കൊച്ചി: മതവിശ്വാസം ഭരണഘടനയ്ക്ക് അതീതമല്ലെന്ന് ഹൈക്കോടതി. മുൻമന്ത്രി ഡോ. തോമസ് ഐസക്കിന് ഹസ്തദാനം നൽകിയ, മുസ്ലീം പെൺകുട്ടിയെ അപകീർത്തിപ്പെടുത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടക്കൽ സ്വദേശി അബ്ദുൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ കാർ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഗതാഗത വകുപ്പ്. പുതിയ നിയന്ത്രണങ്ങൾ ഡിസംബർ മാസം മുതൽ നിലവിൽ വരും. കാറിൽ കുട്ടികൾക്ക് പ്രത്യേക സീറ്റുകൾ...
ഇടുക്കി: ഹോട്ടലിൽ നൽകിയ കപ്പ ബിരിയാണിയിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തിയതായി പരാതിയുമായി ദമ്പതികൾ. ഇടുക്കി കട്ടപ്പനയിലെ ഹോട്ടലിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ ദമ്പതികൾ നഗരസഭയിലെത്തി പരാതി നൽകി....
ഹൈദരാബാദ്: തെലുങ്ക് ചിത്രത്തിൽ പ്രഭാസിനൊപ്പം മമ്മൂട്ടിയും അഭിനയിക്കുമെന്ന് റിപ്പോർട്ട്. സന്ദീപ് റെഡ്ഡി വാങ്കയുടെ പുതിയ ചിത്രമായ സ്പിരിറ്റിലാണ് ഇരുവരും ഒന്നിക്കുന്നത്. സലാർ, കൽക്കി എന്നീ ഹിറ്റ് ചിത്രങ്ങളുടെ...
കോട്ടയം : ലഹരിക്ക് അടിമയായ മകൻ അച്ചനെ കുത്തി കൊന്നു. ഇടയാടി താഴത്ത് വരിക്കതിൽ രാജു (70) ആണ് കൊല്ലപ്പെട്ടത്. കോട്ടയം കുമാരനല്ലൂരിലാണ് സംഭവം. ഇന്ന് രാവിലെയൊടെയാണ്...
എറണാകുളം: മോശം വഴിയിലൂടെ പോയി ജീവിക്കേണ്ട ഗതികേട് തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് നടി ബീനാ ആന്റണി. അങ്ങനെ ആർക്കെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ താൻ അവരെ കുറ്റം പറയുന്നില്ലെന്നും ബീനാ...
തിരുവനന്തപുരം : എഡിജിപി എം ആർ അജിത് കുമാർ ക്രമസമാധാന ചുമതലയിൽ നിന്നും പുറത്തായതോടെ സംസ്ഥാന പോലീസ് സേന മൊത്തത്തിൽ മാറ്റങ്ങളുടെ പാതയിലാണ്. പോലീസ് തലപ്പത്തെ അഴിച്ചുപണിയുടെ...
കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപമാണ് അപകടം...
എറണാകുളം: ഗായിക കെ എസ് ചിത്രയുടെ പേരും ചിത്രവും ഉപയോഗിച്ച് തട്ടിപ്പ്. വ്യക്തികത വിവരങ്ങൾ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് ഐഡി സൃഷ്ടിച്ചാണ് സംഘം പണം തട്ടുന്നത്. തട്ടിപ്പിൽപ്പെട്ട്...
തീയറ്ററുകളെ കുടുകുടെ ചിരിപ്പിപ്പാൻ ഷാജി പാപ്പനും കൂട്ടരും വീണ്ടുമെത്തുന്നു. ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം നിർവഹിക്കുന്ന ആട് എന്ന കോമഡി എന്റർടൈയ്ൻമെന്റിന്റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു....
തിരുവനന്തപുരം: പി വിജയൻ ഐപിഎസ് സംസ്ഥാനത്തെ പുതിയ ഇന്റലിജൻസ് മേധാവി. ക്രമസമാധന ചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം മാറിയ സ്ഥാനത്തേക്കാണ് പി വിജയന്റെ നിയമനം. ഇത് സംബന്ധിച്ച്...
സ്‌പെഷ്യൽ സർവീസ് മെമ്മു ട്രെയിനെ ഏറ്റെടുത്ത് യാത്രക്കാർ . സ്‌പെഷ്യൽ സർവീസായി വന്ന മെമു രണ്ട് ദിവസവും യാത്രക്കാർ നിറഞ്ഞുകവിഞ്ഞ രീതിയിലാണ് ഓടിയത്. സർവീസ് അനുവദിച്ച റെയിൽവേക്കുള്ള...
തിരുവനന്തപുരം: നടൻ ടിപി മാധവൻ ഗുരുതരാവസ്ഥയിൽ. ശസ്ത്രക്രിയ പൂർത്തിയായിട്ടും നടന്റെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്നാണ് വിവരം. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മാധവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊല്ലത്തെ സ്വകാര്യ...
എറണാകുളം: കൊച്ചി കായലിലെ നിലവിലുള്ള പഴയ ബോട്ടുകളെ ഒഴിവാക്കി അത്യാധുനിക ബോട്ടുകൾ സർവീസ് നടത്താനൊരുങ്ങുന്നു. ഇതിനായി ജലഗതാഗതവകുപ്പ് പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ആറാമത്തെ കറ്റാമരൻ...
ചന്ദനമഴ എന്ന സീരിയലിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് മേഘ്‌ന വിൻസന്റ്. സീരിയലിലെ കേന്ദ്ര കഥാപാത്രമായ അമൃത ദേശായി എന്ന കഥാപാത്രമായിരുന്നു മേഘ്‌നയുടേത്. ചന്ദനമഴക്ക് ശേഷവും നിരവധി...
എറണാകുളം: ഗുണ്ടാനേതാവിന്റെ ലഹരിപാർട്ടിയിൽ പങ്കെടുത്തുവെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ പ്രയാഗ മാർട്ടിന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറി വൈറലാവുന്നു. കഴിഞ്ഞ ദിവസമാണ് ഗുണ്ടാനേതാവ് ഓം പ്രകാശ് കൊച്ചിയിൽ നടത്തിയ...
തിരുവനന്തപുരം: വിവാഹിതയായ നടിയെയും ക്യാമറാമാനെയും കൊച്ചിയിലെ ഹോട്ടൽ മുറിയിൽ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടതായി സംവിധായകൻ ശാന്തിവിള ദിനേശ്. തന്നെ കണ്ടതും കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റ്...
കൊല്ലം : പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കുളത്തൂപ്പുഴ ഡാലി സ്വദേശിയായ സജീവാണ് അറസ്റ്റിലായത്. പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് യുവാവ് പ്രണയം...
തിരുവനന്തപും: റോക്കറ്റ് കുതിക്കുന്നത് പോലെ ദിനംപ്രതി ഉയരുകയാണ് സ്വർണവില. ഇടയ്ക്ക് വില താഴുന്നുണ്ടെങ്കിലും മൊത്തത്തിൽ ഉയർന്നു തന്നെയാണ് സ്വർണവില.കുറച്ചു ദിവസമായി സർവകാല റെക്കോർഡ് വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്....
എറണാകുളം : ഗുണ്ട നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരികേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഒരുങ്ങി പോലീസ്. സിനിമ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies