അതിർത്തിയിലേക്കുള്ള ഗതാഗതസൗകര്യം വർദ്ധിപ്പിക്കുന്നു : പ്രതിരോധമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്നത് 6 പാലങ്ങൾ
കശ്മീർ : അതിർത്തിയിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്നത് 6 പാലങ്ങൾ. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആണ് ഉദ്ഘാടനം നിർവഹിക്കുക.കശ്മീർ മേഖലയിലെ അഖ്നൂർ പ്രവിശ്യയിലാണ് പാലങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ബോർഡർ...


























