ദിനോസറുകൾ, സമുദ്ര ഉരഗങ്ങൾ തുടങ്ങിയ ദീർഘകാലമായി വംശനാശം സംഭവിച്ച മൃഗങ്ങളെ പുനർനിർമ്മിക്കാൻ റോബോട്ടിക്സ് സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള ആശയം പരിശോധിച്ച് ശാസ്ത്രജ്ഞർ. വലിയ തരം ദിനോസറുകൾ പോലുള്ള വംശനാശം...
ഭൂമിയിൽ ഒരുകാലത്തുണ്ടായിരുന്ന ദിനോസറുകളുടെ വംശത്തെ തന്നെ തുടച്ചു നീക്കിയത് ഒരു ഉൽക്കപതനമാണ്. ഈ ഉൽക്കാപതനത്തിന്റെ ആഘാതം ടി-റെക്‌സിന്റെയും സ്‌റ്റെഗോസോറസിന്റെയും വംശനാശത്തിനും കാരണമായി. എന്നാൽ, ഭൂമിയിൽ ജീവന്റെ തുടിപ്പിനും...
ന്യൂഡൽഹി: രാജ്യങ്ങൾ അവരുടെ നിലവിലെ പാരിസ്ഥിതിക നയങ്ങൾ തുടരുകയാണെങ്കിൽ ഭൂമിയുട ചൂട് 3 ഡിഗ്രിയിലധികം വർദ്ധിക്കാൻ ഇടയാക്കുമെന്ന് ഐക്യരാഷ്ട സഭാ റിപ്പോർട്ട്. ആഗോളതാപനവും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗവും...
വാഷിംഗ്ടൺ: ഭൂമിയെ ലക്ഷ്യമിട്ട് മറ്റൊരു ഛിന്നഗ്രഹം കൂടി. 2002 എൻവി 16 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹമാണ് അൽപ്പസമയത്തിനുള്ളിൽ ഭൂമിയ്ക്ക് അരികിലൂടെ സഞ്ചരിക്കുക. 24 ന് രാത്രി 9...
ന്യൂയോർക്ക്: നൂറ്റാണ്ടുകൾക്ക് ഭൂമിയിൽ നിന്നും അപ്രത്യക്ഷമായ ദിനോസറുകളുടെ മുട്ടകൾ കണ്ടെത്തി ഗവേഷകർ. ചൈനയിലെ ഗാൻസുവിലാണ് സംഭവം. ഉരഗങ്ങളുടെ പരിണാമത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിക്കാൻ ഉതകുന്നതാണ് ഈ കണ്ടെത്തൽ....
വെള്ളം നന്നായി കുടിക്കണമെന്ന ഉപദേശം ചെറുപ്പം മുതല്‍ തന്നെ കേട്ടുവളരുന്നവരാണ് നമ്മള്‍. എന്നാല്‍ ഇത് കേട്ട് അമിതമായി വെള്ളം കുടിക്കുന്ന ശീലം നമ്മളെ നിത്യരോഗിയാക്കുമെന്നാണ് ശാസ്ത്രം പറയുന്നത്....
ബഹിരാകാശത്ത് മാലിന്യത്തിന്റെ അളവ് ആശങ്കാജനകമായ രീതിയിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഒരു ഉപഗ്രഹം കൂടി ബഹിരാകാശത്ത് പൊട്ടിത്തെറിച്ചതോടെയാണ് മാലന്യത്തിന്റെ അളവിൽ വീണ്ടും വർദ്ധനവുണ്ടായത്. 4300 ടൺ മാലിന്യമാണ് നിലവിൽ...
സിനിമകളിലെയും സീരിയലുകളിലെയുമെല്ലാം വൈകാരിക രംഗങ്ങൾ കണ്ട് കണ്ണ് നനയുന്നവരാണ് നമ്മൾ. നായകനോ നായികയോ കൊല്ലപ്പെടുന്ന രംഗവും, കാമുകനും കാമുകിയും പിരിയുന്ന രംഗവുമെല്ലാം കാണുമ്പോൾ നമ്മുടെ കണ്ണുകൾ നിറയും....
ബഹിരാകാശത്ത് ഇരുന്നുകൊണ്ട് ഭൂമിയില്‍ വൈറലായിരിക്കുകയാണ് യു.എസ്. ബഹിരാകാശസഞ്ചാരിയായ മാത്യു ഡൊമിനിക്ക്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ് മാത്യു നിലവില്‍ ഉള്ളത്. അദ്ദേഹം അവിടെ നിന്ന് ചിത്രീകരിച്ച രസകരമായ...
പല നിറങ്ങളുള്ള കാറുകളും ബൈക്കുകളും ഉണ്ട്. എന്നാൽ ഇവയുടെ ടയറുകൾ നോക്കിയാൽ ഒരു നിറം മാത്രം. കറുപ്പ് നിറത്തിൽ അല്ലാത്ത ടയർ ഒരിക്കലും കാണാൻ സാധിക്കുകയില്ല. വാഹനങ്ങൾക്ക്...
കാലങ്ങളായി ഇന്ത്യയിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ് ചികിത്സയോടുള്ള ആളുകളുടെ വിമുഖത. പോപ്പുലേഷൻ മെഡിസിൻ എന്ന ശാസ്ത്രീയ ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പ്രകാരം, കൊളസ്‌ട്രോളിന്റെ അളവ് കൂടുതലുള്ള...
ബഹിരാകാശ ഗവേഷണ രംഗത്ത് ഉരുത്തിരിഞ്ഞ് വരുന്ന ഓരോ കണ്ടെത്തലും വലിയ ചുവടുവെപ്പുകളിലേക്കാണ് മനുഷ്യരാശിയെ കൊണ്ടുപോകുന്നത്. ആദ്യമായി ബഹിരാകാശത്ത് എത്തിച്ചേരണമെന്ന ആഗ്രഹത്തില്‍ തുടങ്ങിയ യാത്ര ഇപ്പോള്‍ ബഹുദൂരം...
പ്രകൃതിയിലെമ്പാടും കണ്ണോടിച്ചാല്‍ നീലനിറം വളരെ അപൂര്‍വ്വമായേ നമുക്ക് കാണാന്‍ സാധിക്കൂ. എന്താണ് ഇതിന് പിന്നിലെ കാരണം വര്‍ഷങ്ങളായി ശാസ്ത്രം തേടിക്കൊണ്ടിരുന്ന ആ രഹസ്യത്തിന്റെ ചുരുളഴിഞ്ഞിരിക്കുകയാണ്. ഈ പ്രതിഭാസത്തിന്...
ജീവന്റെ തുടിപ്പിന് അത്യന്താപേക്ഷികമാണ് ജലം എന്നതിൽ സംശയമില്ല അല്ലേ. ഭൂമിയുടെ ഭൂരിഭാഗവും ജലത്താൽ മൂടപ്പെട്ട് ഇരിക്കുന്നു. നമ്മൾ മനുഷ്യശരീരത്തിലാകട്ടെ നിറച്ചും വെള്ളമാണ്. ആഹാരത്തോടൊപ്പം തന്നെ ജലവും നമുക്ക്...
എങ്ങനെയാണ് ഭൂമിയില്‍ ജീവനുണ്ടായത് എന്നതിനെക്കുറിച്ച് ഹാര്‍വാഡ് സര്‍വകലാശാല നടത്തിയ പുതിയൊരു പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. 3.26 ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് പടുകൂറ്റന്‍ ഉല്‍ക്കാശില ഭൂമിയില്‍ പതിച്ചെന്നും ഭൂമിയില്‍ ജീവന്റെ നാമ്പുമുളയ്ക്കാന്‍...
താലോലിച്ച് ഓമനിച്ച് വളർത്താൻ സ്വന്തം ചോരയിൽ ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കാത്ത ദമ്പതികൾ കുറവാണ്. എന്ന എത്ര ആഗ്രഹിച്ചാലും ചിലർക്ക് അത് ഒരു സ്വപ്‌നം മാത്രമായി മാറുന്നു....
മസ്‌ക്കറ്റ്: ഒമാന്‍ കടലില്‍ നിന്ന് അപൂര്‍വ്വയിനം മത്സ്യത്തെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നാസര്‍ സലീം മുഹമ്മദ് അല്‍ ഫര്‍സി എന്ന മുങ്ങല്‍ വിദ?ഗ്ധനാണ് ഈ അപൂര്‍വ്വ ഇനം മത്സ്യത്തെ...
അനന്തമായി നീണ്ടുകിടക്കുന്ന ഈ മഹാപ്രപഞ്ചത്തിൽ മനുഷ്യന്റെ അറിവിൽ ജീവനുള്ളതായി ഒരേയൊരു ഗ്രഹമേ ഉള്ളൂവല്ലോ അത് നമ്മുടെ ഭൂമിയാണ്. പച്ചപ്പും ഹരിതാഭയും ജലവും ഭൂമിയിൽ ജീവന്റെ തുടിപ്പുണ്ടാക്കുന്നു. ഓക്‌സിജന്റെ...
ഭൂമിയിൽ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് നോർത്തേൺ ലൈറ്റ്‌സ് അഥവ ധ്രുവീപ്തി. പ്രപഞ്ചത്തിന്റെ അതിമനോഹരമായ കാൻവാസിൽ നിറങ്ങൾ കൊണ്ട് വരക്കുന്ന ചായക്കൂട്ട്. ഒരോസമയം ഏറ്റവും ഭയാനകമായതും അതിസുന്ദരമായതുമായ കാഴ്ചയാണ്...
ദീര്‍ഘായുസ്സിനെക്കുറിച്ചും വാര്‍ധക്യത്തെക്കുറിച്ചും വളരെക്കാലങ്ങളായി ശാസ്ത്രലോകം ഗവേഷണം ചെയ്യുകയാണ്. ആയുസ്സ് വര്‍ദ്ധിക്കുന്നതിനുള്ള ഏറ്റവും വലിയ കാരണമായി പാരമ്പര്യത്തെത്തന്നെയാണ് ചില ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. പാരമ്പര്യമായി ദീര്‍ഘായുസ്സുള്ളവര്‍ക്ക് ഉണ്ടാകുന്ന മക്കള്‍ക്കും അത്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies