News

ഒരിക്കൽ ഞാനെന്റെ മുഴുവൻ കഥയും പറയും… സന്യാസിയെ പോലെ അദ്ദേഹമെന്നോട് ക്ഷമിച്ചു; മോദിക്ക് ആശംസകളുമായി ഷാ ഫൈസൽ ഐഎഎസ്

ഒരിക്കൽ ഞാനെന്റെ മുഴുവൻ കഥയും പറയും… സന്യാസിയെ പോലെ അദ്ദേഹമെന്നോട് ക്ഷമിച്ചു; മോദിക്ക് ആശംസകളുമായി ഷാ ഫൈസൽ ഐഎഎസ്

  75ാം ജന്മദിനത്തിന്റെ നിറവിലിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ ഷാ ഫൈസൽ. തനിക്ക് രണ്ടാമൊതൊരു അവസരം നൽകിയതിന് അദ്ദേഹം പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു. 'എന്റെ...

പ്രചോദനത്തിന്റെ ഉറവിടം; നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസയുമായി ജോർജിയ മെലോണി

പ്രചോദനത്തിന്റെ ഉറവിടം; നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസയുമായി ജോർജിയ മെലോണി

75ാം ജന്മദിനത്തിന്റെ നിറവിൽ നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ആശംസാ പ്രവാഹം. എക്സിലെ തന്റെ പോസ്റ്റിൽ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെയും ദർശനത്തെയും പ്രശംസിച്ചു....

ഇന്ത്യയിൽ നിന്നും ഡീസൽ വാങ്ങുന്നത് നിർത്തുമെന്ന് യുക്രൈൻ ; ഇന്ത്യൻ ഡീസലിൽ റഷ്യൻ ഘടകങ്ങൾ ഉണ്ടോ എന്ന് പരിശോധനയും നടത്തും

ഇന്ത്യയിൽ നിന്നും ഡീസൽ വാങ്ങുന്നത് നിർത്തുമെന്ന് യുക്രൈൻ ; ഇന്ത്യൻ ഡീസലിൽ റഷ്യൻ ഘടകങ്ങൾ ഉണ്ടോ എന്ന് പരിശോധനയും നടത്തും

കീവ് : ഇന്ത്യയിൽ നിന്നും ഡീസൽ വാങ്ങുന്നത് നിയന്ത്രിക്കുമെന്ന് യുക്രൈൻ. ഒക്ടോബർ 1 മുതൽ ഇന്ത്യയിൽ നിന്നുള്ള ഡീസൽ ഇന്ധനത്തിന്റെ ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവരുമെന്ന് യുക്രൈൻ ഊർജ്ജ...

ഡൽഹി,മുംബൈ ആക്രമണങ്ങൾക്ക് പിന്നിൽ മസൂദ് അസർ തന്നെ; പാകിസ്താന് വിനയായി ജെയ്‌ഷെ കമാൻഡറുടെ തുറന്നുപറച്ചിൽ

ഡൽഹി,മുംബൈ ആക്രമണങ്ങൾക്ക് പിന്നിൽ മസൂദ് അസർ തന്നെ; പാകിസ്താന് വിനയായി ജെയ്‌ഷെ കമാൻഡറുടെ തുറന്നുപറച്ചിൽ

പാകിസ്താന് വിനയായി ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് കമാൻഡറുടെ പരാമർശങ്ങൾ. ഡൽഹിയിലും മുംബൈയിലും നടന്ന ഭീകരാക്രമണങ്ങളുടെ മുഖ്യ ആസൂത്രകൻ സംഘടനയുടെ തലവനായിരുന്ന മസൂദ് അസറായിരുന്നുവെന്നാണ് ജെയ്‌ഷെ മുഹമ്മദ് കമാൻഡർ...

23,000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി,പ്രഖ്യാപനം ജന്മദിനത്തിൽ

23,000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി,പ്രഖ്യാപനം ജന്മദിനത്തിൽ

23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മദ്ധ്യപ്രദേശിലെ ഥാറിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. വിവിധ നേതാക്കൾക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത മോദി വിവിധ...

അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം

മഴയുണ്ടേ… സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ യെല്ലോ അലർ‌ട്ട്

  സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 8 ജില്ലകളിൽ യെലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ,...

എന്തിനും ഏതിനും ക്യൂആർകോഡ് സ്‌കാനിംഗും പണമടയ്ക്കലും, ഇവരൊന്ന് സൂക്ഷിച്ചോ

എന്തിനും ഏതിനും ക്യൂആർകോഡ് സ്‌കാനിംഗും പണമടയ്ക്കലും, ഇവരൊന്ന് സൂക്ഷിച്ചോ

ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് പണമടയ്ക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്ത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്. ആധുനികജീവിതത്തിൽ ക്യു ആർ കോഡുകളുടെ...

ഇതുപോലൊരാൾക്ക് എങ്ങനെയാണ് നിങ്ങൾ ജാമ്യം നൽകുന്നത്? ജയ ഷെട്ടി വധക്കേസിൽ അധോലോക നേതാവ് ഛോട്ടാ രാജന്റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി

ഇതുപോലൊരാൾക്ക് എങ്ങനെയാണ് നിങ്ങൾ ജാമ്യം നൽകുന്നത്? ജയ ഷെട്ടി വധക്കേസിൽ അധോലോക നേതാവ് ഛോട്ടാ രാജന്റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി

ന്യൂഡൽഹി : അധോലോക നേതാവ് ഛോട്ടാ രാജന്റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി. 2001-ൽ ഹോട്ടൽ ഉടമയായ ജയ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിൽ ബോംബെ ഹൈക്കോടതി അനുവദിച്ച...

പുതിയ ഇന്ത്യ ഒരു ആണവഭീഷണിയെയും ഭയക്കുന്നില്ല; ജന്മദിനത്തിലും കൊടുങ്കാറ്റായി പ്രധാനമന്ത്രി

പുതിയ ഇന്ത്യ ഒരു ആണവഭീഷണിയെയും ഭയക്കുന്നില്ല; ജന്മദിനത്തിലും കൊടുങ്കാറ്റായി പ്രധാനമന്ത്രി

പുതിയ ഇന്ത്യ ഭീകരതയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കുക മാത്രമല്ല, ആരുടെയും ആണവഭീഷണികളെ ഭയപ്പെടുന്നില്ല എന്നതിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതമാതാവിന്റെ സുരക്ഷയ്ക്ക് രാജ്യം അതീവ മുൻഗണന നൽകുന്നു. പാകിസ്താൻ...

ബീഹാറിൽ കോൺഗ്രസിനുള്ള ആദ്യ തിരിച്ചടി ; മോദിയുടെ അമ്മയുടെ എഐ വീഡിയോ കോൺഗ്രസ് എല്ലായിടത്തുനിന്നും നീക്കം ചെയ്യണമെന്ന് ബിഹാർ ഹൈക്കോടതി ഉത്തരവ്

ബീഹാറിൽ കോൺഗ്രസിനുള്ള ആദ്യ തിരിച്ചടി ; മോദിയുടെ അമ്മയുടെ എഐ വീഡിയോ കോൺഗ്രസ് എല്ലായിടത്തുനിന്നും നീക്കം ചെയ്യണമെന്ന് ബിഹാർ ഹൈക്കോടതി ഉത്തരവ്

പട്ന : ബീഹാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മരിച്ചുപോയ അമ്മയുടെ എഐ വീഡിയോ വൻ വിവാദങ്ങളാണ് സൃഷ്ടിച്ചിരുന്നത്. ഇപ്പോൾ...

വെള്ളിത്തിരയിൽ നരേന്ദ്ര മോദിയാകാൻ ഉണ്ണി മുകുന്ദൻ ; പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ച് താരം

വെള്ളിത്തിരയിൽ നരേന്ദ്ര മോദിയാകാൻ ഉണ്ണി മുകുന്ദൻ ; പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ പുതിയ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ച് താരം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഥ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നു. ഒരേസമയം നിരവധി ഇന്ത്യൻ ഭാഷകളിൽ റിലീസ് ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ഈ സിനിമയിൽ മലയാളികളുടെ പ്രിയതാരം...

 “മാ വന്ദേ”; ബിഗ് സ്ക്രീനിൽ നരേന്ദ്ര മോദിയാകാൻ  ഉണ്ണി മുകുന്ദൻ:ജന്മദിനത്തിൽ വമ്പൻ പ്രഖ്യാപനം

 “മാ വന്ദേ”; ബിഗ് സ്ക്രീനിൽ നരേന്ദ്ര മോദിയാകാൻ  ഉണ്ണി മുകുന്ദൻ:ജന്മദിനത്തിൽ വമ്പൻ പ്രഖ്യാപനം

പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു. നരേന്ദ്ര മോദി ആയി ഉണ്ണി മുകുന്ദൻ വേഷമിടുന്ന ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ...

ചൈന യുദ്ധത്തിനൊരുങ്ങുന്നോ?തായ്‌വാന് സമീപം വൻ ചൈനീസ് സാന്നിധ്യം ; മെറിഡിയൻ രേഖ കടന്ന് വിമാനങ്ങളും യുദ്ധക്കപ്പലുകളും

ചൈന യുദ്ധത്തിനൊരുങ്ങുന്നോ?തായ്‌വാന് സമീപം വൻ ചൈനീസ് സാന്നിധ്യം ; മെറിഡിയൻ രേഖ കടന്ന് വിമാനങ്ങളും യുദ്ധക്കപ്പലുകളും

ബീജിങ് : തായ്‌വാനിൽ യുദ്ധഭീതി വിതച്ച് ചൈന. തായ്‌വാന് സമീപം വൻ ചൈനീസ് സാന്നിധ്യം കണ്ടെത്തി. തായ്‌വാൻ കടലിടുക്കിന്റെ മെറിഡിയൻ രേഖ കടന്ന് ചൈനീസ് വിമാനങ്ങളും യുദ്ധക്കപ്പലുകളുംവ്യോമ...

പ്രധാനമന്ത്രിയുടെ പിറന്നാളല്ലേ, താത്കാലിക വെടിനിർത്തലാവാം,പ്രഖ്യാപനവുമായി കമ്യൂണിസ്റ്റ് ഭീകരർ,ജാഗ്രതയുമായി കേന്ദ്രം

പ്രധാനമന്ത്രിയുടെ പിറന്നാളല്ലേ, താത്കാലിക വെടിനിർത്തലാവാം,പ്രഖ്യാപനവുമായി കമ്യൂണിസ്റ്റ് ഭീകരർ,ജാഗ്രതയുമായി കേന്ദ്രം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിനോട് അനുബന്ധിച്ച് താത്കാലിക വെടിനിർത്തൽ പ്രഖ്യാപനവുമായി കമ്യൂണിസ്റ്റ് ഭീകരസംഘടന. മാവോയിസ്റ്റ് സംഘടനയായ സിപിഐ (മാവോയിസ്റ്റ്). ആണ് പ്രഖ്യാപനവുമായി രംഗത്തെത്തിയത്. മല്ലജോള വേണുഗോപാൽ എന്ന അഭയയുടെ...

ഭാരതത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ ശക്തിയും ജ്ഞാനവും ലഭിക്കട്ടെ:പ്രധാനമന്ത്രിക്ക് പിറന്നാളാശംസകളുമായി കെഎസ് ചിത്ര

ഭാരതത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ ശക്തിയും ജ്ഞാനവും ലഭിക്കട്ടെ:പ്രധാനമന്ത്രിക്ക് പിറന്നാളാശംസകളുമായി കെഎസ് ചിത്ര

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 75ാം പിറന്നാൾ ആശംസകൾ നേർന്ന് ഗായിക കെഎസ് ചിത്ര. സോഷ്യൽമീഡിയയിൽ പ്രധാനമന്ത്രിക്കൊപ്പമുള്ള ഒരു ഫയൽചിത്രം പങ്കുവച്ചാണ് ചിത്ര, പിറന്നാൾ ആശംസകൾ നേർന്നത്. നമ്മുടെ ബഹുമാനപ്പെട്ട...

എല്ലാം പോച്ച്…പിന്നാലെ യൂടേൺ…മത്സരത്തിന് മുൻപുള്ള പത്രസമ്മേളനം റദ്ദാക്കി പാകിസ്താൻ,യുഎഇയെ നേരിടാൻ ഇന്നിറങ്ങും

എല്ലാം പോച്ച്…പിന്നാലെ യൂടേൺ…മത്സരത്തിന് മുൻപുള്ള പത്രസമ്മേളനം റദ്ദാക്കി പാകിസ്താൻ,യുഎഇയെ നേരിടാൻ ഇന്നിറങ്ങും

ഏഷ്യാകപ്പിൽ നിന്ന് പിന്മാറുമെന്ന ഭീഷണി വിലപോകാതെ വന്നതോടെ തീരുമാനത്തിൽ നിന്ന് പിന്മാറി പാകിസ്താൻ. ഇന്ത്യയുമായുള്ള മത്സരത്തിനിടെയുണ്ടായ ഹസ്തദാന വിവാദത്തിനു പിന്നാലെയാണ് മത്സരത്തിൽ നിന്ന് പിന്മാറുമെന്ന് പാകിസ്താൻ ഭീഷണി...

താങ്ക്യൂ നരേന്ദ്രാ….പ്രധാനസേവകന് ഇന്ന് 75ാം പിറന്നാൾ; മോദിയെ നേരിട്ട് വിളിച്ച് ആശംസിച്ച് ട്രംപടക്കമുള്ള ലോകനേതാക്കൾ

താങ്ക്യൂ നരേന്ദ്രാ….പ്രധാനസേവകന് ഇന്ന് 75ാം പിറന്നാൾ; മോദിയെ നേരിട്ട് വിളിച്ച് ആശംസിച്ച് ട്രംപടക്കമുള്ള ലോകനേതാക്കൾ

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75ാം പിറന്നാൾ. നിരവധി ലോകനേതാക്കളാണ് മോദിയെ നേരിട്ട് വിളിച്ച് പിറന്നാൾ ആശംസകളറിയിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നരേന്ദ്രമോദിയ്ക്ക് ആശംസയറിയിച്ചു. ഇരു രാജ്യങ്ങളും...

ഒടുവിൽ ട്രംപിനെ തേച്ച് പാകിസ്താനും ; ഇന്ത്യ-പാക് സംഘർഷത്തിൽ മൂന്നാം കക്ഷി മധ്യസ്ഥത ഇന്ത്യ നിരസിച്ചതായി പാകിസ്താൻ വിദേശകാര്യ മന്ത്രിയുടെ വെളിപ്പെടുത്തൽ

ഒടുവിൽ ട്രംപിനെ തേച്ച് പാകിസ്താനും ; ഇന്ത്യ-പാക് സംഘർഷത്തിൽ മൂന്നാം കക്ഷി മധ്യസ്ഥത ഇന്ത്യ നിരസിച്ചതായി പാകിസ്താൻ വിദേശകാര്യ മന്ത്രിയുടെ വെളിപ്പെടുത്തൽ

ഇസ്ലാമാബാദ് : ഇന്ത്യ-പാക് സംഘർഷം താൻ ഇടപെട്ടാണ് അവസാനിപ്പിച്ചത് എന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് തുടർച്ചയായി അവകാശവാദം ഉന്നയിച്ചിരുന്നു. തുടക്കം മുതൽ തന്നെ ഇന്ത്യ ട്രംപിന്റെ...

എന്റെ രാഷ്ട്രത്തെ വിഘടിപ്പിക്കാൻ നിശ്ചയിച്ചവരോട് ഒരു സന്ധിയുമില്ല; മുസ്ലിം സഹോദരങ്ങളും, മതതീവ്രവാദികളും അറിയുന്നതിന്, കുറിപ്പുമായി ടിപി സെൻകുമാർ

എന്റെ രാഷ്ട്രത്തെ വിഘടിപ്പിക്കാൻ നിശ്ചയിച്ചവരോട് ഒരു സന്ധിയുമില്ല; മുസ്ലിം സഹോദരങ്ങളും, മതതീവ്രവാദികളും അറിയുന്നതിന്, കുറിപ്പുമായി ടിപി സെൻകുമാർ

താൻ മുസ്ലിം വിരോധിയാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗത്തിന് കൃത്യമായ മറുപടി നൽകിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഡിജിപി ടിപി സെൻകുമാർ. ജമാ-അത്തെ-ഇസ്ലാമിയ്ക്കു വേണ്ടി മീഡിയ വണ്ണിലിരുന്ന്...

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി ഹൈക്കോടതി ; വീണ്ടും വോട്ടെണ്ണാൻ ഉത്തരവ്

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി ഹൈക്കോടതി ; വീണ്ടും വോട്ടെണ്ണാൻ ഉത്തരവ്

ബെംഗളൂരു : കോൺഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി കർണാടക ഹൈക്കോടതി. മാലൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ കെ വൈ നഞ്ചെഗൗഡയുടെ തിരഞ്ഞെടുപ്പ് വിജയമാണ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist