അതിർത്തിയിൽ ഇന്ത്യക്കാർക്കെതിരെ നിറയൊഴിച്ച് നേപ്പാൾ പോലീസ് : ഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ
ഇന്ത്യ-നേപ്പാൾ ബോർഡറിന് സമീപം മൂന്ന് ഇന്ത്യക്കാർക്കെതിരെ വെടിവെച്ച് നേപ്പാൾ പോലീസ്.ബോർഡറിന് അരികെയുള്ള കിഷൻഗഞ്ജ് ഭാഗത്തേക്ക് നേപ്പാൾ പോലീസ് വെടിയുതിർത്തതിനെ തുടർന്ന് ഒരു ഇന്ത്യക്കാരന് പരിക്കേറ്റിട്ടുണ്ട്.25 വയസ്സുള്ള ജിതേന്ദ്ര...
























