സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിൽ രാസലഹരി; കൊച്ചിയിൽ യുവതിയും സുഹൃത്തും പിടിയിൽ
പരിശോധനകളെയും സുരക്ഷാ സംവിധാനങ്ങളെയും വെട്ടിച്ച് കൊച്ചിയിലേക്ക് രാസലഹരി കടത്താൻ പെൺകുട്ടിയെ മുന്നിൽ നിർത്തി പുതിയ തന്ത്രവുമായി ഇറങ്ങിയ ലഹരിസംഘം ഒടുവിൽ എക്സൈസിന്റെ വലയിൽ. സ്വകാര്യഭാഗത്ത് മെൻസ്ട്രൽ...



























