തിരുവനന്തപുരം; കേരളത്തിൽ താമസിക്കുന്ന റഷ്യൻ പൗരന്മാർ റഷ്യൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. റഷ്യൻ ഫെഡറേഷൻറെ ഓണററി കോൺസുലേറ്റായ തിരുവനന്തപുരത്തെ റഷ്യൻ ഹൗസിൽ പ്രത്യേകം ക്രമീകരിച്ച ബൂത്തിലായിരുന്നു...
പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി പത്തനംതിട്ടയിലെത്തി. പത്തനംതിട്ട മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് പ്രധാനമന്ത്രി ജില്ലയിലെത്തിയത്. ഷർട്ടും മുണ്ടും ഉടുത്ത് പാരമ്പരാഗത...
തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസ് തുടർപഠനത്തിനായി സീറ്റ് നേടിയ സംഭവത്തിൽ നടപടി നേരിട്ട അദ്ധ്യാപകനെ വീണ്ടും പ്രിൻസിപ്പാൾ ആക്കാൻ നീക്കം....
പത്തനംതിട്ട: ബിജെപിയിൽ സ്ത്രീകൾക്ക് വലിയ അംഗീകാരമാണ് ഉള്ളതെന്ന് വനിതാ നേതാവ് പത്മജ വേണുഗോപാൽ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നും അവർ പറഞ്ഞു. പത്തനംതിട്ടയിലെ...
ന്യൂഡൽഹി: 2024 ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ വൈകീട്ട് മൂന്ന് മണിക്ക്. ഇതിനുപുറമെ ആന്ധ്രാ പ്രദേശ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികളും കമ്മീഷൻ...
വയനാട്: പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥ് മരിക്കുന്നതിന് മുൻപും വിദ്യാർത്ഥികൾ ആൾക്കൂട്ട വിചാരണ നേരിട്ടിട്ടുണ്ടെന്ന് കണ്ടെത്തൽ. സംഭവത്തിൽ 13 വിദ്യാർത്ഥികൾക്കെതിരെ ആന്റി റാഗിംഗ് സ്‌ക്വാഡ് നടപടികൾ സ്വീകരിച്ചു....
മലപ്പുറം: അരീക്കോട് ഫുട്‌ബോൾ മത്സരത്തിനിടെ ആക്രമിക്കപ്പെട്ട ഐവറികോസ്റ്റ് താരത്തിനെതിരെയും കേസെടുത്ത് പോലീസ്. ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയറിനെതിരെയാണ് അരീക്കോട് പോലീസ് കേസെടുത്തത്. അരീക്കോട് സ്വദേശിയുടെ പരാതിയിലാണ്...
എറണാകുളം: എൽഡിഎഫിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി പത്മജ വേണുഗോപാൽ. തൃക്കാക്കാര ഉപതിരഞ്ഞെടുപ്പ് സമയത്ത് നന്ദകുമാർ തന്നെ വിളിച്ചിരുന്നു. അപ്പോൾ തന്നെ ഒഴിവാക്കി വിട്ടതുകൊണ്ട് പിന്നെ അതേപറ്റി...
തിരുവനന്തപുരം: സെർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി. ബയോമെട്രിക് ഓതെന്റിഫിക്കേഷൻ നടക്കാത്തതാണ് കാരണം എന്നാണ് നിലവിൽ ലഭ്യമായ വിവരം. ഇപ്പോൾ നിലനിൽക്കുന്ന സെർവർ മാറ്റാതെ...
കോഴിക്കോട്: ബിജെപിയിലേക്കുളള കൂട്ടുമാറ്റത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം. എങ്ങനെയാണ് നിങ്ങൾക്ക് ഇത് ചെയ്യാൻ സാധിക്കുന്നതെന്ന് ചോദിക്കുന്ന മുഖ പത്രം ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാൻ ഉണ്ടാക്കിയ...
കൊച്ചി: കലോത്സവത്തിന് കോഴ വാങ്ങി എന്നാരോപിച്ച് എസ് എഫ് ഐ മർദ്ധിക്കുകയും ആൾക്കൂട്ട വിചാരണ നടത്തി പോലീസിലേൽപ്പിക്കുകയും ചെയ്ത മാർഗം കളി വിധി കർത്താവ് ഷാജി കോഴ...
പത്തനംതിട്ട: പുൽവാമ ആക്രമണം ഇന്ത്യ അറിയാതെ നടക്കില്ലെന്നും, അതിൽ പാകിസ്താന് എന്താണ് പങ്കെന്നും പരസ്യമായി ചോദിച്ചത് വലിയ വിവാദമായ സാഹചര്യത്തിൽ തിരുത്തുമായി കോൺഗ്രസ് പത്തനംതിട്ട എം പി...
തിരുവനന്തപുരം: അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുവാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് പത്തനംതിട്ടയിൽ. രാവിലെ 11 മണിയോട് കൂടെ അദ്ദേഹം ജില്ലയിലെത്തും. തിരുവനന്തപുരത്ത് നിന്നും ഹെലികോപ്റ്ററിൽ...
ആലുവ: ആലുവയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ കാണാനില്ല. അസം സ്വദേശിനി സൽമ ബീഗത്തെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. ആലുവ സ്റ്റാൻഡേർഡ് പോട്ടറീസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് സൽമ. മുട്ടം...
തൃശൂർ; പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന വിദ്വേഷ പ്രചരണങ്ങൾക്ക് മറുപടിയായി കേരളത്തിൽ താമസമാക്കിയ മുസ്ലീം വനിതയ്ക്ക് ലഭിച്ച പൗരത്വ സർട്ടിഫിക്കറ്റ്. സിഎഎ മുസ്ലീങ്ങൾക്ക്...
ന്യൂഡൽഹി; രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപ വീതമാണ് കുറച്ചത്. പുതുക്കിയ വില നാളെ രാവിലെ ആറു മുതൽ പ്രാബല്യത്തിൽ വരും. 'പെട്രോൾ,...
കൊച്ചി : പ്രമുഖ മലയാളി നടിയുടെ പണം തട്ടിയെടുത്ത് മുങ്ങിയ കൊൽക്കത്ത സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. യാസർ ഇഖ്ബാൽ എന്നയാളെയാണ് കൊച്ചി പോലീസ് കൊൽക്കത്തയിൽ നിന്ന്...
ദേവികുളം; ഇനി സിപിഎമ്മിലേക്ക് ഒരു തിരിച്ചുവരവില്ലെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. അടഞ്ഞു കിടക്കുന്ന വാതിൽ അടഞ്ഞു തന്നെ കിടന്നോട്ടെയെന്നും ഉപദ്രവിക്കാൻ ശ്രമിക്കരുതെന്നും രാജേന്ദ്രൻ വ്യക്തമാക്കി....
തിരുവനന്തപുരം; സംസ്ഥാനത്തെ വന്യജീവി ആക്രമണ പ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. 36 ഇടങ്ങളിൽ എമർജൻസി...
തിരുവനന്തപുരം; മാതൃഭൂമി സ്പീക്ക് ഫോർ ഇന്ത്യ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കൊച്ചി തൃപ്പൂണിത്തുറ സ്വദേശിനി അനഘ പി. ഫെെനലിൽ എത്തിയ എട്ട് പേരിൽ നിന്നാണ് അനഘ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies