Kerala

ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി ഉപയോഗിക്കരുതേ.. ഭൗമ മണിക്കൂറായി നമുക്കും ആചരിക്കാം

ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി ഉപയോഗിക്കരുതേ.. ഭൗമ മണിക്കൂറായി നമുക്കും ആചരിക്കാം

തിരുവനന്തപുരം: ഇന്ന് രാത്രി 8.30 മുതൽ 9.30 വരെയുള്ള ഒരു മണിക്കൂർ നേരം ഭൗമ മണിക്കൂർ ആയി ആചരിക്കാൻ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ആഹ്വാനം. ഈ സമയം...

എല്ലാ ദിവസവും യൂണിയൻ പ്രസിഡന്റിന്റെ മുറിയിൽ എത്തി ഒപ്പിടുമായിരുന്നു; എട്ട് മാസം ഇത് തുടർന്നു; സിദ്ധാർത്ഥ് ഒപ്പിടൽ ശിക്ഷയ്ക്കും വിധേയനായി

എല്ലാ ദിവസവും യൂണിയൻ പ്രസിഡന്റിന്റെ മുറിയിൽ എത്തി ഒപ്പിടുമായിരുന്നു; എട്ട് മാസം ഇത് തുടർന്നു; സിദ്ധാർത്ഥ് ഒപ്പിടൽ ശിക്ഷയ്ക്കും വിധേയനായി

വയനാട്: എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തിന് പിന്നാലെ മരിച്ച പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥ് ഒപ്പിടൽ ശിക്ഷയ്ക്കും വിധേയനായതായി കണ്ടെത്തൽ. ആന്റി റാംഗിക് സ്‌ക്വാഡിന്റെ അന്വേഷണത്തിലാണ് നിർണായക വിവരം...

തിരുവല്ലയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് മദ്യലഹരിയിൽ ബൈക്ക് ഓടിച്ച് കയറ്റി; ഒരാൾക്ക് ദാരുണാന്ത്യം; ഒൻപത് പേർക്ക് പരിക്ക്

കൊല്ലം: ജോനകപ്പുറത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി. അപകടത്തിൽ ഒരാൾ മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ പ്രതിയായ പള്ളിത്തോട്ടം...

ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു; രണ്ടാമത്തെ ആനയെ കുത്തി; ചിതറിയോടിയ നിരവധി പേർക്ക് പരിക്ക്

ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു; രണ്ടാമത്തെ ആനയെ കുത്തി; ചിതറിയോടിയ നിരവധി പേർക്ക് പരിക്ക്

തൃശ്ശൂർ: ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഭയന്നോടിയ നിരവധി പേർക്ക് പരിക്കേറ്റു. ഇടഞ്ഞ ആന ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ ആനയെയും കുത്തിപ്പരിക്കേൽപ്പിച്ചു. പൂരത്തിന്റെ ഭാഗമായുള്ള ഉപചാരം...

കള്ളിയെന്ന് വിളിച്ച് ആക്ഷേപിക്കുന്നു ; സമൂഹമാദ്ധ്യമങ്ങളിലൂടെ വൃത്തികെട്ട രീതിയിൽ വ്യക്തിഹത്യ നടത്തുന്നുവെന്ന് കെ.കെ ശൈലജ

തിരുവനന്തപുരം : തനിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ വലിയ രീതിയിലുള്ള വ്യക്തിഹത്യയാണ് നടത്തുന്നതെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. വളരെ വൃത്തികെട്ട രീതിയിലാണ് തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നത്....

പിണറായി വിജയന്റെ പരിപാടിയിലല്ല, മുഖ്യമന്ത്രിയുടെ ഇഫ്താറിലാണ് പങ്കെടുത്തത്; പരാതിക്കാരനെ പേപ്പട്ടിയെന്ന് വിളിച്ചിട്ടില്ലെന്നും ലോകായുക്ത

കെഎഎല്ലിലെ വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യം നൽകുന്നില്ല ; സർക്കാരിനെതിരെ ഗവർണർക്ക് റിപ്പോർട്ട് നൽകി ലോകായുക്തയുടെ അസാധാരണ നടപടി

തിരുവനന്തപുരം : സർക്കാരിനെതിരെ ഗവർണർക്ക് റിപ്പോർട്ട് സമർപ്പിച്ച് ലോകായുക്തയുടെ അസാധാരണ നടപടി. കേരള ഓട്ടോമൊബൈൽ ലിമിറ്റഡിലെ വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യം നൽകാത്ത സർക്കാർ നടപടിക്ക് എതിരെയാണ് ലോകായുക്ത...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

പീഡനത്തിന് ഇരയായ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയ്ക്ക് 32 വർഷം തടവും പിഴയും

തൃശൂർ: പീഡനത്തിന് ഇരയായ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയ്ക്ക് 32 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കയ്പമംഗലം സ്വദേശി കുട്ടനെയാണ് കോടതി ശിക്ഷിച്ചത്. ഇയാൾക്ക്...

ഗന്ധർവ്വൻ ആണെന്ന് വിശ്വസിപ്പിച്ച് സുഹൃത്തിന്റെ അമ്മയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു; കട്ടപ്പന ഇരട്ടക്കൊല കേസിലെ പ്രതിയുടെ മൊഴികൾ കേട്ട് ഞെട്ടി പോലീസ്

ഗന്ധർവ്വൻ ആണെന്ന് വിശ്വസിപ്പിച്ച് സുഹൃത്തിന്റെ അമ്മയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു; കട്ടപ്പന ഇരട്ടക്കൊല കേസിലെ പ്രതിയുടെ മൊഴികൾ കേട്ട് ഞെട്ടി പോലീസ്

ഇടുക്കി : കട്ടപ്പന ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് ദിവസം തോറും കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കേസിലെ മുഖ്യപ്രതിയായ നിതീഷിനെതിരെ പോലീസ് പുതുതായി ബലാത്സംഗം കുറ്റവും ചുമത്തിയിട്ടുണ്ട്. സുഹൃത്തിന്റെ...

മത്സരയോട്ടം; ബൈക്ക് ബസിനടിയിലേക്ക് പാഞ്ഞു കയറി യുവാവ് മരിച്ചു

മത്സരയോട്ടം; ബൈക്ക് ബസിനടിയിലേക്ക് പാഞ്ഞു കയറി യുവാവ് മരിച്ചു

എറണാകുളം: പെരുമ്പാവൂരിൽ മത്സരയോട്ടത്തിനിടെ ബൈക്ക് ബസിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം. വേങ്ങൂർ സ്വദേശി അമലാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. പട്ടിമറ്റം റോഡിൽ അല്ലപ്ര...

ട്രഷറിയിലെ പണം ഒരു സ്‌റ്റോക്ക് അല്ല, ഫ്‌ളോ ആണ്; കേന്ദ്ര സർക്കാർ പാലം വലിച്ചില്ലെങ്കിൽ ഒരു പ്രതിസന്ധിയും ട്രഷറിയിൽ ഉണ്ടാകില്ല; ഖജനാവ് കാലിയാകുന്നുവെന്ന് റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങൾക്ക് തോമസ് ഐസക്കിന്റെ കണക്ക് ക്ലാസ്

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നു ; തോമസ് ഐസക്കിനെതിരെ പരാതി

പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പിന് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതായി പരാതി. പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് എതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്....

മലപ്പുറത്ത് 10 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി; പാലക്കാട് സ്വദേശി അറസ്റ്റിൽ

മലപ്പുറത്ത് 10 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി; പാലക്കാട് സ്വദേശി അറസ്റ്റിൽ

മലപ്പുറം: വളാഞ്ചേരിയിൽ വൻ കുഴൽപണ വേട്ട. പത്ത് ലക്ഷം രൂപയുടെ കുഴൽപണവുമായി പാലക്കാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. 43 കാരനായ അബ്ദുൾ റൗഫിനെ ആണ് പോലീസ്...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; യെല്ലോ അലേർട്ട് ഈ ജില്ലകളിൽ

ഒടുവിൽ വന്നു കുളിർമഴ; കോട്ടയത്ത് വിവിധയിടങ്ങിൽ വേനൽമഴ; വരും മണിക്കൂറിൽ കൂടുതൽ ജില്ലകളിലും സാധ്യത

കോട്ടയം: കനത്ത ചൂടിന് ആശ്വാസമായി കോട്ടയത്ത് വിവിധയിടങ്ങളിൽ വേനൽമഴ. കോട്ടയം ജില്ലയുടെ കിഴക്കൻ ഖേലയിലാണ് ഇന്ന് ഉച്ച തിരിഞ്ഞ് മഴ പെയ്തത്. പാല, ഭരണങ്ങാനം, പൂഞ്ഞാർ, മേലുകാവ്,...

കൊച്ചിയിലെ ബാറിലുണ്ടായ വെടിവയ്പ്പ് ; അഞ്ചാം പ്രതിയും അറസ്റ്റിൽ ; മുഖ്യ പ്രതിക്കായുള്ള തിരച്ചിൽ തുടരുന്നു

ബാറിൽ സംഘർഷം ; കല്ലേറിൽ തലയ്ക്ക് പരിക്കേറ്റ ബാർ ജീവനക്കാരൻ മരിച്ചു

കോട്ടയം : ബാറിൽ ഉണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റ ബാർ ജീവനക്കാരൻ മരിച്ചു. കോട്ടയം നഗരമധ്യത്തിലെ ബാറിൽ ഉണ്ടായ സംഘർഷത്തിനിടെ ആയിരുന്നു ജീവനക്കാരന് പരിക്കേറ്റിരുന്നത്. ജോസീസ് ബാറിലെ ജീവനക്കാരനായ...

അരിവാൾ ചുറ്റിക നക്ഷത്രത്തിന് മരണഭയം;ഐസിയുവിലായ സിപിഎമ്മിന് രക്ഷ ഇനി ഇത് മാത്രം; കേരളത്തിലെ കനൽത്തരി കൊണ്ട്മാത്രം കാര്യമില്ല

അരിവാൾ ചുറ്റിക നക്ഷത്രത്തിന് മരണഭയം;ഐസിയുവിലായ സിപിഎമ്മിന് രക്ഷ ഇനി ഇത് മാത്രം; കേരളത്തിലെ കനൽത്തരി കൊണ്ട്മാത്രം കാര്യമില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ദേശീയപാർട്ടികളെ കുറിച്ചും നേതാക്കൻമാരെ കുറിച്ചും ഉള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്. നിലവിൽ രാജ്യത്ത് ആറു പാർട്ടികൾക്ക് മാത്രമാണ് ദേശീയപാർട്ടി പദവി ഉള്ളത്. ഇവയിൽ പലതിന്റെയും...

കളിക്കുന്നതിനിടെ തൊട്ടിലിൽ കഴുത്ത് കുരുങ്ങി; അഞ്ച് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

കളിക്കുന്നതിനിടെ തൊട്ടിലിൽ കഴുത്ത് കുരുങ്ങി; അഞ്ച് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: തൊട്ടിലിൽ കഴുത്ത് കുരുങ്ങി അഞ്ച് വയസ്സുകാരി മരിച്ചു. കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് - നീതു ദമ്പതികളുടെ മകൾ ഹൃദ്യ ആണ് മരിച്ചത്. വൈകീട്ടോടെയായിരുന്നു സംഭവം....

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

മുഖ്യമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടർക്കുമെതിരെ പെരുമാറ്റ ചട്ടലംഘനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി എൻ പ്രതാപൻ...

‘ഞായറാഴ്ച പള്ളി തുറക്കരുതെന്ന് പറയുന്ന പിണറായിക്ക് വെള്ളിയാഴ്ച തുറക്കരുതെന്ന് പറയാനുള്ള ആമ്പിയറില്ല‘: പെണ്ണുങ്ങളെ കൊണ്ട് പിണറായിയുടെ പൊലീസ് ശബരിമലയിൽ കേറിയതിന് ശേഷം കേരളത്തിൽ സമാധാനം ഉണ്ടായിട്ടില്ലെന്ന് പി സി ജോർജ്ജ്

പിണറായിക്കും കെജ്രിവാളിന്റെ അവസ്ഥ വരും; ഏഴുപ്രാവശ്യം നോട്ടീസ് കൊടുത്തിട്ട് ഹാജരാകാതിരുന്നാൽ അറസ്റ്റ് ചെയ്യുകയല്ലാതെ ഉമ്മ കൊടുക്കണോ?; പിസി ജോർജ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് അരവിന്ദ് കെജ്രിവാളിന്റെ അവസ്ഥ വരുമെന്ന് പിസി ജോർജ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായപ്പോൾ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ഏറ്റവും...

കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ പ്രതി എഴുത്തുകാരൻ; ദുർമന്ത്രവാദത്തെ കുറിച്ചുള്ള ഓൺലൈൻ കഥ വായിച്ചത് അരലക്ഷത്തോളം പേർ

കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ പ്രതി എഴുത്തുകാരൻ; ദുർമന്ത്രവാദത്തെ കുറിച്ചുള്ള ഓൺലൈൻ കഥ വായിച്ചത് അരലക്ഷത്തോളം പേർ

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ പ്രധാനപ്രതി നിതീഷ് ദുർമന്ത്രവാദത്തിന്റെ കഥയെഴുതുന്ന എഴുത്തുകാരൻ. ആഭിചാരത്തിലൂടെ പെൺകുട്ടിയെ സ്വന്തമാക്കുന്ന നോവൽ 2018ൽ ഓൺലൈനിലൂടെയാണ് ഇയാൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അരലക്ഷത്തോളം പേരാണ് ഈ...

വരും മണിക്കൂറിൽ അതിതീവ്ര മഴ; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

വരും മണിക്കൂറുകളിൽ കേരളത്തിലെ നാല് ജില്ലകളിൽ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ്

തിരുവനന്തപുരം : അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ കേരളത്തിലെ നാല് ജില്ലകളിൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. ഇടിമിന്നലനും സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം,...

വാളയാർ ചെക്‌പോസ്റ്റിൽ മയക്കുമരുന്ന് വേട്ട; 21കാരന്റെ കയ്യിൽ നിന്നും പിടികൂടിയത് 49.39 ഗ്രാം മെത്താംഫിറ്റമിൻ

വാളയാർ ചെക്‌പോസ്റ്റിൽ മയക്കുമരുന്ന് വേട്ട; 21കാരന്റെ കയ്യിൽ നിന്നും പിടികൂടിയത് 49.39 ഗ്രാം മെത്താംഫിറ്റമിൻ

പാലക്കാട്: വാളയാർ എക്‌സൈസ് ചെക്‌പോസ്റ്റിൽ മയക്കുമരുന്നുമായി 21കാരൻ പിടിയിൽ. വടക്കാഞ്ചേരി സ്വദേശി അഭിനവ് (21) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 49.39 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. ബംഗളൂരുവിൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist