വളരെ സാധാരണമായ ഒരു യാത്രയില്‍ അത്യപൂര്‍വ്വമായ ഒരു അനുഭവം ഉണ്ടാവുകയാണെങ്കില്‍ അത് വളരെ സന്തോഷിപ്പിക്കുമെന്ന് തീര്‍ച്ച. ഇത് തന്നെയാണ് ഒരു എക്‌സ് യൂസര്‍ക്കുമുണ്ടായത്. പതിവ് നടത്തത്തിനിടയില്‍...
പതിറ്റാണ്ടുകളായി, ഭൂമിയിലെ ജീവന്‍ പ്രധാനമായും ഉപരിതലത്തിലും ആഴം കുറഞ്ഞ ഉപരിതല പരിതസ്ഥിതികളിലും മാത്രമായി ഒതുങ്ങി നില്‍ക്കുന്നതാണെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ പുതിയ ഗവേഷണങ്ങള്‍ അത്ഭുതകരമായ ഒരു...
ഭൂമിയിലെ ഏറ്റവും വരണ്ട ഭൂഖണ്ഡം എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് സഹാറ പോലുള്ള മരുഭൂമികളായിരിക്കും എന്നാല്‍ ഏറ്റവും വരണ്ട സ്ഥലം അതൊന്നുമല്ലെന്നുള്ളതാണ് വാസ്തവം. അന്റാര്‍ട്ടിക്കയാണ്...
ലോകത്ത് നടക്കുന്ന കണ്ണിൽ കണ്ട സകല പരീക്ഷണങ്ങൾക്കും ഇരയാവുന്ന കൂട്ടരാണ് പന്നികളും എലികളും. ശാസ്ത്രജ്ഞർ പലപ്പോഴും നാഴികല്ലുകൾ പിന്നിട്ടു എന്ന് ഘോരഘോരം പ്രസംഗിക്കുന്നത് പോലും ഇവയെ പരീക്ഷണനിരീക്ഷണങ്ങൾക്കും...
ട്രെൻഡുകളുടെ ലോകമാണ് സോഷ്യൽമീഡിയ. മിനിറ്റുകളോ മണിക്കൂറുകളോ ചിലപ്പോൾ ദിവസങ്ങളോ മാത്രം ആയുസുള്ളവയാണ് ഓരോ ട്രെൻഡുകളും. അവയിൽ ചിലത് ലോകത്തിന്റെ കാഴ്ചപ്പാടുകളെ മാറ്റിമറയ്ക്കുമ്പോൾ,മറ്റ് ചിലത് വളർച്ചയെ പിന്നോട്ടുവലിക്കുന്നു. സത്യം...
ചന്ദ്രന്റെ ദഷിണ ധ്രുവത്തിനടുത്ത് നടന്ന ഛിന്നഗ്രഹത്തിന്റെ കൂട്ടയിടി പത്ത് മിനിറ്റിനുള്ളിൽ സൃഷ്ടിച്ചത് രണ്ട് കൂറ്റൻ ഗർത്തങ്ങളെന്ന് പഠനം. അമേരിക്കയിലെയും ബ്രിട്ടനിലെയും ശാസ്ത്രജ്ഞരാണ് കണ്ടെത്തൽ നടത്തിയിരിക്കുന്നത്. അരിസോണയിലെ ഗ്രാൻഡ്...
നമ്മുടെ സമൂഹത്തിൽ പല മേഖലകളിലും വ്യാജന്മാരെ കാണാറുണ്ട്. സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ നിർമിച്ച് തട്ടിപ്പ് നടത്തുന്നവരും മറ്റൊരാളുടെ വ്യക്തിത്വത്തിൽ ജീവിക്കുന്നവരും... അങ്ങനെ വ്യാജന്മാരുടെ ലോകമായി ഇവിടം...
ന്യൂയോര്‍ക്ക്: ഭൂമിക്ക് ഭീഷണിയാവാന്‍ ഭീമന്‍ ഛിന്നഗ്രഹം പാഞ്ഞടുക്കുന്നു. 2032ല്‍ ഭൂമിയില്‍ കൂട്ടിയിടിക്കാന്‍ നേരിയ സാധ്യത പ്രവചിക്കുന്ന 2024 YR4 ഛിന്നഗ്രഹത്തെ ഐക്യരാഷ്ട്രസഭയുള്‍പ്പെടെ നിരീക്ഷിച്ചു വരികയാണ്. 2024 YR4 ഛിന്നഗ്രഹത്തെ...
മൈക്രോപ്ലാസ്റ്റിക്കുകള്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് ലോകമെമ്പാടും വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. എന്നാല്‍ ഇനിയും ചര്‍ച്ച ചെയ്ത് നോക്കിനില്‍ക്കാന്‍ സമയമില്ലെന്നും എത്രയും പെട്ടെന്ന് ഒരു നടപടി ലോകഗവര്‍മെന്റുകള്‍ കൈക്കൊള്ളമെന്നുമാണ്...
ആകാശത്ത് നിന്ന് നൂറുകണക്കിന് ചിലന്തികള്‍ ഒന്നിച്ചിറങ്ങി വരുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ബ്രസീലിലെ മീനസ് ഗെരേയിലെ ശാന്തസുന്ദരമായ സാവോ ടൊമേ ദാസ് ലെത്രാസിലാണ് സംഭവം. സാമൂഹികമാധ്യമങ്ങളില്‍ ഈ ദൃശ്യം...
ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് ആണ്‍സ്രാവുകളിളൊന്നുമില്ലാതെ കുഞ്ഞു സ്രാവ് ജനിച്ചു. ലൂസിയാനയിലെ അക്വേറിയത്തിലാണ് ഈ അത്ഭുതം.യോക്കോ സ്വെല്‍ പെണ്‍ സ്രാവുകള്‍ മാത്രമുണ്ടായിരുന്ന ടാങ്കില്‍ സ്രാവിന്‍ മുട്ട കണ്ടെത്തി 8...
ലോകത്ത് നടക്കുന്ന കണ്ണിൽ കണ്ട സകല പരീക്ഷണങ്ങൾക്കും ഇരയാവുന്ന കൂട്ടരാണ് പന്നികളും എലികളും. ശാസ്ത്രശാഖ പലപ്പോഴും നാഴികല്ലുകൾ പിന്നിട്ടു എന്ന് ഘോരഘോരം പ്രസംഗിക്കുന്നത് പോലും ഇവയെ ബലിയാടാക്കിയിട്ടാണ്....
നമ്മൾ നേരിടുന്ന പല പ്രശ്‌നങ്ങൾക്കും പ്രകൃതി തന്നെയാണ് പലപ്പോവും പരിഹാരി. സമ്പന്നമായ വിഭവങ്ങളാൽ പ്രകൃതി തന്നെ പലപ്പോഴും മുറിവേൽപ്പിക്കുകയും മരുന്ന് നൽകുകയും ചെയ്യുന്നു. നമ്മുടെ ആരോഗ്യകാര്യത്തിലും പ്രകൃതിവിഭവങ്ങൾ...
മനുഷ്യരെ എന്നും ആശങ്കപ്പെടുത്തുന്നതാണ് ഛിന്നഗ്രഹം എന്നത്. ഇപ്പോഴിതാ ബഹിരാകാശ ഗവേഷകരുടെ ചങ്കിടിപ്പ് കൂട്ടിയിരുക്കുകാണ് ഛിന്നഗ്രഹം. കഴിഞ്ഞ ദിവസം പുതിയ ഛിന്നഗ്രഹത്തെ കണ്ടെത്തിയിരുന്നു. 2024 YR4 ഛിന്നഗ്രഹം എന്നാണ്...
മത്സ്യവിഭവങ്ങൾ ഇഷ്ടമുള്ളവരുടെ ലിസ്റ്റിൽ വലിയ സ്ഥാനം ഉള്ള ഒന്നാണ് കൂന്തൾ. ഇത് റോസ്റ്റാക്കിയും പൊരിച്ചും എല്ലാം ഒരു പാത്രം ചോറുണ്ണാൻ മലയാളികൾക്കേറെ ഇഷ്ടമാണ്. ഇതിൽ കലോറി വളരെ...
ന്യൂഡൽഹി: ബഹിരാകാശ രംഗത്ത് പുതിയ ചരിത്രമെഴുതിക്കൊണ്ട് നടന്ന ചരിത്രപരമായ 100-ാം വിക്ഷേപണത്തിന്റെ വിജയം ആഘോഷമാക്കി ഇന്ത്യൻ ബഹിരാകാശ ഏജൻസി(ഐഎസ്ആർഒ). ജിഎസ്എൽവി എഫ്15ൽ നിന്നുള്ള എൻവി എസ്- 02...
ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് നൂറാമത് വിക്ഷേപണത്തിനായി തയ്യാറെടുത്ത് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ). ജിഎസ്എൽവി- എഫ്15 എൻവിഎസ്-02 ദൗത്യത്തിന്റെ വിക്ഷേപണത്തോടെയാണ്...
വാഷിംഗ്ടൺ: ഡിമെൻഷ്യ' അഥവാ മറവിരോഗത്തെ കുറിച്ച് നമ്മളെല്ലാവരും കേട്ടുകാണും.പ്രായമായവരെയാണ് പൊതുവേ ഡിമെൻഷ്യ ബാധിക്കുന്നത്. തലച്ചോറിൻറെ വിവിധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രത്യേക രോഗാവസ്ഥയാണിത്. ഓർക്കാനും ചിന്തിക്കാനും...
ചെന്നൈ: നൂറാം റോക്കറ്റ് വിക്ഷേപണത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ ശ്രീഹരിക്കോട്ടയിൽ പുരോഗമിക്കുന്നതിനിടെ തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ സന്ദർശനം നടത്തി ഐഎസ്ആർഒ ചെയർമാനും സംഘവും. ഇസ്രോ ചെയർമാൻ ഡോ.വി...
എന്താണ് കടലും സമുദ്രവും തമ്മിലുള്ള വ്യത്യാസമെന്ന് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ആദ്യം അവയുടെ വലിപ്പ വ്യത്യാസം തന്നെയാവും മനസ്സിലേക്ക് എത്തുക. അത് ശരി തന്നെയാണ് എന്നാല്‍...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies