കേരളത്തിൽ ഇന്ന് 339 പേർക്ക് കൊവിഡ് : രോഗമുക്തി നേടിയത് 149 പേർ
ഇന്ന് സംസ്ഥാനത്ത് കോവിഡ് -19 റിപ്പോർട്ട് ചെയ്തത് 339 പേർക്ക്. തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് മുന്നൂറിലധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.കേരളത്തിൽ ഇത്രയുമധികം പോസിറ്റീവ് കേസുകൾ...

























