Kerala

രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടി കേരളത്തിന് അഭിമാനമായി ശ്രീഹരി സി ; ഐഐടി ഗുവാഹത്തിയിലെ ടോപ് സ്കോറർ

രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടി കേരളത്തിന് അഭിമാനമായി ശ്രീഹരി സി ; ഐഐടി ഗുവാഹത്തിയിലെ ടോപ് സ്കോറർ

ന്യൂഡൽഹി : ഐഐടി ഗുവാഹത്തിയിലെ 2025 ബിരുദദാന ചടങ്ങിൽ 2000-ത്തിലധികം വിദ്യാർത്ഥികൾ ആണ് ബിരുദം കരസ്ഥമാക്കിയത്. എന്നാൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗുവാഹത്തിയുടെ ഈ 27-ാമത്...

കോടതിയിൽ മൊഴികൊടുക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പ്രസവ വേദന, അവധിയെടുക്കാതെ ഡ്യൂട്ടിക്ക് കയറിയതിന് പിന്നിൽ ഒരു പ്രതിജ്ഞ

കോടതിയിൽ മൊഴികൊടുക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പ്രസവ വേദന, അവധിയെടുക്കാതെ ഡ്യൂട്ടിക്ക് കയറിയതിന് പിന്നിൽ ഒരു പ്രതിജ്ഞ

പൂർണ ഗർഭിണിയായിട്ടും അവധിയെടുക്കാതെ കൃത്യനിർവഹണത്തിനെത്തിയ പോലീസുകാരിയ്ക്ക് അഭിനന്ദനപ്രവാഹം. ഒല്ലൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറും പൂർണ ഗർഭിണിയുമായ ശ്രീലക്ഷ്മി. മൊഴി നൽകാനായി കോടതിയിലെത്തുകയായിരുന്നു. ഇവിടെ വച്ച് ഉദ്യോഗസ്ഥയ്ക്ക്...

അന്ന് മകളെ ഇറക്കിക്കൊണ്ടുവന്നു,കരഞ്ഞുകാലുപിടിച്ച് അവൻ അവളെ തിരികെ കൊണ്ടുപോയി….

അന്ന് മകളെ ഇറക്കിക്കൊണ്ടുവന്നു,കരഞ്ഞുകാലുപിടിച്ച് അവൻ അവളെ തിരികെ കൊണ്ടുപോയി….

ഷാർജ റോളയിൽ കൊല്ലം സ്വദേശിനി അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. ഭർത്താവ് സതീഷ് അതുല്യയെ തുടർച്ചയായി ഉപദ്രവിച്ചതിന്റെ തെളിവുകളായി വിഡിയോകളും ചിത്രങ്ങളും...

നാളെ പൊതു അവധി ; സംസ്ഥാനത്ത് മൂന്നുദിവസം ദുഖാചരണം

നാളെ പൊതു അവധി ; സംസ്ഥാനത്ത് മൂന്നുദിവസം ദുഖാചരണം

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് കേന്ദ്രവുമായ വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധി...

സീറ്റ് നിഷേധിച്ച പാർട്ടി,അണികളുടെ സമരാഗ്നിയിൽ തോൽവി സമ്മതിച്ചപ്പോൾ; വിഎസിന്റെ ജീവിത്തിലെ സുപ്രധാന ഏട്

സീറ്റ് നിഷേധിച്ച പാർട്ടി,അണികളുടെ സമരാഗ്നിയിൽ തോൽവി സമ്മതിച്ചപ്പോൾ; വിഎസിന്റെ ജീവിത്തിലെ സുപ്രധാന ഏട്

  ഇടതുപക്ഷത്തിന്റെ ഒരു നൂറ്റാണ്ടിന്റെ സമരമുഖം വിഎസ് വിടവാങ്ങിയിരിക്കുകയാണ്. ഇന്ന് വൈകുന്നേരം 3.20 ഓടെയാണ് മരണം. ദേഹാസ്വാസ്ഥ്യത്തെതുടർന്ന് കഴിഞ്ഞമാസം 23നാണ് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ വി എസിനെ...

വിഎസിന് വിട ; ഇന്ന് എകെജി പഠന ഗവേഷണ കേന്ദ്രത്തിലും നാളെ ദർബാർ ഹാളിലും പൊതുദർശനം ; സംസ്കാരം ആലപ്പുഴയിൽ

വിഎസിന് വിട ; ഇന്ന് എകെജി പഠന ഗവേഷണ കേന്ദ്രത്തിലും നാളെ ദർബാർ ഹാളിലും പൊതുദർശനം ; സംസ്കാരം ആലപ്പുഴയിൽ

തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മൃതദേഹം ഇന്ന് വൈകിട്ട് എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വയ്ക്കും. പാർട്ടി പ്രവർത്തകരും നേതാക്കളും...

വിഎസ് അച്യുതാനന്ദൻ അന്തരിച്ചു

വിഎസ് അച്യുതാനന്ദൻ അന്തരിച്ചു

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 3.20നായിരുന്നു മരണം. ഹൃദയാഘാതത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ എത്തി....

ഡ്രൈവറുടെ അശ്രദ്ധ; കെഎസ്ആർടിസി ബസ് ഇടിച്ച സ്ത്രീയുടെ കാൽ മുറിച്ചുമാറ്റി; കേസെടുത്ത് പോലീസ്

ബ്രത്തലൈസർ പരിശോധനയില്‍ കെഎസ്ആർടിസി ഡ്രൈവർ മദ്യപാനിയായി :ഗ്രാമ്പൂവെള്ളമെന്ന് വിശദീകരണം

കെഎസ്ആർടിസി ഡ്രൈവറെ ബ്രെത്തലൈസർ പരിശോധനക്ക് വിധേയനാക്കിയപ്പോൾകണ്ടെത്തിയത് മദ്യപാനിയായി. വെള്ളറട കെഎസ്ആർടിസി ഡിപ്പോയിൽ ഡ്യൂട്ടിക്കെത്തിയ വിസുനിൽ എന്ന ഡ്രൈവർക്കാണ് ബ്രെത്തലൈസർ പണി കൊടുത്തത്.   താൻ ജീവിതത്തിൽ ഇതുവരെ...

സി സദാനന്ദൻ മാസ്റ്റർ ഇനി എംപി; സത്യവാചകം ചൊല്ലിയത് മലയാളത്തിൽ

സി സദാനന്ദൻ മാസ്റ്റർ ഇനി എംപി; സത്യവാചകം ചൊല്ലിയത് മലയാളത്തിൽ

  ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദന്‍ മാസ്റ്റർ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിലായിരുന്നു സത്യവാചകം ചൊല്ലിയത്.ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. അക്രമരാഷ്ട്രീയത്തിന്‍റെ ഇരയായി...

എഫ് 35 ബി പറത്തിക്കൊണ്ടുപോകുമോ? പൊളിച്ച് കൊണ്ടുപോകുമോ? ഇന്നറിയാം; ബ്രിട്ടീഷ് എയർബസ് 400 എത്തി

ടാറ്റാ കേരളാ…എഫ് 35 നാളെ മടങ്ങും; വാടകയായി വിമാനത്താവളത്തിനും എയർ ഇന്ത്യയ്ക്കും ലക്ഷങ്ങൾ ലഭിക്കും…

ബ്രിട്ടീഷ് യുദ്ധവിമാനത്തെ വിമാനത്താവളത്തിലെ ഹാങ്ങറിൽനിന്ന് ഇന്നു പുറത്തിറക്കും. തകരാർ പരിഹരിച്ച് തിരികെപ്പറക്കാൻ സജ്ജമായിരിക്കുകയാണ് വിമാനം. വിമാനം പുറത്തിറക്കി അന്തിമ പരിശോധനകൾ വിജയകരമായി പൂർത്തിയായാൽ ഇന്നു തന്നെ കൊണ്ടുപോകുന്നതും...

ആഹാരത്തിന് ശേഷം മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതോ..? ഇക്കാര്യങ്ങൾ അറിയണം

കൂടുതൽ ടച്ചിങ്സ് കൊടുത്തില്ല, ഇറക്കി വിട്ടു; ബാറിന് പുറത്ത് ഒളിച്ചിരുന്ന് ജീവനക്കാരനെ കുത്തിക്കൊന്നു

ബാറിൽ ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനെ തുടർന്ന് ബാർ ജീവനക്കാരനെ കാത്തിരുന്ന് കുത്തിക്കൊലപ്പെടുത്തി. പുതുക്കാട് മേ ഫെയർ ബാറിലെ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രൻ എന്ന 54കാരനാണ്...

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

മത, സാമുദായിക സംഘടനകളുടെ സമയവും സൗകര്യവും നോക്കി വിദ്യാഭ്യാസ ചട്ടങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ല: മന്ത്രി വി. ശിവന്‍കുട്ടി

  സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും മത സാമുദായിക സംഘടനകള്‍ക്ക് സര്‍ക്കാര്‍ അടിമപ്പെടില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി. സമയമാറ്റത്തില്‍ മന്ത്രിയും വിദ്യാഭ്യാസ വകുപ്പും ഉത്തരവാദിയല്ലെന്നും 220 പ്രവര്‍ത്തി...

ഇന്നാണ് ആ സുദിനം ; സി സദാനന്ദൻ മാസ്റ്റർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും

ഇന്നാണ് ആ സുദിനം ; സി സദാനന്ദൻ മാസ്റ്റർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി : രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും ഭാരതീയ ജനതാ പാർട്ടിയുടെയും പ്രവർത്തകർ ഏറെ കാത്തിരിക്കുന്ന ഒരു സുദിനമാണ് ജൂലൈ 21. രാഷ്ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത സി...

വിട! ; F35 ബി മടങ്ങുന്നു ; പാർക്കിംഗ് ഫീ ആയി നൽകേണ്ടത് എട്ടര ലക്ഷം രൂപ

വിട! ; F35 ബി മടങ്ങുന്നു ; പാർക്കിംഗ് ഫീ ആയി നൽകേണ്ടത് എട്ടര ലക്ഷം രൂപ

തിരുവനന്തപുരം : 5 ആഴ്ചകൾ നീണ്ട വിശ്രമത്തിനുശേഷം ഒടുവിൽ ബ്രിട്ടീഷ് യുദ്ധവിമാനം F35 ബി കേരളത്തോട് വിട പറയുകയാണ്. തകരാറുകൾ പരിഹരിച്ച യുദ്ധവിമാനം ജൂലൈ 22ന് തിരികെ...

കൈക്കൂലി ഇപ്പോൾ ഗൂഗിൾ പേ വഴി ; എംവിഡി ഓഫീസുകളിൽ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന ; കണ്ടെത്തിയത് 7 ലക്ഷത്തോളം രൂപയുടെ അഴിമതി

കൈക്കൂലി ഇപ്പോൾ ഗൂഗിൾ പേ വഴി ; എംവിഡി ഓഫീസുകളിൽ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന ; കണ്ടെത്തിയത് 7 ലക്ഷത്തോളം രൂപയുടെ അഴിമതി

തിരുവനന്തപുരം : സംസ്ഥാനത്ത് വിജിലൻസ് പരിശോധനകൾ ശക്തമാക്കിയ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നത് ഡിജിറ്റൽ സംവിധാനങ്ങൾ വഴിയാക്കിയെന്ന് കണ്ടെത്തൽ. നിലവിൽ ഗൂഗിൾ പേ...

വരുന്നത് അതിതീവ്രമഴ ; 9 ജില്ലകൾക്ക് മുന്നറിയിപ്പ് ; ജാഗ്രതാനിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

വരുന്നത് അതിതീവ്രമഴ ; 9 ജില്ലകൾക്ക് മുന്നറിയിപ്പ് ; ജാഗ്രതാനിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്...

രാജ്യത്ത് നർകോട്ടിക് ടെററിസം ; കേരളത്തിലേക്ക് എത്തിയിട്ടില്ല ; സംയുക്ത ലഹരിവേട്ട തുടങ്ങുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

രാജ്യത്ത് നർകോട്ടിക് ടെററിസം ; കേരളത്തിലേക്ക് എത്തിയിട്ടില്ല ; സംയുക്ത ലഹരിവേട്ട തുടങ്ങുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

തിരുവനന്തപുരം : രാജ്യത്ത് നർകോട്ടിക് ടെററിസം ശക്തമാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. വിദേശത്തുനിന്നും വൻതോതിൽ ഉള്ള രാസ ലഹരിയാണ് ഇന്ത്യയിലേക്ക് കടത്തപ്പെടുന്നത്. പാകിസ്താനിൽ നിന്നും അഫ്ഗാനിസ്താനിൽ നിന്നും...

ആർഎസ്എസും സിപിഎമ്മും ഒരുപോലെയെന്ന് രാഹുൽഗാന്ധി ; വിവരക്കേട് വിളിച്ചുപറയുകയാണെന്ന് എം എ ബേബി

ആർഎസ്എസും സിപിഎമ്മും ഒരുപോലെയെന്ന് രാഹുൽഗാന്ധി ; വിവരക്കേട് വിളിച്ചുപറയുകയാണെന്ന് എം എ ബേബി

തിരുവനന്തപുരം : ആർഎസ്എസും സിപിഎമ്മും ഒരുപോലെയാണെന്ന രാഹുൽഗാന്ധിയുടെ പരാമർശം ഇൻഡി സഖ്യത്തിനുള്ളിൽ വിഭാഗീയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ സിപിഎം അമർഷം വ്യക്തമാക്കി. രാഹുൽ വിവരക്കേട്...

വെന്‍റിലേറ്റര്‍ നൽകിയില്ല ; ഭിന്നശേഷിക്കാരിയായ 16കാരിയുടെ മരണത്തിന് കാരണം ആശുപത്രിയുടെ അനാസ്ഥയെന്ന് കുടുംബം

വെന്‍റിലേറ്റര്‍ നൽകിയില്ല ; ഭിന്നശേഷിക്കാരിയായ 16കാരിയുടെ മരണത്തിന് കാരണം ആശുപത്രിയുടെ അനാസ്ഥയെന്ന് കുടുംബം

മലപ്പുറം : ഭിന്നശേഷിക്കാരിയായ 16കാരി മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ആരോപണവുമായി കുടുംബം. മതിയായ ചികിത്സ ലഭിക്കാത്തതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ന്യൂമോണിയ...

തിരൂരിൽ ഒരു പച്ച മൂർഖൻ ; ലീഗ് അനുഭാവിയാണോ എന്ന് സംശയം;പൊട്ടിച്ചിരിപ്പിച്ച് കമന്റുകൾ

തിരൂരിൽ ഒരു പച്ച മൂർഖൻ ; ലീഗ് അനുഭാവിയാണോ എന്ന് സംശയം;പൊട്ടിച്ചിരിപ്പിച്ച് കമന്റുകൾ

നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒന്നാണ് സോഷ്യൽമീഡിയ. സന്തോഷകരമായ നിമിഷങ്ങളും നേട്ടങ്ങളും മുതൽ പോരാട്ടങ്ങളും ദുർബലതകളും വരെയുള്ള വ്യക്തികൾ അവരുടെ ജീവിതത്തിന്റെ ഭാഗങ്ങൾ ക്യൂറേറ്റ് ചെയ്യുകയും...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist