Kerala

ആക്രമണകാരികളായ 130 ഓളം തെരുവുനായ്ക്കളെ കൊന്നൊടുക്കിയ കേസ്; ഓട്ടോ ഡ്രൈവറെ വെറുതെ വിട്ട് കോടതി

കോഴിക്കോട് രണ്ടിടങ്ങളിലായി തെരുവ് നായ ആക്രമണം; കുട്ടിയുൾപ്പെടെ രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട്: ജില്ലയിൽ രണ്ടിടങ്ങളിലായി തെരുവ് നായയുടെ ആക്രമണം. കുട്ടിയുൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ഉമ്മത്തൂരിലും പാറക്കടവിലുമാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. ഉമ്മത്തൂർ സ്വദേശി ദിഖ്‌റ (8),...

മഴക്കാലമായി, വാഹനമോടിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ…മുന്നറിയിപ്പ് നൽകി പോലീസ് 

സംസ്ഥാനത്ത് ഇന്നും അതിതീവ്രമഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്;  ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ഇന്ന് മഴ കനക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. നാല് ജില്ലകളിൽ ഓറഞ്ച്...

കാൽവഴുതി പുഴയിലേക്ക് വീണ് ഒഴുകിപ്പോയത് 10 കിലോമീറ്ററോളം; വള്ളപ്പടർപ്പിൽ തടഞ്ഞുനിന്ന വീട്ടമ്മയ്ക്ക് ഇത്  രണ്ടാം ജൻമം

കാൽവഴുതി പുഴയിലേക്ക് വീണ് ഒഴുകിപ്പോയത് 10 കിലോമീറ്ററോളം; വള്ളപ്പടർപ്പിൽ തടഞ്ഞുനിന്ന വീട്ടമ്മയ്ക്ക് ഇത് രണ്ടാം ജൻമം

കൊല്ലം; കാൽവഴുതി പുഴയിലേക്ക് വീണ വീട്ടമ്മ ഒഴുകിപോയത് 10 കിലോമീറ്ററോളം.കുളക്കട കിഴക്ക് മനോജ് ഭവനിൽ ശ്യാമളയമ്മയുടെ ജീവിതത്തിൽ പിന്നീട് നടന്നതെല്ലാം അത്ഭുതം. ഒഴുകിപോയെങ്കിലും വള്ളിപ്പടർപ്പിൽ തടഞ്ഞുനിന്ന ശ്യാമളയമ്മയുടെ...

കൈ കഴുകാനായി വീടിന് പുറത്തേക്ക് ഇറങ്ങി ; വീട്ടുവളപ്പിലെ തെങ്ങ്‌ മറിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട : വീട്ടുവളപ്പിലെ തെങ്ങ്‌ മറിഞ്ഞുവീണ് യുവാവ് മരിച്ചു. മാവേലിക്കരയിലാണ് സംഭവം നടന്നത്. കൈ കഴുകാൻ ആയി വീടിന്റെ പുറകിലേക്ക് ഇറങ്ങിയ സമയത്ത് ആയിരുന്നു യുവാവിന്റെ ദേഹത്തേക്ക്...

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചു ; സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതി നൽകി നടി

എറണാകുളം : സംവിധായകൻ ഒമർ ലുലുവിനെതിരെ യുവനടിയുടെ പീഡന പരാതി. ഒമർ ലുലു സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധിതവണ ബലാത്സംഗം ചെയ്തതായാണ് നടി പരാതി നൽകിയിരിക്കുന്നത്....

കോഴിക്കോട് പനി ബാധിച്ച് മരിച്ച ആൾക്ക് നിപ സ്ഥിരീകരിച്ചു

നിപ; പ്രതിരോധത്തിന് പ്രത്യേക കലണ്ടറുമായി ആരോഗ്യവകുപ്പ്; ജാഗ്രതാ പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: നിപ വൈറസ് വ്യാപിക്കാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കലണ്ടർ തയ്യാറാക്കും. ആരോഗ്യമന്ത്രി വീണാ ജോർജ്...

140 വീട്ടുകാരുടെ വൈദ്യുതി ഉപയോഗം രണ്ടു വർഷത്തോളം വെട്ടിക്കുറച്ച് കാണിച്ചു; ശരാശരി ബിൽ 2,000, ജീവനക്കാരൻ മാറിയപ്പോൾ 35,000 രൂപയായി; കെഎസ്ഇബിയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ ജീവനക്കാരനെ പിരിച്ചുവിട്ടു

വേനലിൽ വാരിക്കൂട്ടിയ ലാഭം മഴയിൽ ഒലിച്ചുപോയി ; കനത്ത മഴയിൽ കെഎസ്ഇബിക്ക് നഷ്ടം 48 കോടിയിലേറെ

തിരുവനന്തപുരം : കേരളത്തിൽ കനത്ത മഴയെ തുടർന്ന് നിരവധി പോസ്റ്റുകളും ലൈനുകളും ട്രാൻസ്ഫോർമറുകളും തകർന്നതോടെ കെഎസ്ഇബിക്ക് വൻ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ശക്തമായ മഴയെ തുടർന്ന് പോസ്റ്റുകളും ലൈനുകളും...

കോട്ടയത്ത് ഉരുൾപൊട്ടലിൽ 7 വീടുകൾ തകർന്നു ; വൻനാശനഷ്ടം ; രണ്ടു ജില്ലകളിൽ റെഡ് അലർട്ട്

കോട്ടയത്ത് ഉരുൾപൊട്ടലിൽ 7 വീടുകൾ തകർന്നു ; വൻനാശനഷ്ടം ; രണ്ടു ജില്ലകളിൽ റെഡ് അലർട്ട്

കോട്ടയം : കേരളത്തിലെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയാണ് പെയ്തത്. കോട്ടയം ജില്ലയിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടൽ ഉണ്ടായി. ഭരണങ്ങാനം വില്ലേജിലെ ഇടമറുക് ചൊക്കല്ല് മേഖലയിലാണ്...

മഞ്ഞപിത്തം ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു; കോഴിക്കോട്  രോഗം വ്യാപിക്കുന്നതായി ആശങ്ക, 46 പേർക്ക്  സ്ഥിരീകരിച്ചു

മഞ്ഞപിത്തം ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു; കോഴിക്കോട് രോഗം വ്യാപിക്കുന്നതായി ആശങ്ക, 46 പേർക്ക് സ്ഥിരീകരിച്ചു

കോഴിക്കോട്; കോഴിക്കോട് ജില്ലയിൽ മഞ്ഞപിത്തം വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ.  മഞ്ഞപ്പിത്തം ബാധിച്ച്  വേളത്ത് ആരോഗ്യ പ്രവർത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്നയാണ് മരിച്ചത്. മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു....

മേഘവിസ്‌ഫോടനം; കളമശ്ശേരിയിൽ ഒന്നര മണിക്കൂറിൽ ലഭിച്ചത് 100 എംഎം മഴ

മേഘവിസ്‌ഫോടനം; കളമശ്ശേരിയിൽ ഒന്നര മണിക്കൂറിൽ ലഭിച്ചത് 100 എംഎം മഴ

എറണാകുളം: ജില്ലയിലുണ്ടായ കനത്ത മഴയ്ക്ക് പിന്നിൽ മേഘ വിസ്‌ഫോടനം. കുസാറ്റ് അധികൃതരാണ് മേഘവിസ്‌ഫോടനം ഉണ്ടായ വിവരം പുറത്തുവിട്ടത്. ഇതേ തുടർന്ന് ഒന്നര മണിക്കൂറിൽ 100 എം.എം മഴയാണ്...

വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്‌നർ ബർത്തിന്റെ 670 മീറ്റർ പൂർത്തിയായി; ബാക്കി 130 മീറ്റർ ജൂണോടെ പൂർത്തിയാകുമെന്ന് മന്ത്രി വിഎൻ വാസവൻ

വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്‌നർ ബർത്തിന്റെ 670 മീറ്റർ പൂർത്തിയായി; ബാക്കി 130 മീറ്റർ ജൂണോടെ പൂർത്തിയാകുമെന്ന് മന്ത്രി വിഎൻ വാസവൻ

തിരുവനന്തപുരം: വിഴിഞ്ഞം കണ്ടെയ്‌നർ ബർത്തിന്റെ 670 മീറ്ററോളം പൂർത്തിയായിക്കഴിഞ്ഞെന്ന് മന്ത്രി വിഎൻ വാസവൻ. ആകെ 800 മീറ്ററാണ് കണ്ടെയ്‌നർ ബർത്തിന്റെ നീളം. ബാക്കിയുള്ള 130 മീറ്റർ ജൂൺ...

കാടും വളരട്ടെ, വിത്തേറുമായി വനപാലകർ; രണ്ടരലക്ഷം വിത്തെറിഞ്ഞ് ഉദ്യോഗസ്ഥർ

കാടും വളരട്ടെ, വിത്തേറുമായി വനപാലകർ; രണ്ടരലക്ഷം വിത്തെറിഞ്ഞ് ഉദ്യോഗസ്ഥർ

കാട് എന്ന് കേൾക്കുമ്പോൾ തന്നെ കൂട്ടമായി നിൽക്കുന്ന വന്മരങ്ങളാണ് മനസിൽ പെട്ടെന്ന് വരിക. ഓരോ മരവും വളർന്ന് വന്മരമാകാൻ വർഷങ്ങളാണ് എടുക്കുന്നത്. ഭൂമിയോട് പോരാടിയും സ്‌നേഹിച്ചും മത്സരിച്ചുമെല്ലാമാണ്...

ടാറ്റു അടിയ്ക്കുന്നവർക്ക് ക്യാൻസർ സാദ്ധ്യത കൂടുതലോ?; നിർണായകമായി ലൻഡ് സർവ്വകലാശാലയുടെ പഠന റിപ്പോർട്ട്

ടാറ്റു അടിയ്ക്കുന്നവർക്ക് ക്യാൻസർ സാദ്ധ്യത കൂടുതലോ?; നിർണായകമായി ലൻഡ് സർവ്വകലാശാലയുടെ പഠന റിപ്പോർട്ട്

ഫാഷൻലോകത്ത് അതിവേഗം ട്രെൻഡ് ആയ ഒന്നാണ് ടാറ്റുകൾ. ആദ്യകാലത്ത് കൈകളിൽ മാത്രം ഇടംപിടിച്ചിരുന്ന ടാറ്റുകൾ അധികം വൈകാതെ തന്നെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു. ശരീരത്തിൽ ടാറ്റു...

ആലുവയിൽ 12 കാരിയെ തട്ടിക്കൊണ്ടുപോയത് വിവാഹം കഴിക്കാൻ, രണ്ടുവർഷമായി പ്രണയത്തിൽ; 18 കാരനായ കാമുകൻ അറസ്റ്റിൽ

ആലുവയിൽ 12 കാരിയെ തട്ടിക്കൊണ്ടുപോയത് വിവാഹം കഴിക്കാൻ, രണ്ടുവർഷമായി പ്രണയത്തിൽ; 18 കാരനായ കാമുകൻ അറസ്റ്റിൽ

കൊച്ചി; വിവിധഭാഷാ തൊഴിലാളികളുടെ മകളായ 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി മാണിക് (18 ) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകീട്ട്...

കനത്ത മഴ തുടരുന്നു; കൊച്ചി വെള്ളക്കെട്ടിൽ; ഗതാഗതക്കുരുക്ക് രൂക്ഷം

കനത്ത മഴ തുടരുന്നു; കൊച്ചി വെള്ളക്കെട്ടിൽ; ഗതാഗതക്കുരുക്ക് രൂക്ഷം

എറണാകുളം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്...

എൽ നിനോ ദുർബലമായി; ലാ നിന കരുത്തോടെയെത്തും; ഇത്തവണ കേരളത്തിൽ അധിക മഴ

എൽ നിനോ ദുർബലമായി; ലാ നിന കരുത്തോടെയെത്തും; ഇത്തവണ കേരളത്തിൽ അധിക മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി കാലവർഷം കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പസഫിക് സമുദ്രത്തിൽ ലാ നാ പ്രതിഭാസം ഉണ്ടാകുന്നതാണ് മഴ കനക്കുന്നതിന് കാരണം ആകുന്നത്. ഇക്കുറി മഴക്കാലത്ത്...

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം. എബ്രഹാം ഉൾപ്പെടെ നാല് പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്....

ഗുണ്ടാ നേതാവിനൊപ്പം വിരുന്ന്; ഡിവൈഎസ്പി എംജി സാബുവിന് സസ്‌പെൻഷൻ

ഗുണ്ടാ നേതാവിനൊപ്പം വിരുന്ന്; ഡിവൈഎസ്പി എംജി സാബുവിന് സസ്‌പെൻഷൻ

കൊച്ചി: ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി ബാബുവിനെ സസ്‌പെൻഡ് ചെയ്തു. ആലുവ ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ...

കുഴിമന്തി കഴിച്ച കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടച്ച്പൂട്ടി

കുഴിമന്തി കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധ: ചികിത്സയിലായിരുന്ന 56കാരി മരിച്ചു

തൃശൂർ: ഹോട്ടലിൽനിന്നു കുഴിമന്തി കഴിച്ചതിനു പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റു ചികിത്സയിലായിരുന്ന 56കാരി മരിച്ചു മരിച്ചു. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ്...

ക്ഷേമ പെൻഷൻ ഇനി പോസ്റ്റ് ഓഫീസ് വഴി വീടുകളിലെത്തും : 55 ലക്ഷം പേർക്ക് 8000 രൂപ വീതം

കേരളത്തിലെ നാല് സ്വകാര്യ ബാങ്കുകളുടെ ലാഭത്തില്‍ വന്‍ കുതിപ്പ്; 4,218 കോടി രൂപയായി ഉയര്‍ന്നു

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ ബാങ്കുകളുടെ ലാഭത്തില്‍ വന്‍ കുതിപ്പ്. നാല് സ്വകാര്യ  ബാങ്കുകളുടെ സംയോജിത ലാഭം 4,218 കോടി രൂപയായി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ആലുവ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist