ഇന്നത്തെ കാലത്ത് ചെറുപ്പക്കാർ പോലും നേരിടുന്ന പ്രശ്‌നമാണ് നര. സത്രീകളും പുരുഷന്മാരും ഒരുപോലെ അകാലനര കൊണ്ട് വിഷമിക്കുന്നുണ്ട്. ഇന്നത്തെ കാലത്തെ ജീവിത രീതിയും കാലാവസ്ഥയും എല്ലാം നരയുടെ...
സാമ്പത്തിക ആവശ്യങ്ങൾക്കായി പലരും ആദ്യം ആശ്രയിക്കുക പേഴ്‌സണൽ ലോണുകളെയാണ്. വളരെ എളുപ്പം പാസാകുകയും ഈട് നൽകാതെ തന്നെ പണം അക്കൗണ്ടിലെത്തും എന്നിവയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത....
ഹൃദയാഘാതം മൂലം മരണപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്.ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തില്‍ ഒരു പ്രായം കഴിഞ്ഞ് മതി കരുതലെന്ന അലസ മനോഭാവം തുടക്കത്തില്‍ തന്നെ ഒഴിവാക്കണം ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍...
നമ്മുടെ ഒക്കെ വീടുകളിൽ സുലഭമായി കിട്ടുന്ന ഒന്നാണ് പേരക്ക. കടകളിലും പല തരത്തിലുള്ള പേരക്കകൾ കാണാം. എന്നാൽ, പൊതുവെ, പേരക്കക്ക് ജനപ്രീതി അൽപ്പം കുറവാണെന്ന് തന്നെ പറയണം....
അകാലനര ഇന്ന് പലരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്‌നമാണ്. കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ഇന്ന് അകാലനര പ്രശ്‌നമുണ്ടാക്കുന്നു. മുടിയുടെ പല പ്രശ്നങ്ങൾക്കും നാം കഴിയ്ക്കുന്ന പല ഭക്ഷണ...
മഴക്കാലമായതോടെ കൊതുക് ശല്യം വളരെയധികം വർദ്ധിച്ചിരിക്കുകയാണ്. വൈകുന്നേരമായാൽ ജനലും വാതിലുമെല്ലാം അടച്ചിട്ട് പലരും വീടിനുള്ളിൽ ഒതുങ്ങിക്കൂടും. പുറത്ത് പോയാലുള്ള കൊതുക ശല്യം പേടിച്ചാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ...
നമ്മുടെ ആഹാര ശീലത്തിലെ അവിഭാജ്യ ഘടകമാണ് പയർവർഗങ്ങൾ. ഇവ വാങ്ങി സ്റ്റോർ ചെയ്യാത്ത വീടുകൾ അപൂർവ്വമായിരിക്കും. എന്നാൽ കുറച്ച് ദിവസം കഴിഞ്ഞാൽ ഇതിൽ പ്രാണികൾ കയറി താമസം...
ഫാൻ പോലെ തന്നെ ഇന്ന് എസിയും നമ്മുടെ പലരുടെയും ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. കാലാവസ്ഥാ മാറ്റം കാരണം കൊടും ചൂടിനെ പ്രതിരോധിക്കാനായി പലരും എസിയിലേക്ക് മാറി കഴിഞ്ഞു....
ഇന്ന് പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് കരിമാംഗല്യം അല്ലെങ്കിൽ പിഗ്മന്റേഷൻ. സ്ട്രസ് കൂടുമ്പോഴും, ഹോർമോൺ പ്രശ്‌നങ്ങൾ കാരണവും, മെനോപോസ് സമയത്തുമെല്ലാം സ്ത്രീകളുടെ മുഖത്ത് കരിമാംഗല്യം കാണാനാകും....
പ്രഭാതഭക്ഷണത്തിന്റെ പ്രധാന്യത്തെ കുറിച്ചറിയില്ലേ...രാത്രി മണിക്കൂറുകളോളം ഭക്ഷണം ഉപേക്ഷിച്ചതിനു ശേഷം നമ്മൾ കഴിക്കുന്ന ഒരു ദിവസത്തെ ആദ്യത്തെ ഭക്ഷണമാണ് പ്രഭാതഭക്ഷണം. ദിവസേനയുള്ള ഊർജ്ജ ഉപഭോഗത്തിൻറെ 15-25% പ്രഭാതഭക്ഷണത്തിൽ നിന്നായിരിക്കണമെന്ന്...
ശരീരവും മനസ്സും വിശ്രമാവസ്ഥയിലേക്ക് പോവുന്നതാണ് ഉറക്കം . ക്ഷീണം മാറ്റി ഉന്മേഷം നൽകുന്ന ഒരു ഉപാധി എന്ന നിലക്ക് ഉറക്കത്തിനുള്ള സ്ഥാനം അദ്വീതീയമാണ്. ഉറക്കം ആരോഗ്യത്തിൻറെ അടിസ്ഥാനമാണ്....
പനിയുണ്ടോ ... അതോ തലവേദനയോ ... അല്ലെങ്കിൽ പല്ലുവേദനയോ....... എന്ത് വേദന ആയിക്കോട്ടെ... ആദ്യം ചെയ്യുന്നത് ഒരു പാരസെറ്റാമോൾ എടുത്ത് വിഴുങ്ങും എന്നതാണ്. ഡേക്ടറെ പോലും കാണാതെ...
നമുക്ക് ഏറെ സുപചരിതിചമായ ഒരു കിഴങ്ങാണ് ഉരുളക്കിഴങ്ങ്. കറി ഉണ്ടാക്കുന്നതിനും സൗന്ദര്യസംരക്ഷണത്തിനും എല്ലാം ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ലോകത്തിന്റെ ഏതു ഭാഗങ്ങളിൽ ചെന്നാലും ഉരുളക്കിഴങ്ങ് വിഭവങ്ങൾ പല...
ജപ്പാനിലെ വളരെ വ്യത്യസ്തവും ലോകത്തിലെ തന്നെ അപൂര്‍വ്വവുമായ ഒരു പ്രതിഭാസമാണ് അപ്രത്യക്ഷരാകുന്ന മനുഷ്യര്‍. ജോഹാറ്റ്‌സു എന്ന് ജാപ്പനീസ് ഭാഷയില്‍ അറിയപ്പെടുന്ന ഈ പ്രതിഭാസം പേര് കേട്ടതു...
ഓറഞ്ച് കഴിക്കാൻ നമുക്കേറെ ഇഷ്ടമാണല്ലേ..ചൂടുകാലത്ത് ഓറഞ്ച് കഴിക്കുമ്പോൾ ഉള്ള സുഖം പറഞ്ഞറിയിക്കാൻ വയ്യ. ഏത് കാലാവസ്ഥയിലും കഴിക്കാവുന്ന ഓറഞ്ചിന്റെ ഗുണഗണങ്ങളോ അനവധി. ശരീരത്തിനും ചർമ്മത്തിനും ഏറെ ഉപകാരി....
സ്കൂളിൽ പോയിട്ടുള്ളപ്പോൾ ഒരു തവണ എങ്കിലും നമ്മളൊക്കെ ലീവ് ലെറ്റര്‍ എഴുതിയിട്ടുണ്ടാകും. നുണയും സത്യവും ഒക്കെ ആയി പല കാരണങ്ങൾ അതിൽ എഴുതി പിടിപ്പിച്ചിട്ടും ഉണ്ടാകും. എന്നാൽ,...
വിവാഹത്തിന് പോകുമ്പോള്‍ നമ്മളെല്ലാം സമ്മാനങ്ങൾ കൈയിൽ കരുതാറുണ്ട്. ഇന്നത്തെ കാലത്ത് സമ്മാനങ്ങള്‍ ഒന്നും വേണ്ടെന്ന് പ്രത്യേകിച്ച് പറഞ്ഞാലും എന്തെങ്കിലും നമ്മൾ വധുവും വരനും നല്‍കുക പതിവാണ്. എന്നാൽ,...
ടിവിയും ലാപ്‌ടോപുമൊന്നുമില്ലാതെ ഇടുങ്ങിയ ഒരു മുറിയില്‍ ഒറ്റയ്ക്ക് കഴിയുക. ഭക്ഷണം പോലും മുറിയുടെ ചുമരിലെ ചെറുദ്വാരത്തിലൂടെയാണ് സ്വീകരിക്കുക. ഇങ്ങനെ സ്വയം വിധിക്കുന്ന ഏകാന്തതടവ് മൂന്നു ദിവസങ്ങള്‍...
ചില സമയങ്ങളിൽ നമുക്ക് പല ഭക്ഷണങ്ങളും കഴിക്കാൻ കൊതി തോന്നാറുണ്ട്. ചിലപ്പോൾ ചോക്ലേറ്റി നോടാവാം , ചിലപ്പോൾ ഉപ്പ് അടങ്ങിയ എന്തിനോടെങ്കിലും ആവാം. അങ്ങനെ അങ്ങനെ പല...
പാമ്പ് എന്ന് കേട്ടാൽ തന്നെ മിക്കവർക്കും പേടിസ്വപ്‌നം തന്നെയാണ്. പാമ്പുകളുടെ വീഡിയോയും ഫോട്ടോയും ഒക്കെ കണ്ടാൽ ഏറിയ പങ്കും ആളുകൾ ഭയത്തോടെയും ചിലർ അറപ്പോടെയും ഒക്കെയാണ് നോക്കുക....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies