തിരുവനന്തപുരം: വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടൽ ബോംബ് സ്‌ഫോടനങ്ങൾക്ക് സമാനമെന്ന് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്....
വയനാട് : കർണാടക ഷീരൂരിൽ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഡ്രോണുകൾ എത്തിക്കാൻ തീരുമാനം.മേപ്പാടി ഉരുൾപൊട്ടലിൽ മൃതദേഹങ്ങൾ കണ്ടെടുക്കാൻ ഡ്രോണിന്റെയും മറ്റ് സാങ്കേതിക വിദ്യകളുടെ സഹായം തേടും. നാളെ...
തിരുവനന്തപുരം: മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള പ്രദേശങ്ങളെക്കുറിച്ച് ഐഎസ്ആർഒ തയ്യാറാക്കിയ പട്ടികയിൽ കേരളത്തിൽ നിന്നുള്ള ആറ് ജില്ലകൾ. കഴിഞ്ഞ ദിവസം ഉരുൾപൊട്ടൽ ഉണ്ടായ വയനാട് ജില്ല ഉൾപ്പെടെയാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്....
തിരുവനന്തപുരം: കാമ്പസ് ഫ്രണ്ട് തീവ്രസ്വഭാവമുള്ള സംഘടനയല്ലെന്ന് ചെങ്ങന്നൂർ വിശാൽ വധക്കേസിലെ സാക്ഷിയായ ഡിവൈഎഫ്‌ഐ നേതാവ് അഖിൽ കോടതിയിൽ മൊഴി നൽകി. സംഭവ കാലത്ത് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ...
വയനാട്: ഉറ്റവരെയാകെ നഷ്ടപ്പെട്ട വേദന സഹിക്കാനാവാതെ ഓരോ നിമിഷവും കഴിച്ചു കൂട്ടുകയാണ് വയനാട്ടിലെ ക്യാമ്പുകളിലുള്ളവർ. തന്റെ അദ്ധ്യാപന ജീവിതത്തിനിടയിൽ പഠിപ്പിച്ച കുട്ടികളുടെയും തന്നെ ഏറെ സ്‌നേഹിച്ച നാട്ടുകാരുടെയും...
കണ്ണൂർ: ശക്തമായ തുടരുന്ന പശ്ചാത്തലത്തിൽ കൂടുതൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടിയാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച...
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു. വയനാട് ഉരുൾപൊട്ടൽ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് വള്ളംകളി മാറ്റിവച്ചത്. സർക്കാർ നിർദ്ദേശപ്രകാരമാണ് തീരുമാനം. ഈ മാസം 10 നായിരുന്നു വള്ളംകളി നടത്താൻ...
വയനാട്: എട്ട് മാസം ഗർഭിണിയായ തന്റെ മകളെയും കൊണ്ട് ജീവനും കൈപിടിച്ച് ഓടിയ രാത്രിയെ കുറിച്ച് ഓർക്കുമ്പോൾ ചൂലൽമല സ്വദേശിയായ ഉസ്മാന് ഇപ്പോഴും ശരീരം വിറയ്ക്കുന്നുണ്ട്. ആർത്തലച്ചു...
ദുരന്തം നടന്ന ദിവസം എല്ലാവരുടെയും ഉള്ളുലച്ച ദൃശ്യമാണ് മകളെ തേടിയുള്ള ഒരു അച്ഛന്റെ കണ്ണുനീർ ഒഴുക്കുന്ന ചിത്രം. മകളെ തേടിയുള്ള സ്വാമിദാസിന്റെ ദൃശ്യങ്ങളായിരുന്നു അത്. ഒരോ ആളുകളെയും...
വയനാട്: ഉരുൾപൊട്ടൽ പ്രദേശത്തെ ബെയ്‌ലി പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. ഇതിന് പിന്നാലെ പാലത്തിന്റെ ബലംപരിശോധിക്കുന്നതിനായി പരിശോധന നടത്തി. വൈകീട്ട് അഞ്ച് മണിയോടെയാണ് നിർമ്മാണം പൂർത്തിയായത്. മുണ്ടക്കൈയെയും ചൂരൽമലയെയും...
എറണാകുളം : വയനാട്ടിലെ ദുരന്തബാധിതർക്ക് കൈത്താങ്ങാവാൻ ഒത്തുചേരുകയാണ് സിനിമാതാരങ്ങൾ. നടൻ മമ്മൂട്ടി 20 ലക്ഷം രൂപയാണ് സംഭാവനയായി നൽകിയത്. ദുൽഖർ സൽമാൻ 15 ലക്ഷം രൂപയും ഫഹദ്...
വയനാട്: മേപ്പാടിയിലെ വിവിധ ഭാഗങ്ങളിലായി നടന്ന ഉരുൾപൊട്ടലിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടവർക്കെല്ലാം പറയാനുള്ളത് നെഞ്ച് പിടക്കുന്ന ഓർമകൾ മാത്രമാണ്. ജീവൻ രക്ഷപ്പെട്ടതിൽ ആശ്വസിക്കാൻ പോലുമാലവാതെ മുന്നിൽ കണ്ട മഹാദുരന്തത്തിൽ...
പാലക്കാട്: ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ മലമ്പുഴ അണക്കെട്ട് തുറന്നേക്കും. ജില്ലയിൽ ശക്തമായ മഴ തുടർന്നാൽ മൂന്ന് ദിവസത്തിനുള്ളിൽ ഷട്ടറുകൾ തുറക്കേണ്ടിവരുമെന്നാണ് അധികൃതർ അറിയിക്കുന്നത്. നിലവിൽ പരമാവധി...
മലപ്പുറം : വയനാടിന് കൈത്താങ്ങായി ഒത്തുചേരുകയാണ് കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള നിരവധി ജനങ്ങൾ. ഈ കൂട്ടത്തിൽ തന്നെ ഏറെ വ്യത്യസ്തനാവുകയാണ് താനൂർ സ്വദേശിയായ ജിലീഷ്. താനൂരിലെ...
തിരുവനന്തപുരം : ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ കേരളത്തിൽ പല ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാല് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...
തിരുവനന്തപുരം: ഒരു രാത്രിയോടെ തുടച്ചു നീക്കപ്പെട്ട ദുരന്തത്തിൽ വിറങ്ങലിച്ച് കേരളം. 29 ഓളം കുട്ടികളെയാണ് ദുരന്തഭൂമിയിൽ നിന്നും കാണാതായത്. മുണ്ടക്കൈ, വെള്ളാർമല പ്രദേശത്തെ രണ്ട് സ്‌കൂളുകളിൽ നിന്നും...
തൃശ്ശൂർ : കടുത്ത മഴക്കെടുതി അനുഭവിക്കുന്ന തൃശ്ശൂരിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി...
വയനാട്: മുണ്ടക്കൈ മേഖലയിൽ തിരച്ചിലിന് വെല്ലുവിളിയായി അതിശക്തമായ മഴ. ഉച്ചയ്ക്ക് ശേഷമാണ് പ്രദേശത്ത് മഴയാരംഭിച്ചത്. പുഞ്ചിരിമട്ടം മേഖലയിലാണ് മഴ തുടരുന്നത്. മഴ മൂലം പ്രദേശത്ത് അപകട ഭീഷണി...
ചെന്നൈ: വയനാട്ടിലെ മുണ്ടക്കൈയിലെ ദുരിതബാധിതർക്ക് കൈത്താങ്ങായി തെന്നിന്ത്യൻ താരങ്ങൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. നടി രശ്മിക മന്ദാന, ജ്യോതിക, നടന്മാരായ കാർത്തി, സൂര്യ എന്നിവരാണ്...
തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ കരുവന്നൂർ പുഴയിൽ ജലനിരപ്പുയരുന്നു. ഗായത്രീ പുഴയിലും ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് ഇരു പുഴയിലെയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിയ്ക്കണമെന്ന് കേന്ദ്ര...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies