പാലക്കാട് : സന്ദീപിന് വലിയ കസേരകൾ തന്നെ കിട്ടട്ടേ എന്ന് പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . ഒരു കസേര കിട്ടിയില്ലെന്ന് പറഞ്ഞ് സന്ദീപ്...
മലയാളികളുടെ ഇഷ്ടപ്പെട്ട താരമാണ് സ്വാസിക, സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകരെ ഞെട്ടിപ്പിച്ച നടിയെ തേടി നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും എത്തിയിരുന്നു. ലബ്ബർ പന്ത് എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് നടി...
പാലക്കാട്; കോൺഗ്രസിന്റെ ആശയം ഇന്ത്യയുടെ ആശയമാണ്. ഇന്ത്യയിൽ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിന്റെയും ആശയമാണെന്ന് മുൻ ബിജെപി സംസ്ഥാന കമ്മറ്റി അംഗം സന്ദീപ് വാര്യർ. ഇന്ന്...
പല്ലികൾ ഇല്ലാത്ത വീടുകൾ അപൂർവ്വമാണ് എന്ന് തന്നെ പറയാം. ചുമരുകളിലെ വിള്ളലുകളിലും, ഇരുളടഞ്ഞ ഇടങ്ങളിലും പകൽസമയം ഒളിച്ചിരുന്ന് സന്ധ്യയാകുന്നതോടെ ഇര തേടാനിറങ്ങുന്ന ഇവയാണ് മനുഷ്യരോട് ഏറ്റവും അടുത്ത്...
തിരുവനന്തപുരം; ബിജെപി സംസ്ഥാന കമ്മറ്റി അംഗം സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്. ഇന്ന് ചേർന്ന കെപിസിസി വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. പാലക്കാട് ചേർന്ന പ്രത്യേക യോഗത്തിൽ വച്ച് കോൺഗ്രസ് നേതാക്കളായ...
എറണാകുളം: ഈയടുത്ത് തീയറ്ററുകളെ ആവേശം കൊള്ളിച്ച ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ഫഹദ് ഫാസില്‍ നായകനായി എത്തിയ ആവേശം. രംഗണ്ണനായി ഫഹദ് തകര്‍ത്ത അഭിനയിച്ച സിനിമ കേരളത്തിലാകെ...
സിനിമാനടനായും സീരിയൽ നടനായും മലയാളികൾക്ക് ഏറെ പരിചിതമായ മുഖമാണ് ദിനേശ് പണിക്കരുടേത്. മോഹൻലാലിന്റെയും എക്കാലത്തെയും ഹിറ്റ് ചിത്രമായ കിരീടം നിർമ്മിച്ചുകൊണ്ടാണ് അദ്ദേഹം മോളിവുഡിലേക്ക് കടക്കുന്നത്. മലയാളത്തിൽ ഇതുവരെ...
തിരുവനന്തപുരം: ബംഗാളി നടി നൽകിയ ലൈംഗിക അതിക്രമ പരാതിയില്‍ സംവിധായകൻ രഞ്ജിത്തിനെതിരെ ഉടൻ കുറ്റപത്രം നൽകും. എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസില്‍...
കൊച്ചി: ഹരിതകർമ്മസേനയുടെ സേവനനിരക്കുകൾ ഉയർത്തി. ഇത് സംബന്ധിച്ച മാർഗരേഖയ്ക്ക് തദ്ദേശഭരണ വകുപ്പ് അംഗീകാരം നൽകിയതോടെയാണ് നിരക്കുകൾ ഉയരുന്നത്. അജൈവ മാലിന്യത്തിന്റെ അളവ് കൂടുന്നതനുസരിച്ച് സ്ഥാപനങ്ങളിൽനിന്ന് കൂടുതൽ തുക...
20 ലക്ഷം രൂപ ശമ്പളം ;ചെയ്യേണ്ടത് ഇത്രമാത്രം ; സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് മൂന്നുമാസത്തിനുള്ളിൽ ഗർഭിണിയാക്കണം ; അപേക്ഷിച്ചത് നിരവധി യുവാക്കൾ യുവാക്കളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്...
കൊല്ലം: സിപിഎം പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ശിക്ഷ വിധിച്ച് കോടതി.കൊല്ലം അസിസ്റ്റൻറ് സെഷൻസ് ജഡ്ജ് ആണ് ശിക്ഷ വിധിച്ചത്. കേസിലെ...
തിരുവനന്തപുരം : കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറയിപ്പ്. മൂന്ന് ജില്ലകളിൽ ഇന്ന് അതിശക്തമായ മഴ ലഭിക്കും. എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാകും...
ഇന്ന് വൃശ്ചികം 1. ശബരിമലയിൽ അയ്യപ്പനെ കാണാൻ ഭക്തജന തിരക്ക്. പുതുതായി ചുമതലയേറ്റ മേൽ ശാന്തി അരുൺ നമ്പൂതിരി പുലർച്ചെ മുന്നു മണിക്ക് നട തുറന്നു.അതിരാവിലെ മൂന്നു...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യപാനം ചോദ്യം ചെയ്തതിന് മധ്യവയസ്കൻ്റെ കഴുത്തറുത്തതായി റിപ്പോർട്ട് . കാരേറ്റ് പേടികുളത്താണ് സംഭവം. കാരേറ്റ് പേടികുളം സ്വദേശി ബാബു (67) ആണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ...
പാലക്കാട്: കോങ്ങാടിന് സമീപം സ്വകാര്യബസ് മറിഞ്ഞു. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ട് . അതേസമയം ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് നിലവിൽ ലഭ്യമായ വിവരം. കോങ്ങാട് -...
കൊച്ചി: 2017 ൽ നിവിൻപോളി നായകനായി എത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് ഐശ്വര്യലക്ഷ്മി.പിന്നീട് മായാനദിയിലൂടെ അപ്പുവായി പ്രേക്ഷകരെ ഞെട്ടിച്ചു.പിന്നീട് അങ്ങോട്ട്...
കൊച്ചി: മലയാളത്തിന്റെ സൂപ്പർതാരം മമ്മൂക്ക ഇപ്പോൾ പരീക്ഷണചിത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പുതുമുഖസംവിധായകർക്കും നടൻമാർക്കും അവസരം നൽകി അദ്ദേഹം സിനിമയുടെ പുതുരുചികൾ ആസ്വദിക്കുന്നു. മമ്മൂട്ടിയുടെ അടുത്ത ഗംഭീര പരീക്ഷണചിത്രമാകും...
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ 3 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ...
ബത്തേരി: വയനാട്ടിൽ 19 ന് ഹർത്താൽ പ്രഖ്യാപിച്ച് യുഡിഎഫും എൽജിഎഫും.ഉരുൾപൊട്ടൽ ദുരന്തബാധിതരെ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അവഗണിക്കുകയാണെന്ന് ആരോപിച്ചാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്.ചൊവ്വാഴ്ച രാവിലെ...
കൊച്ചി: പരസ്യപ്രതികരണത്തിന് സർക്കാർ നടപടി നേരിട്ട പ്രശാന്ത് ഐഎഎസിന് പിന്തുണയുമായി ഗായകൻ ജി വേണുഗോപാൽ.ആർട് ഓഫ് റീപാർടീ എന്ന ഷോണറിൽ ഒരു ' പ്രശാന്ത് സിഗ്നേച്ചർ '...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies