Sports

ലോക ഒന്നാം നമ്പർ ബൗളറായി മുഹമ്മദ് സിറാജ്; ഏകദിന ലോകകപ്പിൽ പേസ് ആക്രമണം അഴിച്ചു വിടാൻ ടീം ഇന്ത്യ

‘ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരക്കിടെ വാതുവെപ്പുകാരൻ സമീപിച്ചു‘: ബിസിസിഐക്ക് വിവരം കൈമാറി മുഹമ്മദ് സിറാജ്

മുംബൈ: ഇന്ത്യ- ഓസ്ട്രേലിയ എകദിന പരമ്പരയ്ക്കിടെ വാതുവെപ്പുകാരൻ തന്നെ സമീപിച്ചിരുന്നതായി ബിസിസിഐക്ക് വിവരം നൽകി പേസ് ബൗളർ മുഹമ്മദ് സിറാജ്. ബിസിസിഐയുടെ അഴിമതിവിരുദ്ധ വിഭാഗത്തിനാണ് സിറാജ് വിവരങ്ങൾ...

വിജയവഴിയിൽ മുംബൈ; ഹൈദരാബാദിന് വീണ്ടും തോൽവി

വിജയവഴിയിൽ മുംബൈ; ഹൈദരാബാദിന് വീണ്ടും തോൽവി

ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് വിജയം. 14 റൺസിനാണ് മുംബൈ ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിനെതിരെ മുംബൈ 20 ഓവറിൽ...

മാക്സ്‌വെല്ലിന്റെയും ഡുപ്ലസിയുടേയും വെടിക്കെട്ട് പാഴായി ; എട്ട് റൺസിന് ജയിച്ച് ചെന്നൈ

മാക്സ്‌വെല്ലിന്റെയും ഡുപ്ലസിയുടേയും വെടിക്കെട്ട് പാഴായി ; എട്ട് റൺസിന് ജയിച്ച് ചെന്നൈ

ബംഗളൂരു : അവസാനം വരെ ആവേശം അല തല്ലിയ മത്സരത്തിൽ ബംഗളൂരു രോയൽ ചലഞ്ചേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് എട്ടു റൺസ് വിജയം. ചെന്നൈ ഉയർത്തിയ 227...

നട്ടെല്ലായി സഞ്ജു; ഫിനിഷ് ചെയ്ത് ഹെറ്റ്‌മെയർ; റോയലായി രാജസ്ഥാൻ

നട്ടെല്ലായി സഞ്ജു; ഫിനിഷ് ചെയ്ത് ഹെറ്റ്‌മെയർ; റോയലായി രാജസ്ഥാൻ

‌അഹമ്മദാബാദ് : ഗുജറാത്ത് ടൈറ്റൻസിനെ മൂന്ന് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്. സഞ്ജു സാംസണിന്റെയും വെസ്റ്റിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്‌മെയറിന്റെയും തകർപ്പൻ ബാറ്റിംഗാണ് രാജസ്ഥാൻ റോയൽസിന് ത്രില്ലിംഗ്...

ആകാശത്തേക്ക് തൂക്കിയത് മൂന്ന് സിക്സറുകൾ; ഫോം വീണ്ടെടുത്ത് സൂര്യകുമാർ യാദവ് ; തകർത്തടിച്ച് ഇഷാൻ കിഷനും ; മുംബൈക്ക് ജയം

ആകാശത്തേക്ക് തൂക്കിയത് മൂന്ന് സിക്സറുകൾ; ഫോം വീണ്ടെടുത്ത് സൂര്യകുമാർ യാദവ് ; തകർത്തടിച്ച് ഇഷാൻ കിഷനും ; മുംബൈക്ക് ജയം

മുംബൈ : ഫോം കണ്ടെത്താനാകാതെ വിഷമിച്ച സൂര്യകുമാർ യാദവ് താളം വീണ്ടെടുത്തതോടെ ആത്മവിശ്വാസം പകരുന്ന ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ അഞ്ച് വിക്കറ്റിനാണ്...

അരങ്ങേറ്റത്തിൽ റെക്കോർഡിട്ട് അർജുൻ ടെണ്ടുൽക്കർ; സെഞ്ച്വറിയുമായി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി അയ്യർ; മുംബൈക്ക് വിജയലക്ഷ്യം 186

അരങ്ങേറ്റത്തിൽ റെക്കോർഡിട്ട് അർജുൻ ടെണ്ടുൽക്കർ; സെഞ്ച്വറിയുമായി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി അയ്യർ; മുംബൈക്ക് വിജയലക്ഷ്യം 186

മുംബൈ: ഐപിഎല്ലിൽ ഒരേ ടീമിനായി കളിക്കുന്ന ആദ്യ അച്ഛനും മകനും എന്ന നേട്ടം സ്വന്തമാക്കി മുംബൈ ഇന്ത്യസിന്റെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറും മകൻ അർജുൻ ടെണ്ടുൽക്കറും....

ക്യാപ്ടനായി സ്‌കൈ ; അർജുൻ ടെണ്ടുൽക്കർ ഐപിഎല്ലിൽ അരങ്ങേറി; ടോസ് നേടിയ മുംബൈ ബൗളിംഗ് തിരഞ്ഞെടുത്തു

ക്യാപ്ടനായി സ്‌കൈ ; അർജുൻ ടെണ്ടുൽക്കർ ഐപിഎല്ലിൽ അരങ്ങേറി; ടോസ് നേടിയ മുംബൈ ബൗളിംഗ് തിരഞ്ഞെടുത്തു

മുംബൈ : കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ നിർണായക പോരാട്ടത്തിൽ ടീം നിരയിൽ മാറ്റങ്ങളുമായി മുംബൈ ഇന്ത്യൻസ്. വയറിന് അസുഖം പിടിച്ച് വിശ്രമത്തിലായ രോഹിത് ശർമ്മക്ക് പകരം സൂര്യകുമാർ...

ഐപിഎൽ സൗജന്യ സംപ്രേഷണം വൻ വിജയം; നെറ്റ്ഫ്ലിക്സിനും ആമസോണിനും ഡിസ്നിക്കും വെല്ലുവിളി ഉയർത്താൻ ഇന്ത്യൻ ആപ്പ് ജിയോ സിനിമ; കണ്ടന്റിന് ചാർജ് ഈടാക്കി പ്ലാറ്റ്ഫോം പരിഷ്കരിക്കാൻ നീക്കം

ഐപിഎൽ സൗജന്യ സംപ്രേഷണം വൻ വിജയം; നെറ്റ്ഫ്ലിക്സിനും ആമസോണിനും ഡിസ്നിക്കും വെല്ലുവിളി ഉയർത്താൻ ഇന്ത്യൻ ആപ്പ് ജിയോ സിനിമ; കണ്ടന്റിന് ചാർജ് ഈടാക്കി പ്ലാറ്റ്ഫോം പരിഷ്കരിക്കാൻ നീക്കം

മുംബൈ: ഐപിഎൽ സൗജന്യ സംപ്രേഷണം രണ്ടാഴ്ച പിന്നിടുമ്പോൾ ഒടിടിയിൽ റെക്കോർഡ് കാഴ്ചക്കാരെ സ്വന്തമാക്കി ജിയോ സിനിമ. ഐപിഎല്ലിന്റെ ആദ്യ വാരാന്ത്യത്തിൽ ജിയോ സിനിമക്ക് ലഭിച്ചത് 147 കോടി...

വനിതാ താരങ്ങൾക്കും മിനിമം വേതനം; സുപ്രധാന തീരുമാനവുമായി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ

വനിതാ താരങ്ങൾക്കും മിനിമം വേതനം; സുപ്രധാന തീരുമാനവുമായി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ

ന്യൂഡൽഹി: വനിതാ താരങ്ങൾക്കും മിനിമം വേതനം പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ. പ്രതിവര്‍ഷം ചുരുങ്ങിയത് 3.2 ലക്ഷം രൂപയാണ് മിനിമം വേതനമായി വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ലഭിക്കുക....

റിങ്കുവിന്റെയും റാണയുടെയും പോരാട്ടം വിഫലം; കൊൽക്കത്തയെ വീഴ്ത്തി ഹൈദരാബാദ്

റിങ്കുവിന്റെയും റാണയുടെയും പോരാട്ടം വിഫലം; കൊൽക്കത്തയെ വീഴ്ത്തി ഹൈദരാബാദ്

കൊൽക്കത്ത: ഐപിഎല്ലിലെ ആവേശകരമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയം. 23 റൺസിനാണ് ഹൈദരാബാദ് കൊൽക്കത്തയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടമായി ബാറ്റിംഗിന് അയക്കപ്പെട്ട...

തകർപ്പൻ സെഞ്ച്വറിയുമായി ബ്രൂക്ക്; കൊൽക്കത്തക്കെതിരെ ഹൈദരാബാദിന് കൂറ്റൻ സ്കോർ

തകർപ്പൻ സെഞ്ച്വറിയുമായി ബ്രൂക്ക്; കൊൽക്കത്തക്കെതിരെ ഹൈദരാബാദിന് കൂറ്റൻ സ്കോർ

കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിന് അയക്കപ്പെട്ട ഹൈദരാബാദ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 228...

വിജയവഴിയിൽ ഗുജറാത്ത്; പഞ്ചാബിന് തോൽവി

വിജയവഴിയിൽ ഗുജറാത്ത്; പഞ്ചാബിന് തോൽവി

മൊഹാലി: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ആവേശജയം. 6 വിക്കറ്റിനാണ് ഗുജറാത്തിന്റെ വിജയം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത്, പഞ്ചാബിനെ 20 ഓവറിൽ 153/8ൽ...

തമിഴ്‌നാട്ടിലെ കളിക്കാർ ആരും ടീമിലില്ല; ചെന്നൈ സൂപ്പർ കിംഗ്‌സിനെ നിരോധിക്കണമെന്ന് തമിഴ്‌നാട് എംഎൽഎ

തമിഴ്‌നാട്ടിലെ കളിക്കാർ ആരും ടീമിലില്ല; ചെന്നൈ സൂപ്പർ കിംഗ്‌സിനെ നിരോധിക്കണമെന്ന് തമിഴ്‌നാട് എംഎൽഎ

ചെന്നൈ: തമിഴ്‌നാട്ടിലെ താരങ്ങളില്ലാത്ത ചെന്നൈ സൂപ്പർ കിംഗ്‌സ് ടീമിനെ ഐപിഎൽ പരമ്പരയിൽ നിന്ന് നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് എംഎൽഎ എസ്.പി വെങ്കടേശ്വരൻ. നിയമസഭയിലാണ് എംഎൽഎ തന്റെ ആവശ്യം...

ആദ്യ ജയം നേടി മുംബൈ; ഡൽഹിക്ക് തോൽവി തന്നെ

ആദ്യ ജയം നേടി മുംബൈ; ഡൽഹിക്ക് തോൽവി തന്നെ

ഡൽഹി: ഐപിഎല്ലിൽ ആദ്യ ജയം നേടി മുംബൈ ഇന്ത്യൻസ്. ഡൽഹി ക്യാപ്പിറ്റൽസിനെതിരെ 6 വിക്കറ്റിനാണ് മുംബൈയുടെ വിജയം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡൽഹി 19.4 ഓവറിൽ 172...

നിക്കോളാസ് പൂരത്തിൽ തോറ്റ് റോയൽ ചലഞ്ചേഴ്സ്; സൂപ്പർ ത്രില്ലറിൽ ജയന്റ്സിന്റെ ജയം ഒരു വിക്കറ്റിന്

നിക്കോളാസ് പൂരത്തിൽ തോറ്റ് റോയൽ ചലഞ്ചേഴ്സ്; സൂപ്പർ ത്രില്ലറിൽ ജയന്റ്സിന്റെ ജയം ഒരു വിക്കറ്റിന്

ബംഗളൂരു : നിക്കോളാസ് പൂരന്റെ തകർപ്പൻ ബാറ്റിംഗിൽ വിജയം പിടിച്ചു വാങ്ങി ലഖ്നൗ സൂപ്പർ ജയന്റ്സ്. ജയിക്കാൻ 213 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ജയന്റ്സ് മാർകസ് സ്റ്റോയിനിസിന്റെയും...

അഞ്ചാറടിച്ച് റിങ്കു; റാഷിദ് ഖാന്റെ ഹാട്രിക് പാഴായി; വിജയം പിടിച്ചു വാങ്ങി കൊൽക്കത്ത

അഞ്ചാറടിച്ച് റിങ്കു; റാഷിദ് ഖാന്റെ ഹാട്രിക് പാഴായി; വിജയം പിടിച്ചു വാങ്ങി കൊൽക്കത്ത

അഹമ്മദാബാദ് : സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ വിജയം പിടിച്ചു വാങ്ങി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് . അവസാന ഓവർ വരെ ജയിക്കുമെന്ന് പ്രതീക്ഷിച്ച് നിന്ന കരുത്തരായ ഗുജറാത്ത്...

ഹൈദരാബാദിൽ പഞ്ചാബ് കിംഗ്സ് താരങ്ങളെ സന്ദർശിച്ച് അല്ലു അർജുൻ; പുഷ്പക്കൊപ്പം ഫോട്ടോ എടുത്ത് പഞ്ചാബ് താരങ്ങൾ

ഹൈദരാബാദിൽ പഞ്ചാബ് കിംഗ്സ് താരങ്ങളെ സന്ദർശിച്ച് അല്ലു അർജുൻ; പുഷ്പക്കൊപ്പം ഫോട്ടോ എടുത്ത് പഞ്ചാബ് താരങ്ങൾ

ഹൈദരാബാദ്: ഐപിഎല്ലിലെ സൂപ്പർ സൺഡേയിൽ സൺറൈസേഴ്സ് ഹൈദരാബാദുമായി സൂപ്പർ പോരാട്ടത്തിന് ഒരുങ്ങുന്ന പഞ്ചാബ് കിംഗ്സ് താരങ്ങളെ സന്ദർശിച്ച് തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ. അപ്രതീക്ഷിതമായി എത്തിയ...

ജഡേജ സർ ക്യാച്ചിനായി ഓടാറില്ല; പന്ത് അദ്ദേഹത്തെ കണ്ടു പിടിച്ച് അദ്ദേഹത്തിന്റെ കൈകളിലേക്ക് വീഴുകയാണ്; ജഡേജയുടെ കിടിലൻ ക്യാച്ചിൽ ധോണിയുടെ പഴയ ട്വീറ്റ് ഓർത്തെടുത്ത് ക്രിക്കറ്റ് ലോകം

ജഡേജ സർ ക്യാച്ചിനായി ഓടാറില്ല; പന്ത് അദ്ദേഹത്തെ കണ്ടു പിടിച്ച് അദ്ദേഹത്തിന്റെ കൈകളിലേക്ക് വീഴുകയാണ്; ജഡേജയുടെ കിടിലൻ ക്യാച്ചിൽ ധോണിയുടെ പഴയ ട്വീറ്റ് ഓർത്തെടുത്ത് ക്രിക്കറ്റ് ലോകം

മുംബൈ : മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ കാമറൂൺ ഗ്രീനിനെ പുറത്താക്കിയ രവീന്ദ്ര ജഡേജയുടെ കിടിലൻ ക്യാച്ചിൽ അമ്പരന്ന് നിൽക്കുകയാണ് ക്രിക്കറ്റ് ലോകം. കാമറൂൺ ഗ്രീനിന്റെ ബുള്ളറ്റ് ഷോട്ടിനെ...

സൂപ്പർ കപ്പിൽ സൂപ്പർ തുടക്കവുമായി ബ്ലാസ്റ്റേഴ്സ്; പഞ്ചാബിനെതിരെ തകർപ്പൻ ജയം

സൂപ്പർ കപ്പിൽ സൂപ്പർ തുടക്കവുമായി ബ്ലാസ്റ്റേഴ്സ്; പഞ്ചാബിനെതിരെ തകർപ്പൻ ജയം

കോഴിക്കോട്: ഐ ലീഗ്‌ ചാമ്പ്യൻമാരായ റൗണ്ട്‌ ഗ്ലാസ്‌ പഞ്ചാബിനെ 3–1ന്‌ തുരത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ സൂപ്പർ കപ്പ്‌ ഫുട്‌ബോളിൽ ഉജ്വലമായി അരങ്ങേറി. പെനൽറ്റിയിലൂടെ ദിമിത്രിയോസ്‌ ഡയമന്റാകോസ്‌, നിഷുകുമാർ,...

ക്ലാസിക് പോരിൽ മുംബൈയെ തകർത്തെറിഞ്ഞ് ധോനിപ്പട; വാംഖഡെയിലെ ചെന്നൈ വിജയം 7 വിക്കറ്റിന്

ക്ലാസിക് പോരിൽ മുംബൈയെ തകർത്തെറിഞ്ഞ് ധോനിപ്പട; വാംഖഡെയിലെ ചെന്നൈ വിജയം 7 വിക്കറ്റിന്

മുംബൈ: ഐപിഎല്ലിലെ ക്ലാസിക് പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുംബൈ- ചെന്നൈ ഏറ്റുമുട്ടലിൽ, മുംബൈ ഇന്ത്യൻസിനെ വാംഖഡെയിൽ സച്ചിനെ സാക്ഷിയാക്കി തകർത്തെറിഞ്ഞ് ചെന്നൈ സൂപ്പർ കിംഗ്സ്. 7 വിക്കറ്റിനാണ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist