Brave India Desk

‘ഇന്ത്യയുടേത് നമ്മെ നിലനിർത്തുന്ന സംസ്കാരം, ചൈനയ്ക്കെതിരെ നമ്മൾ ഇന്ത്യയെ പിന്തുണയ്ക്കുന്നു‘; ടിബറ്റൻ ജനതയോട് ആഹ്വാനം ചെയ്ത്  ദേശീയ നേതാവ് ലോബ്സാംഗ് സാംഗേ

‘ഇന്ത്യയുടേത് നമ്മെ നിലനിർത്തുന്ന സംസ്കാരം, ചൈനയ്ക്കെതിരെ നമ്മൾ ഇന്ത്യയെ പിന്തുണയ്ക്കുന്നു‘; ടിബറ്റൻ ജനതയോട് ആഹ്വാനം ചെയ്ത് ദേശീയ നേതാവ് ലോബ്സാംഗ് സാംഗേ

ഡൽഹി: ഇന്ത്യയുടെ സംഭാവനകൾ അവിസ്മരണീയമാണെന്ന് ടിബറ്റൻ രാഷ്ട്രത്തലവൻ ലോബ്സാംഗ് സാംഗേ. ലോകമെമ്പാടുമുള്ള ടിബറ്റൻ ജനത ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നു റിപ്പബ്ലിക് ടിവിക്ക് നൽകിയ രഹസ്യ അഭിമുഖത്തിൽ അദ്ദേഹം...

കൊവിഡ് കാലത്ത് കേന്ദ്രത്തിന്റെ കൈത്താങ്ങ്; സൗജന്യ റേഷൻ നവംബർ വരെ നീട്ടി, 7.4 കോടി സ്ത്രീകൾക്ക് 3 പാചക വാതക സിലിണ്ടറുകൾ വീതം സൗജന്യം

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ പദ്ധതി നവംബർ വരെ നീട്ടാനുള്ള തീരുമാനത്തിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ഒരു കുടുബത്തിലെ ഓരോ അംഗത്തിനും...

അബ്കാരി കേസിൽ ഇന്നലെ അറസ്റ്റിലായ പ്രതിക്ക് കൊറോണ; തിരുവനന്തപുരത്ത് പൊലീസുകാർ നിരീക്ഷണത്തിൽ പോകും

ഇന്ന് പുതിയ 12 കൊവിഡ് ഹോട്ട്സ്പോട്ടുകൾ; ആകെ ഹോട്ട്സ്പോട്ടുകൾ 169

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പുതിയ കൊവിഡ് ഹോട്ട്സ്പോട്ടുകൾ. തിരുവനന്തപുരം ജില്ലയിലെ ആര്യനാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), കാരോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14, 15,...

സംസ്ഥാനത്ത് കുതിച്ച് കയറി കൊവിഡ്; ഇന്ന് 301 പേർക്ക് രോഗബാധ, സമ്പർക്കത്തിലൂടെ രോഗബാധ 90 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 300 പിന്നിട്ടു. ഇന്ന് സംസ്ഥാനത്ത് 301 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയുള്ള രോഗബാധ 90 ആയി ഉയർന്നു....

‘അധിനിവേശ ഭ്രമം രാവണന്റെ അന്ത്യം കുറിച്ചു‘; ചൈനീസ് പ്രസിഡന്റിന് പ്രതീകാത്മകമായി രാമായണം അയച്ചു കൊടുത്ത് ഉത്തരാഖണ്ഡ് മന്ത്രി

‘അധിനിവേശ ഭ്രമം രാവണന്റെ അന്ത്യം കുറിച്ചു‘; ചൈനീസ് പ്രസിഡന്റിന് പ്രതീകാത്മകമായി രാമായണം അയച്ചു കൊടുത്ത് ഉത്തരാഖണ്ഡ് മന്ത്രി

ഡൽഹി: ലഡാക്ക് അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗിന് പ്രതീകാതമകമായി രാമായണത്തിന്റെ കോപ്പി അയച്ചു കൊടുത്ത് ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജ്....

കന്നഡ സിനിമ- സീരിയൽ താരം സുശീൽ ഗൗഡ ആത്മഹത്യ ചെയ്തു; കാരണം അജ്ഞാതം

കന്നഡ സിനിമ- സീരിയൽ താരം സുശീൽ ഗൗഡ ആത്മഹത്യ ചെയ്തു; കാരണം അജ്ഞാതം

ഡൽഹി: പ്രമുഖ കന്നഡ സിനിമ‌- സീരിയൽ താരം സുശീൽ ഗൗഡ ആത്മഹത്യ ചെയ്തു. മുപ്പത് വയസ്സായിരുന്നു. നടനും ഫിറ്റ്നസ് ട്രെയിനറുമായിരുന്ന സുശീൽ ഗൗഡ ആതമഹത്യ ചെയ്യാനിടയായ കാരണം...

‘മുസ്ലീം വോട്ടുകൾ നേടാൻ കൊറോണയെ കൂട്ടുപിടിക്കുന്നത് തരം താണ പ്രവൃത്തി, നിസാമുദ്ദീൻ രാജ്യത്തിന്റെ കൊവിഡ് ഹോട്ട്സ്പോട്ട് ആണെന്നത് വസ്തുതയാണ്‘; മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

കേന്ദ്ര ഏജന്‍സികള്‍ പഴുതടച്ച അന്വേഷണം നടത്തും; മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹം: വി.മുരളീധരന്‍

ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് ഡിപ്ലോമാറ്റിക് ലഗേജിലൂടെ സ്വര്‍ണം കടത്തിയ സംഭവത്തില്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തി വരികയാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. പഴുതടച്ച അന്വേഷണം നടത്തും. ഒറ്റപ്പെട്ട...

സ്വര്‍ണ്ണക്കടത്ത് വലിയതലങ്ങളിലേക്ക് : പ്രധാനമന്ത്രിയുടെ ഓഫിസ് വിശദാംശങ്ങള്‍  തേടിയിട്ടുണ്ട്,  അജിത് ഡോവലും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്‌

സ്വര്‍ണ്ണക്കടത്ത് വലിയതലങ്ങളിലേക്ക് : പ്രധാനമന്ത്രിയുടെ ഓഫിസ് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്, അജിത് ഡോവലും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്‌

ഡല്‍ഹി:സ്വര്‍ണക്കടത്ത് കേസിന്റെ തുടരന്വേഷണത്തിന് അനുമതി തേടി വിദേശകാര്യമന്ത്രാലയത്തിനു കസ്റ്റംസ് കത്തു നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസും കേസിന്റെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. കേസിന്റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസും...

“സ്വപ്ന സുരേഷിനെ പരിചയമില്ലെന്ന് പറയരുത്, പരിപ്പ് ഇനി വേവില്ല” : മുഖ്യമന്ത്രിക്കെതിരെ രൂക്ഷ പരിഹാസവുമായി ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ

“സ്വപ്ന സുരേഷിനെ പരിചയമില്ലെന്ന് പറയരുത്, പരിപ്പ് ഇനി വേവില്ല” : മുഖ്യമന്ത്രിക്കെതിരെ രൂക്ഷ പരിഹാസവുമായി ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ

സ്വർണക്കടത്തിലെ പ്രമുഖ സ്വപ്ന സുരേഷിനെ പരിചയമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പരിഹസിച്ച് ബിജെപി ഉപാധ്യക്ഷൻ കെ.എസ് രാധാകൃഷ്ണൻ. മുഖ്യമന്ത്രിയെ പരിഹസിച്ചു കൊണ്ടുള്ള രാധാകൃഷ്ണനെ പോസ്റ്റ് ഫേസ്ബുക്കിൽ...

മുഖ്യമന്ത്രിയുടെ ചിത്രം ദേശീയ തലത്തിൽ ചർച്ചയാകുന്നു; ‘സ്വർണ്ണം‘ എന്ന തലക്കെട്ടിൽ ബിജെപി ദേശീയ വക്താവ് പങ്കു വെച്ച സ്വപ്ന സുരേഷിനൊപ്പമുള്ള ചിത്രം വൈറൽ

മുഖ്യമന്ത്രിയുടെ ചിത്രം ദേശീയ തലത്തിൽ ചർച്ചയാകുന്നു; ‘സ്വർണ്ണം‘ എന്ന തലക്കെട്ടിൽ ബിജെപി ദേശീയ വക്താവ് പങ്കു വെച്ച സ്വപ്ന സുരേഷിനൊപ്പമുള്ള ചിത്രം വൈറൽ

ഡൽഹി: കേരളത്തിലെ സ്വർണ്ണക്കടത്ത് കേസ് ദേശീയ ശ്രദ്ധയാകർഷിക്കുന്നു. യു എ ഇ കോൺസുലേറ്റ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ ആരോപണം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ...

 പ്രധാനമന്ത്രിക്ക് കത്തയച്ച്  മുല്ലപ്പള്ളി: സ്വര്‍ണ്ണക്കടത്ത് കേസ്: സി.ബി.ഐയ്ക്ക് പുറമേ എന്‍.ഐ.എയും റോയും അന്വേഷിക്കണം

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് സി.ബി.ഐയ്ക്ക് വിട്ടു കൊടുക്കുകയും കൊഫെപോസ നിയമപ്രകാരം കേസെടുക്കുകയും ചെയ്യുന്നതോടൊപ്പം അന്താരാഷ്ട്ര മാനമുള്ളതിനാല്‍ ഈ കേസ് റോയും എന്‍.ഐ.എയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി...

“വധശിക്ഷയ്ക്കെതിരെ കുൽഭൂഷൺ ജാദവ് പുനപരിശോധന ഹർജി സമർപ്പിച്ചില്ല” : അമ്പരപ്പിക്കുന്ന വാദവുമായി പാകിസ്ഥാൻ

“വധശിക്ഷയ്ക്കെതിരെ കുൽഭൂഷൺ ജാദവ് പുനപരിശോധന ഹർജി സമർപ്പിച്ചില്ല” : അമ്പരപ്പിക്കുന്ന വാദവുമായി പാകിസ്ഥാൻ

ഇസ്ലാമാബാദ് : കുൽഭൂഷൺ ജാദവ് വധശിക്ഷയ്ക്കെതിരെ പുനപരിശോധന ഹർജി സമർപ്പിച്ചില്ലെന്ന വാദവുമായി പാകിസ്ഥാൻ.ചാരവൃത്തിക്കേസിൽ അകപ്പെട്ട് പാക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവ് പുനപരിശോധന ഹർജി നൽകാതെ പരിഗണനയിലിരിക്കുന്ന...

സ്വ​ര്‍​ണ​ക​ട​ത്ത് :കേ​സി​ലെ പ്ര​ധാ​ന​ക​ണ്ണി സ​ന്ദീ​പ് നാ​യ​ര്‍ സി​പി​എം ബ്രാ​ഞ്ച് അംഗമെന്ന് അ​മ്മ ഉമ

സ്വ​ര്‍​ണ​ക​ട​ത്ത് :കേ​സി​ലെ പ്ര​ധാ​ന​ക​ണ്ണി സ​ന്ദീ​പ് നാ​യ​ര്‍ സി​പി​എം ബ്രാ​ഞ്ച് അംഗമെന്ന് അ​മ്മ ഉമ

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക​ട​ത്ത് കേ​സി​ലെ പ്ര​ധാ​ന​ക​ണ്ണി സ​ന്ദീ​പ് നാ​യ​ര്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നെ​ന്ന് അ​മ്മ ഉമ . സ​ന്ദീ​പ് സി​പി​എം ബ്രാ​ഞ്ച് അം​ഗ​മാ​യി​രു​ന്നു​വെ​ന്നും ഉ​ഷ വ്യ​ക്ത​മാ​ക്കി. സന്ദീപിന്റെ ഭാര്യയ്ക്കും തനിക്കും...

വീടിനുള്ളിൽ ചാരായം വാറ്റ്; സിപിഎം പ്രവർത്തകർ പിടിയിൽ

തിരുവനന്തപുരം: വീടിനുള്ളിൽ ചാരായം വാറ്റിയതിന് രണ്ട് സിപിഎം പ്രവർത്തകർ പിടിയിൽ. തിരുവനന്തപുരം പാറശ്ശാല സ്വദേശികളായ സതീഷ് കുമാർ, മണികണ്ഠൻ എന്നിവരാണ് പിടിയിലായത്. സതീഷ് കുമാറിന്റെ വീടിനുള്ളിലായിരുന്നു രഹസ്യ...

“സൈനികർക്ക് ആത്മവിശ്വാസം പകരേണ്ടത് രാഷ്ട്രത്തലവൻ തന്നെയാണ്” : പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദർശനത്തെ പിന്തുണച്ച് ശരദ് പവാർ

“സൈനികർക്ക് ആത്മവിശ്വാസം പകരേണ്ടത് രാഷ്ട്രത്തലവൻ തന്നെയാണ്” : പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദർശനത്തെ പിന്തുണച്ച് ശരദ് പവാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഡാക്ക് സന്ദർശനത്തിൽ പിന്തുണ പ്രഖ്യാപിച്ച് നാഷണലിസ്റ് കോൺഗ്രസ്‌ പാർട്ടി നേതാവ് ശരദ് പവാർ.ഇന്ത്യയുടെ മുൻ പ്രതിരോധ മന്ത്രി കൂടിയാണ് ശരദ് പവാർ.യുദ്ധസമയത്ത് രാജ്യത്തെ സൈനികർക്ക്...

അതിർത്തിയിൽ സേനാ പിന്മാറ്റം പൂർണ്ണം; ഒന്നിന് പകരം രണ്ട് കിലോമീറ്റർ പിൻവാങ്ങി ചൈനീസ് സേന, ജാഗ്രതയോടെ നിരീക്ഷണം തുടർന്ന് ഇന്ത്യ

അതിർത്തിയിൽ സേനാ പിന്മാറ്റം പൂർണ്ണം; ഒന്നിന് പകരം രണ്ട് കിലോമീറ്റർ പിൻവാങ്ങി ചൈനീസ് സേന, ജാഗ്രതയോടെ നിരീക്ഷണം തുടർന്ന് ഇന്ത്യ

ഡൽഹി: സംഘർഷഭൂമിയിൽ നിന്നുള്ള സേനാ പിന്മാറ്റം പൂർണ്ണം. പട്രോളിംഗ് പോയിന്റ് പതിനഞ്ചിൽ ചൈന രണ്ട് കിലോമീറ്റർ പിന്മാറിയതായാണ് ഇന്ത്യൻ സൈനിക വൃത്തങ്ങൾ നൽകുന്ന വിവരം. ഹോട്ട് സ്പ്രിംഗ്സിലും...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കാസർകോഡ് സ്വദേശി അബ്ദുൾ റഹ്മാൻ

കാസർകോഡ്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. കർണാടക ഹുബ്ലിയിൽ നിന്നും വരുന്നതിനിടെ കാസർകോട് വെച്ച് മരിച്ച മൊഗ്രാൽ പുത്തൂർ സ്വദേശി അബ്ദുൾ റഹ്മാനാണ് കൊവിഡ് സ്ഥിരീകരിച്ചത്....

600 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ക്ക് കോവിഡ്, പൂന്തുറയില്‍ കമാണ്ടോകളെ വിന്യസിച്ചു; സംസ്ഥാന അതിര്‍ത്തി കടക്കുന്നതിന് നിരോധനം

600 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ക്ക് കോവിഡ്, പൂന്തുറയില്‍ കമാണ്ടോകളെ വിന്യസിച്ചു; സംസ്ഥാന അതിര്‍ത്തി കടക്കുന്നതിന് നിരോധനം

കോവിഡ് ബാധ തടയുന്നതിന്‍റെ ഭാഗമായി പൂന്തുറ ഭാഗത്തുനിന്ന് തമിഴ്നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എന്നിവയ്ക്ക്...

വികാസ് ഡൂബെയ്ക്ക് റെയ്ഡ് വിവരങ്ങൾ ചോർത്തി : സബ് ഇൻസ്പെക്ടർമാർ അടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് യു.പി സർക്കാർ

കുരുക്ക് മുറുക്കി യു.പി പോലീസ് : വികാസ് ഡൂബെയെക്കുറിച്ച് വിവരം നൽകുന്നവർക്കുള്ള പ്രതിഫലത്തുക 5 ലക്ഷമാക്കി

  കാൺപൂർ : കൊടുംകുറ്റവാളി വികാസ് ഡൂബെയെകുറിച്ച് വിവരം നൽകുന്നവർക്ക് യുപി പോലീസ് പ്രഖ്യാപിച്ചിരുന്ന പ്രതിഫലം 5 ലക്ഷമായി ഉയർത്തി.കഴിഞ്ഞ ദിവസം വരെ ഇത് രണ്ടു ലക്ഷമായിരുന്നു.അഡീഷണൽ...

സ്വർണ്ണക്കടത്ത്: കൂടുതൽ തെളിവുകളോടെ നാളെ വാർത്താ സമ്മേളനമെന്ന് സുരേന്ദ്രൻ്റെ എഫ്.ബി പോസ്റ്റ്: മിനിറ്റുകൾക്കുള്ളിൽ പതിനായിരം ലൈക്കുകൾ

സ്വർണ്ണ കടത്ത്:ദേശസുരക്ഷയെ ബാധിക്കുന്ന വിഷയം:എന്‍ഐഎ അന്വേഷണം ആവശ്യപ്പെട് ഹൈകോടതിയിൽ ഹർജി

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണ കടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട് ഹൈകോടതിയില്‍ ഹര്‍ജി. സംഭവം ദേശസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും കേന്ദ്ര എജന്‍സി അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്....

Page 3644 of 3873 1 3,643 3,644 3,645 3,873

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist