കൊച്ചി ട്രിപ്പിള്‍ ലോക്ഡൗണിലേക്കോ? മുന്നറിയിപ്പുണ്ടാകില്ലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍: മൂന്നുമണിക്ക് കളക്ടറുടെ പത്രസമ്മേളനം
എറണാകുളം;കൊറോണ സമ്പര്‍ക്കവ്യാപനം കൂടുതലായതിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ സാധ്യത. ആവശ്യമെങ്കില്‍ ട്രിപ്പിള്‍ ലോക്ഡൗണിലേക്ക് നീങ്ങുമെന്ന സൂചനയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്നത്. സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍...



























