എറണാകുളം : എറണാകുളത്ത് മാവോയിസ്റ്റ് ബന്ധമുള്ളയാളെ പിടികൂടി. വയനാട് സ്വദേശിയായ മനോജാണ് പിടിയിലായത്. എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അരീക്കോടുള്ള ഭീകരവിരുദ്ധ സേനാംഗങ്ങളാണ് മനോജിനെ...
മമ്മൂട്ടിക്കെതിരെ വീണ്ടും ആരോപണവുമായി നടി ഉഷ. മമ്മൂട്ടി തന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്നാണ് ഉഷയുടെ ആരോപണം. നേരത്തെയും ഇതേ ആരോപണവുമായി ഉഷ രംഗത്ത് വന്നിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ പേരുൾപ്പെടെ...
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രി വി മുരളീധരൻ. ബസ് തടയാൻ ആണ് മേയർക്ക് താല്‍പ്പര്യമുള്ളത്. നഗരത്തിലെ മാലിന്യം ഇല്ലാതാക്കാന്‍ താല്‍പ്പര്യമില്ലെന്നും...
ന്യൂയോർക്ക്: ഉപഭോക്താവിന്റെ ചോദ്യത്തിന് തെറ്റുത്തരം നൽകി മെറ്റ എഐ. വാട്‌സ് ആപ്പിലെ ചാറ്റ്‌ബോട്ടിൽ ചോദ്യം ചോദിച്ച ഉപഭോക്താവിനാണ് തെറ്റായ ഉത്തരം നൽകിയത്. ഉപഭോക്താവ് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചതോടെ...
എറണാകുളം: ആലുവയിലെ സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കണ്ടെത്തി. തൃശ്ശൂർ പുതുക്കാട് കെഎസ്ആർടിസി ബസിൽ വച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഇവർ സ്വമേധയാ പോയതാണെന്നാണ് സൂചന....
തിരുവനന്തപുരം: അടിയ്ക്കടി വിവാദ വാർത്തകളിൽ ഇടംനേടുന്ന സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. ഗായികയായ അഭയ ഹിരൺമയിയ്‌ക്കൊപ്പമുള്ള ബന്ധവും അതിന് ശേഷം ഗായിക അമൃത സുരേഷുമായുള്ള വിവാഹവുമെല്ലാം...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്....
തിരുവനന്തപുരം:കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി. സുധാകരനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ .കെപിസിസി ഓഫീസിലേക്ക് കയറാൻ പറ്റാത്ത സാഹചര്യമാണെന്ന് സതീശൻ പറഞ്ഞു. കെപിസിസി നേതൃ ക്യാമ്പിലാണ് സുധാകരനെതിരെ പ്രതിപക്ഷ...
ഇൻസ്റ്റഗ്രാമിലും മറ്റും പ്രത്യക്ഷപ്പെടിന്ന ഫുഡ് റീലുകൾ നമുക്ക് എത്ര കണ്ടാലും മതിവരാത്തവയാണ്. മനുഷ്യരെ ഒരു തരം അഡിക്ഷനിലേക്ക് കൊണ്ടെത്തിക്കാൻ വരെ ഈ റീലുകൾക്ക് സാധിക്കും. മികച്ച ക്യാമറ...
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ ഇന്നും അടുത്ത ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ...
എറണാകുളം : കൊച്ചി മെട്രോ ട്രാക്കിലേക്ക് ഫ്‌ലക്‌സ് ബോർഡ് മറിഞ്ഞു വീണു. കനത്ത മഴയിലാണ് അപകടം. കലൂർ മെട്രോ സ്റ്റേഷനും ടൗൺ ഹാൾ മെട്രോ സ്റ്റേഷനും ഇടയിലാണ്...
എറണാകുളം: ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാണാതായി. ആലുവ തോട്ടക്കാട്ടുകരയിൽ ആയിരുന്നു സംഭവം. നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നുമാണ് പെൺകുട്ടികളെ കാണാതായത്. മൂന്ന് പേരും പ്രായപൂർത്തിയാകാത്തവരാണ്. രാവിലെയോടെയാണ്...
തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപകൻ ഡോ. എംഎസ് വല്യത്താൻ അന്തരിച്ചു. 90 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മണിപ്പാലിൽ ആയിരുന്നു അന്ത്യം. ലോകപ്രശസ്തനായ...
തിരുവനന്തപുരം: പാലോട് പടക്ക കടയിൽ ഉണ്ടായ തീപിടുത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. പടക്കക്കടയുടെ ഉടമയായ ഷിബു ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
തിരുവനന്തപുരം : യാത്രക്കാരുടെ എണ്ണത്തിലും എയർ ട്രാഫിക് മൂവ്‌മെന്റുകളുടെ (എടിഎം) എണ്ണത്തിലും റെക്കോർഡ് കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. മൂന്ന് മാസത്തിനിടെ 12.5 ലക്ഷം യാത്രക്കാർ തിരുവനന്തപുരം...
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ഇന്ന്. രാവിലെ 11.30 ന് ഓൺലൈൻ ആയിട്ടാണ് യോഗം ചേരുക....
മലപ്പുറം: ജില്ലയിൽ മലമ്പനി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പൊന്നാനിയിലുള്ള വിവിധ ഭാഷാ തൊഴിലാളികൾക്കായി പ്രത്യേക പരിശോധന നടത്താൻ ആരോഗ്യവകുപ്പ്. ഇവരുടെ രക്തപരിശോധനയ്ക്കായി പ്രത്യേക ക്യാമ്പുകൾ നടത്തും. വിവിധ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്ന സാഹചര്യമാണുള്ളത്. എന്നാൽ ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പില്ലാത്തത് ആശ്വാസമായി. 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....
കണ്ണൂർ : കണ്ണൂർ ചെങ്ങളായിൽ നിന്നും തൊഴിലുറപ്പ് ജീവനക്കാർ കണ്ടെത്തിയത് നിധി തന്നെയാണെന്ന് പുരാവസ്തു വകുപ്പിന്റെ സ്ഥിരീകരണം. കണ്ടെത്തിയ സ്വർണത്തിന് 200 വർഷത്തിലേറെ പഴക്കമുണ്ട്. 1659 കാലഘട്ടം...
എടയാർ പുഴക്ക് കുറുകെ ജലസേചന വകുപ്പ് നിർമ്മിച്ച റെഗുലേറ്റർ കം ബ്രിഡ്ജ് കാരണം പ്രദേശത്തെ 21 ഓളം കുടുംബങ്ങൾ കടുത്ത ദുരിതത്തിലാണ് വർഷം മുഴുവനും കഴിയുന്നത്. ഓരോ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies