Kerala

നാടിളക്കി കലാശക്കൊട്ട് ; ആകാശം മുട്ടെ പാറിപ്പറന്ന് പാർട്ടി കൊടികൾ ; പരസ്യ പ്രചാരണം ക്ലൈമാക്‌സിൽ

നാടിളക്കി കലാശക്കൊട്ട് ; ആകാശം മുട്ടെ പാറിപ്പറന്ന് പാർട്ടി കൊടികൾ ; പരസ്യ പ്രചാരണം ക്ലൈമാക്‌സിൽ

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങൾ ആവേശകരമായ കലാശക്കൊട്ടിലേക്ക്. വൈകിട്ട് ആറുമണിയോടെ പരസ്യ പ്രചാരണങ്ങൾ സമാപിക്കും . പ്രചാരണ സമാപനം...

കോഴിക്കോട് മെഡിക്കൽ കോളേജിൽ പീഡനം; ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ചു

ഐ ജി ഇടപെട്ടു; ഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു

കോഴിക്കോട്: ഐസിയു പീഡനക്കേസിലെ അതിജീവിത കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം താൽക്കാലികമായി  അവസാനിപ്പിച്ചു. സമരം ഇരിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് ഐജി കമ്മീഷണറോട് വിശദീകരണം...

ഐഎസ് ബന്ധം; എൻഐഎ പിടികൂടി ജാമ്യത്തിനിറങ്ങി; പോലീസ് സ്റ്റിക്കർ പതിച്ച കാറുമായി സാദിഖ് ബാഷ വീണ്ടും പിടിയിൽ

സംസ്ഥാനത്ത് നാല് ജില്ലകളിൽ നിരോധനാജ്ഞ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് നാല് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ. തിരുവനന്തപുരം,പത്തനംതിട്ട,തൃശൂർ. കാസർകോട് എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. കൊട്ടിക്കലാശം കഴിഞ്ഞ് ഇന്ന് വൈകിട്ട്...

കുറഞ്ഞ നിരക്കിൽ സൂപ്പർ ഭക്ഷണം; ജനറൽ കോച്ച് യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി റെയിൽവേ

കുറഞ്ഞ നിരക്കിൽ സൂപ്പർ ഭക്ഷണം; ജനറൽ കോച്ച് യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി റെയിൽവേ

ന്യൂഡൽഹി : കുറഞ്ഞ നിരക്കിൽ മികച്ച ഭക്ഷണം വിതരണം ചെയ്യാൻ റെയിൽവേ. ഇന്ത്യൻ റെയിൽവേയും ഐആർസിടിസിയുമായി കൈകോർത്താണ് യാത്രക്കാർക്ക് ഗുണമേന്മയുള്ള ആഹാരം    നൽകാനൊരുങ്ങുന്നത്. രണ്ട് തരത്തിലുള്ള...

പോലീസിന് വിവരം നൽകുന്നുവെന്ന് ആരോപണം; ഗഡ്ചിരോളിയിൽ ഗ്രാമത്തലവനെ കൊലപ്പെടുത്തി കമ്യൂണിസ്റ്റ് ഭീകരർ; കുടുംബത്തെ മർദ്ദിച്ചു

വയനാട്ടിൽ ആയുധങ്ങളുമായി മാവോയിസ്റ്റുകൾ ജനവാസ മേഖലയിൽ ; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യം

വയനാട് : വയനാട്ടിൽ ജനവാസ മേഖലയിൽ മാവോയിസ്റ്റുകൾ ആയുധങ്ങളുമായി എത്തി. തലപ്പുഴ കമ്പമലയിൽ ആണ് വീണ്ടും മാവോയിസ്റ്റുകൾ എത്തിയത്. ബുധനാഴ്ച രാവിലെ സി.പി. മൊയ്തീന്‍റെ നേതൃത്വത്തിലുള്ള 4...

ഇനി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ; തീയതികൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്‌സഭാ തിരഞ്ഞെടുപ്പ്; സ്വകാര്യമേഖലയിലെ ജീവനക്കാർക്കും അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വെള്ളിയാഴ്ച അവധി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാലത്തിലാണ് അവധി നൽകിയത്. ലേബർ കമ്മീഷണർ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചു. സ്വകാര്യ മേഖലയിലെ...

65ന് മുകളിലുള്ളവര്‍ക്കും ഇന്‍ഷുറന്‍സ്; അറിയാം ഇക്കാര്യങ്ങള്‍

65 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുകൂടി ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്ന് രാജ്യത്തെ ഇന്‍ഷുറന്‍സ് റെഗുലേറ്ററായ ഐആര്‍ഡിഎഐ ഈയിടെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ പ്രായ വ്യത്യാസമില്ലാതെ ലളിതമായി എല്ലാര്‍ക്കും ഹെല്‍ത്ത്...

തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രതാപനില വര്‍ധിച്ചു; കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടും

ഇത്രയും നാൾ അനുഭവിച്ചതൊന്നുമല്ല , ഇനി വരാനിരിക്കുന്നതാണ് ചൂട് ;ഈ ജില്ലയിൽ ഉഷ്ണതരംഗ സാദ്ധ്യത; 11 ജില്ലകളിൽ കൊടും ചൂട്

തിരുവനന്തപുരം : സംസ്ഥാനത്ത്  ദിവസത്തോറും ചൂട് ഉയരുകയാണ്. ഏറ്റവും കൂടുതൽ ചൂട് രേഖപ്പെുത്തുന്നത് പാലക്കാട് ജില്ലയിലാണ്. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ...

തൃശ്ശൂർ ജില്ലയിൽ നിരോധനാജ്ഞ

തൃശ്ശൂർ ജില്ലയിൽ നിരോധനാജ്ഞ

തൃശ്ശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തൃശ്ശൂർ ജില്ലയിൽ നിരോധനാജ്ഞ. ഇന്ന് വൈകീട്ട് ആറ് മുതൽ മറ്റെന്നാൾ രാവിലെ ആറ് വരെയാണ് നിരോധനാജ്ഞ. ലോക്‌സഭാ തിരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിലുണ്ടാകാൻ സാദ്ധ്യതയുള്ള...

കുടിച്ചുകൂത്താടുന്ന തെണ്ടികൾ’; മഞ്ഞുമ്മല്‍ ബോയ്സിൻ്റെ വിജയത്തിൽ പ്രകോപിതനായി മലയാളികളെ അധിക്ഷേപിച്ച്  എഴുത്തുകാരന്‍

ഗൂഢാലോചന,വിശ്വാസവഞ്ചന,വ്യാജരേഖ ചമയ്ക്കൽ; മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കൾക്കെതിരെ കേസ്

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരേയാണ് കേസ്. ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ...

സി എ എ വേണ്ട എന്ന് വെക്കാൻ അധികാരമുണ്ടെന്നാണോ ഇവർ കരുതുന്നത് ? സംസ്ഥാനങ്ങൾക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

കമ്മ്യൂണിസം ലോകത്ത് അസ്തമിച്ചു; കോൺഗ്രസ് രാജ്യത്ത് മരിച്ചു ; ഇനി വരാൻ പോകുന്നത് ബിജെപിയുടെ നാളുകൾ ; അമിത് ഷാ

ആലപ്പുഴ : കേരളത്തിലെ ഭരണപ്രതിപക്ഷ പാർട്ടികളെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്ത് കമ്മ്യൂണിസം അസ്തമിച്ചെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പാർട്ടി രാജ്യത്ത് നശിച്ചിരിക്കുകയാണ്. ഇനി...

നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്; പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി; തിങ്കളാഴ്ച ശിക്ഷ വിധിക്കും

നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്; പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി; തിങ്കളാഴ്ച ശിക്ഷ വിധിക്കും

വയനാട്: പനമരം നെല്ലിയമ്പത്ത് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ പൂർത്തിയായി. പ്രതി അർജുൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അടുത്ത ആഴ്ച ശിക്ഷ വിധിക്കും. 2021 ലായിരുന്നു റിട്ട. അദ്ധ്യാപകൻ...

രാജ്യത്ത് എവിടെ നിന്നും ഇനി വോട്ട് ചെയ്യാം: പുതിയ വോട്ടിംഗ് മെഷിന്‍ വികസിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസം

വോട്ടെടുപ്പ് ദിനത്തിൽ ബാങ്കുകൾക്കും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും അവധി

തിരുവനന്തപുരം : കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 26ന് ബാങ്കുകൾക്കും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും അവധി. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്റ്റിന്റെ പരിധിയിൽ വരുന്ന സർക്കാർ, അർദ്ധസർക്കാർ,...

വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കാനും തിരുത്താനും അവസരം : ഫോട്ടോ ഉള്‍പ്പെടെ രേഖകള്‍ നാളെ വരെ സമര്‍പ്പിക്കാം

ലോക്‌സഭാ തിരഞ്ഞെടുപ്പ് ; വോട്ട് ചെയ്യാൻ ഉപയോഗിക്കാം ഈ 13 തിരിച്ചറിയൽ രേഖകൾ

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വോട്ടർ ഐഡി കാർഡ് (എപിക്) വേണമെന്ന നിർബന്ധമില്ല. വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് മറ്റ് 12 കാർഡുകൾ ഉപയോഗിച്ചും വോട്ട്...

ഇനി ഒന്നാം തിയതിയും മദ്യം ലഭിക്കും; സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കാൻ ആലോചന

ഇനി ഒന്നാം തിയതിയും മദ്യം ലഭിക്കും; സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കാൻ ആലോചന

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കാൻ ആലോചന. വരുമാനം വർദ്ധിപ്പിക്കുക ലക്ഷ്യമിട്ടാണ് എല്ലാ മാസവും ഒന്നാം തിയതിയുള്ള ഡ്രൈ ഡേ പിൻവലിക്കാൻ സർക്കാർ ആലോചിക്കുന്നത്. ഇതിന് പുറമേ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാട്; എംഎം വർഗ്ഗീസിനോട് നാളെ തന്നെ ഹാജരാകാൻ ഇഡി

കരുവന്നൂർ കള്ളപ്പണക്കേസ്; ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്നും വീണ്ടും ഒഴിഞ്ഞുമാറി എംഎം വർഗ്ഗീസ്

തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസ് ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകില്ല. കള്ളപ്പണകേസിൽ ഇന്ന്...

ഗുരുവായൂർ ഉണ്ണിക്കണ്ണന് മുൻപിൽ അപർണയെ താലി ചാർത്തി ദീപക്; വൈറലായി ചിത്രങ്ങൾ

ഗുരുവായൂർ ഉണ്ണിക്കണ്ണന് മുൻപിൽ അപർണയെ താലി ചാർത്തി ദീപക്; വൈറലായി ചിത്രങ്ങൾ

തൃശ്ശൂർ: ചലച്ചിത്ര താരങ്ങളായ അപർണാ ദാസും ദീപക് പറമ്പോലും വിവാഹിതരായി. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം. ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്....

തെലങ്കാന വിമോചന സമരം ആഘോഷിക്കാത്തതിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയവും പ്രീണനവും ; വിമർശനവുമായി അമിത് ഷാ

ലോക്‌സഭാ തിരഞ്ഞെടുപ്പ്; അമിത് ഷാ ഇന്ന് ആലപ്പുഴയിൽ

ആലപ്പുഴ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ആലപ്പുഴയിൽ. മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പ്രചാരണാർത്ഥമാണ് അദ്ദേഹം കേരളത്തിൽ എത്തിയത്. അതേസമയം സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന്റെ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; വൈകീട്ട് കൊട്ടിക്കലാശം

ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; വൈകീട്ട് കൊട്ടിക്കലാശം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. നാളെ നിശബ്ദപ്രചാരണം. കേരളത്തിൽ മറ്റെന്നാളാണ് തിരഞ്ഞെടുപ്പ്. അവസാന ദിനമായ ഇന്ന് പ്രചാരണം കൊഴുപ്പിക്കാനാണ് രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം....

അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞില്ല; കെ.കെ ശൈലജയ്‌ക്കെതിരെ ഡിജിപിയ്ക്ക് പരാതി നൽകി ഷാഫി പറമ്പിൽ

അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞില്ല; കെ.കെ ശൈലജയ്‌ക്കെതിരെ ഡിജിപിയ്ക്ക് പരാതി നൽകി ഷാഫി പറമ്പിൽ

കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയ്‌ക്കെതിരെ ഡിജിപിയ്ക്ക് പരാതി നൽകി യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. അധിക്ഷേപിച്ചുകൊണ്ട് നടത്തിയ പരാമർശങ്ങളിൽ മാപ്പ് പറയില്ലെന്ന് ശൈലജ നിലപാടെടുത്തതോടെയായിരുന്നു...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist