ഇടുക്കി; പൈപ്പിൽ നിന്ന് കുടിവെള്ളം പിടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനൊടുവിൽ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും ആക്രമിച്ച് അയൽവാസി. . ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. ഗർഭിണിയായ കവിതയെന്ന യുവതിയേയും ഭർത്താവിനെയുമാണ്...
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരണവുമായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ട മുഖർജി. മുൻ ഡൽഹി...
തൃശ്ശൂർ : ഗുരുവായൂരിൽ വച്ച് ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു. ഗുരുവായൂരിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ വെച്ചാണ് അപകടം നടന്നത്. അമല നഗർ സ്വദേശിനിയായ ഷീല...
പ്രശസ്ത നർത്തകനും നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർ എൽ വി രാമകൃഷ്ണനെ കുറിച്ച് അധിക്ഷേപ പരാമർശം നടത്തിയ നർത്തകി സത്യഭാമക്കെതിരെ രൂക്ഷ വിമർശനവുമായി ഗാനരചയിതാവും സംവിധായകനുമായ...
കണ്ണൂർ: അടയ്ക്കത്തോട് മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തു. രാത്രിയോടെയായിരുന്നു അവശനിലയിൽ ആയ കടുവ ചത്തത്. കടുവയുടെ ജഡം വെള്ളിയാഴ്ച പോസ്റ്റ്‌മോർട്ടം നടത്തും. കഴിഞ്ഞ രണ്ട് ആഴ്ചയായി പ്രദേശത്ത്...
തൃശ്ശൂർ: എടപ്പാളിൽ കെ.എസ്.ആർ.ടി.സി ബസും സ്വിഫ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. പാലക്കാട് സ്വദേശി രാജൻ ആണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക്...
ന്യൂഡൽഹി : കേരള സർക്കാരിനെതിരെ സുപ്രീംകോടതിയിൽ കേന്ദ്രസർക്കാരിന്റെ രൂക്ഷ വിമർശനം. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ടുള്ള കേസിലാണ് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. വരവിനെക്കാൾ കൂടുതൽ...
കോഴിക്കോട്: എലത്തൂരിൽ ഹോട്ടൽ ഉടമയെയും ജീവനക്കാരെയും ആക്രമിച്ച് യുവാക്കളുടെ സംഘം. സംഭവത്തിൽ ഹോട്ടൽ ഉടമയ്ക്കും രണ്ട് ജീവനക്കാർക്കും പരിക്കേറ്റു. വെങ്ങാലിയിൽ പ്രവർത്തിക്കുന്ന ചങ്ങായീസ് തട്ടുകയിലായിരുന്നു സംഭവം. കഴിഞ്ഞ...
ന്യൂഡൽഹി: കടമെടുപ്പ് കാര്യത്തിൽ രൂക്ഷമായ വാദ പ്രതിവാദവുമായി കേരളവും കേന്ദ്ര സർക്കാരും സുപ്രീം കോടതിയിൽ. സിഎജി റിപ്പോർട്ട് പ്രകാരം സുസ്ഥിര സാമ്പത്തിക വ്യവസ്ഥയാണ് കേരളത്തിന്‍റേതെന്നും2021–24 കാലയളവില്‍ അനുവദിക്കപ്പെട്ട...
പാലക്കാട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ചിറ്റൂരിന് സമീപം കമ്പിളിചുങ്കത്ത് വച്ചാണ് സംഭവം. ചിറ്റൂരിൽ നിന്നും കൊഴിഞ്ഞാമ്പാറ ഭാഗത്തേക്ക് പോവുകയായിരുന്ന ബസില്‍...
കോട്ടയം : അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയ്ക്കുള്ളിൽ ഡ്രൈവറെ കുത്തേറ്റ നിലയിൽ കണ്ടെത്തി. കോട്ടയം കടത്തുരുത്തിയിലാണ് ഓട്ടോ ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. അപകടം നടന്നതിന് സമീപത്തെ...
കോഴിക്കോട്: നൊച്ചാട് സ്വദേശിനി അനുവിനെ കൊലപ്പെടുത്തിയ പ്രതി മുജീബ് റഹ്‌മാനെതിരെ രോഷാകുലരായി നാട്ടുകാർ. തെളിവെടുപ്പിന് ശേഷം തിരികെ പോകുന്നതിനിടെ നാട്ടുകാർ പോലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞു. അക്രമാസക്തരായ...
തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് അരിത ബാബു. ആർഎൽവി...
തിരുവനന്തപുരം: ഇവിടെ നടക്കുന്നത് 'ലൈസൻസ് ടു കിൽ' ആണെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ. കെഎസ്ആർടിസിയെ താൻ രക്ഷപ്പെടുത്തും. അത് ചെയ്തിട്ടേ പോകൂ എന്നും മന്ത്രി വ്യക്തമാക്കി....
ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് സോഷ്യമീഡിയ. വാട്‌സ്ആപ്പും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും, ട്വിറ്ററും എന്ന് വേണ്ട സകലമാന സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളും നമ്മുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. സോഷ്യൽമീഡിയ ഇപ്പോൾ...
പാലക്കാട്: ജില്ലയിൽ വൻ മയക്കു മരുന്നു വേട്ട. ഓങ്ങല്ലൂരിലെ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. ഓങ്ങല്ലൂർ പരുത്തി സ്വദേശി ബാബുരാജ് ആണ് അറസ്റ്റിലായത്....
കൊച്ചി; നടനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപത്തിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ...
തിരുവനന്തപുരം; കോൺഗ്രസിൽ സങ്കടങ്ങളും സ്വാതന്ത്ര്യമില്ലായ്മയും അനുഭവിക്കുന്ന സ്ത്രീകൾക്ക് വേണ്ടിയാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് പത്മജ വേണുഗോപാൽ.തൻറെ മാതാപിതാക്കളെ പറ്റി ഇനി എന്തെങ്കിലും പറഞ്ഞാൽ സ്വഭാവം മാറുമെന്ന് പത്മജ...
കണ്ണൂർ: അടയ്ക്കാത്തോട് ജനവാസമേഖലയിൽ ഭീതി പടർത്തിയ കടുവയെ മയക്കുവെടി വച്ച് പിടികൂടി. പട്ടാപ്പകൽ പോലും പ്രദേശത്ത് ഇറങ്ങി നടക്കുന്ന കടുവയുടെ ചിത്രങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച്...
തിരുവനന്തപുരം; സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നതിനിടെ ആശ്വാസമായി വേനൽമഴ എത്തുന്നു. ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies