എറണാകുളം: അടിയ്ക്കടി വാർത്തകളിൽ ഇടംപിടിയ്ക്കുന്ന നടനാണ് ഷൈൻ ടോം ചാക്കോ. തന്റെ പെരുമാറ്റത്തിന്റെ പേരിൽ താരം വിവാദങ്ങളിൽപെടുന്നതും പതിവാണ്. സ്വന്തം പെരുമാറ്റത്തിന്റെ പേരിൽ മുൻപ് തന്നെ രൂക്ഷമായ...
ന്യൂഡൽഹി: ആപ്പിൾ പ്രേമികൾ കാത്തിരിക്കുന്ന ഐ ഫോൺ 16 ഉടൻ വിപണിയിലേക്ക്. അടുത്ത മാസം ആദ്യവാരത്തോടെ മൊബൈലിന്റെ ലോഞ്ച് ഉണ്ടാകുമെന്നാണ് വിവരങ്ങൾ. വമ്പൻ മാറ്റങ്ങളോടെ പുറത്തിറങ്ങുന്ന ഈ...
കണ്ണൂർ: കൂത്തുപറമ്പിൽ പോലീസ് വെടിവയ്പ്പിനെ തുടർന്ന് പരിക്കേറ്റ ഇടത് നേതാവ് പുഷ്പനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്നാണ് പുഷ്പനെ ആശുപത്രിയിലേക്ക് മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയൻ...
ബത്തേരി: ഡിസാസ്റ്റർ ടൂറിസത്തെ ഒരു നിലയ്ക്കും പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദുരന്തം നടന്ന സ്ഥലം ഒന്ന് കണ്ടുകളയാമെന്ന് കരുതി വരുന്നവരുണ്ട്. അത് ഡാർക്ക്...
പാരീസ്; പാരീസ് ഒളിമ്പിക്‌സ് ഹോക്കി മത്സരത്തിൽ ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ. ആവേശകരമായ ക്വാട്ടർ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ട്ഔട്ടിലാണ് ഇന്ത്യയുടെ ഐതിഹാസികവിജയം. നാല് ഷൂട്ടുകളും വലയിലെത്തിച്ച് ഇന്ത്യ സ്‌കോർ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ കേസെടുത്തതിന് എതിരെ സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ.ഫേസ്ബുക്കിലൂടെയാണ് വിമർശനം. പൂർണമായും കേൾക്കാൻ ശ്രമിക്കുക.ഇന്നലെകളിൽ ചിലവഴിച്ച...
മുംബൈ: മുംബൈയിൽ ആഡംബര വീട് വാങ്ങി തമിഴ് നടൻ മാധവൻ. ബാന്ദ്രാ കുർള കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന ആഡംബര വീടാണ് മാധവൻ വാങ്ങിയത്. ബോളിവുഡിൽ സജീവ സാന്നിദ്ധ്യം...
ശരീരത്തിൽ ആവശ്യത്തിലധികം കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന അവസ്ഥയാണു പൊണ്ണത്തടി.ഒന്നു മനസിലാക്കേണ്ടതുണ്ട്. വണ്ണമല്ല ആരോഗ്യം.ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്‌നം ഏതാണെന്ന് ചോദിച്ചാൽ ഒരു സംശയവും കൂടാതെ...
തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് കൂമ്പാരമായി അടിഞ്ഞ് കല്ലൻ കണവകൾ. മത്സ്യത്തൊഴിലാളികൾക്ക് അരലക്ഷത്തോളം ടൺ മത്സ്യമാണ് തീരത്ത് നിന്നും ലഭിച്ചത്. കണവകളിൽ അപൂർവ്വയിനമാണ് കല്ലൻ കണവ. ഇന്നലെയും ഇന്നുമെല്ലാമാണ്...
ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചലിനെ തുടർന്ന് കാണാതെ ആയ അർജുനായുള്ള തിരച്ചിലിനായി ഗംഗവലി പുഴയിൽ ഇറങ്ങിയ ഈശ്വർ മൽപെയെ തടഞ്ഞ് പോലീസ്. അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈശ്വർ മാൽപെയെ തടഞ്ഞത്....
തൃശൂർ : ദേശീയപാതകൾ കേന്ദ്രീകരിച്ച് വൻ കവർച്ച നടത്തുന്ന മലയാളി സംഘം പിടിയിൽ. മുംബൈ പോലീസ് കേരളത്തിൽ എത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതിരപ്പിള്ളി കണ്ണൻകുഴി സ്വദേശി...
മഴയും തണുപ്പും ആയതോടെ ദിവസവും ഉള്ള കുളി ഭൂരിഭാഗം പേരും ഒഴിവാക്കിയിട്ടുണ്ടാകും. കുളിക്കാൻ മടിയുള്ളവർ ആകട്ടെ രണ്ട് ദിവസത്തിൽ ഒരിക്കലാക്കി തങ്ങളുടെ കുളി ചിട്ടപ്പെടുത്തിയിട്ടും ഉണ്ടാകും. പണ്ട്...
വയനാട്: ഉരുളെടുത്ത വയനാട്ടിലെ ദുരിതക്കയത്തിനിടയും മോഷ്ടാക്കൾ സജീവമാണെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസമാണ് പോലീസ് നൽകിയത്. വയനാട്ടിലെ ഉരുൾപ്പൊട്ടൽ ദുരന്തഭൂമിയിൽ മനുഷ്യത്വം നഷ്ടപ്പെട്ട ചിലരുടെ നടപടികളുമുണ്ടെന്നായിരുന്നു പോലീസ് മുന്നറിയിപ്പ്....
പാലക്കാട് : വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്ക് മുലപ്പാൽ കൊടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട യുവാവ് അറസ്റ്റിൽ. ചെർപ്പുളശ്ശേരി സ്വദേശി സുകേഷ്...
ന്യൂഡൽഹി: ഡൽഹിയിൽ യുപിഎസ്‌സി ഉദ്യോഗാർത്ഥി ജീവനൊടുക്കിയത് കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന്. മരിച്ച മഹാരാഷ്ട്ര സ്വദേശിനി അഞ്ജലിയുടെ മുറിയിൽ നിന്നും ആത്മഹത്യയുടെ കാരണം വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു....
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നീക്കിയതോടെ മത്സ്യവിലയിൽ ഇടിവ്. വരും ദിവസങ്ങളിൽ കൂടുതൽ ബോട്ടുകൾ മത്സ്യബന്ധനത്തിന് പോകുന്നതോടെ മത്സ്യവില ഇനിയും കുറയുമെന്നാണ് കണക്കുകൂട്ടൽ.ഒരു മാസം മുൻപ് മുന്നൂറ്...
വയനാട് : ദുരന്തഭൂമിയായി മാറിയ വയനാട്ടിൽ നിന്ന് വരുന്ന ഓരോ വാർത്തയും ഇന്ന് കേരളജനതയുടെ കരളലിയിക്കുകയാണ്. ഒരിക്കൽ മുണ്ടക്കൈയിൽ സന്തോഷത്തോടെ വീടുകളിൽ കഴിഞ്ഞിരുന്ന പലരും ഇന്ന് ഉറ്റവരെയും...
വയനാട്; ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് വയനാട്. ദുരന്തമുഖത്തേക്ക് രക്ഷാപ്രവർത്തകരുടെയും സഹായങ്ങളുടെയും ഒഴുക്കാണ്. പലതരത്തിലുള്ള സഹായങ്ങളാണ് വയനാട്ടിലേക്ക് ഒഴുകുന്നത്. ഭക്ഷ്യവസ്തുക്കളുടെ രൂപത്തിലും പണത്തിന്റെ രൂപത്തിലും മറ്റ് അവശ്യസാധനങ്ങളുടെ രൂപത്തിലും...
മലപ്പുറം: കൊച്ചുകുഞ്ഞുങ്ങൾക്ക് പോലും സുരക്ഷിതത്വമില്ലാത്ത നാടായി നമ്മുടെ കേരളം മാറുന്നുവെന്ന് സാക്ഷ്യപ്പെടുത്തി പോലീസ് കേസ് റെക്കോർഡുകൾ. സംസ്ഥാനത്ത് ഈ വർഷം ജൂൺ വരെയുള്ള കണക്കുകളാണ് കേരളത്തിന്റെ പോക്ക്...
തൃശ്ശൂർ: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. രാജ്യം കണ്ടതിൽവച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് വയനാട്ടിൽ ഉണ്ടായത്. വയനാട്ടിൽ പോലീസ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies