സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്. സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ്...
വയനാട് : വയനാട് ചൂരൽമലയിൽ അതിശക്തമായ മഴ തുടരുന്നു. മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായതായും സംശയമുണ്ട്. റോഡുകളിൽ വലിയ വെള്ളക്കെട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. പുഴയിൽ വലിയ രീതിയിൽ നീരൊഴുക്ക് വർദ്ധിച്ചതും...
കോമഡി ഷോകളിലൂടെയുടെയും ടെലിവിഷൻ പരമ്പരകളുടെയും പ്രേക്ഷകരുടെ ഇഷ്ടംപിടിച്ചുപറ്റിയ വ്യക്തിയാണ് റാഫി. 2022ലായിരുന്നു നടന്റെ വിവാഹം. മഹീനയായിരുന്നു വധു. പ്രണയിച്ച് വിവാഹിതരായ ഇരുവരും വേർപിരിഞ്ഞുവെന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത്...
തിരുവനന്തപുരം : സാങ്കേതിക തകരാർ മൂലം തിരുവനന്തപുരത്ത് ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ 10 ദിവസമായി F35 യുദ്ധവിമാനം തിരുവനന്തപുരത്ത് തുടരുകയാണ്. CISF...
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം പഠിക്കാൻ സിപിഐ. മൂന്നംഗ സമിതി മണ്ഡലം കമ്മിറ്റിയുമായി ചർച്ച ചെയ്ത് വിശദമായ റിപ്പോർട്ട് നൽകാനാണ് തീരുമാനം. സ്വരാജിന്റെ കനത്ത തോൽവി ഇടതുമുന്നണിക്ക്...
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ കേരളത്തിലെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നത് 950 ആളുകളെന്ന് റിപ്പോർട്ട്. ദേശീയ അന്വേഷണ ഏജൻസിയാണ് ഈ കാര്യം കോടതിയെ അറിയിച്ചത്. വിവിധ പാർട്ടികളിലെ നേതാക്കളെ...
നിലമ്പൂരിലെ തിരഞ്ഞെടുപ്പ ഫലം വന്നിരിക്കുകയാണ്. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റിൽ കോൺഗ്രസ് അംഗം ആര്യാടൻ ഷൗക്കത്തിനാണ് വിജയം. അദ്ദേഹം എംഎൽഎയാകുന്നതോടെ നിയമസഭയിലെത്തുന്ന പ്രമുഖ നേതാക്കളുടെ മക്കളുടെ എണ്ണം 11...
കേരള ഗവർണർ രാജേന്ദ്ര ആർലേക്കറുമായി നടത്തിയ അവിസ്മരണീയമായ കൂടിക്കാഴ്ചയുടെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബിജെപി നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. ഷോൺ ജോർജ്. കഴിഞ്ഞദിവസം കോട്ടയത്തെ...
സ്മാർട്ട്ഫോണില്ലാത്ത ജീവിതത്തെ കുറിച്ച് നമുക്കിപ്പോൾ ചിന്തിക്കാനാവില്ല. എന്തിനും ഏതിനും ഇപ്പോൾ സ്മാർട്ട്ഫോൺ കൂടിയേ തീരു. നമ്മുടെ വിനോദവും വിജ്ഞാനവും എന്ന് വേണ്ട, സാമ്പത്തിക ഇടപാടുകളും സേവനങ്ങളുമെല്ലാം ഫോണിലൂടെ...
പതിനാല് വയസുകാരിയായ പെൺകുട്ടി 7 മാസം ഗർഭിണിയായ സംഭവത്തിൽ കടയ്ക്കൽ സ്വദേശിയായ 19 കാരൻ അറസ്റ്റിൽ. പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ എത്തിച്ചു പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന...
വൈകിട്ട് 6 മുതൽ രാത്രി 10 വരെയുള്ള വൈദ്യുതി ഉപഭോഗത്തിന് മൂന്നിരട്ടി ബിൽ ഈടാക്കുന്നു എന്ന പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി കെഎസ്ഇബി. 6 മുതൽ 10 വരെയുള്ള...
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ റിപ്പോർട്ട്. ഇന്നലെയായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇന്ന് മുഖ്യമന്ത്രി പിണറായി...
കോട്ടയം : കോട്ടയം കൂട്ടിക്കലിൽ നടന്ന ഉരുൾപൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ടവർക്ക് സ്നേഹത്തിന്റെ കരുതലുമായി സേവാഭാരതി. ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 12 കുടുംബങ്ങൾക്കാണ് സേവാഭാരതി വീട് നിർമ്മിച്ചു നൽകിയത്....
മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വൻവിജയം സ്വന്തമാക്കി യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. പതിനൊന്നായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആര്യടൻ ഷൗക്കത്ത് നിലമ്പൂരിൽ ജയിച്ചത്. എട്ട് തവണ ആര്യാടൻ...
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. പട്ടം എസ്യുടി ആശുപത്രിയിലെ തീവ്ര...
ന്യൂഡൽഹി : ജൂൺ 19ന് നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവരുന്നു. ഗുജറാത്ത്, കേരളം, പശ്ചിമ ബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്....
സിപിഎം ആക്രമണത്തിൽ പരിക്കേറ്റ എബിവിപി നേതാക്കളെ മുതിർന്ന ബിജെപി നേതാക്കളായ വി മുരളീധരനും കുമ്മനം രാജശേഖരനും ആശുപത്രിയിൽ സന്ദർശിച്ചു. എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു.ഈശ്വരപ്രസാദ്, പാറശാല നഗർ...
താരസംഘടന അമ്മയുടെ പ്രസിഡണ്ട് സ്ഥാനത്ത് തുടരാൻ താല്പര്യമില്ലെന്ന് അറിയിച്ച് നടൻ മോഹൻലാൽ. പ്രസിഡന്റ് സ്ഥാനത്തു നിന്നും പിന്മാറുന്നതായി മോഹൻലാൽ അറിയിച്ചതിനെത്തുടർന്ന് അമ്മയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായി....
തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവകുട്ടിക്ക് മുന്നറിയിപ്പ് നൽകി ബി ജെ പി നേതാവ് കെ സുരേന്ദ്രൻ. ഭാരതാംബ വിഷയത്തിലാണ് കെ സുരേന്ദ്രന്റെ വിമർശനം....
കെഎസ്ആര്ടിസി ബസിൽ വെച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തിയതിന് വീണ്ടുംഅറസ്റ്റിലായ പ്രതി സവാദിനെതിരെ 2023ൽ പരാതി നൽകിയ യുവതി. 2023ൽ മാത്രമല്ലെന്നുംസവാദ് അന്നത്തെ കേസിൽ പുറത്തിറങ്ങിയശേഷം കഴിഞ്ഞ രണ്ടുവര്ഷമായി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies