സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ് ചൊവ്വ. ഉപരിതലത്തിൽ ധാരാളമായുള്ള ഇരുമ്പ് ഓക്‌സൈഡ് കാരണമായി ചുവന്ന നിറത്തിൽ കാണപ്പെടുന്നതിനാൽ ഇതിനെ ചുവന്ന ഗ്രഹം എന്നും...
ആഹാരം സ്ഥിരമായി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവര്‍, പ്രത്യേകിച്ച് മത്സ്യവും മാംസവും ഫ്രീസറില്‍ സൂക്ഷിക്കുന്നയാളാണ് നിങ്ങളെങ്കില്‍ ഫ്രീസര്‍ ബേണ്‍ ബാധിച്ച് മരവിച്ച ഭക്ഷണത്തെക്കുറിച്ച് ഒരു വട്ടമെങ്കിലും ആശങ്കപ്പെട്ടിട്ടുണ്ടാകും. എങ്ങനെ...
വായുവില്‍ നിന്ന് ശുദ്ധജലം വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുമെന്ന് നിര്‍ണ്ണായക കണ്ടെത്തല്‍. വളരെ പ്രധാനപ്പെട്ട ഒരു കണ്ടെത്തലാണ് ഇതെങ്കിലും അല്‍പ്പം ശ്രമകരമാണ് ഈ ദൗത്യം. പോളിമെറുകള്‍ ഉപയോഗിച്ച് വായുവില്‍...
ഭൂമിയിലെ ജീവന്റെ ഉത്ഭവത്തിലേക്കും അന്യഗ്രഹ ജീവികളിലേക്കും വിരല്‍ ചൂണ്ടുന്ന ഒരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. വടക്കന്‍ കാലിഫോര്‍ണിയയിലെ നീരുറവകളില്‍കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ മറ്റ്...
കാലിഫോര്‍ണിയ: ഒരു ഫോണിന്റെ വലിപ്പം മാത്രമുള്ള അണ്ടര്‍വാട്ടര്‍ റോബോട്ടുകളാണ് ഇനി ഏലിയനുകളെ തിരഞ്ഞിറങ്ങാന്‍ പോകുന്നത്. അതും ഭൂമിയിലൊന്നുമല്ല ദശലക്ഷക്കണക്കിന് കിലോമീറ്റര്‍ താണ്ടി യൂറോപ്പ ഉപഗ്രഹത്തിലെ സമുദ്രത്തില്‍...
ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹത്തെ കണ്ടെത്തി ജോതിശാസ്ത്രജ്ഞമാർ. മനുഷ്യൻ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹമാണ് ഇവ. ഏകദേശം 3 ദശലക്ഷം ( 30 ലക്ഷം...
2022ലാണ് കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളില്‍ പച്ച വെളിച്ചം തെളിഞ്ഞത്. 2022 WJ1 എന്നു പേരുനല്‍കിയ ഛിന്നഗ്രഹം പൊട്ടിത്തെറിക്കുകയായിരുന്നു. ഏറ്റവും ചെറിയ ഛിന്നഗ്രഹമാണ് അന്ന് തെക്കന്‍...
2015-ലാണ് കഥയുടെ ആരംഭം , ഓസ്ട്രേലിയയിലെ മെല്‍ബണിനടുത്തുള്ള മേരിബറോ റീജിയണല്‍ പാര്‍ക്കില്‍ ഡേവിഡ് ഹോള്‍ എന്നൊരാള്‍ ഒരു അസാധാരണമായ പാറകഷണം കണ്ടെത്തി. അതിലെ മഞ്ഞകലര്‍ന്ന നിറവും...
ദിനോസറുകളുടെ കൂട്ടത്തിലെ ' ഭീകരനാ'യിരുന്നു ടൈറനോസോറസ് റെക്സ് അഥവാ ടി - റെക്സ് എന്ന ഭയങ്കരന്‍. വെലോസിറാപ്റ്റര്‍, ട്രൈസെറാടോപ്സ്, ബ്രാക്കിയോസോറസ് തുടങ്ങി വിവിധ ജീനസില്‍പ്പെട്ട ദിനോസറുകള്‍ കോടിക്കണക്കിന്...
1.5 മില്യണ്‍ വര്‍ഷം പഴക്കമുള്ള ആ രഹസ്യം ഇപ്പോള്‍ ഗവേഷകരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. ആഫ്രിക്കയിലെ തുര്‍ക്കാന തടാകക്കരയില്‍ നിന്ന് കണ്ടെടുത്ത കാല്‍പ്പാടുകളുടെ ഫോസിലാണ് ഇത്. മനുഷ്യരുടെ പൂര്‍വ്വികന്റെ...
സൗരയൂഥത്തിലെ ഭീമന്‍ ഹിമഗ്രഹമായ യുറാനസിനെക്കുറിച്ച് പുറത്തുവരുന്ന ഓരോ വിവരങ്ങളും ആകാംക്ഷയുണര്‍ത്തുന്നതാണ്. ഇപ്പോഴിതാ യുറാനസില്‍ ഭീമാകാരമായ ഒരു സമുദ്രം ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. 8000 കിലോമീറ്റര്‍ ആഴമുള്ള ഒരു...
ഒപ്റ്റിക്കൽ ഇല്യൂഷൻ പേഴ്സണാലിറ്റി ടെസ്റ്റുകൾ ഇന്ന് ആളുകൾക്കിടയിൽ വളരെയധികം പ്രചാരത്തിലുണ്ട്. കാരണം, ഇവ നമ്മെ കുറിച്ച് അധികം ശ്രദ്ധിക്കപ്പെടാത്തതോ അറിയപ്പെടാത്തതോ ആയ സ്വഭാവവിശേഷങ്ങൾ മനസ്സിലാക്കാനുള്ള രസകരമായ മാർഗമാണ്....
ഓര്‍ക്കകള്‍ അഥവാ കൊലയാളി തിമിംഗലങ്ങള്‍ കടലിലെ ഗുണ്ടകളാണെന്ന് ശാസ്ത്രലോകം മുന്നമേ കണ്ടെത്തിയ വസ്തുതയാണ് ഭക്ഷണത്തിന് വേണ്ടിയല്ലാതെ കൊല്ലുന്നതും അതില്‍ അഭിമാനിക്കുന്നതുമൊക്കെ ഇവരുടെ പൊതുസവിശേഷതയാണ്. ഇപ്പോഴിതാ വിചിത്രമായ...
ജന്മനാ ഒരാള്‍ മദ്യപാനിയാകുമോ. ആകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. നിങ്ങളുടെ വിരലുകളുടെ നീളത്തിന് മദ്യപാന ശീലങ്ങളുമായി ബന്ധമുണ്ടെന്നാണ് പഠനം. അമേരിക്കന്‍ ജേണല്‍ ഓഫ് ഹ്യൂമന്‍ ബയോളജിയില്‍...
പതിവ് പോലെ ഹൈക്കിംഗിനെത്തിനെത്തിയ ഒരാള്‍ക്ക് മുന്നില്‍ തെളിഞ്ഞത് 280 മില്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു രഹസ്യമാണ്, ആല്‍പ്‌സ് മലനിരകളില്‍ ഇത്രകാലം ആരുടെയും കണ്ണില്‍പ്പെടാതെ ഒളിഞ്ഞിരുന്ന അത്...
ആനയ്ക്ക് മുന്നില്‍ ഭരതനാട്യം അവതരിപ്പിക്കുന്ന രണ്ടുപെണ്‍കുട്ടികളുടെ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. ഇവരുടെ നൃത്തം കണ്ടിട്ടല്ല അവരുടെ പിന്നില്‍ ആനയും നൃത്തത്തില്‍ പങ്കെടുക്കുന്നത് പോലെ തലകുലുക്കുകയും...
പാമ്പുകള്‍ക്ക് കാലില്ലെന്നാണ് ഇത്രകാലവും നമ്മള്‍ ധരിച്ചുവെച്ചിരുന്നത്. എന്നാല്‍ ഇവയ്ക്ക് കാലുണ്ട് എ്ന്നതാണ് വസ്തുത. പരിണാമം ഈ സ്ഥിയില്‍ എത്തിക്കുന്നതിന് മുമ്പ് ഈ കാലുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന...
ന്യൂഡൽഹി; ശുക്രന്റെ അന്തരീക്ഷത്തെയും ഉപരിതലത്തെയും കുറിച്ച് പഠിക്കാനുള്ള ഇസ്രോയുടെ ശുക്രയാൻ-1 ഓർബിറ്റർ ദൗർബിറ്റർ ദൗത്യത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി. 2028 ലാണ് വിക്ഷേപണം നടത്തുക. ഇസ്രോയുടെ ശുക്രയാൻ പേകടത്തിന്...
മനുഷ്യന് മനസിലാക്കാൻ കഴിയാത്ത പ്രഹോളികയാണ് പെൺമനസ് എന്നാണല്ലോ കവിഭാവന. അത് ശരിയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് പുതിയ പഠനം. സ്ത്രീകൾക്ക് ആറാം ഇന്ദ്രിയമുണ്ടോയെന്ന് സംശയം ജനിപ്പിക്കുന്നതാണ് ഗവേഷകരുടെ...
രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്ന് വിചിത്രമായ ദുര്‍ഗന്ധം റിപ്പോര്‍ട്ട് ചെയ്തത വലിയ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. സുനിത വില്യംസിന്റെ നേതൃത്വത്തിലുള്ള ബഹിരാകാശ യാത്രികര്‍ ഐഎസ്എസിലെ റഷ്യന്‍ പ്രോഗ്രസ് എംഎസ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies