വിവിധതരം ചോറുകൾ, ചപ്പാത്തി ഉൾപ്പെടെയുള്ള വിവിധതരം റൊട്ടികൾ ഇതായിരുന്നു ഒരുകാലത്ത് ഇന്ത്യൻ ഭക്ഷണ ചരിത്രം. ചോറും ചപ്പാത്തിയും അടക്കിവാണിരുന്ന ഇന്ത്യൻ ഭക്ഷണ വിപണിയിലേക്ക് 42 വർഷങ്ങൾക്കു മുൻപ്...
ഡിജിറ്റൽ യുഗമാണിത്. സ്മാർട്ട്‌ഫോൺ യുഗത്തിൽ നിന്നും എഐ യുഗത്തിലേക്ക് ലോകം കാലെടുത്തു വച്ചുകഴിഞ്ഞു. എന്തിനും ഏതിനും ടെക്‌നോളജി ആവശ്യമായതിനാൽ ഇവയിൽ നിന്നൊന്നും കുട്ടികളെ അകറ്റി നിർത്താൻ സാധിക്കില്ലയ...
മഞ്ഞുകാലം തുടങ്ങിയാൽ പിന്നെ ഓരോ വീട്ടിലും ഒരു രോഗി എന്ന് അവസ്ഥയാണ് ഇപ്പോൾ നാട്ടിലുള്ളത്. പനിയും ചുമയും ജലദോഷവും ആസ്തമയും ഒക്കെയായി ഏറ്റവും കൂടുതൽ ആളുകൾ രോഗബാധിതരാകുന്നത്...
സാമ്പത്തികഭദ്രതയോടെ ജീവിക്കുകയെന്നതാണ് ഓരോ വ്യക്തികളുടെയും ആഗ്രഹം. അതിനായി തന്റെ നല്ല കാലത്ത് തന്നെ മതിയായ നിക്ഷേപങ്ങളും മറ്റും ഒരുക്കി ഭാവി ജീവിതം സുരക്ഷിതമാക്കാനുള്ള ഓട്ടത്തിലാണ് ഓരോരുത്തരും. ഇത്തരത്തിൽ...
സാധാരണ മിക്ക വീടുകളിലെയും ഏറ്റവും വലിയ ശല്യക്കാരാണ് കൊതുകുകൾ. നാട്ടിൻപുറങ്ങളിലായാലും നഗരങ്ങളിലായാലും ഈ ഇത്തിരിക്കുഞ്ഞന്മാരെ കൊണ്ട് വലിയ തലവേദനയാണ്. കൊതുകു ശല്യം കാരണം മിക്കവരും വീടിന്റെ ജനലുകളിലും...
മിക്‌സി അടുക്കളയിലെ ഒരു അത്യന്താപേക്ഷിതമായ ഘടകമാണ്. എന്നാല്‍ ഇവ പ്രവര്‍ത്തിപ്പിക്കുമ്പോഴുണ്ടാകുന്ന ശബ്ദം അത്ര സുഖകരമല്ല പലര്‍ക്കും. മിക്‌സിയുടെ ഈ അലോസരപ്പെടുത്തുന്ന ശബ്ദം എങ്ങനെ കുറയ്ക്കാം...
നല്ല കറുകറുത്ത മുടി വേണമെന്ന് ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല. എന്നാൽ, ഇന്നത്തെ കാലത്തെ ജീവിതശൈലിയും ഭക്ഷണവും കാലാവസ്ഥയുമെല്ലാം കൊണ്ട് വളരെ ചെറുപ്പത്തിൽ തന്നെ മുടി നരച്ചു പോവാറുണ്ട്. നരയൊളിപ്പിക്കാൻ...
തിരുവനന്തപുരം: ഇന്നത്തെ കാലത്ത് പാസ്‌വേർഡ് ഇല്ലാത്ത ഒരു കാര്യം പോലും നമ്മുടെ ജീവിതത്തിൽ ഉണ്ടാവില്ല. ബാങ്ക് അക്കൗണ്ട് മുതൽ ഫോൺ അക്കൗണ്ട് വരെ സകലതിനും ഇപ്പോൾ പാസ്‌വേർഡ്...
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിങ് ആയിരിക്കുന്ന ഒരു പദമാണ് 'അണ്ടർ കൺസംപ്ഷൻ'. നമ്മുടെ നാട്ടിൽ ഇതിനെ പിശുക്ക് എന്നൊക്കെ വിളിക്കുമെങ്കിലും മിതവ്യയ ജീവിതശൈലി എന്നാണ് പരിഷ്കാരികൾ ഇതിനെ പറയാറ്....
ഗര്‍ഭിണിയായവര്‍ക്ക് പലതരം ആഗ്രഹങ്ങള്‍ ആണ്. അവയെല്ലാം സാധിച്ചു കൊടുത്തു ഭർത്താക്കന്‍മാര്‍ പൊതുവെ ബുദ്ധിമുട്ടുന്നത് കാണാറുണ്ട്. അത്തരത്തില്‍ ഒരു ഗര്‍ഭിണിയുടെ ആഗ്രഹങ്ങള്‍ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചർച്ച....
മീൻ കറിയില്ലാതെ ഒരു പിടി ചോറ് കഴിക്കാൻ ഏറെ ബുദ്ധിമുട്ടുന്നവരാണ് പലരും. ഒരു കഷ്ണം മീൻ വറുത്തത് കൂടിയുണ്ടെങ്കിൽ ഉച്ചയൂണ് ഗംഭീരമാകും. എന്നാൽ, വീട്ടിൽ മീൻ വാങ്ങിയാൽ...
വിവാഹത്തോട് മുഖം തിരിക്കുന്ന യുവാക്കളുടെ എണ്ണം കൂടിവരികയാണ്. സ്ത്രീകളും പുരുഷൻമാരും ഒരുപോലെ സിംഗിൾ ജീവിതമാണ് നല്ലത് എന്ന് പറയുന്നു. മുൻപൊരു പഠനത്തിൽ അവിവാഹിതരായ സ്ത്രീകൾ വിവാഹിതരായ സ്ത്രീകളേക്കാൾ...
ടോയ്ലറ്റ് പേപ്പര്‍ ഉപയോഗിച്ച് ടോയ്ലറ്റിന്റെ ഇരിക്കുന്ന സീറ്റ് തുടക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ജാപ്പനീസ് ടോയ്ലറ്റ് നിര്‍മ്മാണ കമ്പനിയായ ടോട്ടോ. തുടച്ചതിന് പിന്നാലെ ടോയ്ലറ്റ് സീറ്റിന് പോറല്‍ പറ്റിയത് ചൂണ്ടിക്കാട്ടി...
ധാരാളം ഗുണങ്ങള്‍ ഉള്ള ഒന്നാണ് ചെറുനാരങ്ങ. ക്ഷീണം അകറ്റാനും മറ്റും നമ്മൾ ചെറുനാരങ്ങാ വെള്ളം കുടിക്കാറുണ്ട്. വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നതും ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു....
ഹൈപ്പര്‍ടെന്‍ഷന്‍ അല്ലെങ്കില്‍ രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും പലപ്പോഴും അപകടകരമായ അവസ്ഥയില്‍ എത്താറുണ്ട്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങൾ നമ്മെ തേടി...
വർഷങ്ങൾക്ക് മുൻപ് മുമ്പ്, ജർമ്മൻ ഭൗതികശാസ്ത്രജ്ഞനായ വിൽഹെം റോണ്ട്‌ജെൻ, ജീവനുള്ള മനുഷ്യശരീരത്തിനുള്ളിലെ എല്ലുകളുടെയും അവയവങ്ങളുടെയും ഫോട്ടോഗ്രാഫുകൾ നിർമ്മിക്കാൻ കഴിയുന്ന ഒരു ഉപകരണത്തിന്റെ കണ്ടെത്തൽ പ്രഖ്യാപിച്ചു. ആദ്യം, പല...
നാളെയുടെ വാഗ്ദാനങ്ങളാണ് കുട്ടികൾ എന്നാണ് പറയുക. വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും എല്ലാം അമിത പ്രതീക്ഷകളുടെ പ്രഷർകുക്കറിൽ ആണ് പലപ്പോഴും കുട്ടികൾ വളരുക. ഒരു കുഞ്ഞ് ജനിക്കുമ്പോൾ...
അനേകം ജീവികൾ വസിക്കുന്ന ഇടമാണ് നമ്മുടെ ഭൂമി. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തവ മുതൽ ഭീമാകാരൻ ജീവികൾ വരെ ഈ ഭൂമിയെ ആശ്രയിച്ച് ജീവിക്കുന്നു. ഓരോ ജീവിയും...
നമ്മുടെയൊക്കെ പ്രിയപ്പെട്ട പാനീയങ്ങളാണ് ചായയും കാപ്പിയും. ഇത് ജീവിതശൈലിയുടെ ഭാഗം തന്നെ. ഒരു ഗ്ലാസ് ചായയും കാപ്പിയും ഇല്ലാതെ ദിവസം തുടങ്ങാൻ കഴിയാത്തവരുണ്ട്. ചെറിയപ്രായം മുതൽ ചായയും...
പലപ്പോഴും റോഡ് മുഖേന ഒരു യാത്ര പോകുമ്പോൾ നമ്മൾ അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് ടയർ പഞ്ചറാവുക എന്നത്. നമ്മുടെ റോഡുകളുടെ സ്ഥിതിയും നിർമ്മാണത്തിലിരിക്കുന്ന നിരത്തുകളും ആണ് പലപ്പോഴും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies