Kerala

കോഴിക്കോട് ബാലവിവാഹം ; 15 വയസ്സുകാരിയെ വിവാഹം കഴിച്ച യുവാവിനെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട് : കോഴിക്കോട് ബാലവിവാഹത്തിന് ഒരാൾക്കെതിരെ കേസെടുത്തു. 15 വയസ്സുകാരിയെ വിവാഹം കഴിച്ച യുവാവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് എലത്തൂരിലാണ് സംഭവം നടന്നത്. പെൺകുട്ടിയിൽ നിന്നും മൊഴിയെടുത്ത ശേഷമാണ്...

തൃശ്ശൂരിൽ കണ്ടെയ്നർ ലോറിയുടെ ടയർ ഊരിത്തെറിച്ച് അപകടം ; ഫാസ് ടാഗ് കൗണ്ടറിൽ ഇരുന്ന യുവാവ് മരിച്ചു

തൃശ്ശൂരിൽ കണ്ടെയ്നർ ലോറിയുടെ ടയർ ഊരിത്തെറിച്ച് അപകടം ; ഫാസ് ടാഗ് കൗണ്ടറിൽ ഇരുന്ന യുവാവ് മരിച്ചു

തൃശ്ശൂർ : കണ്ടെയ്നർ ലോറിയുടെ ടയർ ഊരിത്തെറിച്ച് അപകടം. തൃശൂർ നടത്തറ ഹൈവേയിലാണ് സംഭവം നടന്നത്. ടയർ തെറിച്ച് വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ഹൈവേയിലെ...

മഴ കനക്കുന്നു; തീരമേഖലയിൽ ശക്തമായ കാറ്റും; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം; മത്സ്യബന്ധനത്തിന് വിലക്ക്

തീരദേശവാസികൾക്ക് ജാഗ്രതാ നിർദേശം; കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത

തിരുവനന്തപുരം: കേരളാ തീരത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയെന്ന് വീണ്ടും ജാഗ്രതാ നിർദേശം. സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെയാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. കള്ളക്കടൽ പ്രതിഭാസത്തിൻറെ...

കൊന്നത് എസ്എഫ്‌ഐ; മൂന്ന് ദിവസത്തോളം ക്രൂരമായി മർദ്ദിച്ച് കെട്ടിത്തൂക്കി; പ്രതികളെ പിടികൂടാത്തത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ടെന്ന് സിദ്ധാർത്ഥിന്റെ പിതാവ്

സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു; അന്വേഷണം വേഗത്തിലാക്കണം ; സിദ്ധാർത്ഥിന്റെ അച്ഛൻ ഹൈക്കോടതിയിൽ

തിരുവനന്തപുരം : പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ അച്ഛൻ ജയപ്രകാശ് ഹൈക്കോടതിയിൽ. സിബിഐ അന്വേഷണം വൈകുന്നതിനെതിരെയാണ് കോടതിയെ സമീപിച്ചത്. സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ...

കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ റോഡപകടങ്ങളില്‍ 25 ശതമാനവും ഉണ്ടാക്കിയത് ലൈസന്‍സില്ലാത്ത ഡ്രൈവര്‍മാരെന്ന് റിപ്പോര്‍ട്ട്

കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രക്കാരൻ മരിച്ചു

കണ്ണൂർ : കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം. കണ്ണൂർ കണ്ണപുരത്ത് ആണ് അപകടം നടന്നത്. അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരൂരിൽ നിന്നും പഴയങ്ങാടി ഭാഗത്തേക്ക്...

സെർവർ തകരാർ; ട്രഷറികളിൽ കെട്ടിക്കിടക്കുന്നത് 1,785.62 കോടി രൂപയുടെ ബില്ലുകൾ; തദ്ദേശസ്ഥാപനങ്ങളെല്ലാം കുടുങ്ങി

ഇങ്ങനെയുള്ള ഭൂമി ഒരു കാരണവശാലും വാങ്ങി കുഴപ്പത്തിലാവരുത്; സർക്കുലർ ഇറക്കി സർക്കാർ

കൊച്ചി; സംസ്ഥാനത്ത് ചട്ടങ്ങൾ പാലിക്കാതെയുള്ള ഭൂമി വികസനവും കെട്ടിട നിർമ്മാണവും വ്യാപകമാകുന്നുവെന്ന വിമർശനം ശക്തമാകുന്നു.ഇതേ തുടർന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശങ്ങളുമായി സർക്കാർ പുതിയ സർക്കുലർ ഇറക്കി....

തിരുവനന്തപുരത്ത് അടച്ചിട്ടിരുന്ന സ്കൂളിനുള്ളിൽ മോഷണം ; ലക്ഷങ്ങൾ വിലയുള്ള പഠനോപകരണങ്ങൾ നഷ്ടപ്പെട്ടു

തിരുവനന്തപുരം : അടച്ചിട്ടിരുന്ന സ്കൂൾ കുത്തിത്തുറന്ന് മോഷണം. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം നടന്നത്. സ്കൂളിൽ നിന്നും ലക്ഷങ്ങൾ വിലപിടിപ്പുള്ള പഠനോപകരണങ്ങൾ നഷ്ടപ്പെട്ടു. സംഭവത്തിൽ നെയ്യാറ്റിൻകര പോലീസ് കേസെടുത്ത്...

ഇസ്രയേലിനെ ന്യായീകരിച്ച് മതേതരത്വം തെളിയിക്കേണ്ട ഗതികേടില്ല;  ഹമാസിനെ പിന്തുണച്ച്  ടി സിദ്ദിഖ്

കൊടിയും ചിഹ്നവും നിലനിർത്തുന്നതിന് പ്രാധാന്യമില്ല ; രാജ്യം നിലനിർത്താനാണ് തിരഞ്ഞെടുപ്പെന്ന് ടി സിദ്ദിഖ്

വയനാട് : ഇടതുപക്ഷത്തിനെതിരെ വിമർശനവുമായി ടി സിദ്ദിഖ് എംഎൽഎ. കൊടിയും ചിഹ്നവും നിലനിർത്താൻ അല്ല ഈ തിരഞ്ഞെടുപ്പ്, രാജ്യം നിലനിർത്താനാണ് എന്നാണ് ടി സിദ്ദിഖ് വ്യക്തമാക്കിയത്. ഇടതുപക്ഷത്തിന്...

തീവണ്ടിയിൽ നിന്നും ചാലക്കുടി പുഴയിൽ വീണു; യുവാവിന് ദാരുണാന്ത്യം

തീവണ്ടിയിൽ നിന്നും ചാലക്കുടി പുഴയിൽ വീണു; യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ: തീവണ്ടിയിൽ സഞ്ചരിക്കുന്നതിനിടെ ചാലക്കുടി പുഴയിൽ വീണ യുവാവിന് ദാരുണാന്ത്യം. മദ്ധ്യപ്രദേശ് സ്വദേശി രാംകിഷൻ ഭാവേദി (32) ആണ് മരിച്ചത്. രാവിലെ ബാംഗ്ലൂർ ഇന്റർസിറ്റി എക്‌സ്പ്രസിൽ പോകുന്നതിനിടെ...

മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ്;മുൻ ഐജി ലക്ഷ്മണയേയും മുൻ ഡിഐജി സുരേന്ദ്രനെയും പ്രതി ചേർത്തു

മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ്; അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട കുറ്റപത്രങ്ങൾ സമർപ്പിച്ചതിന് പിന്നാലെയായിരുന്നു അന്വേഷണ സംഘം അന്വേഷണം അവസാനിപ്പിച്ചത്. കേസിൽ...

കയ്യിൽ വ്യാജ തോക്കും വടിവാളും കൊടിയും ; ഹമാസ് ഭീകരരുടെ വേഷം ധരിച്ച് നഗരമദ്ധ്യത്തിലൂടെ പ്രകടനം നടത്തി എംഎസ്എം കോളേജിലെ വിദ്യാർത്ഥികൾ; വിമർശനം

കയ്യിൽ വ്യാജ തോക്കും വടിവാളും കൊടിയും ; ഹമാസ് ഭീകരരുടെ വേഷം ധരിച്ച് നഗരമദ്ധ്യത്തിലൂടെ പ്രകടനം നടത്തി എംഎസ്എം കോളേജിലെ വിദ്യാർത്ഥികൾ; വിമർശനം

ആലപ്പുഴ: ഹമാസ് ഭീകരരുടെ വേഷം ധരിച്ച് നഗരമദ്ധ്യത്തിലൂടെ പ്രകടനം നടത്തി വിദ്യാർത്ഥികൾ. കായംകുളം എംഎസ്എം കോളേജിലായിരുന്നു സംഭവം. വ്യാജ തോക്കുകളുമേന്തി ഭീതിപടർത്തുന്ന തരത്തിൽ വിദ്യാർത്ഥികൾ നടത്തിയ പ്രകടനത്തിന്റെ...

സർക്കാരിന്റെ വീഴ്ച ; തദ്ദേശ സ്വയംഭരണ വകുപ്പിൽ ശമ്പളം മുടങ്ങി ; പ്രതിസന്ധിയിൽ ജീവനക്കാർ

സർക്കാരിന്റെ വീഴ്ച ; തദ്ദേശ സ്വയംഭരണ വകുപ്പിൽ ശമ്പളം മുടങ്ങി ; പ്രതിസന്ധിയിൽ ജീവനക്കാർ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാരുടെ ശമ്പളം മുടങ്ങി. പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, ജില്ലാ ജോയിൻറ് ഡയറക്ടർ ഓഫീസ് ഉൾപ്പടെയുള്ള ഓഫിസുകളിലെ ജീവനക്കാരുടെ ശമ്പളമാണ് മുടങ്ങിയിരിക്കുന്നത്. മാർച്ച് മാസത്തിലെ...

ആശ്വാസം മൂന്ന് ജില്ലകൾക്ക് മാത്രം; രക്ഷയില്ലെന്ന് പൊതുജനം

കണ്ണുനട്ട് കാത്തിരുന്നിട്ടും..; ഗൾഫുകാർ മുതൽ ബംഗളൂരുവാസികൾ വരെ; കേരളത്തിൽ നിന്ന് ലക്ഷങ്ങളുടെ ഇടപാട് നടക്കുന്ന വിഭവം കാത്ത് ആളുകൾ

മലയാളികൾ എവിടെ പോയാലും പറമ്പിലെ ചക്കയും മാങ്ങയും തേങ്ങയുമെല്ലാം വികാരമാണ്. ഗൃഹാതുരത്വം ഉണർത്തുന്ന വിഭവങ്ങൾ. പണ്ട് പറമ്പുകളിൽ വീണളിഞ്ഞു പോകുന്ന ചക്കയും മാങ്ങയുമെല്ലാം ഇപ്പോൾ കിട്ടാക്കനിയായത്രേ. കടലും...

ഡൽഹിയിലെ സുഹൃത്തുക്കൾ ഇവിടെ ശത്രുക്കൾ; ഇവരുടെ ഉദ്ദേശം ശരിയല്ല; സ്മൃതി ഇറാനി

ഡൽഹിയിലെ സുഹൃത്തുക്കൾ ഇവിടെ ശത്രുക്കൾ; ഇവരുടെ ഉദ്ദേശം ശരിയല്ല; സ്മൃതി ഇറാനി

വയനാട്: രാഹുൽ ഗാന്ധിക്കെതിരെയും ഇൻഡി സഖ്യത്തിനെതിരെയും പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനോടൊപ്പം റോഡ് ഷോയിൽ പങ്കെടുക്കുന്നതിനിടെയാണ് കേന്ദ്ര മന്ത്രിയുടെ പരിഹാസം....

കൊല്ലപ്പെട്ട ടിടിഇ വിനോദിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്; പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും

ഫൈൻ അടയ്ക്കാൻ പറഞ്ഞത് വിരോധമായി; തള്ളിയിട്ടത് കൊല്ലാൻ; ടിടിഇ വിനോദ് കൊലക്കേസിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്

തൃശ്ശൂർ: ടിടിഇയും മഞ്ഞുമ്മൽ സ്വദേശിയുമായ വിനോദിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട റിമാൻഡ് റിപ്പോർട്ട് പുറത്ത്. കൊലപാതകം മനപ്പൂർവ്വമാണെന്നതുൾപ്പെടെയുള്ള നിർണായക വിവരങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്. കഴിഞ്ഞ ദിവസമായിരുന്നു ഒഡീഷ...

കരുവന്നൂർ കള്ളപ്പണക്കേസ് ; സിപിഎം നേതാവ് പി.കെ. ബിജു ഇഡിക്ക് മുൻപിൽ ഹാജരായി

കരുവന്നൂർ കള്ളപ്പണക്കേസ് ; സിപിഎം നേതാവ് പി.കെ. ബിജു ഇഡിക്ക് മുൻപിൽ ഹാജരായി

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎം നേതാവ് പി.കെ. ബിജു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരായി. മുഖ്യ പ്രതി സതീഷ്...

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

ലീഗിന്റെ വോട്ട് വേണം പതാക വേണ്ട, കോൺഗ്രസിന് ചരിത്രം അറിയുമോ?: ഇൻഡി സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ റാലിയെ വിമർശിച്ച് പിണറായി

തിരുവനന്തപുരം; കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ റാലിയിൽ മുസ്ലിം ലീഗിൻറെ പതാക ഒഴിവാക്കിയ നടപടിയിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. കോൺഗ്രസ്...

പ്രണയം നിരസിച്ചതിലുള്ള പക; ആശുപത്രിയിൽ എത്തിയത് കൊല്ലാൻ ഉറപ്പിച്ചു തന്നെയെന്ന് പ്രതി ഷാഹുൽ

പ്രണയം നിരസിച്ചതിലുള്ള പക; ആശുപത്രിയിൽ എത്തിയത് കൊല്ലാൻ ഉറപ്പിച്ചു തന്നെയെന്ന് പ്രതി ഷാഹുൽ

എറണാകുളം: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ വച്ച് യുവതിയെ കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതിലുള്ള പക കൊണ്ടെന്ന് പ്രതി ഷാഹുൽ അലി. തെളിവെടുപ്പിനായി മൂവാറ്റുപുഴ ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു പ്രതിയുടെ വെളിപ്പെടുത്തൽ. െതളിവെടുപ്പിന്...

രാഹുലിന്റെ ന്യായ് യാത്ര കൊണ്ട് കാര്യമുണ്ടായി; അസമിൽ ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വർക്കിംഗ് പ്രസിഡന്റും എംഎൽഎമാരും

ഒരു വർഷത്തെ വരുമാനം ഒരു കോടിരൂപയോളം,പൈതൃകസ്വത്തായി കൃഷിഭൂമി, പണമായി 55,000 രൂപ; കോടിക്കണക്കിന് രൂപയുടെ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തി രാഹുൽ ഗാന്ധി

വയനാട്; കോൺഗ്രസ് നേതാവും വയനാട്ടിലെ സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്. രാഹുലിന് ആകെ 20 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ പറയുന്നത്....

നാല് വർഷമായി പ്രണയം; ഒരുമിച്ച് ജീവിക്കണമെന്ന് വാശിപിടിച്ചു; ഹോംസ്‌റ്റേ ജീവനക്കാരിയുടെ കൊലപാതകത്തിൽ കാമുകൻ അറസ്റ്റിൽ

നാല് വർഷമായി പ്രണയം; ഒരുമിച്ച് ജീവിക്കണമെന്ന് വാശിപിടിച്ചു; ഹോംസ്‌റ്റേ ജീവനക്കാരിയുടെ കൊലപാതകത്തിൽ കാമുകൻ അറസ്റ്റിൽ

ആലപ്പുഴ: വൈശ്യംഭാഗത്ത് ഹോംസ്‌റ്റേ ജീവനക്കാരിയായ അസം സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. കൊലപ്പെട്ട ഹസീറ ഖാത്തൂന്റെ കാമുകൻ സാഹാ അലിയാണ് അറസ്റ്റിലായത്. ഇരുവരും തമ്മിൽ നാല്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist