Kerala

കോട്ടയത്ത് വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു

കോട്ടയത്ത് വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു

കോട്ടയം: പാലാ പൈക ഏഴാം മൈലിൽ വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. ആളുറുമ്പ് വടക്കത്തുശ്ശേരിയിൽ അരുൺ ആര്യ ദമ്പതികളുടെ മകളായ ആത്മജയാണ് മരിച്ചത്....

ഹാതിയ മാറി ”കൊലപാതകം” ആയി : വൈറലായി ചിത്രം

ഹാതിയ മാറി ”കൊലപാതകം” ആയി : വൈറലായി ചിത്രം

ഗൂഗിൾ ഉപയോഗിച്ച് മറ്റൊരു ഭാഷയിൽ നിന്ന് തർജ്ജിമ ചെയ്യുമ്പോൾ പല അബദ്ധങ്ങളും നമുക്ക് പറ്റാറുണ്ട്. അത് മലയാളത്തിലേക്ക് ആകുമ്പോഴാകട്ടെ പ്രശ്‌നങ്ങൾ കൂടും. നാം മനസ്സിൽ പോലും ചിന്തിക്കാത്ത...

പ്രതിഷേധം ശക്തം ; ഒടുവിൽ തൃശ്ശൂർ പൂരത്തിന് നിയന്ത്രണമേർപ്പെടുത്തിയ സർക്കുലർ പിൻവലിച്ച് വനംവകുപ്പ്

തൃശ്ശൂർ : തൃശ്ശൂർ പൂരത്തിന് നിയന്ത്രണമേർപ്പെടുത്തിയ സർക്കുലർ പിൻവലിച്ച് വനംവകുപ്പ്. പാറമക്കേവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികളും ആന ഉടമകളും പ്രതിഷേധം ശക്തമാക്കി രംഗത്തെത്തിയതോടെയാണ് സർക്കുലർ പിൻവലിച്ചത്. പൂരം...

”പിവിആർ കയ്യൂക്ക് കാണിക്കുന്നു; നഷ്ടപരിഹാരം നൽകാതെ ഇനി മലയാള സിനിമ പിവിആറിനില്ല;” ഫെഫ്ക

”പിവിആർ കയ്യൂക്ക് കാണിക്കുന്നു; നഷ്ടപരിഹാരം നൽകാതെ ഇനി മലയാള സിനിമ പിവിആറിനില്ല;” ഫെഫ്ക

കൊച്ചി : മൾട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആർ മലയാള ചിത്രങ്ങൽ ബഹിഷ്‌കരിക്കുന്നതിൽ പ്രതികരിച്ച് ഫെഫ്ക. പിവിആർ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദർശനം നിർത്തിവെച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നൽകാതെ ഇനി മലയാള...

കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വയ്ക്കും; പ്രദേശത്ത് നിരോധനാജ്ഞ

കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാന ; മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കൊമ്പൻ കാടുകയറി ; ആശ്വാസത്തിൽ പ്രദേശവാസികൾ

എറണാകുളം : കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടുകൊമ്പനെ കരകയറ്റി കാട്ടിലേക്ക് വിട്ടു. 16 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിലൂടെയാണ് കാട്ടനയെ കിണറ്റിൽ നിന്ന് കരകയറ്റിയത്. രണ്ട് കിലോമീറ്ററോളം അകലെയുള്ള...

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്

കുത്തനെ ഉയർന്നു; ഇന്നൊരൽപ്പം താഴ്ന്നുട്ടോ…; സ്വർണവിലയിൽ കുറവ്

തിരുവനന്തപുരം : കുത്തനെ ഉയർന്നതിന് പിന്നാലെ അൽപ്പം താഴ്ന്ന് സ്വർണ വില. ഗ്രാമിന് 70 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് വില...

തൃശൂർ പൂരം; എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടികയും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും സമർപ്പിക്കണമെന്ന് ഹൈക്കോടതി

തൃശൂർ: തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടികയും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി. ഈ മാസം 16ന് റിപ്പോർട്ട് നല്‍കാനാണ് വനംവകുപ്പിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കോടതി...

വിമർശനങ്ങൾ കാറ്റിൽപ്പറത്തി താമരശ്ശേരി അതിരൂപത; ദി കേരള സ്റ്റോറി ഇന്ന് പ്രദർശിപ്പിക്കും

ലൗ ജിഹാദ്‌ സമൂഹത്തിൽ നിലനിൽക്കുന്നു; കുടുംബയോഗങ്ങളിൽ ചർച്ച ചെയ്യേണ്ട വിഷയം ;’കേരള സ്റ്റോറി എസ്എൻഡിപി യോഗങ്ങളിലും വനിതാസംഘങ്ങളിലും പ്രദർശിപ്പിക്കും

ഇടുക്കി : ദി കേരള സ്റ്റോറി എസ്എൻഡിപി യോഗങ്ങളിലും വനിതാസംഘങ്ങളിലും പ്രദർശിപ്പിക്കുമെന്ന് ഇടുക്കിയിലെ എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ .  ലൗ     ജിഹാദും നാർക്കോട്ടിക് ജിഹാദും...

സംഘര്‍ഷമൊഴിയാതെ മാനവീയം വീഥിയിൽ; യുവാവിന്റെ കഴുത്തിൽ വെട്ടി; യുവതിയും അക്രമിയും പിടിയിൽ

സംഘര്‍ഷമൊഴിയാതെ മാനവീയം വീഥിയിൽ; യുവാവിന്റെ കഴുത്തിൽ വെട്ടി; യുവതിയും അക്രമിയും പിടിയിൽ

തിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ഇന്ന് പുലർച്ചെ 1.30 യോടെയാണ് സംഭവം. സംഘർഷത്തില്‍ യുവാവിന് വെട്ടേറ്റു. ചെമ്പഴന്തി ധനു കൃഷ്ണക്ക് ആണ് വെട്ടേറ്റത്. കഴുത്തിന് ഗുരുതരമായി...

മലമ്പുഴയിൽ പരിക്കേറ്റ് അവശനിലയിലായ കാട്ടാനയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; ആനയെ ഇന്നും പരിശോധിക്കും

മലമ്പുഴയിൽ പരിക്കേറ്റ് അവശനിലയിലായ കാട്ടാനയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; ആനയെ ഇന്നും പരിശോധിക്കും

പാലക്കാട്:  മലമ്പുഴയിൽ പരിക്കേറ്റ് അവശനിലയിലായ കാട്ടാനയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. വിദഗ്ധ സംഘം ആനയെ ഇന്നും പരിശോധിക്കും. ചികിത്സ നൽകുന്ന സ്ഥലത്തേക്ക് മറ്റ് ആനകൾ എത്തുന്നത് തിരിച്ചടിയാകുന്നുണ്ട്. ആന്തരിക...

ഗുരുവായൂർ ഏകാദശി, കുറൂരമ്മയ്ക്കും മേല്പത്തൂരിനും പൂന്താനത്തിനും ഭഗവദ്ദർശനമുണ്ടായ പുണ്യദിനം: ഏകാദശി വ്രതം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കണി കണിയേ….; ഗുരുവായൂർ ക്ഷേത്രം വിഷുക്കണി നാളെ പുലർച്ചെ 2.42 മുതൽ

തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം നാളെ പുലർച്ചെ 2.42 മുതൽ 3.42 വരെ. ശനിയാഴ്ച രാത്രി കീഴ്ശാന്തി ശ്രീകോവിലിന്റെ മുഖമണ്ഡപത്തിൽ കണിയൊരുക്കും. പുലർച്ചെ രണ്ടിന്...

ഇനി ആവേശരാവ്; തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ലാലൂർ ഭഗവതി ക്ഷേത്രത്തിൽ രാവിലെ എട്ടിനും 8.15നും ഇടയിൽ കൊടിയേറ്റം നടക്കും.തിരുവമ്പാടി ക്ഷേത്രത്തിൽ0 രാവിലെ 11.30 നും...

വിമർശനങ്ങൾ കാറ്റിൽപ്പറത്തി താമരശ്ശേരി അതിരൂപത; ദി കേരള സ്റ്റോറി ഇന്ന് പ്രദർശിപ്പിക്കും

വിമർശനങ്ങൾ കാറ്റിൽപ്പറത്തി താമരശ്ശേരി അതിരൂപത; ദി കേരള സ്റ്റോറി ഇന്ന് പ്രദർശിപ്പിക്കും

കോഴിക്കോട്: ഇസ്ലാമിക ഭീകവാദം പ്രമേയമാകുന്ന ചിത്രം ദി കേരള സ്റ്റോറി തലശ്ശേരി രൂപത ഇന്ന് പ്രദർശിപ്പിക്കും. രൂപതയ്ക്ക് കീഴിലെ എല്ലാ കെ.സി.വൈ.എം യൂണിറ്റുകളിലുമാണ് സിനിമ പ്രദർശിപ്പിക്കുക. നേരത്തെ...

മലപ്പുറത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 15 ഓളം പേർക്ക് പരിക്ക്

മലപ്പുറത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 15 ഓളം പേർക്ക് പരിക്ക്

മലപ്പുറം: തലപ്പാറയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ 15 ഓളം പേർക്ക് പരിക്കേറ്റു. ദേശീയ പാത നിർമാണ പ്രവർത്തനം നടക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ...

വേനല്‍ മഴ; നാല് ദിവസം കൂടി തുടരും;  5 ജില്ലകളിൽ മാത്രം

മഴയുണ്ട്; എന്നാലും ചൂടിന് കുറവില്ല; താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനൽ ചൂടിന് ആശ്വാസമായി വിവിധ ജില്ലകളില്‍ വേനൽ മഴ. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്നലെ ശക്തമായ മഴ ലഭിച്ചു. കേരള...

ചൂടിന് ആശ്വാസമേകി ഇന്നും സംസ്ഥാനത്ത് വേനൽ മഴ; ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും

ചൂടിന് ആശ്വാസമേകി ഇന്നും സംസ്ഥാനത്ത് വേനൽ മഴ; ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും

തിരുവനന്തപുരം: കടുത്ത വേനൽ ചൂടിനിടെ കേരളത്തിന് ആശ്വാസമായി വേനൽ മഴ. മുൻ ദിവസങ്ങളിലെ പോലെ സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും വേനൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ...

സിദ്ധാർത്ഥിന്റെ മരണം; ഒളിവിൽ പോയ എസ്എഫ്‌ഐ നേതാവ് കീഴടങ്ങി

എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവം; സിബിഐ ഇന്ന് പൂക്കോട്; വിദ്യാർത്ഥികളുടെ മൊഴിയെടുക്കും

വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഊർജ്ജിത അന്വേഷണവുമായി സിബിഐ. അന്വേഷണ സംഘം ഇന്ന് വെറ്റിനറി സർവ്വകലാശാലയിൽ എത്തും. സിദ്ധാർത്ഥിനെ...

അങ്ങനെ കർത്ത പെട്ടു; ഇ ഡി അന്വേഷണത്തിൽ ഇടപെടില്ലെന്ന് ഹൈക്കോടതി; അടുത്തത് വീണ

അങ്ങനെ കർത്ത പെട്ടു; ഇ ഡി അന്വേഷണത്തിൽ ഇടപെടില്ലെന്ന് ഹൈക്കോടതി; അടുത്തത് വീണ

കൊച്ചി:മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിലെ ഇഡി സമൻസിനെതിരെ ഹെെക്കോടതിയെ സമീപിച്ച കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെെൽ ലിമിറ്റഡ് (സിഎംആർഎൽ)​ എംഡി ശശിധരൻ കർത്തയ്ക്ക്...

പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിച്ചു; പുഷ്പവൃഷ്ടിയുമായി ജനങ്ങൾ

പ്രധാനമന്ത്രിയുടെ സന്ദർശനം; കുന്നംകുളത്ത് കർശന സുരക്ഷ; ഹെലികാം പറത്തുന്നതിന് വിലക്ക്

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കുന്നംകുളത്ത് അതീവ സുരക്ഷ. പ്രദേശത്ത് ഹെലികാമിന്റെ ഉപയോഗത്തിന് വിലക്കേർപ്പെടുത്തി. ജില്ലാ കളക്ടർ വി. ആർ കൃഷ്ണ തേജയാണ് താത്കാലിക...

സൈക്കിളിൽ നിന്നും റോഡിലേക്ക് തലയടിച്ച് വീണു; വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

സൈക്കിളിൽ നിന്നും റോഡിലേക്ക് തലയടിച്ച് വീണു; വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ: ചെമ്പേരിയിൽ സൈക്കിളിൽ നിന്നും വീണ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. വെണ്ണായപ്പിള്ളിയിൽ സ്വദേശിയായ ജോബിറ്റ് (14) ആ്ണ് മരിച്ചത്. വൈകീട്ടോടെയായിരുന്നു സംഭവം. സൈക്കിളിൽ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം തെറ്റി റോഡിൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist