മലപ്പുറം: ലഹരിക്കടിമയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷനിലെത്തി സഹായം അഭ്യർത്ഥിച്ച് യുവാവ്. മലപ്പുറം താനൂർ പോലീസ് സ്റ്റേഷനിലേക്കാണ് ഇത്തരമൊരു ആവശ്യവുമായി യുവാവ് എത്തിയത്. ലഹരി തന്നെ നശിപ്പിച്ചെന്നും...
ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാല് പേർ എക്‌സൈസിന്റെ പിടിയിലായി. കണ്ണൂർ മട്ടന്നൂർ സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജംഷിൽ, ഇരിക്കൂർ സ്വദേശി റഫീന,...
ആലപ്പുഴ: ആലപ്പുഴയിൽ ക്ഷേത്രത്തിലെ അന്നദാനത്തിന് അച്ചാർ വീണ്ടും വിളമ്പിയില്ലെന്നാരോപിച്ച് ക്ഷേത്രഭാരവാഹിയെ മർദ്ദിച്ച് യുവാവ്. തടയാനെത്തിയ ഭാര്യയെയും ഇയാൾ ആക്രമിച്ചെന്നാണ് പരാതി. ദമ്പതികളുടെ പരാതിയിൽ വെള്ളക്കിണർ സ്വദേശി അരുണിനെതിരെ...
ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‌ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത് . ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തിയതായി കണ്ടെത്തി. തസ്ലീമ...
കൊച്ചി: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. പ്രതിഫലത്തുകയിൽ വ്യക്തത വരുത്താനാണ് നടനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. കടുവ,...
മലപ്പുറം; മലപ്പുറത്ത് സമുദായ അംഗങ്ങൾക്ക് സ്വതന്ത്രമായി ശ്വസിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് എസ്എൻഡിപി ജനറൽ സ്രെട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറമെന്ന പ്രത്യേക രാജ്യത്തിനുള്ളിൽ സമുദായാംഗങ്ങൾ ഭയന്നുവിറച്ചാണ് കഴിയുന്നതെന്ന്...
റാന്നി: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ മുറിവ് തുന്നിക്കെട്ടിയതിൽ ഗുരുതര വീഴ്ച പറ്റിയെന്ന പരാതിയുമായി രോഗി. മുറിവ് തുന്നിയ ഭാഗത്ത് ഉറുമ്പുകളെ കണ്ടെത്തിയെന്നാണ് ബ്ലോക്ക്പടി സ്വദേശി സുനിലിന്റെ...
കണ്ണൂർ; പന്ത്രണ്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്‌സോ കേസ്. തളിപ്പറമ്പിൽ കഴിഞ്ഞ മാസം അറസ്റ്റിലായ 23കാരി സ്‌നേഹ മെർലിനെതിരെയാണ് വീണ്ടും...
മധുര; പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഎം 24ാമത് പാർട്ടി കോൺഗ്രസ്. മുദ്രാവാക്യം വിളിച്ചും കഫിയയണിഞ്ഞുമാണ് പലസ്തീൻ ജനതയോട് സിപിഎം നേതാക്കൾ ഐക്യപ്പെട്ടത്. സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം...
ന്യൂഡൽഹി: ഈ കഴിഞ്ഞ ഫെബ്രുവരി മാസം മാത്രം ഇന്ത്യയിൽ ബ്ലോക്ക് ചെയ്യപ്പെട്ടത് ഒരുകോടിയോളം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ. പ്ലാറ്റ്‌ഫോമിന്റെ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ച 97 ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളാണ്...
കൊച്ചി; ശരീയത്ത് നിയമത്തിനും മുകളിലാണ് ഭരണഘടന എന്നു സ്ഥാപിക്കുന്ന നിയമമാണ് ഇന്നലെ പാർലമെൻ്റ് പാസ്സാക്കിയ വഖഫ് നിയമ ഭേദഗതിയെന്ന് ഡോ.കെഎസ് രാധാകൃഷ്ണൻ. പഴയ വഖഫ് നിയമത്തിലെ 40-ാം...
കൊച്ചി; മന്ത്രി സജി ചെറിയാനും നടി ദിവ്യ ഉണ്ണിക്കുമെതിരെ വിമർശനവുമായി ഉമ തോമസ് എംഎൽഎ .അപകടം സംഭവിച്ചതിന് ശേഷം ദിവ്യ ഉണ്ണി ഖേദം പ്രകടിപ്പിക്കുകയോ വന്നുകാണുകയോ വിളിക്കുകയോ...
മുംബൈ: യുപിഐ ആപ്പുകളുടെ മറവിൽ ഉപഭോക്താക്കളെ കബളിപ്പിക്കാൻ പുതിയ തട്ടിപ്പ്. യുപിഐ പേയ്മെൻറുകൾ സ്വീകരിക്കുന്ന കടയുടമകളെയും ബിസിനസുകാരെയും ലക്ഷ്യമിട്ടാണ് തട്ടിപ്പുകാർ രംഗത്തെത്തിയിരിക്കുന്നത്. ഫോൺപേ, ഗൂഗിൾപേ എന്നിവയോട് സാമ്യമുള്ള...
കൊച്ചി ; മുനമ്പത്ത് അൻപതിലധികം പേർ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽനിന്നാണ് സമരക്കാർ ഉൾപ്പെടെ 50 പേർ ബിജെപി അംഗത്വം സ്വീകരിച്ചത്.വഖഫ്...
കൊച്ചി:. റെക്കോർഡുകൾ ഭേദിച്ചു കുത്തിക്കുന്നതിനിടെ ഉപഭോക്താക്കൾക്ക് ആശ്വാസമായി സ്വർണ വിലയിൽ കുറവ്. സംസ്ഥാനത്ത് ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 160 രൂപയും പവന് 1280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ...
പാലക്കാട് : സിഐടിയു സമരത്തെ തുടർന്ന് സിമന്റ് കച്ചവടം അവസാനിപ്പിച്ചതായി വ്യാപാരി. ഷൊർണൂർ കുളപ്പുള്ളി സ്വദേശി ജയപ്രകാശാണ് സിഐടിയു സമരത്തെ തുടർന്ന് സിമന്‍റ് കച്ചവടംനിർത്തിയത്. ലോഡിറക്കാൻ കഴിയാതെ...
ചെന്നൈ: പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)റെയ്ഡ്. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഗോകുലം ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഇ...
ശരീയത്ത് നിയമത്തിനും മുകളിലാണ് ഭരണഘടന എന്നു സ്ഥാപിക്കുന്ന നിയമമാണ് ഇന്നലെ പാർലമെൻ്റ് പാസ്സാക്കിയ വഖഫ് നിയമ ഭേദഗതിയെന്ന് ബിജെപി നേതാവ് കെഎസ് രാധാകൃഷ്ണൻ. വഖഫ് ബിൽ നിയമമാകുന്നു....
മൂവാറ്റുപുഴ:- പതഞ്ജലി യോഗാ ട്രയിനിങ് ആന്റ് റിസര്‍ച്ച് സെന്ററിന്റെ (പൈതൃക്) ഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴ മാറാടിയിലെ പൈതൃക് ഭവനില്‍ ഏപ്രില്‍ 9, 10, 11 തീയതികളില്‍...
തിരുവനന്തപുരം; മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് രാഷ്ട്രീയ പ്രതിരോധം തീർത്ത് സിപിഎം.എസ്എഫ്‌ഐഒ നാടകം രാഷ്ട്രീയ അജണ്ടയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies