‘ഇത് പരസ്പര സ്നേഹത്തിന്റെയും ക്ഷമയുടെയും വിശാല മനോഭാവത്തിന്റെയും വിജയം‘; രാമക്ഷേത്ര ശിലാന്യാസത്തിന് ആശംസകളുമായി മാതാ അമൃതാനന്ദമയി
കൊല്ലം: അയോധ്യയിലെ രാമക്ഷേത്ര ശിലാന്യാസത്തിന് ആശംസാ സന്ദേശമയച്ച് മാതാ അമൃതാനന്ദമയി. ‘ഇന്ന് മഹത്തായ ഒരു ചരിത്ര മുഹൂർത്തമാണ്. ഇത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വിജയമോ മറ്റൊരു വിഭാഗത്തിന്റെ...


























