Kerala

പരിപാടിയ്ക്ക് പോകുമ്പോൾ പലരും ഫോട്ടോ എടുക്കും; പാനൂർ ബോംബ് സ്‌ഫോടനത്തിൽ തനിയ്ക്കും പാർട്ടിയ്ക്കും പങ്കില്ലെന്ന് കെകെ ശൈലജ

എല്ലാവരും വീഡിയോ ചോദിക്കുന്നു; മോർഫ് ചെയ്ത വീഡിയോ പ്രചരിക്കുന്നുവെന്ന് പറഞ്ഞിട്ടില്ല; കെ.കെ ശൈലജ

കോഴിക്കോട്: മോർഫ് ചെയ്ത അശ്ലീല വീഡിയോ പ്രചരിക്കുന്നുവെന്ന ആരോപണത്തിൽ പ്രതികരണവുമായി മുൻ മന്ത്രിയും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെ.കെ ശൈലജ. മോർഫ് ചെയ്ത തന്റെ വീഡിയോ ഉണ്ടെന്ന്...

 പരസ്പരം വാക് പോരുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും; ആരോപണങ്ങൾക്കെല്ലാം ധാർഷ്ട്യത്തോടെയുള്ള മറുപടി; സ്പീക്കറുടെ സമവായ നീക്കം പാളി

പിണറായി കസവുകെട്ടിയ പേടിത്തൊണ്ടനെന്ന് വിഡി സതീശൻ; നുണയ്ക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം പ്രതിപക്ഷ നേതാവിനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം; പരസ്പരം പരിഹസിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപിയെ ഭയന്നാണ് മുഖ്യമന്ത്രി ജീവിക്കുന്നത്. ബിജെപിയെ പ്രീണിപ്പിക്കാൻ...

ബൈക്ക് ഓടിക്കുന്നതിനിടെ കവിൾ ചൊറിഞ്ഞു; ആംബുലൻസ് ഡ്രൈവർക്ക് 2500 രൂപ പിഴയിട്ട് എഐ ക്യാമറ

ആദ്യം പൈസയെട് മുഖ്യാ; പേപ്പർ വാങ്ങാൻ പോലും പണമില്ല എഐ ക്യാമറ വഴി പിഴയീടാക്കാൻ നോട്ടീസയക്കുന്നത് നിർത്തി

തിരുവനന്തപുരം: മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ. സർക്കാർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് കെൽട്രോൺ നിർത്തിയത്. തപാൽ നോട്ടീസിന് പകരം...

മുഖ്യമന്ത്രി രാഹുൽജിയെ ദ്രോഹിക്കുന്നു ; രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ദേശീയ നേതാവിനെ അവഹേളിക്കരുതെന്ന് രമ്യ ഹരിദാസ്

മുഖ്യമന്ത്രി രാഹുൽജിയെ ദ്രോഹിക്കുന്നു ; രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ദേശീയ നേതാവിനെ അവഹേളിക്കരുതെന്ന് രമ്യ ഹരിദാസ്

പാലക്കാട്‌ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരായ പിണറായി വിജയന്റെ പരാമർശങ്ങൾക്കെതിരെയാണ് രമ്യ ഹരിദാസ്...

കുടമാറ്റത്തിൽ രാംലല്ല ഉൾപ്പെടുത്തിയത് വൃത്തികേട്; ഉത്സവങ്ങളെ അശ്ലീലവത്കരിച്ചു; പൗരനെന്ന നിലയിൽ പ്രതിഷേധിക്കുന്നുവെന്ന് പി.എൻ ഗോപീകൃഷ്ണൻ

കുടമാറ്റത്തിൽ രാംലല്ല ഉൾപ്പെടുത്തിയത് വൃത്തികേട്; ഉത്സവങ്ങളെ അശ്ലീലവത്കരിച്ചു; പൗരനെന്ന നിലയിൽ പ്രതിഷേധിക്കുന്നുവെന്ന് പി.എൻ ഗോപീകൃഷ്ണൻ

തൃശ്ശൂർ: പൂരത്തോട് അനുബന്ധിച്ചുള്ള കുടമാറ്റത്തിനിടെ അയോദ്ധ്യയിലെ രാമക്ഷേത്രത്തെയും രാംല്ലയെയും ഉൾപ്പെടുത്തിയതിനെതിരെ എഴുത്തുകാരൻ പി എൻ ഗോപീകൃഷ്ണൻ. കുടമാറ്റത്തിൽ രാമക്ഷേത്രം പശ്ചാത്തലമാക്കിയത് സാംസ്‌കാരികമായി നിലവിലുള്ള കരാറിന്റെ നഗ്നമായ ലംഘനം...

ഇനി അടുത്തവർഷം കാണാം; തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു ; ഈ വർഷത്തെ തൃശൂർ പൂരത്തിന് പരിസമാപ്തി

തൃശ്ശൂർ : 2024ലെ തൃശ്ശൂർ പൂരത്തിന് പരിസമാപ്തിയായി. വടക്കുംനാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാർ എത്തി ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് ഈ വർഷത്തെ തൃശൂർ പൂരത്തിന്റെ...

വിവാഹാലോചനയിൽ നിന്ന് പിൻമാറി ; യുവതിയെയും കുടുംബത്തെയും വെട്ടിപ്പരിക്കേൽപ്പിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ

വിവാഹാലോചനയിൽ നിന്ന് പിൻമാറി ; യുവതിയെയും കുടുംബത്തെയും വെട്ടിപ്പരിക്കേൽപ്പിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ

ആലപ്പുഴ : വിവാഹാലോചനയിൽ നിന്ന് യുവതി പിൻമാറിയതിനെ തുടർന്ന് വീട് കയറി ആക്രമണം നടത്തി യുവാവ് . കുടുംബത്തിലെ അഞ്ച് പേർക്ക് വേട്ടേറ്റു. കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ,...

സ്വർണവും പണവും നഷ്ടമായി; സംവിധായകൻ ജോഷിയുടെ വീട്ടിൽ കവർച്ച

സ്വർണവും പണവും നഷ്ടമായി; സംവിധായകൻ ജോഷിയുടെ വീട്ടിൽ കവർച്ച

എറണാകുളം: ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ കവർച്ച. കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിലാണ് മോഷണം നടന്നത്. അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്ടമായി. ഇന്നലെ രാത്രി ഒന്നരയ്ക്ക്...

എക്‌സാലോജികിന്റെ ഇടപാടുകളെ കുറിച്ച് കൂടുതൽ അന്വേഷണം; 8 കമ്പനികളിൽ നിന്ന് കൂടി വൻ തുക വാങ്ങിയതായി തെളിവുകൾ; കുരുക്ക് കൂടുതൽ മുറുകും

മാസപ്പടിക്കേസ് ; കുരുക്കുകൾ ഓരോന്നായി മുറുക്കി ഇഡി; വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടിക്കേസിൽ കൂടുതൽ പേരെ വരും ദിവസങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. നിലവിൽ ഇതിൽ ഉൾപ്പെട്ടവരെ ഇഡി ചോദ്യം ചെയ്തിരുന്നു....

പോലീസിനെ വച്ചുള്ള കളി ഏറ്റില്ല; സ്റ്റാലിൻ സർക്കാരിന് കനത്ത തിരിച്ചടി; പ്രധാനമന്ത്രിയുടെ റോഡ്‌ഷോയ്ക്ക് അനുമതി നൽകി മദ്രാസ് ഹൈക്കോടതി

കരുവന്നൂരിൽ ഇടപെടും; ഇക്കാര്യത്തിൽ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി

തിരുവനന്തപുരം; കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രമുഖമലയാള മാദ്ധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഈ...

രാജ്യത്തെ പരിപോഷിപ്പിച്ച സാമ്രാജ്യം; ലോകത്തിലെ ഏറ്റവും സമ്പന്നമായൊരു സാമ്രാജ്യം; മുഗൾ ഭരണത്തെ പുകഴ്ത്തി ജോൺബ്രിട്ടാസ്; പാഠശകലങ്ങൾ നീക്കിയതിനെതിരെ വിമർശനം

കേരളയിലെ പ്രസംഗം; ജോൺ ബ്രിട്ടാസിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

തിരുവനന്തപുരം; കേരളവിസിയുടെ വിലക്ക് ലംഘിച്ച് ജീവനക്കാരുടെ യോഗത്തിൽ പ്രസംഗിച്ച ജോൺ ബ്രിട്ടാസ് എംപിയോട് വിശദീകരണം തോടി തിരഞ്ഞെടുപ്പ് കമ്മീഷൻ. സർക്കാർസ്ഥാപനങ്ങൾ രാഷ്ട്രീയപ്പാർട്ടികളുടെ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ...

പോലീസ് ഇടപെടൽ അതിരുവിട്ടു; ചരിത്രത്തിലാദ്യമായി പൂരം നിർത്തിവച്ചു

പോലീസ് ഇടപെടൽ അതിരുവിട്ടു; ചരിത്രത്തിലാദ്യമായി പൂരം നിർത്തിവച്ചു

തൃശൂർ; പോലീസിന്റെ നിയന്ത്രണം അതിരുവിട്ടതോടെ തിരുവമ്പാടി വിഭാഗം പൂരം നിറുത്തിവച്ചു. രാത്രി ഒന്നരയോടെ മഠത്തിൽ വരവ് പഞ്ചവാദ്യം നടത്തുന്നതിനിടെ നടുവിലാൽ ഭാഗത്ത് പോലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ്...

നരേന്ദ്രമോദി പാർലമെന്റിൽ വരുന്നത് ചക്രവർത്തിയെപ്പോലെ; അമിത് ഷാ നോക്കുന്നത് കണ്ടാൽ തന്നെ പേടിക്കും; സ്വകാര്യ സ്ഥാപനം സൻസദ് രത്ന അവാർഡ് നൽകിയ ജോൺ ബ്രിട്ടാസിന്റെ വീഡിയോ വൈറലാകുമ്പോൾ

കേരള സർവകലാശാലയിലെ പ്രഭാഷണം പെരുമാറ്റച്ചട്ടലംഘനം ; ജോൺ ബ്രിട്ടാസ് വിശദീകരണം നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം : കേരള സർവ്വകലാശാലയിൽ നടന്ന സംവാദ പരിപാടിയിൽ പ്രഭാഷണം നടത്തിയതിന് ഇടതുപക്ഷ എംപി ജോൺ ബ്രിട്ടാസിനോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ. സംവാദ പരിപാടിയുടെ സംഘാടകർക്കും...

വരും മണിക്കൂറുകളിൽ ഈ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം : വരും മണിക്കൂറുകളിൽ കേരളത്തിലെ ഏതാനും ജില്ലകളിൽ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായാണ്...

മുഖ്യമന്ത്രിക്ക് വേണ്ടി അരലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച സീറ്റ് അഴിച്ചുമാറ്റി ; നവ കേരള ബസ് ഇനി കോഴിക്കോട്-ബംഗളൂരു റൂട്ടിൽ സർവീസ് നടത്തും

മുഖ്യമന്ത്രിക്ക് വേണ്ടി അരലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച സീറ്റ് അഴിച്ചുമാറ്റി ; നവ കേരള ബസ് ഇനി കോഴിക്കോട്-ബംഗളൂരു റൂട്ടിൽ സർവീസ് നടത്തും

തിരുവനന്തപുരം : നവ കേരള ബസ് അന്തർ സംസ്ഥാന സർവീസിനായി ഉപയോഗിക്കാനുള്ള തീരുമാനവുമായി കെഎസ്ആർടിസി. കോഴിക്കോട്-ബംഗളൂരു റൂട്ടിൽ ആയിരിക്കും ബസ് സർവീസ് നടത്തുക. ഒന്നേകാൽ കോടിയോളം രൂപ...

നവകേരള ബസിൽ മുഖ്യൻ ഇരുന്ന സീറ്റിലിരുന്ന് സെൽഫിയെടുക്കാൻ അവസരം; വിവാഹത്തിന് ഉൾപ്പെടെ വാടകയ്ക്ക് നൽകും

നവകേരള ബസിന് റെസ്റ്റ്, ഇനിയും വൈകിയാൽ റെസ്റ്റ് ഇൻ പീസ്!; കെഎസ്ആർടിസിയ്ക്കായി ഉപയോഗിക്കുന്നത് തീരുമാനമായില്ല

തിരുവനന്തപുരം; നവകേരള യാത്രയ്ക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച എസി ആഡംബര ബസ്‌കെഎസ്ആർടിസിക്കായി ഉപയോഗിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ബംഗളൂരുവിലെ കമ്പനിയിൽ മാറ്റങ്ങൾ വരുത്തി തിരിച്ചെത്തിച്ച ബസ് പാപ്പനംകോട് കെഎസ്ആർടിസിയുടെ...

സിപിഎം നേതാവിനെതിരെ കള്ളവോട്ട് പരാതി ; 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തി ; ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ഒന്നാംപ്രതി സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി ; കണ്ണൂരിലെ വോട്ട് തിരിമറി കേസിൽ ആറ് പേർക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ : കണ്ണൂർ കല്യാശ്ശേരിയിൽ വീട്ടിലെ വോട്ടിൽ തിരിമറി നടത്തിയ സംഭവത്തിൽ ആറു പേർക്കെതിരെ പോലീസ് കേസെടുത്തു. സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഗണേശൻ ആണ് കേസിലെ...

വോട്ടിങ് മെഷീനെ പറ്റി തെറ്റായ പ്രചാരണം; ഇളമരം കരീമിനെതിരെ പരാതി നൽകി യു ഡി എഫ്; തല്ക്കാലം ഇ വി എം ശരിയാണെന്ന് കോൺഗ്രസ്

വോട്ടിങ് മെഷീനെ പറ്റി തെറ്റായ പ്രചാരണം; ഇളമരം കരീമിനെതിരെ പരാതി നൽകി യു ഡി എഫ്; തല്ക്കാലം ഇ വി എം ശരിയാണെന്ന് കോൺഗ്രസ്

കോഴിക്കോട്: കോഴിക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീമിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമർപ്പിച്ച് യു.ഡി.എഫ്. സമൂഹ മാദ്ധ്യമമായ ഇൻസ്റ്റാഗ്രാമിൽ അദ്ധേഹം പങ്കുവെച്ച വീഡിയോയ്ക്കെതിരെയാണ് പരാതി. വീഡിയോ വോട്ടിങ്...

തൃശ്ശിവപേരൂരിനെ ആവേശത്തിലാഴ്ത്തി അയോധ്യയിലെ രാമൻ ; ഈ വർഷത്തെ കുടമാറ്റത്തിൽ നിറഞ്ഞുനിന്നത് അയോധ്യയും രാംലല്ലയും

തൃശ്ശൂർ : തൃശ്ശൂർ പൂരനഗരിയെ ആവേശത്തിലാഴ്ത്തി കുടമാറ്റം. 2024ലെ കുടമാറ്റത്തിൽ നിറഞ്ഞുനിന്നത് അയോധ്യ രാമക്ഷേത്രവും ശ്രീരാമനും ആയിരുന്നു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ സ്പെഷ്യൽ കുടകളിലാണ് ശ്രീരാമന്റെ വിവിധരൂപങ്ങൾ...

ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു; കാൾ മാർക്‌സിനെ സ്മരിച്ച് പിണറായി വിജയൻ

വീടിന്റെ ജപ്തി നടപടികൾക്കിടയിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് വീട്ടമ്മ ; രക്ഷിക്കാൻ ശ്രമിച്ച പോലീസുകാർക്കും പൊള്ളലേറ്റു

ഇടുക്കി : ഇടുക്കിയിൽ വീടിന്റെ ജപ്തി നടപടികൾക്കിടയിൽ വീട്ടമ്മയുടെ ആത്മഹത്യാശ്രമം. ഇടുക്കി നെടുംകണ്ടത്താണ് സംഭവം നടന്നത്. ബാങ്ക് ജപ്തി നടപടികൾക്ക് വന്ന സമയത്ത് വീട്ടമ്മ ദേഹത്ത് പെട്രോൾ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist