തിരുവനന്തപുരം : കേരള നേതൃത്വത്തിൽ മുഖംമിനുക്കലുമായി ബിജെപി. ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും ഷോണ്‍ ജോര്‍ജും വൈസ് പ്രസിഡന്റുമാരാകും. നാല് ജനറൽ...
സ്‌കൂൾ സമയമാറ്റം സംബന്ധിച്ച വിവാദത്തിൽ നിലപാട് ശക്തമാക്കി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി സ്‌കൂൾ സമയമാറ്റത്തിൽ സൗജന്യം കൊടുക്കാൻ സാധിക്കില്ല. പ്രത്യേക...
കുടുംബാസൂത്രണത്തിനായി ജനന നിയന്ത്രണം നടപ്പാക്കുന്നതിൽ സംസ്ഥാനത്ത് സ്ത്രീ - പുരുഷ അന്തരം വർധിച്ചതായി കണക്കുകൾ. സ്ത്രീകളെ അപേക്ഷിച്ച് വന്ധ്യംകരണത്തിന് തയ്യാറാകുന്ന പുരുഷൻമാരുടെ എണ്ണം വളരെ കുറവെന്ന് ആരോഗ്യ...
വീട് ചോർച്ചയെന്ന രേണു സുധിയുടെ ആരോപണത്തിൽ മറുപടിയുമായി കേരള ഹോം ഡിസൈൻ ഗ്രൂപ്പ് സ്ഥാപകനും വീട് വച്ചുനൽകാൻ നേതൃത്വം വഹിച്ചയാളുമായ ഫിറോസ്. മികച്ച കെട്ടുറപ്പിൽ പണിത വീടാണ്...
പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കാർഡിയോളജി വിഭാഗത്തിലെ ശുചിമുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. രോഗിയുടെ കൂട്ടിരിപ്പുകാരാണ് പാമ്പിനെ കണ്ടെത്തിയത്. ഇതോടെ ഇവർ ഇറങ്ങിയോടി തുടർന്ന്...
നടൻ ഉണ്ണിമുകുന്ദൻ തന്നെ ക്രൂരമായി മർദ്ദിച്ചു എന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് മുൻ മാനേജർ വിപിൻ കുമാർ. ഉണ്ണി മുകുന്ദനെതിരെ നൽകിയ പരാതിയിൽ മാധ്യമങ്ങൾ ഉണ്ണിക്കൊപ്പം നിൽക്കുകയാണെന്ന് വിപിൻ...
കോൺഗ്രസ് എം പി ശശി തരൂരിനെതിരെ വീണ്ടും എക്‌സ് പോസ്റ്റുമായി കോൺഗ്രസ് എം പി മാണിക്കം ടാഗോർ രംഗത്ത്. തരൂർ ബിജെപിയുടെ തത്തയായോയെന്ന് മാണിക്കം ടാഗോർ ചോദിച്ചു....
പ്രതിപക്ഷപാർട്ടികൾ ആഹ്വാനം ചെയ്ത പണിമുടക്കിന് ജനങ്ങളിൽ നിന്ന് സമിശ്രപ്രതികരണമായിരുന്നു ലഭിച്ചത്. പലയിടത്തും സ്ഥിതിഗതികൾ സാധാരണപോലെയായിരുന്നു. എന്നാൽ ബലം പ്രയോഗിച്ച് കടകൾ അടയ്ക്കാനും സർവ്വീസുകൾ നിർത്തിവയ്പ്പിക്കാനും ശ്രമം നടത്തിയത്...
നീതി ആയോഗിന്റെ ആരോഗ്യ ക്ഷേമ സൂചികയിൽ കേരളം നാലാം സ്ഥാനത്ത്. നീതി ആയോഗ് റേറ്റിങിനായി കണക്കാക്കുന്ന 11 സൂചകങ്ങളിൽ അഞ്ചെണ്ണത്തിനും കേരളം ഒന്നാമത് എത്തിയെങ്കിലും രോഗ പ്രതിരോധം,...
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരള സന്ദർശനത്തിന് എത്തുന്നു. വെള്ളിയാഴ്ച 11ന് രാത്രി പത്തു മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം ജൂലൈ 12ന് തിരുവനന്തപുരത്തെ പരിപാടികൾ പൂർത്തിയാക്കി...
അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ച് ലേഖനവുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ഇന്ദിര ഗാന്ധിക്കും, സഞ്ജയ് ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനമാണ് ശശി തരൂർ ഉയർത്തിയത്. മലയാളം ഇഗ്ലീഷ്...
ബിഹാറിൽ വേദിയിലൊരുമിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും. ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരേ മഹാസഖ്യം ആരംഭിച്ച...
ഡിപ്രഷനിലേക്ക് പോകേണ്ട സാഹചര്യം തന്റെ ജീവിതത്തിൽ വന്നിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്റെ പാഷനെ അടക്കി വെക്കേണ്ടി വരുമെന്ന് കരുതിയ സാഹചര്യമുണ്ടായെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി....
ദേശീയ പണിമുടക്കിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ പ്രസംഗം കേട്ടുനിൽക്കുകയായിരുന്ന സിഐടിയു പ്രവർത്തകനെ തെരുവുനായ ആക്രമിച്ചു. സിഐടിയു യൂണിറ്റ് സെക്രട്ടറി പി.ഐ. ബഷീറിനാണ് നായയുടെ കടിയേറ്റത്. പണിമുടക്കിന്റെ ഭാഗമായി...
അടുത്ത കേരളമുഖ്യമന്ത്രിയാകാൻ യോഗ്യൻ താൻ എന്ന സർവ്വേഫലം പങ്കുവച്ച് കോൺഗ്രസ് എംപി ശശി തരൂർ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെയാണ് കൂടുതൽ പേർ പിന്തുണയ്ക്കുന്നതെന്ന് ശശി തരൂർ അവകാശപ്പെട്ടു....
മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ യുവാവ് പിടിയിൽ. ഇരവിപുരം ചകിരിക്കട സ്വദേശി അജ്മൽ ഷായെ ആണ് പിടികൂടിയത്. ഗർഭനിരോധന ഉറകളിൽ നിറച്ചാണ് എംഡിഎംഎ മലദ്വാരത്തിൽ ഒളിപ്പിച്ചത്. 100...
ട്രാൻസ് യുവതിയെ സുഹൃത്തിന്റെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വടകര സ്വദേശിയായ കമീലയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു സംഭവം.സുഹൃത്തായ യുവാവ് താമസിച്ചിരുന്ന വീടിന് മുന്നിലാണ്...
പ്രതിപക്ഷപാർട്ടികൾ തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ സംസ്ഥാനത്ത് ആക്രമണങ്ങളും ഭീഷണിയും വ്യാപകം. കോഴിക്കോട് മുക്കത്ത് മീൻ കടയിലെത്തി സമര അനുകൂലികൾ ഭീഷണി മുഴക്കിയെന്ന് റിപ്പോർട്ട്. കടയടച്ചില്ലെങ്കിൽ...
എൻ പ്രശാന്ത് ആവശ്യപ്പെട്ട വിവരാവകാശ അപേക്ഷകൾ നൽകാതിരിക്കാൻ പൊതുപണിമുടക്കിനിടയിലും സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫീസർമാരെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ജയതിലക് വിളിച്ചുവരുത്തിയതായി വെളിപ്പെടുത്തൽ. എൻ പ്രശാന്ത് തന്നെയാണ് ഫേസ്ബുക്കിലൂടെ...
എറണാകുളം : കീം പരീക്ഷാഫലത്തിൽ കേരള സർക്കാരിന് വൻ തിരിച്ചടി. കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. സിബിഎസ്ഇ വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഹൈക്കോടതി പരീക്ഷാഫലം...