പോർട്ടോ: ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസിക്ക്. കന്നി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു ഗോളിന്റെ തോൽവി. സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ചെൽസി...
ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാതിവഴിയിൽ നിർത്തി വെച്ചിരിക്കുന്ന ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കാൻ ധാരണയായതായി സൂചന. ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങൾ യു എ ഇയിൽ നടത്തുമെന്ന് ബിസിസിഐ...
ടോക്യോ: ഈ വർഷം ടോക്യോ ഒളിംപിക്‌സ് നടത്തിയാൽ പുതിയ കൊവിഡ് വകഭേദത്തിന് കാരണമായേക്കുമെന്ന് ഒളിംപിക്‌സിനെതിരെ വീണ്ടും മുന്നറിയിപ്പുമായി ജപ്പാനിലെ ഡോക്‌ടർമാരുടെ സംഘടന രംഗത്ത് വന്നു. കൊവിഡ് വ്യാപനത്തെ...
മുംബൈ: കളിക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പാതിവഴിയിൽ ഉപേക്ഷിച്ച ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കാൻ ബിസിസിഐ ആലോചിക്കുന്നു. ശനിയാഴ്ച ചേരുന്ന ബി.സി.സി.ഐ യോഗം അന്തിമ തീരുമാനമെടുക്കും എന്നാണ് സൂചന. മത്സരങ്ങൾ...
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിൽ രാഹുൽ ദ്രാവിഡ് പരിശീലകനാകും. അന്താരാഷ്ട്ര ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുമായി ബന്ധപ്പെട്ട് മുഖ്യപരിശീലകൻ രവി ശാസ്ത്രി, ഭരത് അരുൺ, വിക്രം...
ലണ്ടൻ: 2021-22 ലെ ആഷസ് മത്സരങ്ങളുടെ ഷെഡ്യൂൾ പുറത്ത്. ഓസ്ട്രേലിയയിലാണ് ഇത്തവണത്തെ മത്സരങ്ങൾ. ഡിസംബർ 8 മുതൽ പന്ത്രണ്ട് വരെ ഗാബയിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം...
സിംഗപൂർ: ഇന്ത്യൻ വംശജനായ അർജൻ സിംഗ് ഭുള്ളാർ എം എ ലോക ചാമ്പ്യൻ. ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ ഇന്ത്യൻ വംശജനാണ് ഭള്ളാർ. ദീർഘകാലം ഹെവി വെയ്റ്റ് ചാമ്പ്യനായിരുന്ന...
ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണിസിലിന്റെ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ. രണ്ടാം സ്ഥാനത്ത് ന്യൂസിലാൻഡാണ്. ഇരു ടീമുകളുമാണ് അന്താരാഷ്ട്ര ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ മാറ്റുരയ്ക്കുന്നത്....
മുംബൈ: ഐപിഎൽ താരങ്ങൾക്കിടയിൽ കൊവിഡ് പടർന്നു പിടിക്കുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെ രണ്ടു താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്കും ന്യൂസിലന്‍ഡ് താരം...
മുംബൈ: ഐപിഎൽ നടത്തിപ്പിനെ അനിശ്ചിത്വത്തിലാക്കി കൊവിഡ് ബാധ. സൺറൈസേഴ്സ് ഹൈദരാബാദ് താരം വൃദ്ധിമാൻ സാഹക്കും ഡൽഹി ക്യാപിറ്റൽസ് താരം അമിത് മിശ്രയ്ക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ...
ഡൽഹി : ചാമ്പ്യന്മാർ തമ്മിലുള്ള ആവേശകരമായ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. ചെന്നൈ സൂപ്പർ കിംഗ്സ് ഉയർത്തിയ 219 റൺസ് വിജയ ലക്ഷ്യം ആറു വിക്കറ്റിന്റെ...
ഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 7.5 കോടി രൂപ സംഭാവന നൽകി ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ്. കളിക്കാരും ടീം ഉടമസ്ഥരും ടീം മാനേജ്മെന്റും ചേർന്നാണ് പണം...
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ക്ലാസിക് പോരിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വീഴ്ത്തി ചെന്നൈ സൂപ്പർ കിംഗ്സ്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും രവീന്ദ്ര ജഡേജ...
ചെന്നൈ: ഗ്ലെൻ മാക്സ്വെല്ലും എ ബി ഡിവില്ലിയേഴ്സും അർദ്ധസെഞ്ചുറികളുമായി കളം നിറഞ്ഞപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കൂറ്റൻ സ്കോർ. ടോസ് നേടി ആദ്യം...
മുംബൈ: ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് 148 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഇരുപത് ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ്...
മുംബൈ: ഐപിഎല്ലിൽ ആദ്യ ജയം തേടി രാജസ്ഥാൻ റോയൽസ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടുന്നു. ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സംസാൺ ഡൽഹിയെ ബാറ്റിംഗിന് ക്ഷണിച്ചു....
16 വർഷങ്ങൾക്ക് മുൻപ് വിക്രമിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് തമിഴ് ചിത്രം അന്യൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു. രൺവീർ സിങ്ങ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്....
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിന് ചെന്നൈയിൽ ആവേശത്തുടക്കം. ഉദ്ഘാടന മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂരിന് പ്രതീക്ഷ നൽകി അഞ്ച് വിക്കറ്റ് പ്രകടനവുമായി...
മുംബൈ: കൊവിഡ് വ്യാപനം ഐപിഎല്ലിനെ പ്രതിസന്ധിയിലാക്കുന്നു. കളിക്കാർക്ക് പുറമെ പ്രക്ഷേപണ സംഘാംഗങ്ങൾക്ക് രോഗബാധ സ്ഥിരീകരിച്ചതാണ് ടൂർണമെന്റിന് ഭീഷണിയാകുന്നത്. പ്രക്ഷേപണ സംഘത്തിലെ പതിനാല് പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്....
ഇസ്ലാമാബാദ്: കൊവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർക്ക് ആശംസകളുമായി മുൻ പാകിസ്ഥാൻ താരം വാസിം അക്രം. സച്ചിന് വേഗം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies