ആലപ്പുഴ: കെഎസ്ആർടിസി വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി. ചെങ്ങന്നൂർ ഡിപ്പോയിൽനിന്ന് കൊട്ടാരക്കര-ആലപ്പുഴ സർവിസ് നടത്തുന്ന ബസിലായിരുന്നു മോഷണം. ആലപ്പുഴ ഡിപ്പോയിലാണ് സംഭവം. ഇന്ന്...
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഒതായി ചാത്തല്ലൂര്‍ സ്വദേശിക്ക് സ്ഥിരീകരിച്ചത് എംപോക്സ് ക്ലേഡ് വണ്‍ ബി വിഭാഗം. ഇന്ത്യയില്‍ ആദ്യമായാണ് ഇത് റിപ്പോര്‍ട്ട്...
തിരുവനന്തപുരം : ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത. ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. കൂടാതെ നാളെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും മുന്നറിയിപ്പുണ്ട്. മഴ മാറി...
കോഴിക്കോട്; സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്ത് മുങ്ങിയ യൂട്യൂബറെ പിടികൂടി പോലീസ്. കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂലിനെയാണ് പോലീസ് പിടികൂടിയത്. 49 കാരനായ...
ബംഗളൂരൂ: ഷിരൂരിൽ കണ്ടെത്തിയത് പശുവിന്റെ എല്ല്. മംഗളൂരുവിലെ ലാബാണ് പശുവിന്റെ എല്ലാണ് എന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മണ്ണിടിച്ചിലിൽ കാണാതായവർക്കായി നടക്കുന്ന തിരച്ചിലിനിടെയാണ് അസ്ഥി കണ്ടെത്തിയത്. ഗംഗാവലി...
മലപ്പുറം: വനംവകുപ്പ് ഉദ്യോഗസ്ഥരോട് കയർത്ത് നിലമ്പൂർ എംഎൽഎ പിവി അൻവർ. വാഹനം മാറ്റി നിർത്താൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനോടാണ് പിവി അൻവർ ദേഷ്യപ്പെട്ടത്. തെണ്ടിത്തരം കാണിക്കരുതെന്നായിരുന്നു പരാമർശം. വനംമന്ത്രിയെ...
എറണാകുളം : അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ മകൾ നൽകിയ ഹർജി തീർപ്പാക്കി ഹൈക്കോടതി. എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനുള്ള തീരുമാനത്തിൽ...
മലപ്പുറം : വനം വകുപ്പിനെതിരെ ആഞ്ഞടിച്ച് പി വി അൻവർ എംഎൽഎ. വനം വകുപ്പിന്റെ തോന്നിവാസത്തിന് അതിരില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാൾ ക്രൂരമാണ്. ഇത്...
എറണാകുളം : മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ മകൾ ഹൈക്കോടതിയിൽ. അച്ഛന്റെ മൃതദേഹം മെഡിക്കൽ കോളേജിന് നൽകുന്നതിനെതിരെയാണ് മകൾ ആശ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഉച്ചയ്ക്ക്...
കൊച്ചി : പണം നൽകാതെ മദ്യക്കുപ്പിയുമായി ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ച പോലീസുകാരൻ പിടിയിൽ. കളമശ്ശേരി എ.ആർ. ക്യാമ്പിലെ പോലീസ് ഡ്രൈവർ കെ.കെ. ഗോപിയാണ് പിടിയിലായത്....
ബംഗളൂരു : യുവതിയെ കൊലപ്പെടുത്തി ഫ്രഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ സുഹൃത്തായ ബാർബർ ഷോപ്പ് ജീവനക്കാരൻ കസ്റ്റഡിയിൽ. ഇയാൾ ഇടയ്ക്കിടെ യുവതിയെ കാണാൻ അപ്പാർട്‌മെന്റിൽ എത്താറുണ്ടെന്ന വിവരം ലഭിച്ചിരുന്നു....
മലപ്പുറം; മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കവർചിത്രം ഫേസ്ബുക്കിൽ നിന്ന് മാറ്റി പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രിക്ക് പിന്നാലെ പാർട്ടിയും പരസ്യമായി തള്ളിപ്പറഞ്ഞതോടെയാണ് അൻവറിന്റെ ഈ നീക്കം. മുഖ്യമന്ത്രിയെ...
കോട്ടയം; പോലീസ് സ്‌റ്റേഷനിലെ ഓണാഘോഷത്തിനിടെ സദ്യയുണ്ടെന്നറിഞ്ഞ് കഴിക്കാനെത്തിയ യുവാവിന് മർദ്ദനമേറ്റതായി പരാതി. കോട്ടയം ചങ്ങനാശേരി സ്വദേശിയായ സുമിത്താണ് പരാതിക്കാരൻ.നോർത്ത് പറവൂർ പോലീസിനെതിരെയാണ് പരാതി. മർദ്ദിച്ച ശേഷം ബലംപ്രയോഗിച്ച്...
പാലക്കാട്; പത്തുവയസുകാരനെ കാണാതായ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. പാലക്കാട് കൊല്ലങ്കോട് സീതാർകുണ്ട് സ്വദേശിയായ അതുൽ പ്രിയനെ ആണ് കാണാതായത്. കുട്ടി പാലക്കാട് നഗരത്തിൽ തന്നെ ഉണ്ടെന്നും...
തിരുവനന്തപുരം: വൈദ്യുതി ഉപഭോക്താക്കളിൽ നിന്നും ചെറിയൊരു തെറ്റ് വന്നാൽ തന്നെ കണക്ഷൻ വിച്ഛേദിക്കുന്നവരാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥർ. ഇതടക്കം കർശനമായ നടപടികളിലേക്ക് പലപ്പോഴും കടക്കുന്ന...
മലപ്പുറം:മലബാർ മേഖലയിൽ ലഹരി ഉപയോഗവും വിതരണവും വ്യാപകമാകുന്നു. മലപ്പുറം തിരൂരിൽ 45 ഗ്രാം എംഡിഎംയുമായി 3 യുവാക്കൾ അറസ്റ്റിലായി . തിരുനാവായ സ്വദേശി മുഹമ്മദ് തൻസീഫ് ,...
കണ്ണൂർ: ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ വീണ്ടും സഹകരണ ബാങ്ക് തട്ടിപ്പ്. കോടികളുടെ തിരിമറിയും തട്ടിപ്പും ഇത്തവണ നടന്നത് പാർട്ടിയുടെ ശക്തി കേന്ദ്രമായ കണ്ണൂരിൽ. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഒടുവിൽ...
തിരുവനന്തപുരം: മഴ മാറി നിന്ന ഏതാനും ദിവസങ്ങൾക്ക് ശേഷം ശേഷം വീണ്ടും കേരളത്തിൽ മഴ ജാഗ്രത നിർദ്ദേശം. കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ് വിഭാഗമാണ് ഇന്നും നാളെയുമായി വിവിധ...
കൊച്ചി: സിപിഎം സെക്രട്ടേറിയറ്റിന്റെ നിര്‍ദേശങ്ങള്‍ മാനിച്ച് ് പരസ്യ പ്രസ്താവനയില്‍ നിന്ന് പിന്മാറുകയാണെന്ന് പി വി അന്‍വര്‍ എംഎല്‍എ. പാര്‍ട്ടിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും...
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സീസണിലെ ആദ്യ ജയം കരസ്ഥാമാക്കി മലയാളികളുടെ സ്വന്തം കേരള ബ്ലാസ്‌റ്റേഴ്‌സ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഈസ്റ്റ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies