കടുത്ത വേനലിൽ വൈദ്യുതി ഉപഭോഗം റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയരുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനം. വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി...
കണ്ണൂർ അഞ്ചരക്കണ്ടി ഡെൻറൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിൻറെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം. സമരാനുകൂലികൾ...
ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി അടുത്ത് ഇന്ത്യൻ പ്രതിരോധ മേഖല. സായുധ സേനയ്ക്ക് പുതിയ കരുത്തേകാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'അഡ്വാൻസ്ഡ് ആർമർഡ് പ്ലാറ്റ്‌ഫോം'...
ലോകരാജ്യങ്ങൾക്ക് മേൽ ആധിപത്യം സ്ഥാപിക്കാനും ആജ്ഞാപിക്കാനുമുള്ള അമേരിക്കയുടെ കാലം അവസാനിച്ചുവെന്ന് ഇറാൻ. ഹോർമുസ് കടലിടുക്കിലെ ഉപരോധവുമായി ബന്ധപ്പെട്ട് യുഎസ് മുന്നോട്ടുവെച്ച പുതിയ നിർദ്ദേശങ്ങൾ തള്ളിക്കൊണ്ടാണ് ഇറാൻ പ്രതിരോധ...
ഗാന്ധി നഗർ : ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പുതിയ റെക്കോർഡ് നേട്ടവുമായി ബിജെപി. ആകെയുള്ള 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി ആധിപത്യം ഉറപ്പിച്ചു. പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം...
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് പുത്തൻ വേഗതയേകി സിക്കിമിൽ 4,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിക്കിമിന്റെ 50-ാം സംസ്ഥാന രൂപീകരണ...
മോസ്‌കോ : ഇന്ത്യയിലേക്കുള്ള നാലാമത്തെ എസ് -400 വ്യോമ പ്രതിരോധ സംവിധാനം റഷ്യ കയറ്റി അയച്ചു. മെയ് പകുതിയോടെ ഇന്ത്യയിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓപ്പറേഷൻ സിന്ദൂരിന്റെ...
പാകിസ്താനിൽ ഇന്ത്യ തേടുന്ന ഭീകരർ ഒന്നൊന്നായി അജ്ഞാതരാൽ കൊല്ലപ്പെടുന്നത് തുടരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്കർ-ഇ-തൊയ്ബ (LeT) തലവനുമായ ഹാഫിസ് സയീദിന്റെ വിശ്വസ്തനും ലഷ്കറിലെ പ്രധാനിയുമായ ഷെയ്ഖ്...
കോട്ടയം: വാഹനാപകടങ്ങൾ നിത്യസംഭവമാകുന്ന നമ്മുടെ നിരത്തുകളിൽ അപകടത്തിന് ശേഷമുള്ള മാനുഷിക പരിഗണനകൾ പോലും ചോദ്യം ചെയ്യപ്പെടുന്ന ഒരു സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. വാഗമൺ യാത്ര കഴിഞ്ഞ് കുടുംബവുമൊത്ത്...
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിൽ തൃണമൂൽ കോൺഗ്രസിനെ ഞെട്ടിച്ചുകൊണ്ട് ഉത്തർപ്രദേശിലെ 'എൻകൗണ്ടർ സ്പെഷ്യലിസ്റ്റ്' ഐപിഎസ് ഉദ്യോഗസ്ഥൻ അജയ് പാൽ ശർമ്മയുടെ എൻട്രി. അതീവ സംവേദനക്ഷമമായ സൗത്ത്...
മുംബൈ മീരാ റോഡിൽ സെക്യൂരിറ്റി ജീവനക്കാരെ മതത്തിന്റെ പേരിൽ തടഞ്ഞുനിർത്തി കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. പ്രതിയായ സയ്യിബ് സുബൈർ അൻസാരി...
ബിഷ്‌കെക്ക് : കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെക്കിൽ ഷാങ്ഹായ് സഹകരണ സംഘടന (SCO) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിന് തുടക്കമായി. യോഗത്തിനിടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൈനീസ്...
രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളെ വേരോടെ പിഴുതെറിയാൻ കടുത്ത നടപടികളുമായി കേന്ദ്ര സർക്കാർ. സിം കാർഡുകൾക്ക് ബയോമെട്രിക് വെരിഫിക്കേഷൻ ഏർപ്പെടുത്തുന്നതും സംശയാസ്പദമായ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന്...
ഇറാനെ തളയ്ക്കാൻ ലക്ഷ്യമിട്ട് ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയ ശക്തമായ സമുദ്ര ഉപരോധത്തെ നിഷ്പ്രഭമാക്കി ഇന്ത്യയുടെ എണ്ണക്കപ്പലുകൾ മുംബൈ തീരത്തെത്തി. അമേരിക്കൻ നാവികസേനയുടെ കണ്ണുവെട്ടിച്ച് തന്ത്രപരമായ നീക്കങ്ങളിലൂടെയാണ്...
ഡിജിറ്റൽ ഇന്ത്യയുടെ കരുത്ത് കൂട്ടി ആധാർ കാർഡുകൾ ഇനി ഗൂഗിൾ വാലറ്റിലും ലഭ്യമാകും. യുഐഡിഎഐയുമായി (UIDAI) ചേർന്നാണ് ഗൂഗിൾ ഈ പുത്തൻ സൗകര്യം ഇന്ത്യൻ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നത്....
ഗാന്ധി നഗർ : ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തകർപ്പൻ മുന്നേറ്റവുമായി ബിജെപി. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ പോരാട്ടത്തിൽ...
അമേരിക്കൻ രാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയായ വാഷിംഗ്ടൺ ഡിസിയിൽ ചരിത്രം കുറിക്കാൻ ഒരു ഇന്ത്യൻ വംശജ. ഡിസി മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ സൗത്ത് ഏഷ്യൻ സ്ഥാനാർത്ഥിയായി തമിഴ്‌നാട് സ്വദേശിനി...
കോൺഗ്രസ് പാർട്ടി സ്ത്രീവിരുദ്ധമാണെന്ന് എംപി ശശി തരൂർ തന്നോട് സമ്മതിച്ചുവെന്ന വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. പാർലമെന്റ് സമ്മേളനത്തിന് ശേഷമുള്ള ഫോട്ടോ ഷൂട്ടിനിടെ ഇരുവരും നടത്തിയ സംഭാഷണത്തെക്കുറിച്ചാണ്...
ചണ്ഡീഗഡ് : പഞ്ചാബിലെ പാട്യാലയിൽ റെയിൽവേ ട്രാക്കിൽ ബോംബ് സ്ഥാപിക്കുന്നതിനിടെ സ്ഫോടനമുണ്ടായി യുവാവ് മരിച്ചു. ഏപ്രിൽ 27-ന് രാത്രി പത്ത് മണിയോടെ ഡൽഹി-രാജ്പുര റെയിൽവേ ലൈനിൽ ശംഭു...
മംഗളൂരു : കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ക്ഷേത്രത്തിൽ നടന്ന ഗോപൂജയിലും ധനമന്ത്രി പങ്കെടുത്തു. ക്ഷേത്രദർശനത്തിന് ശേഷം മുഖ്യ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies