Brave India Desk

ഓണ ലഹരിയിലും റെക്കോർഡ് ; ഉത്രാട ദിനത്തിൽ ബെവ്കോ വിറ്റഴിച്ചത് 137കോടി രൂപയുടെ മദ്യം ; 10 ദിവസം കൊണ്ട് മലയാളി കുടിച്ചു തീർത്തത് 826 കോടിയുടെ മദ്യം

ഓണ ലഹരിയിലും റെക്കോർഡ് ; ഉത്രാട ദിനത്തിൽ ബെവ്കോ വിറ്റഴിച്ചത് 137കോടി രൂപയുടെ മദ്യം ; 10 ദിവസം കൊണ്ട് മലയാളി കുടിച്ചു തീർത്തത് 826 കോടിയുടെ മദ്യം

തിരുവനന്തപുരം : ലഹരിയിൽ മുങ്ങിത്താഴ്ന്ന ഓണാഘോഷത്തിലാണ് മലയാളി. ഇത്തവണയും റെക്കോർഡ് മദ്യ വില്പനയാണ് ഓണത്തിന് മുമ്പായി നടന്നത്. ഉത്രാട ദിനത്തിൽ മാത്രം ബെവ്കോ 137കോടി രൂപയുടെ മദ്യം...

രാംലല്ല ദർശനത്തിനെത്തി ഭൂട്ടാൻ പ്രധാനമന്ത്രി ; സ്വീകരണമൊരുക്കി ഉത്തർപ്രദേശ് സർക്കാർ

രാംലല്ല ദർശനത്തിനെത്തി ഭൂട്ടാൻ പ്രധാനമന്ത്രി ; സ്വീകരണമൊരുക്കി ഉത്തർപ്രദേശ് സർക്കാർ

ലഖ്‌നൗ : ഭൂട്ടാൻ പ്രധാനമന്ത്രി ദാസോ ഷെറിംഗ് ടോബ്‌ഗെ അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി. രാംലല്ലയെ ദർശിച്ച ശേഷം അദ്ദേഹം സമുച്ചയത്തിൽ നിർമ്മിച്ച മറ്റ് ക്ഷേത്രങ്ങളിലും പ്രാർത്ഥനകൾ...

യുപിഐയിൽ വമ്പൻ മാറ്റം വരുന്നു ; ഇനി 24 മണിക്കൂറിനുള്ളിൽ 10 ലക്ഷം രൂപയുടെ വരെ ഇടപാടുകൾ നടത്താം ; നിബന്ധനകൾ ഇങ്ങനെ

യുപിഐയിൽ വമ്പൻ മാറ്റം വരുന്നു ; ഇനി 24 മണിക്കൂറിനുള്ളിൽ 10 ലക്ഷം രൂപയുടെ വരെ ഇടപാടുകൾ നടത്താം ; നിബന്ധനകൾ ഇങ്ങനെ

ന്യൂഡൽഹി : ഇന്ത്യ പുതിയ ഡിജിറ്റൽ യുഗത്തിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. ഇപ്പോൾ ഇതാ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് അതായത് യുപിഐയിൽ പുതിയ മാറ്റങ്ങൾ വരികയാണ്. ഇനി 24...

മലാക്ക കടലിടുക്ക് നിരീക്ഷിക്കാൻ ഇനി ഇന്ത്യയുണ്ടാകും ; പ്രതിരോധ-സുരക്ഷാ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും സിംഗപ്പൂരും

മലാക്ക കടലിടുക്ക് നിരീക്ഷിക്കാൻ ഇനി ഇന്ത്യയുണ്ടാകും ; പ്രതിരോധ-സുരക്ഷാ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും സിംഗപ്പൂരും

ന്യൂഡൽഹി : സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങിന്റെ ഇന്ത്യ സന്ദർശനത്തിൽ ഇന്ന് ഇന്ത്യയും സിംഗപ്പൂരും തമ്മിൽ നിരവധി സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ...

മുഹമ്മദ് റാഫിയുടെ കരിയർ തകർത്തത് ലതാ മങ്കേഷ്‌കറും ആശാ ഭോസ്‌ലെയും ; ആരോപണവുമായി മകൻ

മുഹമ്മദ് റാഫിയുടെ കരിയർ തകർത്തത് ലതാ മങ്കേഷ്‌കറും ആശാ ഭോസ്‌ലെയും ; ആരോപണവുമായി മകൻ

ഇന്ത്യൻ സിനിമ സംഗീതത്തിന്റെ ലോകത്ത് മുഹമ്മദ് റാഫി, ലതാ മങ്കേഷ്കർ, ആശാ ഭോസ്‌ലെ തുടങ്ങിയ പേരുകൾക്ക് ഒരു ആമുഖത്തിന്റെ ആവശ്യമില്ല. എക്കാലത്തെയും പ്രിയപ്പെട്ട ഗായകരാണ് ഇവർ മൂന്നുപേരും....

ഹവാല പണത്തിലൂടെ രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ ; കശ്മീർ വിഘടനവാദി നേതാവ് ഷബീർ അഹമ്മദ് ഷായുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ഹവാല പണത്തിലൂടെ രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ ; കശ്മീർ വിഘടനവാദി നേതാവ് ഷബീർ അഹമ്മദ് ഷായുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ന്യൂഡൽഹി : ഭീകരവാദ ധനസഹായ കേസിൽ കശ്മീർ വിഘടനവാദി നേതാവ് ഷബീർ അഹമ്മദ് ഷായുടെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ആരോഗ്യസ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഷബീർ...

എല്ലാ പോരാട്ടങ്ങളിലും കൂടെയുണ്ട്, എല്ലാ മേഖലയിലും സഹകരണം ശക്തമാക്കും ; മോദിയെ കാണാനെത്തി സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങ്

എല്ലാ പോരാട്ടങ്ങളിലും കൂടെയുണ്ട്, എല്ലാ മേഖലയിലും സഹകരണം ശക്തമാക്കും ; മോദിയെ കാണാനെത്തി സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങ്

ന്യൂഡൽഹി : മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിന് എത്തിയ സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ദേശീയ തലസ്ഥാനത്തെ ഹൈദരാബാദ് ഹൗസിൽ വെച്ചായിരുന്നു...

വ്യോമസേനയ്ക്ക് ഇരട്ടി കരുത്തേകാൻ പുതിയ രണ്ട് തേജസ് മാർക്ക് 1എ യുദ്ധവിമാനങ്ങൾ ; പൂർണ്ണ സജ്ജമെന്ന് എച്ച്എഎൽ

വ്യോമസേനയ്ക്ക് ഇരട്ടി കരുത്തേകാൻ പുതിയ രണ്ട് തേജസ് മാർക്ക് 1എ യുദ്ധവിമാനങ്ങൾ ; പൂർണ്ണ സജ്ജമെന്ന് എച്ച്എഎൽ

ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനക്ക് ഇരട്ടി കരുത്ത് പകരാൻ പുതിയ തേജസ് യുദ്ധവിമാനങ്ങൾ എത്തുന്നു. രണ്ട് തേജസ് മാർക്ക് 1എ യുദ്ധവിമാനങ്ങൾ ഉടൻ വ്യോമസേനയുടെ ഭാഗമാകുന്നതാണ്. ഹിന്ദുസ്ഥാൻ...

ഒരു യുഗത്തിന്റെ അവസാനം, ക്രിക്കറ്റിനോട് ഗുഡ്ബൈ പറഞ്ഞ് അമിത് മിശ്ര; വിടവാങ്ങൽ കുറിപ്പ് വൈകാരികം

ഒരു യുഗത്തിന്റെ അവസാനം, ക്രിക്കറ്റിനോട് ഗുഡ്ബൈ പറഞ്ഞ് അമിത് മിശ്ര; വിടവാങ്ങൽ കുറിപ്പ് വൈകാരികം

ഇന്ത്യയുടേയും മുൻ ഡൽഹി ക്യാപിറ്റൽസിന്റെയും (ഡിസി) താരമായിരുന്ന അമിത് മിശ്ര ഇന്ന് എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഇപ്പോൾ 42 വയസ്സുള്ള മിശ്ര 2003 ൽ...

ക്ലാസിക് പോരിൽ മുംബൈയെ തകർത്തെറിഞ്ഞ് ധോനിപ്പട; വാംഖഡെയിലെ ചെന്നൈ വിജയം 7 വിക്കറ്റിന്

IPL 2026: അടുത്ത വർഷം മുതൽ ഐപിഎൽ കാണാൻ പോകുന്നവർക്ക് നിരാശ, പോക്കറ്റ് കാലിയാകും എന്ന് ഉറപ്പ്; പുതിയ ജിഎസ്ടി പരിഷ്‌കരണം ഇങ്ങനെ

ജിഎസ്ടി പരിഷ്‌കരണത്തിന് ജിഎസ്ടി കൗൺസിൽ അംഗീകാരം നൽകിയത് ഇന്നലെ ആയിരുന്നു. ഇനിമുതൽ 5%, 18% എന്നിങ്ങനെ രണ്ട് ജിഎസ്ടി സ്ലാബുകൾ മാത്രമായിരിക്കും ഉണ്ടാവുക. പുതുക്കിയ പരിഷ്‌കരണങ്ങൾ അനുസരിച്ച്...

ഈ നവരാത്രി മുതൽ പുതിയ ജിഎസ്ടി നിരക്കുകൾ ; ക്യാൻസർ മരുന്നുകളും ഇൻഷുറൻസും ഉൾപ്പെടെ നികുതിയിൽ നിന്ന് ഒഴിവാക്കി; കുതിച്ചുയർന്ന് ഓഹരി വിപണി

ഈ നവരാത്രി മുതൽ പുതിയ ജിഎസ്ടി നിരക്കുകൾ ; ക്യാൻസർ മരുന്നുകളും ഇൻഷുറൻസും ഉൾപ്പെടെ നികുതിയിൽ നിന്ന് ഒഴിവാക്കി; കുതിച്ചുയർന്ന് ഓഹരി വിപണി

ന്യൂഡൽഹി : ഉൽപ്പന്ന സേവന നികുതി (ജിഎസ്ടി) നിരക്കുകളിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വലിയ മാറ്റത്തിന് പിന്നാലെ കുതിച്ചുയർന്ന് ഇന്ത്യൻ ഓഹരി വിപണി. ധനമന്ത്രി നിർമ്മല സീതാരാമൻ ആണ്...

ഏകദിനത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിൽ സച്ചിൻ നാലാമൻ മാത്രം, ആദ്യ 10 പേരുടെ ലിസ്റ്റിൽ നാല് ഇന്ത്യക്കാർ; ഞെട്ടിച്ച് ഡിവില്ലിയേഴ്‌സ്

ഏകദിനത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിൽ സച്ചിൻ നാലാമൻ മാത്രം, ആദ്യ 10 പേരുടെ ലിസ്റ്റിൽ നാല് ഇന്ത്യക്കാർ; ഞെട്ടിച്ച് ഡിവില്ലിയേഴ്‌സ്

ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് ഇന്ത്യൻ താരങ്ങളായ എംഎസ് ധോണി, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, സച്ചിൻ ടെണ്ടുൽക്കർ എന്നിവരെയും മറ്റുള്ള ചില പ്രമുഖ താരങ്ങൾക്കും അവരുടെ...

സുരക്ഷാസേനക്ക് നേരെ ആക്രമണവുമായി കമ്മ്യൂണിസ്റ്റ് ഭീകരർ ; രണ്ട് സൈനികർക്ക് വീരമൃത്യു

സുരക്ഷാസേനക്ക് നേരെ ആക്രമണവുമായി കമ്മ്യൂണിസ്റ്റ് ഭീകരർ ; രണ്ട് സൈനികർക്ക് വീരമൃത്യു

റാഞ്ചി : ജാർഖണ്ഡിൽ സുരക്ഷാസേനക്ക് നേരെ ആക്രമണം നടത്തി കമ്മ്യൂണിസ്റ്റ് ഭീകരർ. പലാമു ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. മനാറ്റു പോലീസ് സ്റ്റേഷൻ...

ആദ്യ മത്സരം പരാജയപ്പെട്ടിരുന്നെങ്കിൽ ഞാൻ മരിച്ചേനെ, ഐപിഎൽ കാഴ്ചക്കാർക്കായി ആ തെറ്റ് ചെയ്തു; വമ്പൻ വെളിപ്പെടുത്തലുമായി ലളിത് മോദി

ആദ്യ മത്സരം പരാജയപ്പെട്ടിരുന്നെങ്കിൽ ഞാൻ മരിച്ചേനെ, ഐപിഎൽ കാഴ്ചക്കാർക്കായി ആ തെറ്റ് ചെയ്തു; വമ്പൻ വെളിപ്പെടുത്തലുമായി ലളിത് മോദി

2008-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെകെആർ) റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (ആർസിബി) തമ്മിലുള്ള ഐപിഎൽ ഉദ്ഘാടന മത്സരത്തിനിടെ എല്ലാ സംപ്രേഷണ നിയമങ്ങളും ലംഘിച്ചുവെന്ന് മുൻ ഇന്ത്യൻ പ്രീമിയർ...

ധോണിക്ക് ചെക്കുവെക്കാൻ സഞ്ജു സാംസൺ, ലക്ഷ്യംവെക്കുന്നത് ചരിത്രനേട്ടം; ഏഷ്യാ കപ്പിൽ അത് നടക്കും

ധോണിക്ക് ചെക്കുവെക്കാൻ സഞ്ജു സാംസൺ, ലക്ഷ്യംവെക്കുന്നത് ചരിത്രനേട്ടം; ഏഷ്യാ കപ്പിൽ അത് നടക്കും

കീപ്പർ ബാറ്ററായ സഞ്ജു സാംസൺ ഇന്ത്യയ്ക്ക് വേണ്ടി ടി 20 ഫോർമാറ്റിൽ സമീപകാലത്ത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടോപ് ഓർഡറിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതുമുതൽ, കേരള ബാറ്റ്സ്മാൻ തന്റെ...

എന്തുകൊണ്ട് ഇന്ത്യൻ ടീമിൽ അവസരം കിട്ടുന്നില്ല, ആരാണ് അതിന് കാരണം? വമ്പൻ വെളിപ്പെടുത്തലുമായി ഭുവനേശ്വർ കുമാർ

എന്തുകൊണ്ട് ഇന്ത്യൻ ടീമിൽ അവസരം കിട്ടുന്നില്ല, ആരാണ് അതിന് കാരണം? വമ്പൻ വെളിപ്പെടുത്തലുമായി ഭുവനേശ്വർ കുമാർ

ചില കളിക്കാരുണ്ട്, അവരുടേതായ വലിയ തെറ്റുകളൊന്നുമില്ലാതെ അവർ ടീമിൽ നിന്ന് അപ്രത്യക്ഷരാകുന്നു. വർഷങ്ങളായി, അവരെ കുറിച്ച് ചർച്ചകൾ ഒകെ നടക്കാറുണ്ട്. പേസർ ഭുവനേശ്വർ കുമാർ അത്തരത്തിൽ ഒരു...

ഹുക്ക വിവാദങ്ങൾക്കിടയിൽ, എംഎസ് ധോണിയെക്കുറിച്ചുള്ള ഇർഫാൻ പത്താന്റെ മറ്റൊരു പ്രസ്താവന വൈറലാകുന്നു: “ഒരിക്കലും ഭക്ഷണം..”; സംഭവം ഇങ്ങനെ

ഹുക്ക വിവാദങ്ങൾക്കിടയിൽ, എംഎസ് ധോണിയെക്കുറിച്ചുള്ള ഇർഫാൻ പത്താന്റെ മറ്റൊരു പ്രസ്താവന വൈറലാകുന്നു: “ഒരിക്കലും ഭക്ഷണം..”; സംഭവം ഇങ്ങനെ

എം.എസ്. ധോണിക്കെതിരെ ഇർഫാൻ പത്താൻ നടത്തിയ ഹുക്ക വിവാദം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ, മുൻ ഇന്ത്യൻ ഓൾറൗണ്ടറുടെ മറ്റൊരു വീഡിയോ വൈറലായി. എന്നിരുന്നാലും, ഈ...

നീട്ടിവിളിക്കാം തോൽവികളെന്ന്, 41 രാജ്യങ്ങളിൽ ഇതിലും മോശം കണക്ക് സ്വപ്നങ്ങളിൽ മാത്രം; എയറിലായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം

നീട്ടിവിളിക്കാം തോൽവികളെന്ന്, 41 രാജ്യങ്ങളിൽ ഇതിലും മോശം കണക്ക് സ്വപ്നങ്ങളിൽ മാത്രം; എയറിലായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം

ചൊവ്വാഴ്ച ഷാർജയിൽ അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിൽ പാകിസ്ഥാൻ 18 റൺസിന് പരാജയപ്പെട്ടിരുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലെ അവരുടെ ആദ്യ തോൽവിയായിരുന്നു അത്. പാകിസ്ഥാന്റെ ഫീൽഡിംഗിനെക്കുറിച്ചുള്ള ദീർഘകാല...

അരകുളങ്ങര ക്ഷേത്രത്തിൽ ജലധാര ഉദ്ഘാടനം നടന്നു

അരകുളങ്ങര ക്ഷേത്രത്തിൽ ജലധാര ഉദ്ഘാടനം നടന്നു

കുറുമശ്ശേരി അരക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലേ അമ്പലക്കുളത്തിൽ ജലധാര സമുച്ചയത്തിന്റെ ഉദ്ഘാടനം അറിയപ്പെടുന്ന നടനും അമ്പലത്തിലെ മുൻ പൂജാരിയുമായ എം കെ കൃഷ്ണൻ പോറ്റി നിർവഹിച്ചു. വിവിധ വർണ്ണ...

‘ഇന്ത്യയിലെ സാങ്കേതികവിദ്യകളുടെ വളർച്ച ഞെട്ടിപ്പിച്ചു’ ; സഹകരണം കൂടുതൽ ശക്തമാക്കണമെന്ന് ജർമൻ വിദേശകാര്യ മന്ത്രി

‘ഇന്ത്യയിലെ സാങ്കേതികവിദ്യകളുടെ വളർച്ച ഞെട്ടിപ്പിച്ചു’ ; സഹകരണം കൂടുതൽ ശക്തമാക്കണമെന്ന് ജർമൻ വിദേശകാര്യ മന്ത്രി

ന്യൂഡൽഹി : സാങ്കേതിക വളർച്ചയിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് ഇന്ത്യ കൈവരിച്ച മുന്നേറ്റം തന്നെ ഞെട്ടിച്ചതായി ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ. വിദേശകാര്യ മന്ത്രി...

Page 199 of 3872 1 198 199 200 3,872

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist