Kerala

പ്രമേഹം,ഹൃദയാഘാതം…35 ഇനം അലോപ്പതി മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം

പ്രമേഹം,ഹൃദയാഘാതം…35 ഇനം അലോപ്പതി മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം

ഡൽഹി : 35 ഇനം അലോപ്പതി മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകളും ജീവൻരക്ഷാ മരുന്നുകളും ഉൾപ്പെടെയുള്ളവയാണ് നിരോധിച്ചത്.35ഓളം മരുന്നുകളുടെ മിശ്രിതമാണ് കേന്ദ്രം നിരോധിച്ചത്....

കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നത് വാട്‌സ്ആപ്പിലൂടെ; അദ്ധ്യാപകർക്കെതിരെ കേസ്

കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നത് വാട്‌സ്ആപ്പിലൂടെ; അദ്ധ്യാപകർക്കെതിരെ കേസ്

കണ്ണൂർ സർവകലാശാലയിൽ ചോദ്യപ്പേപ്പർ ചോർച്ചയെന്ന് പരാതി. കാസർഗോഡ് പാലക്കുന്ന് ഗ്രീൻവുഡ് കോളജിൽ ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ചോർന്നത്.മാർച്ച് 18 മുതൽ ഏപ്രിൽ 2 വരെയാണ്...

അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളി ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ...

ജീവിതത്തിൽ മോശം വേഷങ്ങൾ ചെയ്യാൻ കഴിയാത്തതിനാൽ സിനിമയിൽ ചെയ്യുന്നു,നെഗറ്റീവ് റോളുകൾ ആസ്വദിക്കുന്നു; ഷൈൻ ടോം ചാക്കോ

ഒന്നും രണ്ടുമല്ല പോലീസിന് ഷൈനിനോട് ചോദിക്കാനുള്ളത് 32 ചോദ്യങ്ങൾ; നിയമത്തിന്റെ പഴുതുകൾ തേടി നടൻ

കൊച്ചി; പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി അഭ്യൂഹം ജനിപ്പിച്ച നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലി തയാറാക്കി പോലീസ്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക...

ഇപ്പോൾ മിമിക്രി ചെയ്യാത്തതിന് കാരണം എന്ത്? : കോട്ടയം നസീറിന്റെ മറുപടി വൈറലാവുന്നു

ഇപ്പോൾ മിമിക്രി ചെയ്യാത്തതിന് കാരണം എന്ത്? : കോട്ടയം നസീറിന്റെ മറുപടി വൈറലാവുന്നു

മിമിക്രി താരം, നടൻ, ചിത്രകാരൻ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങുന്നയാളാണ് കോട്ടയം നസീർ. കോമഡി റോളുകളിൽ നിന്നും മാറി അഭിനയപ്രാധാന്യമുള്ള റോളുകളിലാണ് അദ്ദേഹം ഇപ്പോൾ പ്രധാനമായും ശ്രദ്ധ...

ഇന്ത്യയ്ക്ക് ജപ്പാന്റെ സ്‌നേഹസമ്മാനം; രണ്ട് ബുള്ളറ്റ് ട്രെയിനുകൾ അഞ്ച് പൈസ വാങ്ങിക്കാതെ

ഇന്ത്യയ്ക്ക് ജപ്പാന്റെ സ്‌നേഹസമ്മാനം; രണ്ട് ബുള്ളറ്റ് ട്രെയിനുകൾ അഞ്ച് പൈസ വാങ്ങിക്കാതെ

ന്യൂഡൽഹി: ഇന്ത്യയ്ക്ക് രണ്ട് ബുള്ളറ്റ് ട്രെയിനുകൾ സമ്മാനമായി നൽകാൻ ഒരുങ്ങി ജപ്പാൻ. രണ്ട് സെറ്റ് ഷിൻകാൻസെൻ ട്രെയിനുകളാണ് ഇന്ത്യയ്ക്ക് സൗജന്യമായി നൽകുന്നത്. ഇ5, ഇ3 സീരീസുകളിൽ നിന്നുള്ള...

ഷൈൻ ടോം ചാക്കോയ്ക്ക് നേരം വെളുത്തിട്ടില്ല, ഇവരൊക്കെ കേരളം ആരാണ് ഭരിക്കുന്നതെന്ന് മനസിലാക്കണം; എഎ റഹീം എംപി

ഷൈൻ ടോം ചാക്കോയ്ക്ക് നേരം വെളുത്തിട്ടില്ല, ഇവരൊക്കെ കേരളം ആരാണ് ഭരിക്കുന്നതെന്ന് മനസിലാക്കണം; എഎ റഹീം എംപി

  ഷൈൻ ടോം ചാക്കോയൊക്കെ കേരളം ആരാണ് ഭരിക്കുന്നതെന്ന് മനസിലാക്കി കളിക്കുന്നത് നല്ലതായിരിക്കുമെന്ന് എ എ റഹീം എംപി. ഷൈൻ ടോം ചാക്കോയ്ക്ക് നേരം വെളുത്തിട്ടില്ല. സംസ്ഥാന...

ലഹരിയില്ലാതെ അഭിനയം വരാത്ത അഭിനേതാക്കൾക്കൊപ്പം ഇനി സിനിമ ചെയ്യില്ല; അഭിലാഷ് പിള്ള

ലഹരിയില്ലാതെ അഭിനയം വരാത്ത അഭിനേതാക്കൾക്കൊപ്പം ഇനി സിനിമ ചെയ്യില്ല; അഭിലാഷ് പിള്ള

ലഹരിക്കെതിരായ തന്റെ നിലപാട് വ്യക്തമാക്കി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. സിനിമയാണ്തനിക്ക് ലഹരി അതല്ലാതെ സിനിമ ലൊക്കേഷനിലെ ലഹരിക്ക് കൂട്ടു നിൽക്കാൻ കഴിയില്ലെന്ന്അഭിലാഷ് പിള്ള.   ലഹരിയില്ലാതെ അഭിനയം...

അഞ്ചുവര്‍ഷം മുന്‍പ് ലൈംഗികമായി ഉപദ്രവിച്ചതിന്റെ പക; യുവാവിനെ കൊന്ന് തള്ളി സുഹൃത്ത്

ഫ്ലോറിഡ സർവകലാശാലയിൽ വെടിവെപ്പ്; രണ്ട് പേർ മരിച്ചു

അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് സർവകലാശാലയിൽ  വെടിവെപ്പ്. തോക്കുമായെത്തിയ വിദ്യാ‍ർത്ഥിരണ്ട് പേരെ വെടിവെച്ചു കൊന്നു. ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു പോലീസുകാരന്റെ മകൻ കൂടിയായ വിദ്യാർത്ഥിയാണ് കാമ്പസിൽ വെടിയുതിർത്തത്....

ജീവിതത്തിൽ മോശം വേഷങ്ങൾ ചെയ്യാൻ കഴിയാത്തതിനാൽ സിനിമയിൽ ചെയ്യുന്നു,നെഗറ്റീവ് റോളുകൾ ആസ്വദിക്കുന്നു; ഷൈൻ ടോം ചാക്കോ

ഷൈൻ ടോം ചാക്കോ സംസ്ഥാനം വിട്ടതായി സൂചന: നിയമനടപടിക്ക് താത്പര്യമില്ലെന്ന് വിൻസിയുടെ അച്ഛൻ

നടി വിൻസി അലോഷ്യസിന്റെ ആരോപണത്തിന് പിന്നാലെ നടൻ സംസ്ഥാനം വിട്ടതായി സൂചന. നിലവിൽ നടൻ പൊള്ളാച്ചിയിലെ ഒരു റിസോർട്ടിൽ മുറിയെടുത്തിരിക്കുകയാണെന്നാണ് സൂചന . ബുധനാഴ്ച രാത്രി കലൂരിലെ...

നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി നേടിക്കൊടുക്കാനും കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും ബിജെപി ഏതറ്റം വരെയും പോകും; കുമ്മനം രാജശേഖരൻ

നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി നേടിക്കൊടുക്കാനും കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും ബിജെപി ഏതറ്റം വരെയും പോകും; കുമ്മനം രാജശേഖരൻ

മരണപ്പെട്ട കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ജനമന:സാക്ഷി ഉണർത്താനും നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി നേടിക്കൊടുക്കാനും കുറ്റവാളികളെ നിയമത്തിന്റെ...

രാമക്ഷേത്രവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം; സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

ജില്ലാ നേതാവിന് നേരെ കൈചൂണ്ടി സംസാരിച്ചു, സിഐടിയു ഏരിയ അംഗത്തിനെ പുറത്താക്കി

കോഴിക്കോട്: സിഐടിയു ജില്ലാ സെക്രട്ടറിയോട് കൈചൂണ്ടി സംസാരിച്ചതിന് സിഐടിയു നേതാവിനെ സംഘടനയിൽ നിന്ന് പുറത്താക്കി. സിഐടിയു ഹെഡ്ലോഡ് വടകര ഏരിയ വൈസ് പ്രസിഡന്റ് കെ മനോജിനെതിരെയാണ് നടപടി....

സംസ്ഥാനത്തെ ഉന്നതനായ ഒരു മന്ത്രിയും മലയാള സിനിമയിലെ ഒരു സൂപ്പർ താരവും ഷൈൻ ടോം ചാക്കോയുടെ രക്ഷകർ; ഡോ.കെ.എസ് രാധാകൃഷ്ണൻ

സംസ്ഥാനത്തെ ഉന്നതനായ ഒരു മന്ത്രിയും മലയാള സിനിമയിലെ ഒരു സൂപ്പർ താരവും ഷൈൻ ടോം ചാക്കോയുടെ രക്ഷകർ; ഡോ.കെ.എസ് രാധാകൃഷ്ണൻ

കൊച്ചി  ;സംസ്ഥാനത്തിലെ ഉന്നതനായ ഒരു മന്ത്രിയാണ് ഷൈൻ ടോം ചാക്കോയുടെ രക്ഷകനെന്ന് ബിജെപി നേതാവ് ഡോ.കെ.എസ് രാധാകൃഷ്ണൻ. മലയാള സിനിമയിലെ ഒരു സൂപ്പർ താരവും ഷൈൻ ടോം ...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് കമ്മീഷൻ ചെയ്യും ; പ്രധാനമന്ത്രി മോദി ഉദ്ഘാടനം നിർവഹിക്കും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് കമ്മീഷൻ ചെയ്യും ; പ്രധാനമന്ത്രി മോദി ഉദ്ഘാടനം നിർവഹിക്കും

ന്യൂഡൽഹി : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒടുവിൽ പൂർണമായും യാഥാർത്ഥ്യത്തിലേക്ക്. മെയ് 2 ന് തുറമുഖം കമ്മീഷൻ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി ആണ് കമ്മീഷനിങ് നിർവഹിക്കുന്നത്. കഴിഞ്ഞ...

ഷൈൻ ഓടിയതിൽ എന്താണ് തെറ്റ്? റൺ കൊച്ചി റൺ സംഘടിപ്പിക്കാറുണ്ടല്ലോ, അതിന്റെ ഭാഗമായി കണ്ടാൽ മതി’:സഹോദരൻ

ഷൈൻ ഓടിയതിൽ എന്താണ് തെറ്റ്? റൺ കൊച്ചി റൺ സംഘടിപ്പിക്കാറുണ്ടല്ലോ, അതിന്റെ ഭാഗമായി കണ്ടാൽ മതി’:സഹോദരൻ

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടൽ റൂമിൽ നിന്ന് ഇറങ്ങി ഓടിയതിനെ ന്യായീകരിച്ച് സഹോദരൻ ജോ ജോൺ. ഷൈൻ ഓടിയതിൽ എന്ത് തെറ്റ്?...

ശ്രീനാഥ് ഭാസി പുലർച്ചെ മൂന്ന് മണിക്ക് വിളിച്ച് കഞ്ചാവ് ആവശ്യപ്പെട്ടു; വെളിപ്പെടുത്തി നിർമ്മാതാവ്

ശ്രീനാഥ് ഭാസി പുലർച്ചെ മൂന്ന് മണിക്ക് വിളിച്ച് കഞ്ചാവ് ആവശ്യപ്പെട്ടു; വെളിപ്പെടുത്തി നിർമ്മാതാവ്

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നിർമാതാവ് ഹസീബ് മലബാർ.സിനിമാ സെറ്റിൽ നിരന്തരം ലഹരി ആവശ്യപ്പെട്ടുവെന്നാണ് വെളിപ്പെടുത്തൽ. പുലർച്ചെ മൂന്നിന് ഫോണിൽ വിളിച്ച് കഞ്ചാവ് വേണമെന്ന്...

തിരുവനന്തപുരത്ത് ഡോ. ഹെഡ്ഗേവാർ റോഡ് വന്നത് കോൺഗ്രസിൻ്റെയും ലീഗിൻ്റെയും പിന്തുണയോടെ;എംഎസ് കുമാർ

തിരുവനന്തപുരത്ത് ഡോ. ഹെഡ്ഗേവാർ റോഡ് വന്നത് കോൺഗ്രസിൻ്റെയും ലീഗിൻ്റെയും പിന്തുണയോടെ;എംഎസ് കുമാർ

തിരുവനന്തപുരത്ത് ഡോക്ടർ ഹെഡ്ഗേവാർ റോഡ് വന്നത് കോൺഗ്രസിൻ്റെയും ലീഗിൻ്റെയും പിന്തുണയോടെയെന്ന് മുതിർന്ന ബിജെപി നേതാവ് എംഎസ് കുമാർ. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്ക് മുൻപിലുള്ള...

മകന് ഭയങ്കര പേടിയാണ് ,ഇറങ്ങി ഓടിയത് അതുകൊണ്ടാണ് ;ഷൈൻ ടോം ചാക്കോയുടെ അമ്മ

മകന് ഭയങ്കര പേടിയാണ് ,ഇറങ്ങി ഓടിയത് അതുകൊണ്ടാണ് ;ഷൈൻ ടോം ചാക്കോയുടെ അമ്മ

ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടിയതിൽ പ്രതികരണവുമായി മാതാവ്. പേടിച്ചാണ് മകൻ ഹോട്ടൽ മുറിയിൽ നിന്നും ഇറങ്ങി ഓടിയതെന്ന് ഷൈൻ ടോം ചാക്കോയുടെ അമ്മ...

നടൻ വിജയിനെ മുസ്ലീങ്ങൾ അകറ്റി നിർത്തണം; ഫത്വ പുറപ്പെടുവിച്ച് ഇസ്ലാമിക മതസംഘടന

നടൻ വിജയിനെ മുസ്ലീങ്ങൾ അകറ്റി നിർത്തണം; ഫത്വ പുറപ്പെടുവിച്ച് ഇസ്ലാമിക മതസംഘടന

നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌ക്കെതിരെ ഫത്വ പുറപ്പെടുവിച്ച് ഇസ്ലാമിക മതസംഘടന. ഉത്തർപ്രദേശിലെ സുന്നി മുസ്ലീം സംഘടനയുടേതാണ് നടപടി. ഓൾ ഇന്ത്യ മുസ്ലീം ജമാഅത്തിന്റെ ദേശീയ പ്രസിഡന്റും ചഷ്‌മെ...

എട്ട് വയസുകാരിയെ 6 മാസം തുടർച്ചയായി ലൈംഗികപീഡനത്തിനിരയാക്കി ഇറച്ചിവിൽപ്പനക്കാരൻ; ഗർഭിണിയായതോടെ ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രം

അദ്ധ്യാപകനെതിരായ പീഡനപരാതി വ്യാജം: 7വർഷത്തിന് ശേഷം ഭർത്താവിനൊപ്പം പള്ളിയിലെത്തി സത്യം പറഞ്ഞ് യുവതി

കടുത്തുരുത്തി: അദ്ധ്യാപകനെതിരായി നൽകിയ പീഡന പരാതി വ്യാജമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി യുവതി. ഏഴ് വർഷത്തിന് ശേഷം ഭർത്താവിനൊപ്പമെത്തിയാണ് യുവതി പരസ്യമായി കുറ്റസമ്മതം നടത്തിയത്. കുറുപ്പന്തറയിൽ പാരാമെഡിക്കൽ സ്ഥാപനം നടത്തിയിരുന്ന...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist