കൊല്ലം ജില്ലയിൽ ഗുരുതര സാഹചര്യം : ഇന്ന് രോഗം സ്ഥിരീകരിച്ച 79 പേരിൽ 74 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ
കൊല്ലം : കൊല്ലം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 79 പേരിൽ 74 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ.ഇതിൽ 5 പേർ വിദേശത്തു നിന്നും എത്തിയവരാണ്. ജില്ലയിൽ...

























