Kerala

പണം വച്ച് ചീട്ടുകളി; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനും സംഘവും പിടിയിൽ

വിഷുകൈനീട്ടം നൽകാൻ പുത്തൻ നോട്ടുകൾ വേണോ…? വഴിയുണ്ട്.., ഇങ്ങോട്ട് പോന്നോളൂ..

തിരുവനന്തപുരം: വിഷുവിന് പുതുപുത്തൻ നോട്ടുകൾ കൈനീട്ടം നൽകാൻ ആഗ്രഹമുണ്ടോ...? എങ്കിൽ വഴിയുണ്ട്. ഇതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സൗകര്യമൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ ആർബിഐ ആസ്ഥാനത്തു നിന്നും വിവിധ...

സിദ്ധാർത്ഥിന്റെ മരണം; പിതാവ് ജയപ്രകാശും അമ്മാവനും സിബിഐ ക്യാമ്പ് ഓഫീസിൽ

സിദ്ധാർത്ഥിന്റെ മരണം; പിതാവ് ജയപ്രകാശും അമ്മാവനും സിബിഐ ക്യാമ്പ് ഓഫീസിൽ

വയനാട് :പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ പിതാവ് ജയപ്രകാശും അമ്മാവനും മൊഴി രേഖപ്പെടുത്താൻ സിബിഐ ഓഫീസിൽ എത്തി. ഇരുവരും വൈത്തിരിയിലെ സിബിഐ ക്യാമ്പ് ഓഫീസിലാണ്...

എൽഡിഎഫിലേക്ക് ക്ഷണമുണ്ടായിരുന്നു; തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയം ദല്ലാൾ നന്ദകുമാർ വിളിച്ചിരുന്നു; അപ്പോൾ തന്നെ ഒഴിവാക്കി വിട്ടെന്ന് പത്മജ

മുരളീധരനെ സുരേഷ് ഗോപി പരാജയപ്പെടുത്തും; ഇനിയും കോൺഗ്രസുകാർ ബിജെപിയിലെത്തുമെന്ന് പത്മജ വേണുഗോപാൽ

തൃശൂർ: തൃശൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരനെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി പരാജയപ്പെടുത്തുമെന്ന് പത്മജ വേണുഗോപാൽ. മുരളീധരൻ തോൽക്കുമെന്ന് തീർച്ചയാണ്. സ്ത്രീ വോട്ടർമാർക്കാണ് സുരേഷ് ഗോപിയുടെ...

ആ ‘പ്രണയത്തിനായി’ ഒരു മതതീവ്രവാദ സംഘടന ആളും അർത്ഥവും നൽകി കൂടെ നിൽക്കുന്നത് നേരിൽ കണ്ടതാണ്; കോടതിക്കുപോലും ആ കുട്ടിയെ ദുർവിധിക്ക് വിട്ടു കൊടുക്കാൻ തോന്നിയില്ല; കേരളാ സ്റ്റോറി തനിക്ക് പുതിയ കഥയല്ലെന്ന് ബിന്ദു തെക്കേത്തൊടി

കാലഘട്ടത്തിന്റെ ആവശ്യകത; കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ കൂടുതൽ രൂപതകൾ

വയനാട്: വിവാദസിനിമയായ ദ കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ ഒരുങ്ങി കൂടുതൽ രൂപതകൾ. താമരശ്ശേരി രൂപതയിലെ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കും. ശനിയാഴ്ച ആണ് പ്രദർശനം. സഭയുടെ മക്കളെ...

കൊഞ്ച് കറി കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; 20 കാരിയ്ക്ക് ദാരുണാന്ത്യം

കൊഞ്ച് കറി കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; 20 കാരിയ്ക്ക് ദാരുണാന്ത്യം

തൊടുപുഴ: ഭക്ഷണത്തിൽ നിന്നുണ്ടായ അലർജിയെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത് ഗോപാലകൃഷ്ണന്റെയും നിഷയുടെയും മകൾ നിഖിത (20) ആണ് മരിച്ചത്. സ്വകാര്യ...

ഇന്ത്യൻ മഹാ സമുദ്രത്തിലും അറബിക്കടലിലും ചത്രവാതചുഴികൾ; കേരളത്തിൽ വ്യാപക മഴ; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

കുടയെടുത്ത് തയ്യാറായിക്കോളൂ; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം; സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ...

അധികാര കസേരയിൽ പിണറായി സർക്കാർ; ഊരാളുങ്കലിന് 6,511 കോടിയുടെ 4681 കരാറുകൾ; പകുതിയിലേറെയും ടെണ്ടറില്ലാത്തത്

പ്രഖ്യാപിക്കുന്നത് എന്താണോ അത് നടപ്പാക്കുന്നതാണ് എൽഡിഎഫ് സർക്കാരിന്റെ ഉറപ്പ്; മുഖ്യമന്ത്രി

തിരുവനന്തപുരം: 2025 നവംബർ ഒന്നോടെ ഒരു കുടുംബം പോലും അതിദരിദ്രരായി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് 64,006 കുടുംബങ്ങളാണ് അതിദരിദ്രരായി കണ്ടെത്തിയത്. കഴിഞ്ഞ നവംബർ ഒന്നോടെ...

പ്രതിരോധത്തിലായി സിപിഎം; പാനൂർ സ്‌ഫോടനക്കേസിൽ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർ കൂടി അറസ്റ്റിൽ; പിടികൂടുന്നത് ഒളിവിൽ കഴിയുന്നതിനിടെ

പ്രതിരോധത്തിലായി സിപിഎം; പാനൂർ സ്‌ഫോടനക്കേസിൽ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർ കൂടി അറസ്റ്റിൽ; പിടികൂടുന്നത് ഒളിവിൽ കഴിയുന്നതിനിടെ

കണ്ണൂർ; ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. സ്‌ഫോടനം നടന്നയുടനെ ഒളിവിൽപ്പോയ മുഖ്യസൂത്രധാരൻ...

അമ്മത്തൊട്ടിലിൽ നിന്നും രണ്ട് അതിഥികൾ കൂടി ; മാനവും മാനവിയും ഇനി കേരളത്തിന്റെ മക്കൾ

തിരുവനന്തപുരം : സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ നിന്നും പുതിയ രണ്ട് അതിഥികളെ കൂടി ലഭിച്ചു. തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്തും ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക്...

തിരുവനന്തപുരത്ത് 16കാരി കൂട്ടബലാത്സംഗത്തിനിരയായി ; മൂന്നുപേർ അറസ്റ്റിൽ

തിരുവനന്തപുരം : 16 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം നടന്നത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മേലെ വെട്ടൂർ സ്വദേശി ഹുസൈൻ,...

തൃശ്ശൂർ പൂരത്തിന് വെള്ളമടി വേണ്ട ; ഇത്തവണ പൂരത്തിന് ആൽക്കോമീറ്റർ ടെസ്റ്റും

തൃശ്ശൂർ : ഇത്തവണത്തെ തൃശൂർ പൂരത്തിന് വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. തൃശ്ശൂർ ജില്ലാ കളക്ടറുടെയും സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകന്റെയും നേതൃത്വത്തിൽ കളക്ടറുടെ ചേമ്പറിൽ...

കേരളം പൊള്ളുന്നു; മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

44.7 ഡിഗ്രി! പാലക്കാട് ഇന്ന് രേഖപ്പെടുത്തിയത് റെക്കോർഡ് താപനില

പാലക്കാട്‌ : കൊടുംചൂടിൽ വെന്തുരുകയാണ് കേരളം. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ 44.7 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്....

കോട്ടയത്ത് യുഡിഎഫിന് ചിഹ്നം ഓട്ടോറിക്ഷ ; അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

കോട്ടയം : കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഓട്ടോറിക്ഷ ആണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായ ഫ്രാൻസിസ് ജോർജിനാണ്...

ചൈനയില്‍ നിന്നുള്ള 600 ബ്രാന്‍ഡുകള്‍ക്ക് ആമസോണില്‍ നിരോധനം

ഇത് അടിപൊളി ടൈം; ആമസോണിൽ വിഷു ഷോപ്പിംഗ് സ്റ്റോർ തുടങ്ങി; ഇനി എന്തും വാങ്ങാം ഏറ്റവും വിലക്കുറവിൽ

കൊച്ചി: വിഷുവിന് സാധനങ്ങൾ വാങ്ങാൻ വമ്പൻ അവസരം. ആമസോണിൽ പ്രത്യേക വിഷു ഷോപ്പിംഗ് സ്റ്റോർ ആരംഭിച്ചു. ഇനി ഉത്്പന്നങ്ങൾ മികച്ച ഓഫറുകളിൽ ലഭ്യമാകും. പൂജയ്ക്ക് അവശ്യമായവ, വസ്ത്രങ്ങളും...

ഇന്ത്യൻ ഓഹരികളിൽ താല്പര്യമില്ല ; ശശി തരൂരിനിഷ്ടം വിദേശ ഓഹരികൾ ; മൊത്തം ആസ്തിയിൽ ഇരട്ടി വർദ്ധനവ്

തിരുവനന്തപുരം : കോൺഗ്രസ് നേതാവ് ശശി തരൂർ തിരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ സമർപ്പിച്ച ആസ്തി വിവരപട്ടിക പുറത്ത്. ഇരട്ടി വളർച്ചയാണ് ശശി തരൂരിന്റെ ആസ്തിയിൽ ഉണ്ടായിരിക്കുന്നത്. നിലവിൽ...

മൈക്കിൽ കത്തിക്കയറി വിവാദം; കേസ് വേണ്ടെന്ന് മുഖ്യമന്ത്രി; കസ്റ്റഡിയിലെടുത്തവ വിട്ട് നൽകി

നമ്മുടെ നാട്ടിൽ ബോംബ് നിർമ്മിക്കേണ്ട യാതൊരു ആവശ്യവുമില്ല, പാനൂർ ബോംബ് സ്‌ഫോടനം രാഷ്ട്രീയമായി കാണേണ്ട; മുഖ്യമന്ത്രി

തിരുവനന്തപുരം; പാനൂർ ബോംബ് സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ ഗതിയിൽ അംഗീകരിക്കാനാവാത്ത കാര്യമാണ് നടന്നതെന്നും നമ്മുടെ നാട്ടിൽ ബോംബ് നിർമിക്കേണ്ട...

സിദ്ധാർത്ഥിന്റെ മരണം; ഇടപെടലുമായി ഗവർണർ; വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചത് റദ്ദാക്കാൻ ഉത്തരവ്

സിദ്ധാർത്ഥിന്റെ മരണം; സിബിഐ എഫ്‌ഐആർ സമർപ്പിച്ചു; കേസിൽ 21 പ്രതികൾ

വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചു. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് എഫ്‌ഐആർ സമർപ്പിച്ചത്....

ചൂട് കടുത്തു ; സംസ്ഥാനത്ത് പറന്നുയർന്ന് കോഴി വില

തിരുവനന്തപുരം : ചൂട് കടുത്തതോടെ കേരളത്തിൽ ഇറച്ചിക്കോഴി വിലയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 160 മുതൽ 200 രൂപ വരെയാണ് പലയിടങ്ങളിലും ഇറച്ചിക്കോഴിയുടെ ചില്ലറ വില്പന വില....

മേക്ക് ഇൻ ഇന്ത്യയിൽ വീണ്ടും ചരിത്രമെഴുതാൻ ഇന്ത്യൻ റെയിൽവേ; വന്ദേഭാരത് എക്സ്പ്രസ്സിനു പിന്നാലെ വന്ദേഭാാരത് സ്ലീപ്പർ കോച്ചും  വന്ദേ മെട്രോയും വരുന്നു ; അടുത്ത വർഷം ആദ്യം പുറത്തിറക്കാൻ തീരുമാനം

സ്വപ്‌നമല്ല യാഥാർത്ഥ്യമാകുന്നു; എറണാകുളം-ബംഗളൂരു വന്ദേഭാരത് റേക്കുകൾ കേരളത്തിൽ എത്തി; മലയാളികൾക്ക് വിഷുക്കെനീട്ടം?

കൊച്ചി: എറണാകുളം- ബംഗളൂരു റൂട്ടിൽ സെമി ഹൈസ്പീഡ് ട്രെയിൻ യാഥാർത്ഥ്യമാകുന്നു. പുതിയ വന്ദേ ഭാരത് റേക്ക് എത്തിയതോടെ യാത്രക്കാരുടെ പ്രതീക്ഷകൾക്ക് വീണ്ടും ചിറകുവെച്ചിരിക്കുകയാണ്. കേരളത്തിൻറെ മൂന്നാം വന്ദേ...

‘കുഴി ബോംബ് ഉപയോഗിച്ച് കൊല്ലും’ ; മുഖ്യമന്ത്രിയ്ക്ക് വീണ്ടും വധ ഭീഷണി; സുരക്ഷ ശക്തമാക്കി

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു ; മലപ്പുറം സ്വദേശിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട മലപ്പുറം സ്വദേശിയുടെ പേരിൽ കേസെടുത്തു. സൈബർ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist