ചെങ്കോട്ടയില്‍ മാത്രമല്ല ന്യൂയോര്‍ക്കിലെ ടൈംസ് ചത്വരത്തിലും മൂവര്‍ണ്ണക്കൊടി പാറിയുയരും
ഇക്കൊല്ലം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ മാത്രമല്ല ന്യൂയോര്‍ക്കിലെ ടൈംസ് ചത്വരത്തിലും മൂവര്‍ണ്ണക്കൊടി പാറിയുയരും. ചരിത്രത്തിലാദ്യമായാണ് ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈംസ് ചത്വരത്തില്‍ ത്രിവര്‍ണ്ണപതാക ഉയരുന്നത്. അമേരിക്കയിലെ ഇന്ത്യന്‍ സംഘടനകളും ഇന്ത്യയുടെ...
























