സ്വർണക്കടത്ത് കേസ് : സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുണ്ടായിരുന്നുവെന്ന് കോടതിയിൽ എൻഐഎ സംഘം
കൊച്ചി : സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുണ്ടായിരുന്നുവെന്ന് എൻഐഎ.മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും അതുവഴി മുഖ്യമന്ത്രിയുടെ...
























