ന്യൂഡൽഹി: സൗരയൂഥത്തിലെ ഏറ്റവും അവസാനത്തെ ഗ്രഹമായ നെപ്റ്റ്യൂൺ ഇന്ന് ആകാശത്ത് ദൃശ്യമാകും. ഇന്ത്യയിൽ നിന്നും ഗ്രഹത്തെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. സൗരയൂഥത്തിലെ എട്ടാമത്തെ...
കൊച്ചി; മലയാള സിനിമയുടെ അമ്മമുഖം കവിയൂർ പൊന്നമ്മ ഓർമ്മയായിരിക്കുകയാണ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം. പ്രിയതാരത്തിന്റെ വിയോഗത്തിൽ വൈകാരികമായി പ്രതികരിക്കുകയാണ് നടി ഉർവ്വശി....
കൊല്ലം: മൈനാഗപ്പള്ളിയിൽ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിനെതിരെ രണ്ടാം പ്രതി ശ്രീക്കുട്ടി. അജ്മൽ നിർബന്ധിച്ച് മദ്യം നൽകുകയായിരുന്നുവെന്നാണ് ശ്രീക്കുട്ടി പോലീസിനോട് പറഞ്ഞത്....
കൊല്ലം; മകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് ആൺസുഹൃത്തിനെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം ഇരവിപുരം സ്വദേശി അരുൺകുമാർ(19 ) ആണ് കൊല്ലപ്പെട്ടത്. പിന്നാലെ...
ബുഡാപെസ്റ്റ്: ലെബനനിൽ പേജർ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള ഭീകരർ കൊല്ലപ്പെട്ട സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ആവർത്തിച്ച് ഇറ്റാലിയൻ-ഹംഗേറിയൻ സിഇഒയും ഹംഗറി ആസ്ഥാനമായുള്ള ബിഎസി കൺസൾട്ടിങ്ങിന്റെ ഉടമയുമായ ക്രിസ്റ്റ്യാന ബർസോണി....
എറണാകുളം: രജനികാന്തിന്റ പുതിയ ചിത്രം വേട്ടൈയ്യനിൽ വില്ലൻ വേഷത്തിൽ മലയാളി താരം സാബു മോൻ. സിനിമയുടെ പ്രിവ്യു വീഡിയോയിലാണ് സാബുവിന്റെ കഥാപാത്രത്തെ ഉൾപ്പെടുത്തിയിട്ടുള്ളത്. വിവിധ ഭാഷകളിൽ നിന്നുമുള്ള...
കൊല്ലം: മലയാളസിനിമയിൽ തിളങ്ങുന്നതിനു മുമ്പ് തന്നെ നാടകത്തിലും തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് കവിയൂർ പൊന്നമ്മ. കൊല്ലത്തെ കാളിദാസകലാകേന്ദ്രത്തിനും കവിയൂർ പൊന്നമ്മയുടെ നാടക കാലത്തില്‍ പ്രമുഖസ്ഥാനമുണ്ട്. ഒ.മാധവന്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും അധികൃതർ അറിയിച്ചു. ശരത്കാല വിഷുവം ആയതിനാൽ സൂര്യനിൽ നിന്നും സൂര്യരശ്മികൾ...
ബെംഗ്ളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള മൂന്നാംഘട്ട തെരച്ചിൽ ഉടൻ പുനരാരംഭിക്കും. അർജുനടക്കം മൂന്നുപേരെയാണ് ഇനി ഗംഗാവലി പുഴയിൽ നിന്നും കണ്ടത്തേണ്ടത്. ഇതിനായി പുഴയിൽ അണ്ടർവാട്ടർ...
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാദ്ധ്യമങ്ങളെ കാണും. രാവിലെ 11 മണിയ്ക്കാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. അതേസമയം തൃശ്ശൂർ പൂരം അലങ്കോലമാക്കിയത് സംബന്ധിച്ച...
കൊല്ലം: മൈനാഗപ്പള്ളി അപകടത്തിലെ പ്രതി ശ്രീക്കുട്ടിക്കെതിരെ വെളിപ്പെടുത്തലുമായി ഭർത്താവ് അഭീഷ് രാജ്. സേലത്ത് എംബിബിഎസ് പഠിക്കാൻ പോയതുമുതൽ ശ്രീക്കുട്ടി ഡ്രഗ് അഡിക്ട് ആയിരുന്നുവെന്ന് അഭീഷ് പറഞ്ഞു. പ്രതികൾ...
എറണാകുളം: മലയാള സിനിമാ ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു നടി കവിയൂർ പൊന്നമ്മയുടെ അപ്രതീക്ഷിത വിയോഗം. ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്ത പുറത്തുവന്നതോടെ മാത്രമാണ് ദീർഘനാളായി കവിയൂർ പൊന്നമ്മ അസുഖ ബാധിതയായിരുന്നുവെന്ന...
തിരുവനന്തപുരം: ശനിയാഴ്ച രാവിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ പ്രവചന വിഭാഗം . ഇത്...
കായംകുളം: എട്ടു വർഷമായി പൂട്ടിക്കിടക്കുന്ന കായംകുളം താപനിലയത്തിൽ മെഥനോൾ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ തീരുമാനം. ഇതോടു കൂടി ഇന്ത്യയിലെ ആദ്യത്തെ മെഥനോൾ (മീഥൈൽ ആൽക്കഹോൾ) വൈദ്യുത നിലയമാവുമിത്....
തിരുവനന്തപുരം: കവിയൂര്‍ പൊന്നമ്മയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ജനാർദ്ദനൻ. എല്ലാവരും തന്നെ തനിച്ചാക്കി യാത്രയാവുകയാണ്. അസുഖ ബാധിതയായിയെന്ന് അറിഞ്ഞിരുന്നുവെങ്കിലും പോകാൻ പറ്റിയില്ലല്ലെന്നും ജനാർദ്ദനൻ പറഞ്ഞു. എൻ്റെ സ്കൂൾ...
എറണാകുളം: കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നടി മഞ്ജു വാര്യർ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം. സിനിമയിൽ കവിയൂർ പൊന്നമ്മയുടെ മകളായി അഭിനയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും, അതിൽ...
എറണാകുളം: അന്തരിച്ച മുതിർന്ന നടി കവിയൂർ പൊന്നമ്മയ്ക്ക് കേരളക്കര ഇന്ന് വിടചൊല്ലും. വൈകീട്ട് ആലുവയിലെ വീട്ടുവളപ്പിലാണ് കവിയൂർ പൊന്നമ്മയുടെ മൃതദേഹം സംസ്‌കരിക്കുക. ഇന്നലെ വൈകീട്ട് അഞ്ചര മണിയോടെയായിരുന്നു...
മലയാള സിനിമയുടെ 'അമ്മ' കവിയൂര്‍ പൊന്നമ്മയുടെ ഓര്‍മ്മകളില്‍ വിതുമ്പി മോഹന്‍ലാല്‍. മകന്‍ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന 'ഹിസ് ഹൈനസ് അബ്ദുള്ള' യിലെ കഥാപാത്രം...
കൊല്ലം: മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു. കൊല്ലം ഇരവിപുരം സ്വദേശി അരുൺകുമാർ (19) ആണു മരിച്ചത്. കൊലപാതകം നടത്തിയ ശേഷം പെണ്‍കുട്ടിയുടെ പിതാവായ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി...
അമരാവതി: തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു നിർമ്മാണത്തിൽ ജഗൻമോഹൻ സർക്കാർ വൻ അഴിമതി നടത്തിയതായി ആന്ധ്രാമുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്ക് ആണ് തിരി കൊളുത്തിയത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies