സംസ്ഥാനത്ത് ലൈംഗികാതിക്രമങ്ങളെത്തുടർന്ന് ഗർഭിണികളാവുന്ന 18 വയസിന് താഴെയുള്ള പെൺകുട്ടികളുടെ എണ്ണത്തിൽ അപകടകരമാം വിധം വർദ്ധന. 5 വർഷത്തിനിടെ മൂന്നിരട്ടിയിലേറെയാണ് വർദ്ധന ഉണ്ടായിരിക്കുന്നത്. 2020 ൽ ഇവരുടെ...
ഖുർആന്റെ അന്തസ്സത്തയ്ക്ക് അനുസൃതമായി ഭാര്യമാരെ തുല്യനീതി യോടെ പോറ്റാൻ നിർവാഹമുള്ളവർക്കു മാത്രമാണ് ബഹുഭാര്യത്വം അനുവദിച്ചിട്ടുള്ളതെന്ന് ഹൈക്കോടതി. ജീവനാംശം ആവശ്യപ്പെട്ടുള്ള അപേക്ഷ കുടുംബക്കോടതി തള്ളിയതിനെതിരെ മുസ്ലിം സമുദായാംഗമായ മലപ്പുറം...
ആറുവയസുകാരിക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. ഏങ്ങണ്ടിയൂർ പുളിഞ്ചോട് തച്ചാട്ട് വീട്ടിൽ നന്ദുമുക്കന്ദന്റെയും ലക്ഷ്മിയുടെയും മകൾ അനാമികയാണ് മരിച്ചത്. തളിക്കുളം സിഎംഎസ് യുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് അനാമിക....
KERA;ശബരിമല വിഷയം നിയമസഭയിൽ ഉന്നയിക്കാനുള്ള പ്രതിപക്ഷ ശ്രമത്തിന് തിരിച്ചടി. ശബരിമലയിലെ ശ്രീകോവിലിലെ ശില്പം പൊതിഞ്ഞ സ്വർണ്ണപാളി അനുമതിയില്ലാതെ കൊണ്ടുപോയതും സ്വർണ്ണപ്പാളിയുടെ തൂക്കം നാലു കിലോയോളം കുറഞ്ഞു എന്നത്...
ആഗോള അയ്യപ്പ സംഗമം നാളെ നടക്കാനിരിക്കെ അതെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. സംഗമത്തിന്റെ ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി. 3000ത്തിലധികം പ്രതിനിധികൾ അയ്യപ്പസംഗമത്തിൽ പങ്കെടുക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി...
23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മദ്ധ്യപ്രദേശിലെ ഥാറിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. വിവിധ നേതാക്കൾക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത മോദി വിവിധ...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 8 ജില്ലകളിൽ യെലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ,...
ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് പണമടയ്ക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്ത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്. ആധുനികജീവിതത്തിൽ ക്യു ആർ കോഡുകളുടെ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു. നരേന്ദ്ര മോദി ആയി ഉണ്ണി മുകുന്ദൻ വേഷമിടുന്ന ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ...
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 75ാം പിറന്നാൾ ആശംസകൾ നേർന്ന് ഗായിക കെഎസ് ചിത്ര. സോഷ്യൽമീഡിയയിൽ പ്രധാനമന്ത്രിക്കൊപ്പമുള്ള ഒരു ഫയൽചിത്രം പങ്കുവച്ചാണ് ചിത്ര, പിറന്നാൾ ആശംസകൾ നേർന്നത്. നമ്മുടെ ബഹുമാനപ്പെട്ട...
താൻ മുസ്ലിം വിരോധിയാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗത്തിന് കൃത്യമായ മറുപടി നൽകിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഡിജിപി ടിപി സെൻകുമാർ. ജമാ-അത്തെ-ഇസ്ലാമിയ്ക്കു വേണ്ടി മീഡിയ വണ്ണിലിരുന്ന്...
സിപിഐഎം നേതാവിനെ മഹല്ല് കമ്മിറ്റിയിൽ നിന്ന് പുറത്താക്കി സമസ്ത. കോഴിക്കോട് മടവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ. ഹക്കീല്‍ അഹമ്മദിനെയാണ് പുറത്താക്കിയത്. മന്ത്രിമാര്‍ക്ക് 'വൈഫ് ഇന്‍ ചാര്‍ജു'മാരുണ്ടെന്ന...
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ...
പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസർകോട് ഉന്തത്തടുക്കയിലാണ് സംഭവം. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന ദേവിക (15) ആണ് മരിച്ചത്. ബന്തടുക്ക...
തിരുവനന്തപുരം : ബി അശോക് ഐഎഎസിനെ സ്ഥലം മാറ്റിയ സംസ്ഥാന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. കഴിഞ്ഞ ദിവസമാണ് പിണറായി സർക്കാർ ബി...
സർവ്വകാല റെക്കോർഡിലേക്ക് ഉയർന്ന് സംസ്ഥാനത്തെ സ്വർണവില . ഇന്ന് പവന് 640 രൂപ ഉയർന്ന് 82,080 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 80 രൂപ...
ഗാനമേള ട്രൂപ്പ് ആംരംഭിക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ഇതിനായി ജീവനക്കാരിൽ നിന്ന് എൻട്രി ക്ഷണിച്ചിരിക്കുകയാണ് കെഎസ്ആർടിസി. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരമാണ് കെഎസ്ആർടിസി സ്വന്തമായി...
ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ വിമാനത്താവളത്തിൽ വെച്ച് പിടിയിലായതിനെത്തുടർന്ന് പ്രാദേശിക നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി സിപിഐ. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന കാരണത്താൽ ചെറുവാടി ബ്രാഞ്ച് സെക്രട്ടറി...
ബംഗളൂരുവിനും തിരുവനന്തപുരം നോർത്തിനും ഇടയിൽ സർവീസ് നടത്തുന്ന വിവിധ സ്‌പെഷൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ബംഗളൂരു എസ്എംവിടിയിൽ നിന്ന് തിരുവനന്തപുരം...
ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് നിർമ്മിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ. അരുണാചൽ പ്രദേശിലെ ദിബാങിലാണ് പുതിയ അണക്കെട്ട് ഉയരുക. ദിബാങ്ങിലെ ഈ അണക്കെട്ടിന് 278 മീറ്റർ ഉയരമുണ്ടാകും. ഇന്ത്യയിൽ ഏറ്റവും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies