ആപ്പിളിന്റെ പുതിയ ഐഫോണുകൾ പുറത്തിറങ്ങാൻ ഇനി മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മുൻവർഷത്തെ ട്രെൻഡ് പിന്തുടർന്നാൽ ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ...
സൈബര്‍ ലോകത്തെ ഞെട്ടിക്കുന്ന ഒരു കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പഴയത് പോലെ കഷ്ടപ്പെട്ട് ആളുകളെ വലവിരിച്ച് അവരുടെ പാസ്വേഡുകളും വിവരങ്ങളും ഒന്നും ചോര്‍ത്താന്‍ ഇനി...
ആന്‍ഡ്രോയ്ഡ് ഫോണുകള്‍ സുരക്ഷിതമല്ലെന്ന് കേന്ദ്രം. ക്വാല്‍കോം, മീഡിയാടെക്ക് എന്നീ ചിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കാണ്് അതീവ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ഇന്ത്യന്‍ കംപ്യൂട്ടര്‍...
സൈനികര്‍ക്ക് വേണ്ടി നൂതനസാങ്കേതിക വിദ്യകളുപയോഗിച്ചുള്ള ഷൂസ് വികസിപ്പിച്ച് ഐഐടി ഇന്ദോര്‍. വൈദ്യുതി ഉത്പാദിപ്പിക്കുന്നതും ലൊക്കേഷന്‍ അറിയാന്‍ സാധിക്കുന്നതുമായ ഷൂസുകളാണ് ഇത്.. ആദ്യബാച്ചിലെ 10 ജോഡി...
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ചാറ്റ്ബോട്ട് ആയ ചാറ്റ്ജിപിടിയുടെ നിർമ്മാതാക്കളായ ഓപ്പൺ എഐ പുതിയ ഒരു സെർച്ച് എഞ്ചിൻ പുറത്തിറക്കിയിരിക്കുകയാണ്. സെർച്ച് ജിപിടി എന്നാണ് ഈ എഐ സെർച്ച്...
ന്യൂഡല്‍ഹി: രാജ്യത്തെ ഫോസിൽ ഇന്ധനങ്ങളിൽ നിന്നും വിമുക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഈ വർഷം പുറത്തിറങ്ങും. റെയിൽവേ ബോർഡ് മെമ്പറായ അനിൽകുമാർ ഖന്ദേൽവാൽ ആണ്...
ന്യൂഡൽഹി :ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന് പുതിയ ഫീച്ചർ എപ്പോഴും അവതരിപ്പിച്ച് ജനശ്രദ്ധ നേടുകയാണ്് വാട്സ്ആപ്പ്. ഇന്റർനെറ്റില്ലാതെ മറ്റൊരു ഫോണിലേക്ക് ഫയലുകൾ അയയ്ക്കാൻ കഴിയുന്ന ഫീച്ചർ വാട്സ്ആപ്പ്...
ന്യൂഡൽഹി: ജിയോ ഫൈബർ ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുമായി ജിയോ. ഇൻസ്റ്റാളേഷൻ ചാർജ് 30 ശതമാനം കുറച്ചു. സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഫ്രീഡം ഓഫർ എന്ന പേരിലാണ് ജിയോ ആനുകൂല്യം...
മെറ്റയിൽ എഐയിൽ ഹിന്ദിയും . ഇനിമുതൽ വാട്‌സ്ആപ്പ് ഇൻസ്റ്റഗ്രാം മെസഞ്ചർ ഫേസ്ബുക്ക് ഉൾപ്പെടെ വിവിധ ഫ്‌ളാറ്റ് ഫോമുകളിലെ എഐയിൽ ഹിന്ദിയിൽ ചാറ്റ് ചെയ്യാം. ഇത് കൂടാതെ ഏഴ്...
ടെലഗ്രാം ഉപയോക്താക്കൾക്ക് മുട്ടൻ പണി നൽകിക്കൊണ്ട് എവിൾ വീഡിയോകൾ വ്യാപകമാ പ്രചരിക്കുക ആണ്. ഈ വീഡിയോകൾ തുറന്നാൽ നിങ്ങളുടെ ഫോണിലെ മുഴുവൻ ഡാറ്റയും ചോർത്തപ്പെടുന്നതായിരിക്കും. ടെലഗ്രാമിലെ വിവിധ...
മുംബൈ: പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എലിന് സാങ്കേതികവിദ്യാ നവീകരണത്തിനും കമ്പനിയുടെ പുനഃസംഘടനയ്ക്കുമായി ഇത്തവണ ബജറ്റിൽ 82,916 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. ടെലികോം മേഖലയ്ക്കായി ആകെ...
വെള്ളിയാഴ്ച പകൽ മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സംവിധാനം ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾ ഒരു സാങ്കേതിക തകരാർ നേരിടുകയുണ്ടായി. ഇത് ആഗോള വ്യാപകമായി ലോകമെമ്പാടും വലിയ തടസങ്ങളാണ് സൃഷ്ടിച്ചത്. സൈബർ സെക്യൂരിറ്റി...
സിഡ്‌നി: ലോകവ്യാപകമായി വിൻഡോസ് കംപ്യൂട്ടറുകളിൽ തകരാർ അനുഭവപ്പെടുന്ന വാർത്ത സൈബർ ലോകം ഏറെ ഞെട്ടലോടെയാണ് കേട്ടത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ സ്ഥാപനമാണ് ക്രൗഡ് സ്‌ട്രൈക്ക്....
തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുകള്‍ ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേരള പോലീസ്. ഗൂഗിള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയെന്ന് ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ...
മുംബൈ: വ്യത്യസ്തമായ സൈക്കിളുകൾ രൂപകൽപ്പന ചെയ്ത് സോഷ്യൽമീഡിയയിൽ ശ്രദ്ധയേറ്റുവാങ്ങിയ സുധീർ ഭാവെക്ക് എന്ന വയോധികന് അഭിനന്ദനവുമായി ആനന്ദ് മഹീന്ദ്ര. വയോധികന്റെ സർഗ്ഗാത്മകതയ്ക്കും ഊർജ്ജസ്വലതയ്ക്കുമാണ് ആനന്ദ് മഹീന്ദ്രയുടെ നിറഞ്ഞ...
ഇൻസ്റ്റഗ്രാമിൽ വെറൈറ്റി റീലുകൾ പോസ്റ്റ് ചെയ്യുന്നവരാണ് നമ്മൾ. എപ്പോഴും എന്തെങ്കിലും പുതിയത് അപ്‌ലോഡ് ചെയ്യനാണ് എല്ലാവർക്കും താൽപര്യം. ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവരെ നിങ്ങൾക്ക് ഇതാ പുതിയ ഫീച്ചർ എത്തിയിട്ടുണ്ട്....
മുംബൈ: വാട്‌സ്ആപ്പിനെ വെല്ലുന്ന പുതിയ ചാറ്റ് ആപ്ലിക്കേഷൻ പുറത്തിറക്കി ജിയോ. ജിയോ സേഫ് എന്നാണ് പേര്. ജിയോയുടെ 5ജി ക്വാണ്ടംസെക്വർ നെറ്റ് വർക്ക് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ കമ്മ്യൂണിക്കേൻ...
പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് ജനശ്രദ്ധ കീഴടക്കുകയാണ് വാട്‌സ്ആപ്പ്. എത്ര എത്ര ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഈയിടെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ അടിപൊളി ഫീച്ചർ അവതരിപ്പിച്ചിരിക്കുയാണ് വാട്‌സ്ആപ്പ്. പ്രധാനപ്പെട്ട കോൺടാക്റ്റുകളും...
മുംബൈ: ഉപഭോക്താക്കൾക്ക് ഇരുട്ടടിയെന്നോണം അടുത്തിടെയാണ് ടെലികോം കമ്പനികളായ എയർടെല്ലും ജിയോയും തങ്ങളുടെ റീചാർജ് പ്ലാൻ വർദ്ധിച്ചത്. ബിഎസ്എൻഎല്ലിൽ ആശ്വാസം കണ്ടെത്താൻ ആഗ്രഹമുണ്ടെങ്കിലും 5ജിയിലും 4ജിയിലും പറപറക്കുന്ന ഇന്റർനെറ്റ്...
ഇന്ത്യയില്‍ 66 ലക്ഷം അക്കൗണ്ടുകള്‍ക്ക് കൂടി ഇക്കഴിഞ്ഞ മാസം വാട്‌സ്ആപ്പ് പൂട്ടിട്ടു. ഇന്ത്യന്‍ ഐടി നിയമം അനുസരിച്ചുള്ള വ്യവസ്ഥകൾ ലംഘിച്ചവർക്കെതിരെയാണ് നടപടി. സ്പാമിങ്, സ്‌കാമിങ് അടക്കം മറ്റു...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies