ആലപ്പുഴ: ഉത്തർപ്രദേശിലെ സംഭലിൽ ഉണ്ടായ സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച വെൽഫെയർ പാർട്ടി പ്രവർത്തകർക്കെതിരെ കേസ്. കായംകുളത്ത് പ്രതിഷേധിച്ചവർക്കെതിരെയാണ് കേസ് എടുത്തത്. മണ്ഡലം പ്രസിഡന്റ് മുബീർ...
മലപ്പുറം: പെരിന്തൽമണ്ണ സ്വർണക്കവർച്ച കേസിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഗീതജ്ഞൻ ബാലഭാസ്‌കറിന്റെ ഡ്രൈവർ അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി അർജുൻ ആണ് അറസ്റ്റിലായത്. ബാലഭാസ്‌കറിന്റെ മരണത്തിന് ഇടയായ വാഹനാപകടം ഉണ്ടായപ്പോൾ...
വയനാട്: കൈക്കൂലി കേസില്‍ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1,00,000 രൂപ പിഴയും വിധിച്ച് വിജിലൻസ് കോടതി. വയനാട് സുൽത്താൻ ബത്തേരി മുൻ...
എറണാകുളം: നടനും ബിജെപി നേതാവുമായ സിന്ധു കൃഷ്ണകുമാറിന്റെ വാട്‌സ് ആപ്പ് ഹാക്ക് ചെയ്യാൻ ശ്രമം. മകളും നടിയുമായ അഹാന കൃഷ്ണകുമാർ സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വാട്‌സ്...
മലപ്പുറം: ബാലഭാസ്‌കറിന്റെ ദുരൂഹ മരണത്തിൽ ഡ്രൈവർ അർജുനിലേക്ക് വിരൽചൂണ്ടി സഹോദരി പ്രിയ വേണുഗോപാൽ. പെരിന്തൽമണ്ണ സ്വർണക്കവർച്ച കേസിൽ അർജുൻ പ്രതിയായതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കി...
എറണാകുളം : സംസ്ഥാനത്തെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷ കൂടി മാനിച്ചാണ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ആനകളുടെ പരിപാലനവും പൊതുജനങ്ങളുടെ...
തിരുവനന്തപുരം ഐടിഐകളിൽ മാസത്തിൽ രണ്ട് ദിവസം ആർത്തവ അവധി അനുവദിച്ച് സര്‍ക്കാര്‍. ശനിയാഴ്ച ദിവസവും അവധി ദിവസമാക്കി. ഐ.ടി.ഐ. ട്രെയിനികളുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് മന്ത്രി വി...
എറണാകുളം : നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള സംശയങ്ങളെ തുടർന്നാണ്...
മുടിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പേർ അനുഭവിക്കുന്ന പ്രധാന പ്രശ്‌നമാണ് നര. പണ്ട് പ്രായമായവരിൽ ആണ് നര ആദ്യം കണ്ടിരുന്നത് എങ്കിൽ ഇന്ന് കൗമാരക്കാരിലും യുവതീ യുവാക്കളിലും...
തൃശ്ശൂർ: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ ഹോട്ടൽ നടത്തിപ്പുകാർ അറസ്റ്റിൽ കയ്പമംഗലം സ്വദേശി ചമ്മിണിയിൽ വീട്ടിൽ റഫീക്ക്, കാട്ടൂർ പൊഞ്ഞനം സ്വദേശി...
നമ്മുടെ വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ് കുളി. തീരെ ഉത്സാഹമില്ലാതെയോ അലങ്കോലമായോ ഒരാളെ കണ്ടാൽ എന്ത് ഇന്ന് കുളിയും നനയും ഇല്ലേയെന്നാവും നമ്മുടെ മനസിൽ വരുന്ന ആദ്യത്തെ ചോദ്യം. ജൂൺ...
തിരുവനന്തപുരം: കേരളത്തിന് അടിസ്ഥാനസൗകര്യവികസനത്തിനായി കൂടുതൽ വായ്പ അനുവദിച്ച് കേന്ദ്ര സർക്കാർ. വിഴിഞ്ഞം തുറമുഖ പദ്ധതി, കൊച്ചി മെട്രോ റെയിൽ പദ്ധതി എന്നിവയ്ക്കായാണ് സഹായം അനുവദിച്ചത്. സംസ്ഥാനത്തിന്റെ കടമെടുപ്പ്...
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശനി, ഞായര്‍ ദിവസങ്ങളില്‍ ചില ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട്...
കോഴിക്കോട്; ജില്ലയിൽ വൻ കവർച്ച. സ്വർണവ്യാപാരിയെ ആക്രമിച്ച് രണ്ടുകിലോയോളം തൂക്കം വരുന്ന സ്വർണം കവർന്നതായി പരാതി. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ ഇന്നലെ രാത്രിയാണ് സംഭവം. ബൈക്കിൽ...
ന്യൂഡൽഹി; എംപിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്ക വാദ്ര. കസവ് സാരിയുടുത്താണ് പ്രിയങ്ക സത്യപ്രതിജ്ഞയിൽ പങ്കെടുത്തത്. ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തിക്കാട്ടിയായിരുന്നു കേരളത്തിൽ നിന്നുള്ള ഏക വനിത ലോക്‌സഭംഗത്തിന്റെ സത്യപ്രതിജ്ഞ....
ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതരമായ വൈകല്യം ഉണ്ടായ സംഭവത്തില്‍ ഡോക്ടർമാർക്കെതിരെ കേസെടുത്തു. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ നാല് ഡോക്ടർമാർക്കെതിരെയാണ് കേസെടുത്തത്. ഗൈനക്കോളജിസ്റ്റ്മാരായ ഡോ....
തൃശൂർ: അരളി ഉൾപ്പെടെയുള്ള പലതരം വിഷച്ചെടികള്‍ നമ്മുടെ ചുറ്റുമുണ്ട്. ഇവയിലെ വിഷാംശം മരണത്തിന് പോലും കാരണമാകുമെന്ന കണ്ടെത്തല്‍ വന്നതിന് പിന്നാലെ ഇത്തരം വിഷച്ചെടികളുടെ കൃഷിയും വ്യാപാരവും പല...
കൊച്ചി; അടുത്തവർഷത്തോടെ സ്വർണം ക്രൂഡോയിൽ എന്നിവയുടെ വില ക്രമാതീതമായി ഉയരുമെന്ന് റിപ്പോർട്ട്. പ്രമുഖ ആഗോളധനകാര്യ ഏജൻസിയായ ഗോൾഡ്മാൻ സാക്കിന്റേതാണ് പ്രവചനം. നാണയപ്പെരുപ്പവും ആഗോള രാഷ്ട്രീയ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും...
എറണാകുളം: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിലെ തൊണ്ടിമുതൽ വിട്ടു നൽകാൻ ഡിവൈഎസ്പിയുടെ വഴിവിട്ട ഇടപെടൽ ഉണ്ടായെന്ന് റിപ്പോര്‍ട്ട്. ഓംപ്രകാശിന്റെയും കൂട്ടുപ്രതി ശിഹാസിന്റെയും ഫോണുകൾ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട്...
ഐഎസ്എല്ലിൽ തുടർച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നു. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ എഫ്സി ഗോവയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ചെന്നൈയിനെതിരായ കഴിഞ്ഞ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies