Sports

അവസാന മത്സരം മഴ മുടക്കി; പരമ്പര വിജയത്തോടൊപ്പം ചന്ദ്രയാൻ വിജയവും അയർലൻഡിൽ ആഘോഷിച്ച് ടീം ഇന്ത്യ

അവസാന മത്സരം മഴ മുടക്കി; പരമ്പര വിജയത്തോടൊപ്പം ചന്ദ്രയാൻ വിജയവും അയർലൻഡിൽ ആഘോഷിച്ച് ടീം ഇന്ത്യ

ഡബ്ലിൻ: ഇന്ത്യയും അയർലൻഡും തമ്മിലുള്ള ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം മഴ മൂലം ഉപേക്ഷിച്ചു. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തേ തന്നെ...

ഇഷ്ടതാരത്തെ ടീമിലുള്‍പ്പെടുത്താത്തതിന് ടിമിലെടുത്ത താരങ്ങളെ മോശക്കാരായി ചിത്രീകരിക്കരുത്; ഏഷ്യാ കപ്പ് ടീം സെലക്ഷനില്‍ പ്രതിഷേധിച്ച സഞ്ജു ആരാധകര്‍ക്കെതിരെ ഒളിയമ്പെയ്ത് ആര്‍ അശ്വിന്‍

ഇഷ്ടതാരത്തെ ടീമിലുള്‍പ്പെടുത്താത്തതിന് ടിമിലെടുത്ത താരങ്ങളെ മോശക്കാരായി ചിത്രീകരിക്കരുത്; ഏഷ്യാ കപ്പ് ടീം സെലക്ഷനില്‍ പ്രതിഷേധിച്ച സഞ്ജു ആരാധകര്‍ക്കെതിരെ ഒളിയമ്പെയ്ത് ആര്‍ അശ്വിന്‍

ചെന്നൈ : ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളോടും വിമര്‍ശനങ്ങളോടും പ്രതികരിച്ച് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇഷ്ടതാരത്തെ ടീമിലുള്‍പ്പെടുത്താത്തതിന് ടിമിലെടുത്ത താരങ്ങളെ...

“ഞാനിപ്പോഴും ജീവനോടെയുണ്ട്, എന്റെ മനസ്സ് വല്ലാതെ വേദനിക്കുന്നു”; വ്യാജ മരണ വാര്‍ത്തയില്‍ പ്രതികരിച്ച് ഹീത്ത് സ്ട്രീക്ക്

“ഞാനിപ്പോഴും ജീവനോടെയുണ്ട്, എന്റെ മനസ്സ് വല്ലാതെ വേദനിക്കുന്നു”; വ്യാജ മരണ വാര്‍ത്തയില്‍ പ്രതികരിച്ച് ഹീത്ത് സ്ട്രീക്ക്

ഹരാരെ : സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിച്ച തന്റെ മരണ വാര്‍ത്തയില്‍ പ്രതികരിച്ച് മുന്‍ സിംബാബ്വെ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക്ക്. താനിപ്പോഴും ജീവനോടെയുണ്ടെന്നും, വ്യാജ വാര്‍ത്തകളില്‍ താന്‍...

ചെസ്സ് ലോകകപ്പ് ഫൈനൽ ; ആദ്യ മത്സരം സമനിലയിൽ അവസാനിച്ചു

ചെസ്സ് ലോകകപ്പ് ഫൈനൽ ; ആദ്യ മത്സരം സമനിലയിൽ അവസാനിച്ചു

ബാക്കു : അസർബൈജാനിൽ നടക്കുന്ന ഫിഡെ ചെസ്സ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ പ്രഗ്നാനന്ദയും ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണും തമ്മിലുള്ള ആദ്യ മത്സരം സമനിലയിൽ...

അയർലൻഡിൽ ജയിലറിന് പ്രത്യേക പ്രദർശനം ; മുഖ്യാതിഥിയായി സഞ്ജു സാംസൺ

അയർലൻഡിൽ ജയിലറിന് പ്രത്യേക പ്രദർശനം ; മുഖ്യാതിഥിയായി സഞ്ജു സാംസൺ

ഡബ്ലിൻ : അയർലൻഡിൽ രജനീകാന്തിന്റെ ജയിലർ എന്ന സിനിമയ്ക്ക് പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. ഡബ്ലിനിൽ നടക്കുന്ന പര്യടനത്തിനായി എത്തിയിട്ടുള്ള ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആയിരുന്നു ജയിലറിന്റെ...

അണ്ടർ 20 ഗുസ്തി; ലോകചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനമായ വനിതാ താരങ്ങൾക്ക് ഡൽഹിയിൽ ഊഷ്മള വരവേൽപ്

അണ്ടർ 20 ഗുസ്തി; ലോകചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനമായ വനിതാ താരങ്ങൾക്ക് ഡൽഹിയിൽ ഊഷ്മള വരവേൽപ്

ന്യൂഡൽഹി: അണ്ടർ 20 ഗുസ്തി ചാമ്പ്യൻഷിപ്പിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ പ്രകടനം നടത്തി തിരിച്ചെത്തിയ യുവ വനിതാ താരങ്ങൾക്ക് ഡൽഹിയിൽ ആവേശകരമായ വരവേൽപ്. ജോർദ്ദാനിൽ നടന്ന ടൂർണമെന്റിൽ...

ഐസിസി ട്വന്റി 20 റാങ്കിംഗ്; ഒന്നാം സ്ഥാനം നിലനിർത്തി സൂര്യകുമാർ യാദവ്; 25 ാം റാങ്കിലെത്തി ശുഭ്മാൻ ഗിൽ

ഐസിസി ട്വന്റി 20 റാങ്കിംഗ്; ഒന്നാം സ്ഥാനം നിലനിർത്തി സൂര്യകുമാർ യാദവ്; 25 ാം റാങ്കിലെത്തി ശുഭ്മാൻ ഗിൽ

ദുബായ്: ഐസിസി ട്വന്റി 20 റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യയുടെ സൂര്യകുമാർ യാദവ്. 907 പോയിന്റോടെയാണ് സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനം നിലനിർത്തിയത്. പാകിസ്താൻ ഓപ്പണർ...

ഇന്ത്യന്‍ പെലെ എന്നറിയപ്പെട്ടിരുന്ന ഫുട്‌ബോള്‍ ഇതിഹാസം മുഹമ്മദ് ഹബീബ് അന്തരിച്ചു

ഇന്ത്യന്‍ പെലെ എന്നറിയപ്പെട്ടിരുന്ന ഫുട്‌ബോള്‍ ഇതിഹാസം മുഹമ്മദ് ഹബീബ് അന്തരിച്ചു

ന്യൂഡല്‍ഹി : ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഇതിഹാസ താരം മുഹമ്മദ് ഹബീബ് (74) അന്തരിച്ചു. ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരിൽ ഒരാളാണ്. നിരവധി അന്താരാഷ്ട്ര ടൂർണമെന്റുകളിൽ...

കളം നിറഞ്ഞാടി ബ്രണ്ടൻ കിംഗ്; ട്വന്റി -20 പരമ്പര വിൻഡീസിന്; നിർണായക മത്സരത്തിൽ ഇന്ത്യയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി

കളം നിറഞ്ഞാടി ബ്രണ്ടൻ കിംഗ്; ട്വന്റി -20 പരമ്പര വിൻഡീസിന്; നിർണായക മത്സരത്തിൽ ഇന്ത്യയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി

ഫ്‌ളോറിഡ: നിർണായക മത്സരത്തിൽ ഇന്ത്യയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ട്വന്റി 20 പരമ്പര സ്വന്തമാക്കി വിൻഡീസ്. 55 പന്തിൽ നിന്ന് പുറത്താകാതെ 85 റൺസ് അടിച്ചെടുത്ത ബ്രണ്ടൻ...

ലങ്കൻ പ്രീമിയർ ലീഗിൽ പാമ്പുകളുടെ വിളയാട്ടം; ഇസിരു ഉഡാന രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)

ലങ്കൻ പ്രീമിയർ ലീഗിൽ പാമ്പുകളുടെ വിളയാട്ടം; ഇസിരു ഉഡാന രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)

കൊളംബോ: പാമ്പുകൾ മൂലം ക്രിക്കറ്റ് മത്സരങ്ങൾ തടസപ്പെടുന്നത് അപൂർവമാണ്. എന്നാൽ ലങ്കൻ പ്രീമിയർ ലീഗിന്റെ നിലവിലെ സീസണിൽ ഇതുവരെ മൂന്ന് തവണയാണ് ഗ്രൗണ്ടിൽ പാമ്പുകൾ ഇറങ്ങിയത്. കഴിഞ്ഞ...

ഫുട്ബോൾ മാതൃകയിൽ ക്രിക്കറ്റിലും ചുവപ്പ് കാർഡ്; 17ന് തുടങ്ങുന്ന കരീബിയൻ പ്രീമിയർ ലീഗിൽ നടപ്പിലാക്കും

ഫുട്ബോൾ മാതൃകയിൽ ക്രിക്കറ്റിലും ചുവപ്പ് കാർഡ്; 17ന് തുടങ്ങുന്ന കരീബിയൻ പ്രീമിയർ ലീഗിൽ നടപ്പിലാക്കും

ആന്റിഗ്വ: ഫുട്ബോൾ മാതൃകയിൽ ക്രിക്കറ്റിലും ചുവപ്പ് കാർഡ് ഏർപ്പെടുത്താൻ തീരുമാനം. ഓഗസ്റ്റ് 17 മുതൽ ആരംഭിക്കുന്ന കരീബിയൻ പ്രീമിയർ ലീഗിൽ തീരുമാനം നടപ്പിലാക്കുമെന്ന് സിപിഎൽ അധികൃതർ അറിയിച്ചു....

തീക്കാറ്റായി ജെയ്സ്വാളും ഗില്ലും; വെസ്റ്റ് ഇൻഡീസിനെ തരിപ്പണമാക്കി ഇന്ത്യ

തീക്കാറ്റായി ജെയ്സ്വാളും ഗില്ലും; വെസ്റ്റ് ഇൻഡീസിനെ തരിപ്പണമാക്കി ഇന്ത്യ

ഫ്ലോറിഡ: അമേരിക്കൻ മണ്ണിൽ വിൻഡീസിനെ തവിടു പൊടിയാക്കി ഗംഭീര വിജയം ആഘോഷിച്ച് ഇന്ത്യ. നിർണായകമായ നാലാം ട്വന്റി 20യിൽ 9 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. വിൻഡീസ് ഉയർത്തിയ...

പിന്നിട്ട് നിന്ന ശേഷം രാജകീയമായ തിരിച്ചു വരവ്; മലേഷ്യയെ തകർത്ത് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം ചൂടി ഇന്ത്യ

പിന്നിട്ട് നിന്ന ശേഷം രാജകീയമായ തിരിച്ചു വരവ്; മലേഷ്യയെ തകർത്ത് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം ചൂടി ഇന്ത്യ

ചെന്നൈ: മൂന്നിനെതിരെ ഒരു ഗോൾ എന്ന നിലയിൽ തോൽവിയെ മുഖാമുഖം കണ്ട അവസ്ഥയിൽ നിന്നും രാജകീയമായ തിരിച്ചു വരവ് നടത്തിയ ഇന്ത്യ, മലേഷ്യയെ തരിപ്പണമാക്കി ഏഷ്യൻ ചാമ്പ്യൻസ്...

ഹെറ്റ്മെയറും ഷായ് ഹോപ്പും ആറാടി; വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോർ

ഹെറ്റ്മെയറും ഷായ് ഹോപ്പും ആറാടി; വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോർ

ഫ്ലോറിഡ: നിർണായകമായ നാലാം ട്വന്റി 20യിൽ ഇന്ത്യക്കെതിരെ വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോർ. അമേരിക്കൻ സാഹചര്യങ്ങൾ മുതലെടുക്കാൻ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് 20...

ലോകകപ്പിനൊരുങ്ങുന്ന ഈഡൻ ഗാർഡൻസിൽ തീപിടുത്തം; അഗ്നിരക്ഷാ സേന രംഗത്ത്

ലോകകപ്പിനൊരുങ്ങുന്ന ഈഡൻ ഗാർഡൻസിൽ തീപിടുത്തം; അഗ്നിരക്ഷാ സേന രംഗത്ത്

കൊൽക്കത്ത: ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ഒരുക്കങ്ങൾക്കിടെ ടൂർണമെന്റിന്റെ പ്രധാന വേദികളിലൊന്നായ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ തീപിടുത്തം. തീപിടുത്തം ഉണ്ടായെന്ന വാർത്ത പുറത്ത് വന്നയുടനെ അഗ്നിരക്ഷാ സേനയും ബംഗാൾ...

ഇഷാൻ പണ്ഡിത ഇനി കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തം ; രണ്ടു വർഷത്തെ കരാർ ഒപ്പിട്ട് ഇന്ത്യൻ സൂപ്പർ സ്ട്രൈക്കർ

ഇഷാൻ പണ്ഡിത ഇനി കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തം ; രണ്ടു വർഷത്തെ കരാർ ഒപ്പിട്ട് ഇന്ത്യൻ സൂപ്പർ സ്ട്രൈക്കർ

എറണാകുളം : ഇന്ത്യൻ ടീമിലെ സൂപ്പർ സ്ട്രൈക്കർ ഇഷാൻ പണ്ഡിതയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ജംഷഡ്‌പൂർ എഫ്‌സിയിൽ നിന്നുമാണ് പണ്ഡിത കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ഐഎസ്എല്‍ 2023-24...

ന്യൂനപക്ഷ പീഡനവും മതനിന്ദ നിയമത്തിന്റെ ദുരുപയോഗവും അവസാനിപ്പിക്കണം; ഭീകരതയ്ക്ക് പൂട്ടിടണം; പാകിസ്താന് താക്കീതുമായി ഇന്ത്യ

ഇന്ത്യയ്ക്ക് മുന്നിൽ കീഴടങ്ങി പാകിസ്താൻ; വിജയകിരീടത്തിലേക്ക് ഒരു പടി കൂടെ കടന്ന് രാജ്യം

ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി മത്സരത്തിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ. ഗ്രൂപ്പിലെ അവസാന മത്സരത്തിലാണ് പാകിസ്താൻ പരാജയപ്പെട്ടത്. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ഇന്ത്യ വിജയം കൈവരിച്ചത്. ഇതോടെ...

ഇംഗ്ലണ്ട് വൺ ഡേ കപ്പിൽ ഇരട്ട സെഞ്ച്വറി നേടി പൃഥ്വി ഷാ; ഇന്ത്യൻ ടീമിൽ നിന്ന് തഴയപ്പെട്ടതിനുള്ള മറുപടിയെന്ന് ആരാധകർ

ഇംഗ്ലണ്ട് വൺ ഡേ കപ്പിൽ ഇരട്ട സെഞ്ച്വറി നേടി പൃഥ്വി ഷാ; ഇന്ത്യൻ ടീമിൽ നിന്ന് തഴയപ്പെട്ടതിനുള്ള മറുപടിയെന്ന് ആരാധകർ

ലണ്ടൻ: ഇംഗ്ലണ്ടിലെ ആഭ്യന്തര ഏകദിന ടൂർണമെന്റായ വൺ ഡേ കപ്പിൽ കൗണ്ടി ടീമായ നോർതാംപ്ടൺ ഷെയറിനായി ഇരട്ട സെഞ്ച്വറി നേടി ഇന്ത്യൻ താരം പൃഥ്വി ഷാ. വെസ്റ്റ്...

പാകിസ്താനെ നാല് ഗോളിന് തകർത്ത് ഇന്ത്യ; സെമി കാണാതെ പുറത്തായി പച്ചപ്പട

പാകിസ്താനെ നാല് ഗോളിന് തകർത്ത് ഇന്ത്യ; സെമി കാണാതെ പുറത്തായി പച്ചപ്പട

ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിലെ നിർണായക മത്സരത്തിൽ പാകിസ്താനെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തകർത്ത് ഇന്ത്യ. പാകിസ്താനെതിരായ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിൽ കടന്നിരിക്കുന്നത്....

പാകിസ്താൻ എന്ന് എഴുതിയ ജേഴ്സിയുമായി ടീം ഇന്ത്യ കളിക്കുമോ? സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രങ്ങൾ ചർച്ചയാകുന്നു

പാകിസ്താൻ എന്ന് എഴുതിയ ജേഴ്സിയുമായി ടീം ഇന്ത്യ കളിക്കുമോ? സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രങ്ങൾ ചർച്ചയാകുന്നു

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ ടീം പാകിസ്താൻ എന്ന് എഴുതിയ ജേഴ്സിയുമായി കളിക്കുമെന്ന തരത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചകൾ സജീവമാകുന്നു. പാകിസ്താൻ എന്ന് എഴുതിയ ജേഴ്സിയുമായി...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist