എല്ലായിപ്പോഴും തലമുറ മാറ്റം സംഭവിക്കുമ്പോൾ ന്യൂജൻ പിള്ളേർ കൊള്ളില്ല.. എന്ന പല്ലവി കേൾക്കാറില്ലേ.. പഴയ തലമുറയായിരുന്നു നല്ലത്. ഇപ്പോഴത്തെ കുട്ടികൾക്ക് എന്തറിയാം. എന്നൊക്കെയാണ് ചോദ്യങ്ങൾ പണ്ടത്തെ ന്യൂജൻ...
തൽക്ഷണ സന്ദേശമയയ്‌ക്കാനും വോയ്‌സ് കോളിംഗിനും വീഡിയോ കോളിംഗിനും ആളുകൾ ഇന്ന് ഏറ്റവും കൂടുതൽ ആശ്രിയിക്കുന്നത് വാട്ല് ആപ്പിനെയാണ്. സ്മാർട്ട് ഫോണിൽ ഇൻറർനെറ്റ് ലഭ്യമാണെങ്കിൽ ലോകത്തെ പല കോണുകളിലെയും...
സാങ്കേതിക രംഗത്ത് എഐ വന്‍ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്.. ഭാഷ പഠിക്കുന്ന വിദ്യ മുതല്‍ മനുഷ്യനില്‍ കാന്‍സര്‍ കണ്ടെത്താനും സര്‍ജറി ചെയ്യാനും കഴിയുന്ന റോബോട്ടുകള്‍ വരെയെത്തിക്കഴിഞ്ഞു. ഇപ്പോള്‍...
ബഹിരാകാശത്ത് 30 കോടി കിലോമീറ്റർ അകലെയുള്ള റ്യുഗു ഛിന്നഗ്രഹത്തിൽ നിന്നു ജാപ്പനീസ് ദൗത്യമായ ‘ഹയബുസ 2’ കൊണ്ടുവന്ന കല്ലും മണ്ണുമടങ്ങിയ സാംപിളുകളിൽ ഭൂമിയിലെ സൂക്ഷ്മജീവികളെ കണ്ടെത്തിയവാർത്തഏറെ കൗതുകത്തോടെയാണ്...
ലോകരാജ്യങ്ങളിലാകെ ഭീതിപരത്തുകയാണ് ചൈനീസ് സര്‍ക്കാര്‍ പിന്തുണയുണ്ടെന്നു ആരോപിക്കപ്പെടുന്ന സാള്‍ട് ടൈഫൂണ്‍ അഥവാ ഗോസ്റ്റ് എംപറര്‍ എന്ന ഹാക്കിങ് ഗ്രൂപ്പ്. എട്ട് പ്രധാന യുഎസ് ടെലികമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകളില്‍...
കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് വാരിക്കോരി നൽകിയ അംബാനിയുടെ ജിയോയ്ക്കും തകർച്ച നേരിടുന്നതായി റിപ്പോർട്ട്. 2024 സെപ്തംബർ മാസത്തിൽ മാത്രം ജിയോയ്ക്ക് നഷ്ടമായത് 79 ലക്ഷം ഉപയോക്താക്കളാണ്. രാജ്യത്തെ...
ഭൂമിയിലെ ഏറ്റവും വിദൂരസ്ഥലമെന്ന് അറിയപ്പെടുന്ന ഇടം ഏതെന്നു ചോദിക്കുക ആണെങ്കിൽ പലതാവും മനസ്സിൽ വരുന്ന ഉത്തരങ്ങൾ. എന്നാൽ കൃത്യമായ ഉത്തരം പോയിന്റ് നെമോ എന്നാണ്. ബഹിരാകാശ വാഹനങ്ങളുടെ...
ആയിരക്കണക്കിന് വര്‍ഷം ആയുസുള്ള കാര്‍ബണ്‍-14 ഡയമണ്ട് ബാറ്ററി കണ്ടുപിടിച്ച് ഗവേഷകര്‍. മെഡിക്കല്‍ ഉപകരണങ്ങള്‍ മുതല്‍ ബഹിരാകാശ പേടകങ്ങളില്‍ വരെ കാര്‍ബണ്‍-14 ഡയമണ്ട് ബാറ്ററിയുടെ മൈക്രോ-പവര്‍ ടെക്നോളജി ഉപയോഗിക്കാനാകുന്ന...
കുളിക്കാന്‍ മടിയുള്ളവരാണോ നിങ്ങള്‍, അതോ ദൂരയാത്ര കഴിഞ്ഞ് ക്ഷീണിച്ചെത്തുമ്പോഴേക്കും കുളി ഒരു ഭാരമാണെന്ന് തോന്നുന്നവരാണോ. രണ്ടായാലും ഇനി നിങ്ങള്‍ക്ക് സന്തോഷിക്കാം. ഒന്നു ഇരുന്നുകൊടുത്താല്‍ കുളിപ്പിച്ച് തോര്‍ത്തി...
ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇൻസ്റ്റഗ്രാം ഉപയോഗിക്കുമ്പോൾ സാങ്കേതിക തകരാർ നേരിടുന്നതായി റിപ്പോർട്ട്. ക്രൗഡ്-സോഴ്സ്ഡ് ഔട്ട്ടേജ് ട്രാക്കിംഗ് സേവനമായ ഡൗൺഡിറ്റക്ടറാണ് പരാതി അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച മുതലാണ് പരാതികൾ ഉന്നയിച്ചു തുടങ്ങിയത്....
ഓണ്‍ലൈന്‍ നോട്ടിഫിക്കേഷനുകളില്‍ വളരെ ശ്രദ്ധ പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്. ഫോണ്‍ബുക്കിലേക്കും മറ്റ് ആപ്ലിക്കേഷനുകളിലേക്കും പ്രവേശനത്തിന് അനുമതി നല്‍കുന്ന ഓണ്‍ലൈന്‍ നോട്ടിഫിക്കേഷനുകള്‍ക്ക് അനുവാദം നല്‍കുന്നത് അപകടകരമാണെന്നും അത് സുരക്ഷയെ...
രാജ്യത്തൊട്ടാകെ ആയിരത്തി എഴുന്നൂറിലധികം സ്കൈപ് ഐഡികളും 59,000 വാട്സാപ് അക്കൗണ്ടുകളും ബ്ലോക് ചെയ്തെന്ന് അറിയിച്ച് ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍. സൈബര്‍ തട്ടിപ്പിനായി...
ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിനെ ലക്ഷ്യമിട്ട് ചില സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്നതായി വിവരം. സബ്സ്ക്രിപ്ഷൻ അവസാനിച്ചുവെന്ന് പറഞ്ഞാണ് ഉപയോക്താക്കളെ തട്ടിപ്പ് സംഘം വലയിലാക്കുന്നത്. നെറ്റ്ഫ്ളിക്സ് സബ്സ്ക്രിപ്ഷൻ അവസാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള...
ആന്ധ്രപ്രദേശ്: യൂറോപിന്റെ പ്രോബ 3 ദൗത്യത്തിനായുള്ള 25 മണിക്കൂർ കൗണ്ട്ഡൗൺ ആരംഭിച്ച് ഐ എസ് ആർ ഓ. ഡിസംബർ 3 ചൊവ്വാഴ്ച 2 മണി കഴിഞ്ഞ്...
രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്പാണ് വാട്‌സ്ആപ്പ്. എത്ര എല്ലാം ആപ്പുകൾ ഉണ്ട് എന്ന് പറഞ്ഞാലും വാട്‌സ്ആപ്പ് തന്നെയാണ് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് ....
നോട്ടുകൾ അച്ചടിക്കുന്നതിനുള്ള ചെലവ് മൂല്യത്തെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടുന്നു. 10 രൂപയുടെ 1000 നോട്ടുകൾ അച്ചടിക്കുന്നതിന് ഏകദേശം 960 രൂപ വരും. അതുപോലെ 100 രൂപ നോട്ടുകളുടെ വില...
വാഷിംഗ്ടൺ: ഏറെകാലമായി തിരിച്ചുവരാനുള്ള വഴി തുറക്കുന്നതും കാത്ത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ താമസിക്കുകയാണ് ബഹിരാകാശ പര്യവേഷകയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ്.ബോയിങ് സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക...
പഴയ ഐഫോൺ മോഡലുകളും വാട്സ്ആപ്പും തമ്മിലുള്ള സഹകരണം അവസാനിക്കാന്‍ പോകുന്നുവെന്ന് റിപ്പോർട്ട്. 2025 മെയ് 5 മുതൽ, ചില ഐഫോൺ മോഡലുകളില്‍ വാട്സ് ആപ്പിന് പ്രവർത്തിക്കാൻ കഴിയില്ലെന്ന്...
ഭൂമിയെ ഞെരുക്കുന്ന ഏറ്റവും വലിയപ്രശ്നമാണ് മാലിന്യ പ്രശ്നം. ഇത് പരിഹരിക്കാൻ പ്ലാസ്റ്റിക് തിന്നുന്ന പ്രാണികൾക്ക് കഴിയുമെന്ന് ശാസത്രഞ്ജർ പുതിയ പഠനത്തിൽ കണ്ടെത്തി. കെനിയൻ മീൽ വേമിന്റെ ലാർവകൾക്കാണ്...
നോക്കിയ ഫോണ്‍ നിര്‍മാതാക്കളായ ഫിന്നിഷ് ഹാന്‍ഡ്സെറ്റ് കമ്പനി എച്ച്എംഡി നിലവിലുള്ള തങ്ങളുടെ ചൈനയിലെ പ്രധാനപ്പെട്ട നിര്‍മാണ കേന്ദ്രം ഇന്ത്യയിലേക്ക് മാറ്റുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയെ എച്ച്എംഡിയുടെ ആഗോള...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies