Brave India Desk

2027 ലോകകപ്പിൽ കോഹ്‌ലിയും രോഹിത്തും കളിക്കുമോ? അജിത് അഗാർക്കറുടെ കടുത്ത നിബന്ധനകൾ പുറത്ത്; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ നീക്കങ്ങൾ

2027 ലോകകപ്പിൽ കോഹ്‌ലിയും രോഹിത്തും കളിക്കുമോ? അജിത് അഗാർക്കറുടെ കടുത്ത നിബന്ധനകൾ പുറത്ത്; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ നീക്കങ്ങൾ

അഫ്ഗാനിസ്ഥാനെതിരായ വരാനിരിക്കുന്ന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാൻ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഉടൻ യോഗം ചേരും. ജൂൺ 6-ന് മുള്ളൻപൂരിൽ ആരംഭിക്കുന്ന ഏക ടെസ്റ്റ്...

ഫിഷറീസ് വേണമെന്ന് ലീഗ്, വിട്ടുകൊടുക്കില്ലെന്ന് കോൺഗ്രസ്; വി ഡി സതീശന് പ്രതിസന്ധിയായി വകുപ്പ് വിഭജനം

വകുപ്പ് മാത്രമല്ല, വസതിയും വേണം! വി.ഡി സതീശൻ മന്ത്രിസഭയിൽ ‘മന്ത്രിമന്ദിര’ പോര്; ഒന്നിനായി അടിപിടികൂടി മൂന്ന് പേർ

വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് വൻ വസതിപ്പോര് പുകയുന്നു. മന്ത്രിമാർക്ക് ലഭിക്കുന്നവകുപ്പുകളുടെ കാര്യത്തിൽ മാത്രമല്ല, ഔദ്യോഗിക വസതികളുടെയും ആഡംബര വാഹനങ്ങളുടെനമ്പറുകളുടെയും കാര്യത്തിലാണ്...

സൗത്ത് ഇന്ത്യൻ ഡെർബിയിൽ കളി മാറി, അടി പൂണ്ടു; മലയാളി താരം സഞ്ജുവും ഹെൻറിച്ച് ക്ലാസനും നേർക്കുനേർ; വീഡിയോ കാണാം

സൗത്ത് ഇന്ത്യൻ ഡെർബിയിൽ കളി മാറി, അടി പൂണ്ടു; മലയാളി താരം സഞ്ജുവും ഹെൻറിച്ച് ക്ലാസനും നേർക്കുനേർ; വീഡിയോ കാണാം

ഐ.പി.എൽ 2026-ലെ ആവേശകരമായ പ്ലേ ഓഫ് പോരാട്ടങ്ങൾക്കിടയിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് മലയാളി താരം സഞ്ജു സാംസണും ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസനും തമ്മിൽ മൈതാനത്ത് ഏറ്റുമുട്ടി....

അതിനി ഏത് ചൈനക്കാർ വന്നാലും ഇന്ത്യക്കാർ ഒന്ന് തുമ്മിയാൽ തെറിക്കുന്ന മൂക്കേ മാലിദ്വീപിനുള്ളൂ; ഭാവി ഇനിയെന്ത്‌

പ്രധാനമന്ത്രി പറഞ്ഞാൽ ഇന്ത്യക്കാർ കേൾക്കുമോ? മാലദ്വീപിനെ പൂട്ടിച്ച ലക്ഷദ്വീപ് കഥ; ഞെട്ടിക്കുന്ന ആർടിഐ വിവരങ്ങൾ പുറത്ത്!

പ്രധാനമന്ത്രിയുടെ പൊതു അഭ്യർത്ഥനകളെയും സന്ദേശങ്ങളെയും ഇന്ത്യൻ ജനത എത്രത്തോളം ഗൗരവത്തോടെയാണ് സ്വീകരിക്കുന്നത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകുകയാണ് ഇപ്പോൾ പുറത്തുവന്ന ലക്ഷദ്വീപ് ടൂറിസത്തിന്റെ ഏറ്റവും പുതിയ...

ഇനി ‘തല’ വരുമോ? സീസണിൽ ഒരൊറ്റ കളിപോലും കളിക്കാതെ ധോണി; അടുത്ത വർഷം കാണുമോ? സസ്പെൻസ് നിലനിർത്തി സ്റ്റീഫൻ ഫ്ലെമിംഗ്

ഇനി ‘തല’ വരുമോ? സീസണിൽ ഒരൊറ്റ കളിപോലും കളിക്കാതെ ധോണി; അടുത്ത വർഷം കാണുമോ? സസ്പെൻസ് നിലനിർത്തി സ്റ്റീഫൻ ഫ്ലെമിംഗ്

ഐ.പി.എൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്താകലിന്റെ നിഴലിൽ നിൽക്കെ, ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത് മഹേന്ദ്ര സിംഗ് ധോണിയുടെ ഭാവിയാണ്. 'അൺക്യാപ്പ്ഡ്...

ഫിഷറീസ് വേണമെന്ന് ലീഗ്, വിട്ടുകൊടുക്കില്ലെന്ന് കോൺഗ്രസ്; വി ഡി സതീശന് പ്രതിസന്ധിയായി വകുപ്പ് വിഭജനം

ഫിഷറീസ് വേണമെന്ന് ലീഗ്, വിട്ടുകൊടുക്കില്ലെന്ന് കോൺഗ്രസ്; വി ഡി സതീശന് പ്രതിസന്ധിയായി വകുപ്പ് വിഭജനം

കേരളത്തിൽ പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റിട്ടും മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയാക്കാനാകാതെ വി ഡി സതീശൻ സർക്കാർ. സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ വകുപ്പുകൾ പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കുമെന്ന മുഖ്യമന്ത്രിയുടെ...

ഞങ്ങളെക്കുറിച്ച് ആര് ചിന്തിക്കാൻ; റാപ്പിഡോ ഡ്രൈവറെ കണ്ണ് നിറയിച്ച് യാത്രക്കാരിയുടെ പ്രവർത്തി; വൈറലായി ഒരു കുറിപ്പ്

ഞങ്ങളെക്കുറിച്ച് ആര് ചിന്തിക്കാൻ; റാപ്പിഡോ ഡ്രൈവറെ കണ്ണ് നിറയിച്ച് യാത്രക്കാരിയുടെ പ്രവർത്തി; വൈറലായി ഒരു കുറിപ്പ്

കഠിനമായ ഉഷ്ണതരംഗത്തിനിടയിൽ ഒരു റാപ്പിഡോ ഡ്രൈവറും യാത്രക്കാരിയും തമ്മിലുണ്ടായ ഹൃദയസ്പർശിയായ ഇടപെടൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചെറിയൊരു കരുണയുടെ സ്പർശം ഒരാളുടെ ജീവിതത്തിൽ എത്രത്തോളം വലിയ മാറ്റമുണ്ടാക്കുമെന്ന്...

ഇങ്ങനെയുമുണ്ടോ ഒരു ഗുരുദക്ഷിണ! സ്കൂളിനെ ഒന്നാമതാക്കിയ പ്രഥമാധ്യാപകന് നാട്ടുകാർ നൽകിയത് 13 ലക്ഷത്തിന്റെ ആഡംബര കാർ!

ഇങ്ങനെയുമുണ്ടോ ഒരു ഗുരുദക്ഷിണ! സ്കൂളിനെ ഒന്നാമതാക്കിയ പ്രഥമാധ്യാപകന് നാട്ടുകാർ നൽകിയത് 13 ലക്ഷത്തിന്റെ ആഡംബര കാർ!

കണ്ണീരോടെയല്ല, നിറഞ്ഞ പുഞ്ചിരിയോടെയും സ്നേഹാദരങ്ങളോടെയുമാണ് കാസർകോട്ടെ ആഗ്രാമം തങ്ങളുടെ പ്രിയപ്പെട്ട പ്രഥമാധ്യാപകനെ പടിയിറക്കിയത്. വിരമിക്കൽ ചടങ്ങുകൾ വെറുംപ്രസംഗങ്ങളിലും പൊന്നാടകളിലും ഒതുക്കാറുള്ള പതിവ് ശൈലികളെല്ലാം കാറ്റിൽപ്പറത്തി, നാട്ടുകാരും പൂർവ്വവിദ്യാർത്ഥികളും...

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

ഗൾഫ് രാഷ്ട്രങ്ങൾ ഇടപെട്ടു, ട്രംപ് അയഞ്ഞു! ഇറാൻ്റെ മേലുള്ള വ്യോമാക്രമണം യുഎസ് മാറ്റിവെച്ചു; എണ്ണവില കുത്തനെ താഴേക്ക്, സ്വർണത്തിന് വൻ കുതിപ്പ്!

പശ്ചിമേഷ്യയെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ യുഎസ്-ഇറാൻ യുദ്ധസാഹചര്യത്തിൽ നിർണായകട്വിസ്റ്റ്. ഇറാനെതിരെ മേയ് 19 ആയ ഇന്ന് മുതൽ പുനരാരംഭിക്കാനിരുന്ന ശക്തമായ സൈനികആക്രമണത്തിൽ നിന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്...

പെട്രോളടിക്കാനുള്ള കാശ് പോലും കിട്ടില്ല; സ്ത്രീകളുടെ സൗജന്യ യാത്രക്കെതിരെ സ്വകാര്യ ബസ് ഉടമകൾ; മുഖ്യമന്ത്രിയെ കാണാൻ തീരുമാനം

പെട്രോളടിക്കാനുള്ള കാശ് പോലും കിട്ടില്ല; സ്ത്രീകളുടെ സൗജന്യ യാത്രക്കെതിരെ സ്വകാര്യ ബസ് ഉടമകൾ; മുഖ്യമന്ത്രിയെ കാണാൻ തീരുമാനം

സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ആദ്യ പ്രഖ്യാപനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. അടുത്ത മാസം 15...

ആഭ്യന്തരവകുപ്പ് നാണക്കേടുണ്ടാക്കി; മന്ത്രിമാർ ഭാരം; തിരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ പഴിച്ച് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി

ഡാഷ് മോൻ’ വിളി പണിതന്നു; ഗോവിന്ദന്റെ ശരീരഭാഷ ശരിയല്ല! പിണറായിക്കും സെക്രട്ടറിക്കുമെതിരെ വൻ പൊട്ടിത്തെറി!

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മിൽ സംസ്ഥാനനേതൃത്വത്തിനെതിരെ കലാപം പുകയുന്നു. പിണറായി വിജയന്റെയും പാർട്ടി സംസ്ഥാന സെക്രട്ടറിഎം.വി. ഗോവിന്ദന്റെയും ശൈലികൾക്കെതിരെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്യോഗത്തിൽ...

ബുള്ളറ്റ് പ്രേമികൾക്ക് പുത്തൻ സർപ്രൈസ്; ഇന്ത്യയിൽ 2500 കോടിയുടെ ബ്രഹ്മാണ്ഡ പ്ലാൻ പ്രഖ്യാപിച്ച് റോയൽ എൻഫീൽഡ്!

ബുള്ളറ്റ് പ്രേമികൾക്ക് പുത്തൻ സർപ്രൈസ്; ഇന്ത്യയിൽ 2500 കോടിയുടെ ബ്രഹ്മാണ്ഡ പ്ലാൻ പ്രഖ്യാപിച്ച് റോയൽ എൻഫീൽഡ്!

ബൈക്ക് പ്രേമികളുടെ നെഞ്ചിടിപ്പായ റോയൽ എൻഫീൽഡ് ഇന്ത്യയിൽ വൻ നിർമാണവിപുലീകരണത്തിന് ഒരുങ്ങുന്നു. ആന്ധ്രാപ്രദേശിൽ 2500 കോടി രൂപയുടെ പുതിയ അത്യാധുനികഗ്രീൻഫീൽഡ് മാനുഫാക്ചറിംഗ് പ്ലാൻ്റ് സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്....

വേരുകളിലേക്ക് മടങ്ങി ലാഹോർ; നഗരങ്ങളുടെ ഇസ്‌ലാമിക പേരുകൾക്ക് പകരം പഴയ ഹിന്ദു-ബ്രിട്ടീഷ് പേരുകൾ; പൈതൃകം കാക്കാൻ പാകിസ്ഥാൻ

വേരുകളിലേക്ക് മടങ്ങി ലാഹോർ; നഗരങ്ങളുടെ ഇസ്‌ലാമിക പേരുകൾക്ക് പകരം പഴയ ഹിന്ദു-ബ്രിട്ടീഷ് പേരുകൾ; പൈതൃകം കാക്കാൻ പാകിസ്ഥാൻ

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിൽ ചരിത്രപരമായ മാറ്റങ്ങൾ സംഭവിക്കുന്നു. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഇസ്‌ലാമിക പേരുകൾ മാറ്റി നഗരത്തിലെ വിവിധ സ്ഥലങ്ങൾക്ക് അവയുടെ പഴയ ഹിന്ദു അല്ലെങ്കിൽ...

ഇന്ത്യയെ ചോദ്യം ചെയ്യാൻ വളർന്നിട്ടില്ല; ഓസ്‌ലോയിൽ വിദേശ മാധ്യമപ്രവർത്തകന്റെ വായടപ്പിച്ച് സിബി ജോർജ്, നയതന്ത്രജ്ഞന്റെ മാസ്സ് മറുപടി

ഇന്ത്യയെ ചോദ്യം ചെയ്യാൻ വളർന്നിട്ടില്ല; ഓസ്‌ലോയിൽ വിദേശ മാധ്യമപ്രവർത്തകന്റെ വായടപ്പിച്ച് സിബി ജോർജ്, നയതന്ത്രജ്ഞന്റെ മാസ്സ് മറുപടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തിനിടെ, ഇന്ത്യൻ ജനാധിപത്യത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്ത വിദേശ മാധ്യമപ്രവർത്തകന് ശക്തമായ ഭാഷയിൽ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം. നോർവേയിലെ ഓസ്‌ലോയിൽ...

ആറുമാസത്തിനപ്പുറം ആയുസ്സില്ല”; മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി തിരുച്ചെന്തൂർ എംഎൽഎ

ആറുമാസത്തിനപ്പുറം ആയുസ്സില്ല”; മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി തിരുച്ചെന്തൂർ എംഎൽഎ

സീനിയർ ഡിഎംകെ നേതാവും തിരുച്ചെന്തൂർ എംഎൽഎയുമായ അനിത ആർ. രാധാകൃഷ്ണൻ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വീണ്ടും വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. തമിഴക വെട്രി കഴകംഅധ്യക്ഷൻ ജോസഫ് വിജയ്‌യുടെ നേതൃത്വത്തിൽ...

ഭാരതത്തെ ലക്ഷ്യമിട്ട് അൽ-ഖ്വൊയ്ദ ഭീകരർ; ബംഗ്ലാദേശ് ആസ്ഥാനമായുള്ള ‘എബിടി’യുടെ നീക്കങ്ങളെ അതീവ ജാഗ്രതയോടെ വീക്ഷിച്ച് രഹസ്യാന്വേഷണ ഏജൻസികൾ

ഭാരതത്തെ ലക്ഷ്യമിട്ട് അൽ-ഖ്വൊയ്ദ ഭീകരർ; ബംഗ്ലാദേശ് ആസ്ഥാനമായുള്ള ‘എബിടി’യുടെ നീക്കങ്ങളെ അതീവ ജാഗ്രതയോടെ വീക്ഷിച്ച് രഹസ്യാന്വേഷണ ഏജൻസികൾ

ന്യൂഡൽഹി: ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട് അൽ-ഖ്വൊയ്ദയുടെ പോഷകസംഘടനയായ അൻസാർ അൽ-ഇസ്ലാം വീണ്ടും സജീവമാകുന്നതായി ദേശീയ രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. 2021-ൽ ഇറാഖിൽ രൂപീകരിക്കപ്പെടുകയും...

യുഎസ് ഉപരോധ ഇളവ് അവസാനിച്ചാലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരും ; നിലപാട് ഔദ്യോഗികമായി വ്യക്തമാക്കി ഇന്ത്യ

യുഎസ് ഉപരോധ ഇളവ് അവസാനിച്ചാലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരും ; നിലപാട് ഔദ്യോഗികമായി വ്യക്തമാക്കി ഇന്ത്യ

ന്യൂഡൽഹി : ആഗോള പ്രതിസന്ധി സാഹചര്യത്തിൽ രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകുമെന്ന ആശങ്കകൾ തള്ളി കേന്ദ്രസർക്കാർ. റഷ്യൻ എണ്ണ ഇറക്കുമതിക്ക് അമേരിക്ക നൽകിയിരുന്ന ഉപരോധ ഇളവുകളുടെ കാലാവധി അവസാനിച്ചാലും...

സുവേന്ദു അധികാരിയുടെ പി.എയുടെ കൊലപാതകം ; മുഖ്യപ്രതി ഷൂട്ടർ രാജ്കുമാർ ഉത്തർപ്രദേശിൽ പിടിയിൽ

സുവേന്ദു അധികാരിയുടെ പി.എയുടെ കൊലപാതകം ; മുഖ്യപ്രതി ഷൂട്ടർ രാജ്കുമാർ ഉത്തർപ്രദേശിൽ പിടിയിൽ

ലഖ്‌നൗ : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റും മുൻ വ്യോമസേനാ ഉദ്യോഗസ്ഥനുമായിരുന്ന ചന്ദ്രനാഥ് രഥ് (41) വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി പിടിയിൽ....

’55 വർഷത്തെ ചോരക്കളിക്ക് അറുതിവരുത്തി’ ; ഭാരതത്തെ കമ്മ്യൂണിസ്റ്റ് ഭീകര മുക്തമായി പ്രഖ്യാപിച്ച് അമിത് ഷാ

’55 വർഷത്തെ ചോരക്കളിക്ക് അറുതിവരുത്തി’ ; ഭാരതത്തെ കമ്മ്യൂണിസ്റ്റ് ഭീകര മുക്തമായി പ്രഖ്യാപിച്ച് അമിത് ഷാ

റായ്പുർ : കമ്മ്യൂണിസ്റ്റ് ഭീകരതയുടെ 55 വർഷത്തെ ചോരക്കളിക്ക് അറുതിവരുത്തിയെന്ന് അമിത് ഷാ. അക്രമങ്ങളുടെയും ചോരക്കളിയുടെയും കറുത്ത അധ്യായങ്ങൾ അവസാനിപ്പിച്ച്, രാജ്യത്തെ പൂർണ്ണമായും ‘നക്സൽ മുക്തമായി’ കേന്ദ്ര...

നരേന്ദ്ര മോദിക്ക് നോർവേയുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ്’; മോദി സ്വന്തമാക്കുന്ന 32-ാമത് അന്താരാഷ്ട്ര പുരസ്കാരം

നരേന്ദ്ര മോദിക്ക് നോർവേയുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ്’; മോദി സ്വന്തമാക്കുന്ന 32-ാമത് അന്താരാഷ്ട്ര പുരസ്കാരം

ഒസ്ലോ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഗ്രാൻഡ് ക്രോസ് ഓഫ് ദ റോയൽ നോർവീജിയൻ ഓർഡർ ഓഫ് മെരിറ്റ്' സമ്മാനിച്ച്...

Page 272 of 4331 1 … 271 272 273 … 4,331

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist