News

പുടിൻ ഡിസംബറിൽ ഇന്ത്യയിലെത്തും ; എസ്‌സി‌ഒ ഉച്ചകോടിയിൽ ഈ വർഷത്തെ ആദ്യ മോദി-പുടിൻ കൂടിക്കാഴ്ച

പുടിൻ ഡിസംബറിൽ ഇന്ത്യയിലെത്തും ; എസ്‌സി‌ഒ ഉച്ചകോടിയിൽ ഈ വർഷത്തെ ആദ്യ മോദി-പുടിൻ കൂടിക്കാഴ്ച

മോസ്‌കോ : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഡിസംബറിൽ ഇന്ത്യ സന്ദർശിക്കും. ക്രെംലിൻ ഇക്കാര്യം സ്ഥിരീകരിച്ചു. ക്രെംലിന്റെ വിദേശ നയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് ആണ് പുടിന്റെ...

ചന്ദ്രഹൃദയത്തിലെ ജലഹിമം കണ്ടെത്താൻ ഇനി ഇന്ത്യയും ജപ്പാനും ഒരുമിച്ച് ; ചന്ദ്രയാൻ-5 ദൗത്യത്തിൽ ഇസ്രോ-ജാക്സ പങ്കാളിത്തം

ചന്ദ്രഹൃദയത്തിലെ ജലഹിമം കണ്ടെത്താൻ ഇനി ഇന്ത്യയും ജപ്പാനും ഒരുമിച്ച് ; ചന്ദ്രയാൻ-5 ദൗത്യത്തിൽ ഇസ്രോ-ജാക്സ പങ്കാളിത്തം

ടോക്യോ : ചന്ദ്രയാൻ-5 ദൗത്യത്തിനായി ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഇസ്രോയും ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്സയും ഒന്നിച്ച് പ്രവർത്തിക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി നടത്തിയ കൂടിക്കാഴ്ചക്ക്...

ചൈനയുമായി ദോസ്തിക്ക് ഇന്ത്യ; ലോക സാമ്പത്തിക ക്രമത്തിനായി ഒന്നിക്കാൻ തയ്യാർ; നരേന്ദ്രമോദി

ചൈനയുമായി ദോസ്തിക്ക് ഇന്ത്യ; ലോക സാമ്പത്തിക ക്രമത്തിനായി ഒന്നിക്കാൻ തയ്യാർ; നരേന്ദ്രമോദി

ആഗോള സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൊണ്ടുവരാൻ ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ഏഷ്യൻ ഭീമന്മാർ തമ്മിലുള്ള സ്ഥിരതയുള്ളതും പ്രവചനാതീതവും സൗഹൃദപരവുമായ...

‘മെയ്ക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്’ ; 10 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 10 ട്രില്യൺ യെൻ നിക്ഷേപം നടത്തുമെന്ന് ജപ്പാൻ

‘മെയ്ക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്’ ; 10 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 10 ട്രില്യൺ യെൻ നിക്ഷേപം നടത്തുമെന്ന് ജപ്പാൻ

ടോക്യോ : രണ്ടു ദിവസത്തെ ജപ്പാൻ സന്ദർശനത്തിനായി ടോക്യോയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിൽ നിരവധി സുപ്രധാന...

പ്രതീക്ഷകളെയും മറികടന്ന് കുതിച്ച് ഇന്ത്യൻ ജിഡിപി ; 2025-2026 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 7.8% വളർച്ച

പ്രതീക്ഷകളെയും മറികടന്ന് കുതിച്ച് ഇന്ത്യൻ ജിഡിപി ; 2025-2026 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 7.8% വളർച്ച

ന്യൂഡൽഹി : 2025-2026 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ഇന്ത്യൻ ജിഡിപിയിൽ 7.8% വളർച്ച. പ്രതീക്ഷിച്ചതിലും മികച്ച മുന്നേറ്റമാണ് മൊത്ത ആഭ്യന്തര ഉത്പാദനം കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം 6.5 %...

യെമനിൽ കൊടുങ്കാറ്റായി ഇസ്രായേൽ;ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടു, മരിച്ചവരിൽ ഉന്നതരും

യെമനിൽ കൊടുങ്കാറ്റായി ഇസ്രായേൽ;ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടു, മരിച്ചവരിൽ ഉന്നതരും

യെമനിൽ കടുത്ത ആക്രമണവുമായി ഇസ്രായേൽ. പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി അടക്കമുള്ള ഉന്നത ഹൂതി നേതൃത്വം മുഴുവൻ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. യെമൻ തലസ്ഥാനമയ സനായിൽ...

‘7 തവണ വീണാൽ 8 തവണ എഴുന്നേൽക്കുക’ ; ബോധിധർമ്മന്റെ ഭാഗ്യചിഹ്നം മോദിക്ക് സമ്മാനിച്ച് ജാപ്പനീസ് ബുദ്ധമതാചാര്യൻ

‘7 തവണ വീണാൽ 8 തവണ എഴുന്നേൽക്കുക’ ; ബോധിധർമ്മന്റെ ഭാഗ്യചിഹ്നം മോദിക്ക് സമ്മാനിച്ച് ജാപ്പനീസ് ബുദ്ധമതാചാര്യൻ

ടോക്യോ : രണ്ടുദിവസത്തെ ജപ്പാൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കണ്ട് ഒരു വിശിഷ്ട സമ്മാനം സമ്മാനിച്ചിരിക്കുകയാണ് പ്രമുഖ ജാപ്പനീസ് ബുദ്ധമത ആചാര്യൻ റവ. സെയ്ഷി ഹിരോസ്....

നാളെ ശാഖയെടുക്കാൻ പോകാൻ പറഞ്ഞാൽ ഞാൻ അത് ചെയ്യണം,അതാണ് സംഘം; മോദിയും ഞാനും തുടരും ; അഭ്യൂഹങ്ങൾ തള്ളി സർസംഘചാലക്

നാളെ ശാഖയെടുക്കാൻ പോകാൻ പറഞ്ഞാൽ ഞാൻ അത് ചെയ്യണം,അതാണ് സംഘം; മോദിയും ഞാനും തുടരും ; അഭ്യൂഹങ്ങൾ തള്ളി സർസംഘചാലക്

സംഘം ആഗ്രഹിക്കുന്നിടത്തോളം കാലം പ്രവർത്തിക്കാൻ ഓരോ സ്വയം സേവകനും തയ്യാറാണെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. 75 വയസായാൽ വിരമിക്കണമെന്ന് താൻ പറഞ്ഞതായി പ്രചരിച്ച വാർത്തകളോട് പ്രതികരിക്കുകയായിരുന്നു...

എത്രത്തോളം അധിക്ഷേപിക്കുന്നുവോ അത്രത്തോളം താമരകൾ ഇവിടെ വിരിയും; രാഹുൽ ഗാന്ധിക്ക് അല്പമെങ്കിലും അന്തസ്സ് ബാക്കിയുണ്ടെങ്കിൽ ക്ഷമ ചോദിക്കണമെന്ന് അമിത് ഷാ

എത്രത്തോളം അധിക്ഷേപിക്കുന്നുവോ അത്രത്തോളം താമരകൾ ഇവിടെ വിരിയും; രാഹുൽ ഗാന്ധിക്ക് അല്പമെങ്കിലും അന്തസ്സ് ബാക്കിയുണ്ടെങ്കിൽ ക്ഷമ ചോദിക്കണമെന്ന് അമിത് ഷാ

ഗുവാഹത്തി : ബീഹാറിൽ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന കോൺഗ്രസിന്റെ വോട്ട് അധികാർ യാത്രയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയ്ക്കെതിരായി നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര...

പച്ചവെള്ളവും നാല് അത്തിപ്പഴവും,കാൻസറിന് അക്യുപങ്ചർ ചികിത്സ;രോഗം മൂർച്ഛിച്ച് യുവതി മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം

പച്ചവെള്ളവും നാല് അത്തിപ്പഴവും,കാൻസറിന് അക്യുപങ്ചർ ചികിത്സ;രോഗം മൂർച്ഛിച്ച് യുവതി മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം

കാൻസർ മൂർച്ഛിച്ച് യുവതി മരണപ്പെട്ട സംഭവത്തിൽ അക്യുപങ്ചർ ചികിത്സകർക്ക് നേരെ പരാതിയുമായി കുടുംബം. 45കാരിയായ ഹാജിറയാണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്.രോഗവിവരം മറച്ചുവച്ചാണ് സ്ഥാപനം യുവതിയെ ചികിത്സിച്ചതെന്നും കുടുംബം...

ഇന്ത്യക്കെതിരെ കളിക്കുന്നത് ആനയെ എലി ഇടിക്കുന്നത് പോലെ; ട്രംപിന് താക്കീതുമായി യുഎസ് സാമ്പത്തിക വിദഗ്ധൻ

ഇന്ത്യക്കെതിരെ കളിക്കുന്നത് ആനയെ എലി ഇടിക്കുന്നത് പോലെ; ട്രംപിന് താക്കീതുമായി യുഎസ് സാമ്പത്തിക വിദഗ്ധൻ

ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്നത് സൂക്ഷിച്ചുവേണമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി രാജ്യത്തെ മുൻനിര സാമ്പത്തിക വിദഗ്ധനായ റിച്ചാർഡ് വുൾഫ്. ഐക്യരാഷ്ട്ര സംഘടനയുടെ അഭിപ്രായത്തിൽ ഇന്ത്യ ഇപ്പോൾ ഭൂമിയിലെ ഏറ്റവും വലിയ...

ഐ‌എം‌എഫ് തലപ്പത്തേക്ക് ഊർജിത് പട്ടേൽ ; മുൻ ആർ‌ബി‌ഐ ഗവർണർക്ക് ഇനി അന്താരാഷ്ട്ര ചുമതല

ഐ‌എം‌എഫ് തലപ്പത്തേക്ക് ഊർജിത് പട്ടേൽ ; മുൻ ആർ‌ബി‌ഐ ഗവർണർക്ക് ഇനി അന്താരാഷ്ട്ര ചുമതല

ന്യൂഡൽഹി : അന്താരാഷ്ട്ര നാണയ നിധിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി ഊർജിത് പട്ടേലിന് നിയമനം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഗവർണർ ആണ് ഊർജിത് പട്ടേൽ. മന്ത്രിസഭയുടെ...

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ താൽപര്യമറിയിച്ച് സർക്കാരിന് കത്തയച്ചിരുന്നു ; പിണറായി സർക്കാരിന്റേത് ഇരട്ടത്താപ്പെന്ന് ബിന്ദു അമ്മിണി

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ താൽപര്യമറിയിച്ച് സർക്കാരിന് കത്തയച്ചിരുന്നു ; പിണറായി സർക്കാരിന്റേത് ഇരട്ടത്താപ്പെന്ന് ബിന്ദു അമ്മിണി

ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമത്തിൽ പിണറായി സർക്കാരിന്റേത് ഇരട്ടത്താപ്പെന്ന് നേരത്തെ ശബരിമല ദർശനം നടത്തിയ ബിന്ദു അമ്മിണി. പിണറായി സർക്കാരിന്റെ ലക്ഷ്യം മറ്റൊന്നാണെന്നും ബിന്ദു അമ്മിണി...

മോദിക്ക് ഊഷ്മള സ്വീകരണവുമായി ജപ്പാൻ ; രണ്ടുദിവസത്തെ സന്ദർശനത്തിൽ നിരവധി നിർണായക ചർച്ചകളും കരാറുകളും

മോദിക്ക് ഊഷ്മള സ്വീകരണവുമായി ജപ്പാൻ ; രണ്ടുദിവസത്തെ സന്ദർശനത്തിൽ നിരവധി നിർണായക ചർച്ചകളും കരാറുകളും

ടോക്യോ : രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി  ജപ്പാനിൽ എത്തി. 15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനും ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി...

പാലുമായി പേരിനെങ്കിലും ഒരുബന്ധം..അപകടകരമായ വസ്തുക്കളുമായി പനീർ; പിടിച്ചെടുത്തത് 550 കിലോ വ്യാജൻ

പാലുമായി പേരിനെങ്കിലും ഒരുബന്ധം..അപകടകരമായ വസ്തുക്കളുമായി പനീർ; പിടിച്ചെടുത്തത് 550 കിലോ വ്യാജൻ

പനീർ എന്ന പേരിൽ രാജ്യത്ത് പലയിടത്തും വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത് വ്യാജനെന്ന ആശങ്കയിൽ ഉപഭോക്താക്കൾ. മഹാരാഷ്ട്രയിൽ കിലോക്കണക്കിന് വരുന്ന വ്യാജൻ പനീർ പിടിച്ചെടുത്തതാണ് ഈ ആശങ്ക വർദ്ധിപ്പിക്കുന്നത്. ആന്റോപ്...

എല്ലാവർക്കും മുൻപേ ഭാരതം; അതാണ് പ്രധാനമന്ത്രിയുടെ ശൈലി; നരേന്ദ്ര മോദിയുടെ വിദേശകാര്യ നയത്തെ പ്രശംസിച്ച് ഹർഷവർദ്ധൻ ശൃംഗ്ല

വളരുന്ന ഇന്ത്യ…ഭാരതം രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകും; അന്താരാഷ്ട്ര ഏജൻസിയുടെ റിപ്പോർട്ട് പുറത്ത്

  ഇന്ത്യയുടെ വളർച്ച അതിവേഗത്തിലെന്ന് റിപ്പോർട്ടുകൾ. ആഗോള ഓഡിറ്റിംഗ് പ്രമുഖരായ ഏണസ്റ്റ് ആൻഡ് യങ്ങിന്റെ 2025 ലെ എക്കണോമി വാച്ച് റിപ്പോർട്ടിലാണ് ഇന്ത്യയുടെ വളർച്ച വ്യക്തമാക്കുന്നത്. ഇന്ത്യ...

ഇസ്ലാമിന്റെ അന്ത്യം കാണും,ഖുറാൻ കത്തിച്ച് പ്രഖ്യാപനവുമായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി

ഇസ്ലാമിന്റെ അന്ത്യം കാണും,ഖുറാൻ കത്തിച്ച് പ്രഖ്യാപനവുമായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി

ഇസ്ലാമിന്റെ അന്ത്യം കാണുമെന്ന് പ്രഖ്യാപിച്ച് ടെക്‌സസിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി. 'ഇസ്ലാം അവസാനിപ്പിക്കുമെന്ന്' പ്രതിജ്ഞയെടുക്കുന്ന ഒരു പ്രചാരണ ശൈലിയിലുള്ള വീഡിയോ പോസ്റ്റ് ചെയ്യുകയും ഖുറാന്റെ ഒരു പകർപ്പ് കത്തിക്കുകയും...

ബലാത്സംഗ ശ്രമം; യൂട്യൂബർ സുബൈർ ബാപ്പു അറസ്റ്റിൽ

ബലാത്സംഗ ശ്രമം; യൂട്യൂബർ സുബൈർ ബാപ്പു അറസ്റ്റിൽ

ബലാത്സംഗ പരാതിയിൽ യൂട്യൂബർ സുബൈർ ബാപ്പു അറസ്റ്റിൽ. സുബൈർ ബാപ്പു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന ബിജെപി വനിതാ നേതാവിൻറെ പരാതിയിലാണ് പോലീസ് സുബൈറിനെ അറസ്റ്റ് ചെയ്തത്. മലപ്പുറം...

ശ്രദ്ധിക്കുക…മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരർ അതിർത്തി ഗ്രാമത്തിൽ !!; ജാഗ്രതാ നിർദ്ദേശം

ശ്രദ്ധിക്കുക…മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരർ അതിർത്തി ഗ്രാമത്തിൽ !!; ജാഗ്രതാ നിർദ്ദേശം

പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരർ രാജ്യത്തേക്ക് കടന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ. ഇതേതുടർന്ന് വ്യാഴാഴ്ച ബീഹാർ പോലീസ് ആസ്ഥാനം സംസ്ഥാനവ്യാപകമായി അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ഭീകര സംഘടനയായ ജെയ്ഷെ...

വരുന്ന മണിക്കൂറുകളിൽ കനത്ത മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്

മഴ കനക്കും…ന്യൂനമർദ്ദം ശക്തിപ്രാപിച്ചു…സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമർദം ശക്തികൂടിയ ന്യൂനമർദമായി മാറി. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. ഓഗസ്റ്റ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist