Article

വിശാല ഹിന്ദു ഐക്യം – ഛത്തീസ്‌ഗഡിൽ ഗംഭീര നീക്കവുമായി ബി ജെ പി

വിശാല ഹിന്ദു ഐക്യം – ഛത്തീസ്‌ഗഡിൽ ഗംഭീര നീക്കവുമായി ബി ജെ പി

  റായ്പ്പൂർ: ഛത്തീസ്‌ഗഡിൽ മുഖ്യമന്ത്രിയായി മുൻ കേന്ദ്രമന്ത്രിയും ഗോത്ര വർഗ്ഗ നേതാവുമായ വിഷ്ണു ദിയോ സായിയെ തിരഞ്ഞെടുത്ത് ബി ജെ പി.  മുതിർന്ന ആദിവാസി നേതാവ് വിഷ്ണു...

“ത്രിവർണം എന്റെ വ്യക്തിത്വം, ഹിന്ദുസ്ഥാൻ എന്റെ രാജ്യം”. ഇന്റർനെറ്റിനെ പിടിച്ചു കുലുക്കി കാശ്മീരി റാപ്പ് ഗായകർ

“ത്രിവർണം എന്റെ വ്യക്തിത്വം, ഹിന്ദുസ്ഥാൻ എന്റെ രാജ്യം”. ഇന്റർനെറ്റിനെ പിടിച്ചു കുലുക്കി കാശ്മീരി റാപ്പ് ഗായകർ

ശ്രീനഗർ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് കാശ്മീരിനുണ്ടായിരിക്കുന്ന പുരോഗതി കാണിക്കുവാൻ റാപ് സംഗീതത്തിന്റെ വഴി തിരഞ്ഞെടുത്തിരിക്കുകയാണ് കശ്മീരിലെ രണ്ട് ഗായകർ. ബദൽത്ത...

അധികാര ദുർവിനിയോഗത്തിനെതിരെ ഇടതുപക്ഷത്തിനുള്ളിൽ ശബ്ദമുയർത്തി; മുഖ്യമന്ത്രിക്കെതിരെയും ആവർത്തിച്ച വിമർശനങ്ങൾ; കാനം രാജേന്ദ്രൻ ഓർമ്മയാകുമ്പോൾ

അധികാര ദുർവിനിയോഗത്തിനെതിരെ ഇടതുപക്ഷത്തിനുള്ളിൽ ശബ്ദമുയർത്തി; മുഖ്യമന്ത്രിക്കെതിരെയും ആവർത്തിച്ച വിമർശനങ്ങൾ; കാനം രാജേന്ദ്രൻ ഓർമ്മയാകുമ്പോൾ

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്ന് എഴുപത്തിമൂന്നാം വയസ്സിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തുടർച്ചയായി മൂന്ന് തവണ...

‘കാലിനടിയിലെ മണ്ണ് ഒലിച്ച് പോയിട്ടും അത് വിശ്വസിക്കാൻ കൂട്ടാക്കാത്തവർ‘: കോൺഗ്രസ് പാർട്ടിയുടെ സർവനാശത്തെ കുറിച്ചുള്ള ഹാർവാർഡ് പഠനം രാഹുലിനെ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി

ഹിന്ദു വിരുദ്ധതയും ജാതി വിഭജനവാദവും തിരിച്ചടിയായി; ഹിന്ദി ഹൃദയഭൂമിയിൽ നിന്നും തൂത്തെറിയപ്പെട്ട കോൺഗ്രസ് നിലയില്ലാക്കയത്തിലേക്ക്

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിടത്തും കോൺഗ്രസിനെ നിലംപരിശാക്കി ബിജെപി. മദ്ധ്യപ്രദേശിൽ ബിജെപി അധികാരം നിലനിർത്തിയപ്പോൾ രാജസ്ഥാനും...

ബംഗ്ലാദേശ് യുദ്ധത്തിൽ പാകിസ്താനൊപ്പം; ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിയുറച്ച പിന്തുണ; മണിപ്പൂരിൽ അശാന്തി വിതച്ച യു എൻ എൽ എഫിന് മോദി സർക്കാർ ചരമക്കുറിപ്പെഴുതുമ്പോൾ മൗനം ദീക്ഷിച്ച് പ്രതിപക്ഷം

ബംഗ്ലാദേശ് യുദ്ധത്തിൽ പാകിസ്താനൊപ്പം; ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിയുറച്ച പിന്തുണ; മണിപ്പൂരിൽ അശാന്തി വിതച്ച യു എൻ എൽ എഫിന് മോദി സർക്കാർ ചരമക്കുറിപ്പെഴുതുമ്പോൾ മൗനം ദീക്ഷിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: സ്വാതന്ത്ര്യപൂർവ കാലം മുതൽ കലാപം നിലനിൽക്കുന്ന മണിപ്പൂരിലെ, ഏറ്റവും പഴക്കം ചെന്ന സായുധ വിഘടനവാദി സംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് കേന്ദ്ര സർക്കാരിന് മുന്നിൽ...

ഗാസയിലെ തുരങ്കങ്ങളിൽ ഇസ്രായേൽ തിരഞ്ഞു കൊണ്ടിരിക്കുന്നത് യഹ്യ സിൻവാറിനെയോ? ; ഒക്ടോബർ 7 ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ സിൻവാറെന്ന് അഭ്യൂഹം

ഗാസയിലെ തുരങ്കങ്ങളിൽ ഇസ്രായേൽ തിരഞ്ഞു കൊണ്ടിരിക്കുന്നത് യഹ്യ സിൻവാറിനെയോ? ; ഒക്ടോബർ 7 ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ സിൻവാറെന്ന് അഭ്യൂഹം

ടെൽ അവീവ് : ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരൻമാരിലൊരാൾ യഹ്യ സിൻവാർ ആണെന്ന് സൂചന. ഗസ മുനമ്പിനെ നിയന്ത്രിക്കുന്ന ഹമാസ് നേതാവാണ്...

ഛഠ് പൂജയ്ക്ക് ഒരുങ്ങി ഉത്തരേന്ത്യ ; ഹൈന്ദവ വിശ്വാസികളുടെ ഈ പ്രധാന ഉത്സവത്തെ കുറിച്ച് കൂടുതലറിയാം

ഛഠ് പൂജയ്ക്ക് ഒരുങ്ങി ഉത്തരേന്ത്യ ; ഹൈന്ദവ വിശ്വാസികളുടെ ഈ പ്രധാന ഉത്സവത്തെ കുറിച്ച് കൂടുതലറിയാം

സൂര്യഭഗവാന് വേണ്ടി സമർപ്പിച്ചിരിക്കുന്ന ഹൈന്ദവ ഉത്സവമാണ് ഛഠ് പൂജ. ഉത്തരേന്ത്യയിലാണ് ഈ ഉത്സവം കൂടുതലായും ആഘോഷിക്കപ്പെടുന്നത്. 'സൂര്യ ഷഷ്ഠി' എന്നും ഈ ഉത്സവം അറിയപ്പെടുന്നുണ്ട്. കർശനമായ ഉപവാസം...

ഹിസ് ഹൈനസ്, ഷെയ്ഖ്, അമീർ, സുൽത്താൻ…. രാജഭരണം ഇനിയും അവസാനിച്ചിട്ടില്ലാത്ത രാജ്യങ്ങൾ

ഹിസ് ഹൈനസ്, ഷെയ്ഖ്, അമീർ, സുൽത്താൻ…. രാജഭരണം ഇനിയും അവസാനിച്ചിട്ടില്ലാത്ത രാജ്യങ്ങൾ

ഹേർ ഹൈനസ്, തമ്പുരാട്ടി എന്നീ വാക്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ വലിയ കോലാഹലമാണ് ഉണ്ടാക്കിയത്. നേരത്തെ തന്നെ തിരുവിതാംകൂർ രാജകുടുംബത്തിലുള്ളവരെ അഭിസംബോധന ചെയ്യുന്ന രീതികൾക്കെതിരെ പലരും എതിർപ്പുകൾ...

മുഖ്യമന്ത്രീ, ആദിവാസികൾ കാഴ്ച മൃഗങ്ങളല്ല, കാഴ്ചവസ്തുക്കളും….; കേരളീയത്തിൽ ആദിവാസികളെ പ്രദർശന വസ്തുവാക്കിയ സംഭവത്തിൽ പി ശ്യാംരാജിന്റെ തുറന്നെഴുത്ത്

മുഖ്യമന്ത്രീ, ആദിവാസികൾ കാഴ്ച മൃഗങ്ങളല്ല, കാഴ്ചവസ്തുക്കളും….; കേരളീയത്തിൽ ആദിവാസികളെ പ്രദർശന വസ്തുവാക്കിയ സംഭവത്തിൽ പി ശ്യാംരാജിന്റെ തുറന്നെഴുത്ത്

തിരുവനന്തപുരം; കേരളീയം വേദിയിൽ ആദിവാസി വിഭാഗങ്ങളെ പ്രദർശന വസ്തുവാക്കിയ സംഭവത്തിൽ തുറന്നെഴുത്തുമായി യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ്. സമൂഹമാദ്ധ്യമങ്ങളിലടക്കം ഇക്കാര്യം സജീവ ചർച്ചയാവുകയും വ്യാപക പ്രതിഷേധം...

അസ്വാരസ്യം ; തമ്മിൽത്തല്ല് ; തിരഞ്ഞെടുപ്പിന് മുൻപേ തന്നെ അടിച്ചുപിരിയാൻ ഒരുങ്ങി ഇൻഡി സഖ്യം ; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സഖ്യകക്ഷികൾ

അസ്വാരസ്യം ; തമ്മിൽത്തല്ല് ; തിരഞ്ഞെടുപ്പിന് മുൻപേ തന്നെ അടിച്ചുപിരിയാൻ ഒരുങ്ങി ഇൻഡി സഖ്യം ; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സഖ്യകക്ഷികൾ

2024 ലോക്സഭാ തിരഞ്ഞെടുപ്പിന് ഏതു വിധേനയും ബിജെപിയെ തോൽപ്പിക്കണം എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ഇന്ത്യൻ നാഷണൽ ഡെവലപ്മെൻ്റ് ഇൻക്ലൂസിവ് അലൈൻസ് എന്ന ഇൻഡി സഖ്യം രൂപീകൃതമായത്....

കൈകൾ ഇല്ലാതെയുള്ള ജനനം ; കുട്ടിക്കാലത്ത് ഇന്ത്യൻ സൈന്യം ദത്തെടുത്തു ; പാരാ ഗെയിംസിൽ മൂന്ന് മെഡലുകൾ നേടിക്കൊണ്ട് ഇന്ന് ഇന്ത്യയുടെ അഭിമാനമാണ് ഈ 16 കാരി

കൈകൾ ഇല്ലാതെയുള്ള ജനനം ; കുട്ടിക്കാലത്ത് ഇന്ത്യൻ സൈന്യം ദത്തെടുത്തു ; പാരാ ഗെയിംസിൽ മൂന്ന് മെഡലുകൾ നേടിക്കൊണ്ട് ഇന്ന് ഇന്ത്യയുടെ അഭിമാനമാണ് ഈ 16 കാരി

2012 ലണ്ടൻ പാരാലിമ്പിക്‌സിന്റെ അമ്പെയ്ത്ത് ഇനത്തിൽ അമേരിക്കൻ പാരാ അത്‌ലറ്റ് മാറ്റ് സ്‌ട്രട്ട്‌സ്മാൻ തന്റെ കാലുകൾ കൊണ്ട് അമ്പുകൾ എയ്തുകൊണ്ട് ലോകത്തെ മുഴുവൻ അമ്പരപ്പിക്കുമ്പോൾ കശ്മീർ സ്വദേശിനിയായ...

കേരളത്തിലെ ദളിതർ വിനായകൻമാരല്ല; അവർ നിയമം കൈയ്യിലെടുത്ത് ജീവിക്കുന്നവരും അല്ല

കേരളത്തിലെ ദളിതർ വിനായകൻമാരല്ല; അവർ നിയമം കൈയ്യിലെടുത്ത് ജീവിക്കുന്നവരും അല്ല

നടൻ വിനായകന്റെ പോലീസ് സ്‌റ്റേഷനിലെ പെർഫോമൻസ് ജാതിയുടെയും നിറത്തിന്റെയും ചരടിൽ കൂട്ടിക്കെട്ടി വെളളപൂശാനുളള പതിവു തത്രപ്പാടിലാണ് സമൂഹമാദ്ധ്യമങ്ങളിൽ ഒരുകൂട്ടം ദളിത് വിപ്ലവകാരികൾ. നടനെന്ന നിലയിൽ സമൂഹം നൽകുന്ന...

ലെബനനിൽ നിന്നും ഇന്ത്യയിലെത്തിയ ക്രിസ്ത്യൻ യുവതി ; ഉയർന്ന ശമ്പളമുള്ള ജോലിയും ആഡംബര ജീവിതവും ഉപേക്ഷിച്ചു ; ഇന്ന് ഭൈരവീദേവി ക്ഷേത്രത്തിൽ പുരോഹിത

ലെബനനിൽ നിന്നും ഇന്ത്യയിലെത്തിയ ക്രിസ്ത്യൻ യുവതി ; ഉയർന്ന ശമ്പളമുള്ള ജോലിയും ആഡംബര ജീവിതവും ഉപേക്ഷിച്ചു ; ഇന്ന് ഭൈരവീദേവി ക്ഷേത്രത്തിൽ പുരോഹിത

കോയമ്പത്തൂർ : തമിഴ്നാട്ടിൽ കോയമ്പത്തൂരിലെ വെള്ളിയാങ്കിരി പർവതത്തിന്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ലിംഗഭൈരവി ക്ഷേത്രം നിലനിർത്തി സവിശേഷതകളുള്ള ഒരു ക്ഷേത്രമാണ്. സ്ത്രീകൾക്ക് ആർത്തവകാലത്ത് പോലും പ്രവേശനം അനുവദിക്കപ്പെട്ടിട്ടുള്ള...

വ്യോമസേനയിലെ ആദ്യത്തെ എയർ മാർഷൽ ദമ്പതികൾ ;  ചരിത്രം കുറിച്ച് മിസ്റ്റർ ആൻഡ് മിസ്സിസ് നായർ

വ്യോമസേനയിലെ ആദ്യത്തെ എയർ മാർഷൽ ദമ്പതികൾ ; ചരിത്രം കുറിച്ച് മിസ്റ്റർ ആൻഡ് മിസ്സിസ് നായർ

ഇന്ത്യൻ വ്യോമസേനയിൽ ആദ്യമായി ഒരു എയർ മാർഷൽ ദമ്പതികൾ ഉണ്ടായിരിക്കുന്നു. തിങ്കളാഴ്ച ഹോസ്പിറ്റൽ സർവീസ് (ആംഡ് ഫോഴ്‌സ്) ഡയറക്ടർ ജനറലായി എയർ മാർഷൽ ഡോ. സാധന നായർ...

ഇന്ന് വിജയദശമി ; വിദ്യാരംഭത്തിന് ആദ്യാക്ഷരം കുറിക്കാനെത്തുന്നത് ആയിരക്കണക്കിന് കുരുന്നുകൾ ; ക്ഷേത്രങ്ങളിൽ വിശേഷ ചടങ്ങുകൾക്ക് ആരംഭം

ഇന്ന് വിജയദശമി ; വിദ്യാരംഭത്തിന് ആദ്യാക്ഷരം കുറിക്കാനെത്തുന്നത് ആയിരക്കണക്കിന് കുരുന്നുകൾ ; ക്ഷേത്രങ്ങളിൽ വിശേഷ ചടങ്ങുകൾക്ക് ആരംഭം

നവരാത്രിയുടെ അവസാന ദിവസമായ വിജയദശമിദിനത്തിൽ ആയിരക്കണക്കിന് കുരുന്നുകളാണ് കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ അറിവിന്റെ ആദ്യാക്ഷരം നുകരാനായി എത്തുന്നത്. പുലർച്ചെ തന്നെ കുഞ്ഞുങ്ങളുമായി മാതാപിതാക്കളും ബന്ധുക്കളും വിദ്യാരംഭത്തിനായി ക്ഷേത്രങ്ങളിൽ...

കിലോയ്ക്ക് 180 രൂപ വരെ വില ; കേരളത്തിൽ കൃഷി ചെയ്യപ്പെടാത്തതിനാൽ വരുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്ന് ; കൃഷ്ണതുളസിയുടെ കാർഷിക സാധ്യതകൾ  അറിയാം

കിലോയ്ക്ക് 180 രൂപ വരെ വില ; കേരളത്തിൽ കൃഷി ചെയ്യപ്പെടാത്തതിനാൽ വരുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്ന് ; കൃഷ്ണതുളസിയുടെ കാർഷിക സാധ്യതകൾ അറിയാം

കൃഷ്ണതുളസി ഒരു പൂജാ പുഷ്പമായാണ് പൊതുവേ നമ്മൾ കണക്കാക്കുന്നത്. അതിനാൽ തന്നെ മിക്കപ്പോഴും ക്ഷേത്രങ്ങളിലും ചില വീടുകളിലും മാത്രമാണ് കൃഷ്ണതുളസി നട്ടുപിടിപ്പിക്കുന്നത് കാണാറുള്ളത്. എന്നാൽ കൃഷ്ണതുളസിക്ക് ധാരാളം...

‘ യഥാർത്ഥ ഇസ്ലാം എന്താണെന്ന് ലോകം കണ്ടു, ഇസ്രായേലിന്റെ വിജയം ഇസ്ലാമിക ഭീകരതയ്ക്കെതിരെ ലോകം നേടുന്ന വിജയം ആയിരിക്കും’ ; യഥാർത്ഥ ആഘോഷം കാണാൻ കാത്തിരിക്കുക ; വൈറലായി ഫേസ്ബുക്ക് കുറിപ്പ്

‘ യഥാർത്ഥ ഇസ്ലാം എന്താണെന്ന് ലോകം കണ്ടു, ഇസ്രായേലിന്റെ വിജയം ഇസ്ലാമിക ഭീകരതയ്ക്കെതിരെ ലോകം നേടുന്ന വിജയം ആയിരിക്കും’ ; യഥാർത്ഥ ആഘോഷം കാണാൻ കാത്തിരിക്കുക ; വൈറലായി ഫേസ്ബുക്ക് കുറിപ്പ്

ഹമാസ് ഭീകരർ ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തിനെതിരെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയർന്നിരുന്നത്. അതേസമയം ഇസ്ലാമിക രാജ്യങ്ങൾ ഹമാസിന്റെ ഭീകരാക്രമണത്തെ ആഘോഷിക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ...

സാമൂഹിക സമരസത – അംബേദ്കറും ഹെഡ്ഗേവാറും

സാമൂഹിക സമരസത – അംബേദ്കറും ഹെഡ്ഗേവാറും

ഡോ. അംബേദ്കറുടെയും ഡോ. ഹെഡ്ഗെവാറിന്റെയും പദ്ധതികൾ വ്യത്യസ്തങ്ങളായി കാണപ്പെടുന്നെങ്കിലും ഇരുവരുടെയും ദിശ ഒന്നുതന്നെയായിരുന്നു. ഇരുവരും സമത്വവും സമരസതയും വേണമെന്നാഗ്രഹിച്ചു. ശുദ്ധമായ സമത്വത്തിന്റെ ഭാഷ പറയുന്നവരുടെ ഉള്ളിലും അവർ...

13-ാം വയസ്സിൽ ബലാത്സംഗം ചെയ്യപ്പെട്ടു ; വളർന്നത് വേശ്യാലയത്തിൽ ; ഒരിക്കൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന ഈ ഗായികയുടെ ജീവിതം അതിശയിപ്പിക്കുന്നത്

13-ാം വയസ്സിൽ ബലാത്സംഗം ചെയ്യപ്പെട്ടു ; വളർന്നത് വേശ്യാലയത്തിൽ ; ഒരിക്കൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന ഈ ഗായികയുടെ ജീവിതം അതിശയിപ്പിക്കുന്നത്

ഒരു വേശ്യാലയത്തിൽ വളരുകയും 13 വയസ്സുള്ളപ്പോൾ തന്നെ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്ത ഒരു പെൺകുട്ടിക്ക് ജീവിതത്തിൽ എന്താണ് സാധിക്കാനാവുക. അതിനുത്തരം ആണ് ഇന്ത്യയിലെ തന്നെ ഏറ്റവും മൂല്യം...

ഇസ്രയേൽ തകർന്നാൽ രഹസ്യായുധമേറ്റ് ശത്രുക്കളും തകരും ; വിനാശകരമായ സാംസൺ ഓപ്ഷൻ

ഇസ്രയേൽ തകർന്നാൽ രഹസ്യായുധമേറ്റ് ശത്രുക്കളും തകരും ; വിനാശകരമായ സാംസൺ ഓപ്ഷൻ

ഇസ്രായേൽ-പാലസ്തീൻ യുദ്ധം ഒരു ഫുൾ സ്കെയിൽ യുദ്ധത്തിലേക്ക് പോകുമോ, ലോകരാഷ്ട്രങ്ങൾ പക്ഷം പിടിക്കുമോ എന്നുള്ള ചൂടൻ ചർച്ചകൾ എല്ലായിടത്തും നടന്നു കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ, നിർബന്ധമായും  അറിഞ്ഞു...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist