Kerala

തോട്ടിലെ വെള്ളത്തിൽ തല ചവിട്ടി താഴ്ത്തി; മരണം ഉറപ്പാക്കിയ ശേഷം ആഭരണങ്ങളുമായി കടന്നു; അനുവിനെ കൊന്നത് തന്നെ ; മലപ്പുറം സ്വദേശി അറസ്റ്റിൽ

തോട്ടിലെ വെള്ളത്തിൽ തല ചവിട്ടി താഴ്ത്തി; മരണം ഉറപ്പാക്കിയ ശേഷം ആഭരണങ്ങളുമായി കടന്നു; അനുവിനെ കൊന്നത് തന്നെ ; മലപ്പുറം സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: നെച്ചാട് സ്വദേശിനി അനുവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മലപ്പുറം സ്വദേശിയെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. മോഷണ ശ്രമത്തിനിടെ യുവതിയെ...

വെള്ളിയാഴ്ച പറ്റില്ല ; വോട്ടെടുപ്പ് ദിവസം മാറ്റണം എന്ന ആവശ്യം ശക്തമാക്കി  മുസ്‌ലിം ലീഗ് അടക്കമുള്ള മത സംഘടനകൾ

വെള്ളിയാഴ്ച പറ്റില്ല ; വോട്ടെടുപ്പ് ദിവസം മാറ്റണം എന്ന ആവശ്യം ശക്തമാക്കി മുസ്‌ലിം ലീഗ് അടക്കമുള്ള മത സംഘടനകൾ

തിരുവനന്തപുരം: ലീഗിനും സമസ്തയ്ക്കും പുറമെ വെള്ളിയാഴ്ച വോട്ടെടുപ്പ് മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി മറ്റ് മുസ്‌ലിം സംഘടനകളും രംഗത്ത്. ജുമുഅ ദിവസം വോട്ടെടുപ്പ് നടത്തുന്നത് . കേന്ദ്ര തെരഞ്ഞെടുപ്പ്...

സാമ്പത്തിക പ്രതിസന്ധി; കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡയാലിസിസ് പ്രതിസന്ധിയിൽ ; തിരിഞ്ഞു നോക്കാതെ  ആരോഗ്യ വകുപ്പ്

സാമ്പത്തിക പ്രതിസന്ധി; കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡയാലിസിസ് പ്രതിസന്ധിയിൽ ; തിരിഞ്ഞു നോക്കാതെ ആരോഗ്യ വകുപ്പ്

കോഴിക്കോട്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനങ്ങൾ താളം തെറ്റിയ കോഴിക്കോട് മെഡിക്കൽ കോളേജിനെ തിരിഞ്ഞു നോക്കാതെ സംസ്ഥാന ആരോഗ്യ വകുപ്പ്. ഡയാലിസിസിനെത്തുന്ന രോഗികൾക്ക് വരെ ആശുപത്രിക്കുള്ളിൽ...

ജോലി ഒഴിവാക്കി കൂട്ടത്തോടെ കുടുംബയോഗത്തിനു പോകാൻ സമ്മതിച്ചില്ല; കെ എസ് ഇ ബി എൻജിനീയറെ മർദ്ധിച്ചവശനാക്കി ഇടത് സംഘടനാ പ്രവർത്തകർ

ജോലി ഒഴിവാക്കി കൂട്ടത്തോടെ കുടുംബയോഗത്തിനു പോകാൻ സമ്മതിച്ചില്ല; കെ എസ് ഇ ബി എൻജിനീയറെ മർദ്ധിച്ചവശനാക്കി ഇടത് സംഘടനാ പ്രവർത്തകർ

ആലപ്പുഴ: പരീക്ഷാ കാലവും ചൂട് സമയവും ആയതിനാൽ ഒരുപാട് പേർ ഒരുമിച്ച് കുടുംബ യോഗത്തിന് പോകരുതെന്ന് പറഞ്ഞതിന്റെ പേരിൽ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയറെ ഓഫീസിൽ കയറി മർദ്ധിച്ച്...

അയൽസംസ്ഥാനങ്ങളിൽ നിന്നും ആനകളെ കൊണ്ടുവരാം ; സുരേഷ് ഗോപി രാജ്യസഭയിൽ അവതരിപ്പിച്ചിരുന്ന വിഷയത്തിൽ അനുമതി നൽകി കേന്ദ്രസർക്കാർ

അയൽസംസ്ഥാനങ്ങളിൽ നിന്നും ആനകളെ കൊണ്ടുവരാം ; സുരേഷ് ഗോപി രാജ്യസഭയിൽ അവതരിപ്പിച്ചിരുന്ന വിഷയത്തിൽ അനുമതി നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി : അയൽ സംസ്ഥാനങ്ങളിൽ നിന്നും ആനകളെ കൊണ്ടുവരുന്നതിനും കൈമാറ്റം ചെയ്യുന്നതിനും അനുമതി നൽകി കേന്ദ്രസർക്കാർ വിജ്ഞാപനം. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രാജ്യസഭ എംപിയായിരുന്ന...

കെ ഫോണിന്റെ ജോലിക്കിടയിൽ കെഎസ്ഇബി പോസ്റ്റിൽ നിന്നും ഷോക്കേറ്റു ; 26 വയസ്സുകാരന് ദാരുണാന്ത്യം

കെ ഫോണിന്റെ ജോലിക്കിടയിൽ കെഎസ്ഇബി പോസ്റ്റിൽ നിന്നും ഷോക്കേറ്റു ; 26 വയസ്സുകാരന് ദാരുണാന്ത്യം

ആലപ്പുഴ : കെഫോണിന്റെ ജോലികൾ ചെയ്യുന്നതിനിടയിൽ യുവാവ് ഷോക്കേറ്റു മരിച്ചു. ആലപ്പുഴയിലാണ് സംഭവം നടന്നത്. കെഎസ്ഇബി പോസ്റ്റിൽ നിന്നുമാണ് യുവാവിന് ഷോക്കേറ്റത്. തൃക്കുന്നപ്പുഴ കോട്ടമുറി ചെറുകരയിൽ അനന്തു...

ട്രാൻസ്‌ജെൻഡർ എന്നത് വ്യാജ മാനസികാവസ്ഥ,ഇസ്ലാം അംഗീകരിക്കുന്നില്ല: ഖുറാനിൽ  പുരുഷനേയും സ്ത്രീയേയും മാത്രമാണ് അഭിസംബോധന ചെയ്യുന്നത്: പിഎംഎ സലാം

ലോക്സഭാ വോട്ടെടുപ്പ് വെള്ളിയാഴ്ച ; എതിർപ്പുമായി മുസ്ലിം ലീഗ് ; വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് പി എം എ സലാം

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ എതിർപ്പുമായി മുസ്ലിം ലീഗ്. വെള്ളിയാഴ്ച ദിവസം വോട്ടെടുപ്പ് പ്രഖ്യാപിച്ചത് വിശ്വാസികൾക്ക് അസൗകര്യം ഉണ്ടാക്കും എന്നാണ് മുസ്ലിം...

യുദ്ധത്തിന് അല്ല; ആരോഗ്യകരമായ മത്സരത്തിന് ഇറങ്ങുകയാണ്; പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് സുരേഷ് ഗോപി

തൃശൂർ തരുമെന്ന് തന്നെയാണ് ഉറച്ച വിശ്വാസം; കേരളത്തിൽ മാറ്റമുണ്ടാകുമെന്ന് സുരേഷ് ഗോപി

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി തൃശൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. തൃശൂർ തരുമെന്ന് തന്നെയാണ് ഉറച്ച വിശ്വാസം. ഒരുക്കങ്ങൾ നേരത്തെ...

ചോദ്യങ്ങള്‍ക്ക് മറുപടിയില്ല, എല്ലാം ചെറുചിരിയിലൊതുക്കി ഇപി ജയരാജന്‍ കണ്ണൂരിലെ പൊതുവേദിയില്‍

കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികൾ മികച്ചവരാണെന്ന പരാമർശം ; തന്റെ വാക്കുകൾ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം : ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് കേരളത്തിൽ നിന്നുമുള്ള ബിജെപി സ്ഥാനാർത്ഥികൾ എല്ലാം മികച്ചവരാണെന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ പരാമർശം വലിയ ശ്രദ്ധ നേടിയിരുന്നു....

കോൺഗ്രസ് പാർട്ടിക്ക് ഇനി നിലനിൽപ്പില്ല; മോദി തരംഗം കേരളത്തിലും ആഞ്ഞടിക്കുകയാണ് ; കെ സുരേന്ദ്രൻ

കേരളത്തിൽ മികച്ച മുന്നേറ്റം നടത്താൻ ബിജെപി സജ്ജം; ഇത്തവണ വൻ വിജയം; കെ സുരേന്ദ്രൻ

തിരുവനന്തപുരം:കേരളത്തിൽ മികച്ച മുന്നേറ്റം നടത്താൻ ബിജെപി സജ്ജമാണെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. എല്ലാ മണ്ഡലങ്ങളിലും അത്യുജ്ജ്വല മുന്നേറ്റം ബിജെപിക്കും, എൻഡിഎക്കും കൈവരിക്കാൻ സാധിക്കും എന്നും അദ്ദേഹം...

തെലങ്കാന പിടിക്കാൻ ബിജെപി; ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു

കരുത്ത് ഉയർത്തി ബിജെപി; വെഞ്ഞാറമൂട്ടിൽ വിവിധ പാർട്ടികളിൽ നിന്നുള്ള പ്രാദേശിക നേതാക്കൾ ബിജപിയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപിയിലേക്ക് മറ്റ് പാർട്ടികളിൽ നിന്നുള്ള ഒഴുക്ക് തുടരുന്നു. വെഞ്ഞാറമൂട്ടിൽ വിവിധ പാർട്ടികളിൽ നിന്നുള്ള പ്രാദേശിക നേതാക്കൾ ബിജപിയിൽ ചേർന്നു. കേന്ദ്ര മന്ത്രി വി. മുരളീധരൻ...

റോഡപകടങ്ങൾ ഉണ്ടാവാറുണ്ട് എന്ന് കരുതി ഗതാഗതം നിരോധിക്കുമോ ? ; ക്ഷേത്ര ആചാരങ്ങളുടെ ഭാഗമായ വെടിക്കെട്ടും നിരോധിക്കാൻ ആവില്ലെന്ന് ഹൈക്കോടതി

റോഡപകടങ്ങൾ ഉണ്ടാവാറുണ്ട് എന്ന് കരുതി ഗതാഗതം നിരോധിക്കുമോ ? ; ക്ഷേത്ര ആചാരങ്ങളുടെ ഭാഗമായ വെടിക്കെട്ടും നിരോധിക്കാൻ ആവില്ലെന്ന് ഹൈക്കോടതി

എറണാകുളം : ക്ഷേത്ര ആചാരങ്ങളുടെ ഭാഗമായ വെടിക്കെട്ട് നിരോധിക്കാൻ ആവില്ലെന്ന് ഹൈക്കോടതി. തൃശ്ശൂരിലെ ആറാട്ടുപുഴ പൂരം, പാലക്കാട് കാവശ്ശേരി പൂരം എന്നിവയുടെ ഭാഗമായുള്ള വെടിക്കെട്ടിന് എഡിഎം അനുമതി...

തോട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സംശയം

തോട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സംശയം

കോഴിക്കോട്: പേരാമ്പ്രയിൽ തോട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. വാളൂർ സ്വദേശി അനുവിനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. അർധനഗ്നമായ നിലയിലായിരുന്നു മൃതദേഹം....

താര കല്യാണിന്റെ ശബ്ദം പൂർണമായി നഷ്ടമായി; അമ്മയുടെ രോഗത്തെ കുറിച്ച് സൗഭാഗ്യ വെങ്കിടേഷ്; വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആരാധകർ

താര കല്യാണിന്റെ ശബ്ദം പൂർണമായി നഷ്ടമായി; അമ്മയുടെ രോഗത്തെ കുറിച്ച് സൗഭാഗ്യ വെങ്കിടേഷ്; വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആരാധകർ

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് നടിയും നർത്തകിയുമായ താര കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ്. തന്റെ അമ്മയായ താര കല്യാണിന്റെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടതിനെ കുറിച്ച് അറിയിച്ചരിക്കുകയാണ്...

കോഴിക്കോട് ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ചു; എട്ട് പേർക്ക് പരിക്ക്

കോഴിക്കോട് ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ചു; എട്ട് പേർക്ക് പരിക്ക്

കോഴിക്കോട്: പുതുപ്പാടിയിൽ ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ച് എട്ട് പേർക്ക് പരിക്ക്. കോഴിക്കോട്- വയനാട് പാതയിൽ രാവിലെയോടെയായിരുന്നു സംഭവം. പരിക്കേറ്റവർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സുൽത്താൻ...

തനിക്ക് തരാൻ ഉദേശിച്ച സാഹിത്യ അക്കാദമി അവാർഡ് പെരുമ്പടവത്തിന് നൽകിയിട്ടുണ്ട്; ഇടത് അനുഭാവിയായതിന്റെ പാരിതോഷികമായിരുന്നെന്ന് ശ്രീകുമാരൻ തമ്പി

തനിക്ക് തരാൻ ഉദേശിച്ച സാഹിത്യ അക്കാദമി അവാർഡ് പെരുമ്പടവത്തിന് നൽകിയിട്ടുണ്ട്; ഇടത് അനുഭാവിയായതിന്റെ പാരിതോഷികമായിരുന്നെന്ന് ശ്രീകുമാരൻ തമ്പി

തൃശൂർ: സാഹിത്യ പുരസ്‌കാരത്തിൽ വിമർശനവുമായി കവിയും സംഗീത സംവിധായകനുമായ ശ്രീകുമാരൻ തമ്പി. സാഹിത്യ അക്കാദമി പുരസ്‌കാരത്തിൽ അട്ടിമറികൾ നടന്നിട്ടുണ്ട്. തനിക്ക് തരാൻ ഉദ്ദേശിച്ച അവാർഡ് പെരുമ്പടവത്തിന് നൽകിയിട്ടുണ്ടെന്നും...

കനത്ത ചൂടിൽ അൽപ്പം ആശ്വാസം; മൂന്ന് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴക്ക് സാധ്യത

കനത്ത ചൂടിൽ അൽപ്പം ആശ്വാസം; മൂന്ന് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴക്ക് സാധ്യത

തിരുവനന്തപുരം: വരുന്ന മണിക്കൂറിൽ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. പത്തനംതിട്ടയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ...

കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി; ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി; ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിഡിജെഎസ്. വാർത്താസമ്മേളനത്തിൽ ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് സ്ഥാനാർത്ഥികളുടെ പേര് പ്രഖ്യാപിച്ചത്. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി...

തപാൽ വോട്ടുകൾ  ശരിയായി ശേഖരിച്ചില്ല ; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്; തിയതികൾ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതികൾ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിയ്ക്ക് വാർത്താസമ്മേളനത്തിലാകും തിയതികൾ പ്രഖ്യാപിക്കുക. ഇതോടെ രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് വേഗമേറും. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ്...

ചൂടിൽ വിയർത്ത് കേരളം; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

ഇന്നും കൊടുംചൂട്; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒൻപത് ജില്ലകളിൽ ഇന്ന്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist